എൽ ഡൊറാഡോ – 4 21

ഞാൻ പറഞ്ഞു

 

‘ഹോ.. വലുത് ആണോ.. നല്ല വലുത് ആണോ..?

കഴപ്പ് മൂത്തവനെ പോലെ ശരത് ചോദിച്ചു

 

‘ആ.. ഇത്രേം വണ്ണം ഉണ്ട്.. നടക്കുമ്പോ തുട ഇളകുന്ന കാണാം…’

ഞാൻ കൈ കൊണ്ട് ചേച്ചിയുടെ തുടയുടെ വണ്ണം കാണിച്ചു കൊടുത്തു.. എന്റെ പറച്ചിൽ കണ്ടു അവന്മാർ വായിൽ വെള്ളം ഇറക്കുന്നത് ഞാൻ കണ്ടു

 

‘എന്നിട്ട്.. എന്നിട്ട് നിനക്ക് ഒന്നും തോന്നിയില്ലേ..?

ശ്യാം ചോദിച്ചു

 

‘ഇല്ല..’

ഞാൻ മാന്യതയുടെ നിറകുടം എന്നോണം പറഞ്ഞു. എന്റെ ഉള്ളിലെ കഴപ്പിന്റെ തമ്പുരാനെ തല്ക്കാലം ഇവന്മാർ അറിയണ്ട എന്ന് ഞാൻ വച്ചു..

 

ഞങ്ങൾ ശില്പ ചേച്ചിയെ കുറിച്ച് സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോ ആണ് ഒരു ബൈക്ക് പൊട്ടിച്ചു പൊട്ടിച്ചു വരുന്ന ശബ്ദം ഞാൻ കേട്ടത്. അന്ന് ഇവിടെ അധികം ആളുകൾക്ക് ബൈക്ക് ഇല്ല. അത് കൊണ്ട് തന്നെ ഈ പൊട്ടി പൊട്ടി വരുന്ന ശബ്ദം കേട്ടപ്പോൾ ഇവന്മാർക്ക് ആളെ മനസിലായി.. ബൈക്ക് റോഡിൽ നിന്നും ഗ്രൗണ്ടിലേക്ക് ഇറക്കി അയാൾ ഞങ്ങൾക്ക് നേരെ ഓടിച്ചു വന്നു

 

‘ദേ നിന്റെ പഴയ അമ്മായി അപ്പൻ..’

ശ്യാം ശരത്തിനോട് പറഞ്ഞു

 

‘ദൈവമേ ഇയാളെ കണ്ണ് വെട്ടിച്ചു നടന്നതാണ്.. പിടി വീണല്ലോ..’

ശരത് ബീഡി താഴെ ഇട്ടു പേടിയോടെ എഴുന്നേറ്റു

ബൈക്ക് ഞങ്ങൾക്ക് അരികിൽ കൊണ്ട് നിർത്തി സ്റ്റാൻഡിൽ വച്ചു കൊമ്പൻ മീശയുള്ള ഒരു ആറടി ഉയരക്കാരൻ അതിൽ നിന്നും ചാടി ഇറങ്ങി

 

‘എടാ പുണ്ടച്ചി മോനെ.. നിന്നേ ഒന്ന് കണ്ടു കിട്ടണം എങ്കിൽ അമ്മേടെ അള്ളക്ക് അകത്തു കേറി തപ്പണോടാ ഞാൻ….’

ബൈക്കിന്റെ പോലെ തന്നെ പൊട്ടിത്തെറിക്കുന്ന ശബ്ദത്തിൽ അയാൾ ശരത് ചേട്ടനെ തെറി പറഞ്ഞു

 

‘തമ്പി ചേട്ടാ.. ഞാൻ ചേട്ടനെ വന്ന് കാണാൻ ഇരിക്കുവായിരുന്നു..’

ശരത് ചേട്ടൻ ഭവ്യതയോടെ അയാളുടെ അടുത്തേക്ക് ഓടി ചെന്നു..

 

‘കാശ് വാങ്ങി മുങ്ങി നടന്നിട്ട് കോണകത്തിലെ വർത്തമാനം പറയല്ലേ.. നിന്റെ കയ്യിൽ കാശ് ഉണ്ടോ…?

അയാൾ ഒച്ച കൂട്ടി

 

‘ചേട്ടാ.. പൈസ ഇപ്പോൾ കയ്യിൽ ഇല്ല.. ഞാൻ തരാം..’

ശരത് അയാളോട് കെഞ്ചുന്ന പോലെ പറഞ്ഞു

 

‘മുതൽ അവിടെ ഇരിക്കട്ടെ.. പലിശ എനിക്ക് ഇപ്പോൾ കിട്ടണം..’

അയാൾ നിർബന്ധം പോലെ പറഞ്ഞു

 

‘ഞാൻ തരാം.. വൈകിട്ട് ചേട്ടന്റെ വീട്ടിൽ കൊണ്ട് വന്നു തരാം പലിശ..’

ശരത് ചേട്ടൻ പറഞ്ഞു

 

‘നിന്റെ വേല ഒന്നും എന്റെ അടുത്ത് വേണ്ട മോനെ ശരത്തെ.. കാശ് കിട്ടാതെ നിന്നേ ഇവിടുന്ന് ഞാൻ വിടില്ല..’

അയാൾ പിന്നെയും വാശി പിടിച്ചു. ഒടുവിൽ ശരത് ചേട്ടന്റെ കുറേ കെഞ്ചലും ശ്യാം ചേട്ടന്റെ ഉറപ്പ് കൂടി ആയതോടെ അയാൾ ഒന്ന് അയഞ്ഞു

 

‘നാളെ രാവിലെ എനിക്ക് പലിശ ഒരു പൈസ കുറയാതെ വീട്ടിൽ കിട്ടണം.. ഇല്ലേൽ ശ്യാമേ ഞാൻ നിന്റെ വീട്ടിൽ വരും..’

ബൈക്കിൽ കയറി പോകുന്നതിന് മുമ്പ് അയാൾ ഒന്ന് കൂടി ഓർമപ്പെടുത്തി

 

‘വാക്കാണ് മാറില്ല..’

ശരത് ഉറപ്പ് കൊടുത്തു..

 

അയാൾ ബൈക്ക് എടുത്തു തിരിച്ചു പോയിട്ടും ശരത് ചേട്ടന്റെ മുഖത്തെ പരിഭ്രമം മാറിയിരുന്നില്ല. നാളെ രാവിലെ പൈസ ഒപ്പിക്കേണ്ടത് കൂടി ഓർത്താവണം ചേട്ടൻ ആകെ വിയർത്തു പോയി. ചേട്ടനെ ഇപ്പോൾ വന്നു തെറി വിളിച്ചു ബൈക്കിൽ പോയ ആളാണ് തമ്പി. പലിശ തമ്പി എന്ന് എല്ലാവരും വിളിക്കും. പണ്ട് ഇവിടുത്തെ വലിയൊരു ചട്ടമ്പി ആയിരുന്നു അത്രേ. ഇപ്പോൾ അതൊക്കെ കുറച്ചു പണം പലിശക്ക് കൊടുപ്പാണ്. പൈസ കിട്ടാൻ താമസിച്ചാൽ അയാൾ പിന്നെയും പഴയ പോലെ ചട്ടമ്പി ആകും. ഇയാളോട് പേടിയില്ലാത്ത ആരും നാട്ടിൽ ഇല്ല എന്നതാണ് സത്യം.. ബൈക്കിൽ ഉള്ള ആ വരവും ചാടി ഇറങ്ങി ഉള്ള തെറിയും കൊമ്പൻ മീശയും ഒക്കെ കണ്ടപ്പോൾ എനിക്ക് തന്നെ പേടി തോന്നിയിരുന്നു.. എന്റെ നാട്ടിലെ പ്രശ്നക്കാർ ഒക്കെ രണ്ടെണ്ണം അകത്തു ചെല്ലുമ്പോ ഉള്ള കുഴപ്പക്കാർ മാത്രം ആയിരുന്നു. ശരിക്കും ഒരു റൗഡിയെ ഞാൻ ഇപ്പോളാണ് ആദ്യം കാണുന്നത്.. ഞാൻ അവിടെ നിന്നത് അയാൾ ശ്രദ്ധിച്ചോ എന്ന് തന്നെ സംശയം ആണ്..

 

Updated: July 1, 2025 — 10:04 pm

1 Comment

Add a Comment
  1. Bro next part upload

Leave a Reply

Your email address will not be published. Required fields are marked *