കംപ്ലീറ്റ് പാക്കേജ് – 1അടിപൊളി  

ഓക്കേ എന്റെ ബോസ് അവിടെ ആയുർവേദ ചികിത്സക്കായി പോയതുകൊണ്ട് ഞാൻ വന്നു നിങ്ങളെയും കുഞ്ഞിനേയും  കണ്ടു പോകാം എന്ന് കരുതിയതാ , നാളെ കഴിഞ്ഞു രാവിലെ ഞാൻ പോകും

 

ഓക്കേ ചേട്ടാ ഞാൻ പോയി ഉച്ച കഴിയുമ്പോഴേക്കും തിരിച്ചു വരും ..അവൾ ഇവിടെ ഉണ്ടല്ലോ

 

 

 

അത് സാരമില്ല

 

അത് പിന്നെ ചേട്ടാ ഒരു കാര്യം പറഞ്ഞാൽ വിഷമം വിചാരിക്കരുത്

 

എന്താടാ

 

ഗ്രീഷ്മ ചേച്ചിയുടെ കാര്യം മൂലം ഇവർക്കൊക്കെ ഒരു നീരസം ചേട്ടനോട് ഉണ്ട് ..എന്തേലും പെരുമാറ്റത്തിൽ കാണിച്ചാൽ എന്നെ ഓർത്തു ഒന്ന് ക്ഷമിക്കണം

 

അത് വിഷയമില്ല നീ പേടിക്കണ്ട ..എന്തേലും കുത്തി പറഞ്ഞാലും ഞാൻ മൈൻഡ് ചെയ്യില്ല

 

ചേട്ടൻ അത് വേണ്ട രീതിയിൽ കൈകാര്യം ചെയ്യും എന്നെനിക്കറിയാം എന്നാലും മനസ്സ് വിഷമിക്കരുത് എന്ന് ഓർത്തു പറഞ്ഞതാ

 

ഡോണ്ട് വറി  മൈ ബ്രോ ..ഇതൊക്കെ നമ്മൾ ഈസി ആയി മാനേജ് ചെയ്‌തോളാം, അയ്യോ കുഞ്ഞിന് ഞാൻ ഒരു മാല വാങ്ങി അത് ഇട്ടു കൊടുക്കാൻ മറന്നല്ലോ കുഞ്ഞുറങ്ങിയോ

 

ചെറുതായി മയക്കത്തിലാണ് ഇപ്പൊ ഉണർത്തേണ്ട ഉണർത്തിയാൽ പിന്നെ ബഹളം ആകും ചേട്ടൻ അവള് വന്നിട്ട് അവളെ ഏൽപ്പിച്ചാൽ മതി .. പെണ്ണല്ലേ വർഗം സ്വർണ്ണം കാണുമ്പോ പിണക്കം മറന്നലോ ഹഹഹ

 

അവർ ഓരോന്ന് സംസാരിച്ചു ഇരുന്നപ്പോഴേക്കും ബിജോയുടെ ഫോണിലേക്ക് രേഷ്മയുടെ ഫോൺ വന്നു

 

ഹലോ

 

ഹലോ എവിടെ എത്തിയടീ

 

ഞാൻ ഇവിടെ ടൗണിൽ എത്തി.. ഭയങ്കര മഴ ആണല്ലോ .. ബസ് നമ്മുടെ വീടിന്റെ ആ കയറ്റം കയറില്ല എന്ന് പറഞ്ഞു അതാ ഞാൻ ഇവിടെ ഇറങ്ങിയത്

 

അയ്യോ ഓർക്കാപുറത്തു പെയ്ത മഴ പണി പറ്റിച്ചല്ലോ വീട്ടിൽ തിരികെ കൊണ്ട് വിടും എന്ന് പറഞ്ഞത് കൊണ്ടല്ലേ നമ്മൾ പോകാം എന്ന് തന്നെ തീരുമാനിച്ചത്

 

അത് ശരിയാ ബിജോ പക്ഷേ അവര് പറയുന്നതിലും കാര്യമുണ്ട് മഴ പെയ്യും എന്ന് ഓർത്തില്ലല്ലോ, ഇവിടെ ഓട്ടോ ഒന്നും കിടപ്പുമില്ല ഞാൻ കുറച്ചു നേരം നോക്കാം

 

എടീ ഒരു മിനിറ്റ് – മൊബൈൽ പൊത്തിപ്പിടിച്ചു ബിജോ ബിനുവിനെ നോക്കി

 

ചേട്ടാ ഒരു ഉപകാരം ചെയ്യാമോ അവൾ ടൗണിൽ നിൽപ്പുണ്ട് കാറിൽ ഒന്ന് പോയി കൂട്ടി വരാമോ, ഞാൻ പോകാം എന്ന് വിചാരിച്ചാൽ കുഞ്ഞുണരും പിന്നെ ഇന്നത്തെ കാര്യം തീരുമാനം ആകും

 

അതിനെന്താ ഞാൻ പോയി വരാം അവളോട് നില്കുന്നത് എവിടെ എന്ന് ചോദിക്കു

 

എടീ നീ ഒരു കാര്യം ചെയ്യൂ അവിടെ വെയിറ്റ് ചെയ്യൂ ചേട്ടൻ ഇപ്പൊ അങ്ങോട്ട് വരും നീ എവിടെയാ നിൽക്കുന്നത്

 

ഓക്കേ ഞാൻ നമ്മുടെ ആൻസ് ബേക്കറിയുടെ മുന്നിൽ കാണും

 

ഓക്കേ എന്നാൽ ചേട്ടൻ  ഒരു അരമണിക്കൂർ കൊണ്ട് എത്തും

 

ശരി എന്നാൽ ബേക്കറിയിൽ നിന്നും എന്തേലും വാങ്ങാം രാവിലെ കാപ്പിക്ക് ചപ്പാത്തി പോരെ ..ഇവിടെ നിന്നും റെഡിമൈഡ് ചപ്പാത്തി വാങ്ങാം

 

അപ്പൊ ശരി

 

ബിനു  ഉടുത്ത മുണ്ട് മാറാൻ നിൽക്കാതെ വേഗം കാറിന്റെ കീ എടുത്തു പുറത്തേക്കു നടന്നു ..മഴ തകർത്തു പെയ്യുക ആയിരുന്നു .. വരാന്തയിൽ ഇരുന്ന ഒരു കുട എടുത്തു ബിനു കാറിലേക്ക് കയറി..  തന്റെ ഫോൺ കാര് ബ്ലൂട്ടൂത്തുമായി കണക്ട് ചെയ്തു പഴയഗാനങ്ങളുടെ കളക്ഷൻ ഓണാക്കി അവൻ സിറ്റിയിലേക്ക് തിരിച്ചു.. മഴ ഇല്ലങ്കിൽ പത്തു മിനിട്ടു മതി പക്ഷേ മഴമൂലവും വഴിയിൽ കേബിൾ പണി നടത്തുന്നതിനുള്ള കുഴി എടുത്തിരിക്കുന്നതിനാലും അര മണിക്കൂറിൽ ഏറെ എടുത്തു അവൻ ടൗണിൽ എത്താൻ, അവൻ ആൻസ് ബേക്കറിയുടെ മുന്നിൽ എത്തിയപ്പോഴേക്കും  രേഷ്മ കടയിൽ നിന്നും ചപ്പാത്തി വാങ്ങി , അപ്പോഴാണ് അവൾ സ്മിത പറഞ്ഞ വട്ടയപ്പത്തിന്റെ കാര്യം ഓർത്തത് ഒരു ചെറിയ ചിരിയോടെ അവൾ രണ്ടു വട്ടയപ്പവും വാങ്ങി. വണ്ടി നിർത്തി കുടയുമായി അവൻ കടതിണ്ണയിലേക്കു കയറിയപ്പോ അവൾ പെട്ടന്ന് കുടയിൽ കയറി കാറിൽ വന്നു കയറി

 

ഹോ എന്തൊരു മഴ – സീറ്റ്‌ ബെൽറ്റ് ധരിച്ചുകൊണ്ട് അവൻ പറഞ്ഞു

 

 

 

അതെ ചേട്ടായി രാവിലെ നല്ല തെളിഞ്ഞ കാലാവസ്ഥ ആയതുകൊണ്ടാ പോകാം എന്ന് കരുതിയത്

 

ഇപ്പൊ എപ്പോഴാണ് മഴ പെയ്യുന്നത് എന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല, അല്ല രേഷ്മ ഇതെന്തിനാ കയ്യിൽ പിടിച്ചിരിക്കുന്നത് പുറകിലേക്ക് വച്ചിട്ട് സുഖമായി ഇരുന്നോളു- കയ്യിൽ ബാഗും പിന്നെ ആൻസ് ബേക്കറിയിൽ നിന്നും വാങ്ങിയ പൊതിക്കെട്ടും അവളുടെ മടിയിൽ ഇരിക്കുന്നത് കാരണം സീറ്റ് ബെൽറ്റ് ഇടാൻ ബുദ്ദിമുട്ടുന്ന അവളോട് അത് പറഞ്ഞു അവൻ ആ കെട്ട് അവളുടെ കയ്യിൽ നിന്നും വാങ്ങി പിന്നിലെ സീറ്റിൽ ഇട്ടു

 

ഇതെന്തോ കാര്യമായിട്ട് വാങ്ങിയല്ലോ – അവൻ ചോദിച്ചു

 

ഹേയ് കാര്യമായി ഒന്നുമില്ല നാളെ രാവിലത്തേക്കു ചപ്പാത്തി വാങ്ങി പിന്നെ സ്മിത പറഞ്ഞു ചേട്ടായിക്ക് വട്ടയപ്പം വല്യ ഇഷ്ടം ആണെന്ന് അതുകൊണ്ട് അതും വാങ്ങി, ഇനി അവളുടെ ആങ്ങള വന്നിട്ട് ഞാൻ സൽക്കരിച്ചില്ല എന്ന് അവൾ പരാതി പറയരുതല്ലോ. – ചെറിയ ഒരു ചിരിയോടെ അവൾ പറഞ്ഞു

 

ങേ അതിനിടയിൽ അവൾ അതും വിളിച്ചു പറഞ്ഞോ – മുഖത്തെ ചമ്മൽ മറക്കാൻ ശ്രമിച്ചു കൊണ്ട് അവൻ ചോദിച്ചു

 

എന്നെ അല്പം മുൻപ് വിളിച്ചിരുന്നു അപ്പൊ പറഞ്ഞതാ, എന്നെ എപ്പോഴും വിളിക്കും – അവന്റെ മുഖത്തെ ചമ്മൽ ആസ്വദിച്ചു അവൾ പറഞ്ഞു

 

ങാ നിങ്ങൾ പണ്ട് തൊട്ടേ നല്ല ചങ്ങാതിമാർ ആണെന്ന് കേട്ടിട്ടുണ്ട് ഒരു പാത്രത്തിൽ ഉണ്ട് ഒരു പായിൽ കിടന്നുറങ്ങിയ സുഹൃത്തുക്കൾ – അവനും അവളെ ചെറുതായി ഒന്ന് ആക്കി പറഞ്ഞു

 

അതെ ഞങ്ങൾ തമ്മിൽ അങ്ങനെ രഹസ്യങ്ങൾ ഒന്നും ഇല്ല – അവൾ മുഖത്ത് യാതൊരു ഭാവവ്യത്യാസവും വരുത്താതെ പറഞ്ഞു

 

അത് നല്ല കാര്യം വേറെ എന്തൊക്കെ പറഞ്ഞു ആത്മസുഹൃത്ത് – തന്നെക്കുറിച്ചു വല്ലതും പറഞ്ഞോ എന്നറിയാൻ അവൻ ചോദിച്ചു

 

വേറെ എന്ത് പറയാൻ ..ആങ്ങളയെ നല്ലപോലെ സൽക്കരിച്ചു വിട്ടോണം എന്ന് പറഞ്ഞു – അവന്റെ ഉദ്ദേശം മനസിലാക്കിയ അവൾ ഒന്നുമറിയാത്ത പോലെ മറുപടി പറഞ്ഞു .. അവൻ വണ്ടി മുന്നോട്ടെടുത്തു അവൾ ഒന്നും മിണ്ടാതെ വണ്ടിയിലെ പാട്ടുകൾ ആസ്വദിച്ചു കണ്ണടച്ചു ഇരുന്നു .. അവൻ അവളെക്കുറിച്ചു ഓർക്കുക ആയിരുന്നു .. ഗ്രീഷ്മയും രേഷ്മയും ഒന്നിനൊന്നു മികച്ച സുന്ദരിമാർ ആയിരുന്നു .. ഗ്രീഷ്മ അവളുടെ അച്ഛനെപ്പോലെ മെലിഞ്ഞ പ്രകൃതം ആയിരുന്നു എങ്കിൽ രേഷ്മ അമ്മയുടെ പോലെ അല്പം തടിച്ച പ്രകൃതം ആയിരുന്നു. നല്ല വെളുപ്പ് നിറവും വട്ട മുഖവും മുഴുത്തകണ്ണുകളും ചരുണ്ട മുടിയും അന്നേ അവൾക്കു ആകർഷണം ആയിരുന്നു.. കല്യാണത്തിന് വന്ന സുഹൃത്തുക്കൾ മെലിഞ്ഞ ബിജോയ് ഇവളെ കെട്ടുന്നതിലും     മാച്ച് ആകുന്നതു ബിനുവിനും മെലിഞ്ഞ ഗ്രീഷ്മ ബിജോക്കും എന്ന് കളിയാക്കി പറഞ്ഞത് അവൻ ഓർത്തു. പ്രസവ ശേഷം അല്പം കൂടി വണ്ണം വെച്ചിട്ടുണ്ട്, മാദകത്വവും കൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *