നമ്മളിപ്പോ കണ്ടിട്ട് അഞ്ചു വർഷം ആയല്ലേ – തോമസ് ചോദിച്ചു
അതെ കൊറോണക്ക് മുൻപ് 2018ഇൽ നാട്ടിൽ വന്നപ്പോ നിന്റെ കൊച്ചിന്റെ മാമ്മോദീസക്ക് വന്നപ്പോ കണ്ടതാ അപ്പൊ സൂപ്പർ മാർക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു അല്ലേ ഹോട്ടൽ തുടങ്ങിയിട്ട് എത്ര നാളായി
ഇത് തുടങ്ങിയിട്ട് ഇപ്പൊ രണ്ടു കൊല്ലം ആകുന്നു കൊറോണ വന്നതുകൊണ്ടാണ് ഓപ്പണിങ് വൈകിയത്
കൊറോണ എല്ലാവർക്കിട്ടും പണി തന്നതല്ലേ ഈ ഷാജിക്ക് മൂന്നു തവണ പിടിച്ചു അല്ലേടാ – ഷാജി തലയാട്ടി
മയിര് അതിനു ശേഷം ആരോഗ്യം അങ്ങ് പോയി ഇപ്പൊ രണ്ടു സ്റ്റെപ് കയറിയാൽ കിതക്കാൻ തുടങ്ങും വാക്സിൻ എന്ന് പറഞ്ഞു എന്താണോ കുത്തിക്കയറ്റിയത് – ഷാജി പറഞ്ഞു
എനിക്കും രണ്ടു പ്രാവശ്യം പിടിച്ചു രണ്ടാമത്തെ പ്രാവശ്യം പിടിച്ചപ്പോഴാ നീ കല്യാണം വിളിച്ചത് അതുകൊണ്ട് വരാനും പറ്റിയില്ല – തോമസ് ബിനുവിന്റെ കല്യാണത്തെക്കുറിച്ചു പറഞ്ഞപ്പോഴേക്കും ബിനുവിന്റെ മുഖം പെട്ടന്ന് ഇരുണ്ടതു ഷാജി ശ്രദ്ദിച്ചു.. പറഞ്ഞു കഴിഞ്ഞപ്പോ അബദ്ദം ആയി പോയി എന്ന് തോമസിനും തോന്നി –
സോറി അളിയാ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല – തോമസ് ബിനുവിനോട് പറഞ്ഞു..
അതൊക്കെ പോട്ടെ സാരമില്ല അളിയാ ഞാൻ അതൊക്കെ എപ്പോഴേ മറന്നു – ബിനു സാധാരണ നിലയിലേക്ക് എത്തി പറഞ്ഞു ..ബിനുവിന്റെ മുഖത്തെ ഭാവം കണ്ടപ്പോ അവനെ അത് ബാധിച്ചതേ ഇല്ല എന്ന് അവർക്കു തോന്നി.. മദ്യലഹരിയിൽ ആയിരുന്ന അവർ അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചു
എടാ സത്യത്തിൽ എന്താ സംഭവിച്ചത് – ഒരാഴ്ചക്കുള്ളിൽ രണ്ടുപേരും പിരിഞ്ഞു എന്ന് മാത്രമേ നീ എന്നോട് പറഞ്ഞുള്ളു നിനക്ക് ബുദ്ദിമുട്ടില്ല എങ്കിൽ എന്താ സംഭവിച്ചത് എന്ന് പറ – നിന്നെ എന്നേലും നേരിൽ കാണുമ്പോ ചോദിക്കാം എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു.
എന്ത് സംഭവിക്കാനാ ആ പൂറി പിരിയാം എന്ന് പറഞ്ഞു ഞാൻ പിരിഞ്ഞു അത്രേയുള്ളു – ബിനു അലക്ഷ്യമായി പറഞ്ഞു
ഇതാ ഇവന്റെ പ്രശ്നം ..ചങ്കാനെന്നു പറഞ്ഞു നടക്കുന്ന എന്നോട് പോലും എന്താണ് സംഭവം എന്ന് ഈ നാറി പറയുന്നില്ല ചോദിക്കുമ്പോ ഇങ്ങനെ ഒരു ഒഴിഞ്ഞു മാറ്റം, നാട്ടുകാര് എന്തൊക്കെ പറഞ്ഞു കൂട്ടുന്നു , നമ്മുടെ കേള്‍ക്കെ പറയുന്നവരോട് നമുക്ക് മറുപടി പറയാം അല്ലാത്തവരോടോ – ഷാജി കലിപ്പില്‍ പറഞ്ഞു
നാട്ടുകാര്‍ എന്ത് വേണേല്‍ പറഞ്ഞോട്ടെ അത് കഴിഞ്ഞ അധ്യായം അല്ലേ വെറുതെ എന്തിനാ എന്ന് കരുതി ഒഴിവായതാ –ബിനു പിന്നെയും നിസ്സരമട്ടില്‍ പറഞ്ഞു
നിനക്കങ്ങനെ പറയാം ഭായിക്കറിയാമോ ഇവന്റെ പെണ്ണിന്റെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ അമ്മ നാട്ടിലും അയല്‍കൂട്ടത്തിലും എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നതു എന്ന്.. ഇവന്‍ കുണ്ടനാണ് അതുകൊണ്ടാണ് അവള്‍ ബന്ധം ഒഴിഞ്ഞത്, അതാ ഇവന്‍ നാട്ടില്‍ നില്‍ക്കാത്തത് എന്നൊക്കെ.. എന്റെ വൈഫ് ഒരിക്കല്‍ അയല്‍കൂട്ടത്തില്‍ വച്ചു ഇതുകേട്ട് കലിപ്പിന് അവരോടു എന്തൊക്കെയോ പറഞ്ഞു..പിന്നെ അയല്‍കൂട്ടം പോക്കും നിര്‍ത്തി.. ഷാജി കലിപ്പിന് തോമസിനോട് പറഞ്ഞു
ഓഹോ അങ്ങനെയൊക്കെ നടന്നു അല്ലേ , ചുരുക്കി പറഞ്ഞാല്‍ നാട്ടില്‍ എല്ലാവരും എന്നെ കുണ്ടന്‍ ആക്കി അല്ലേ അതുകലക്കി, ഇനി നിനക്ക് എന്താണ് സംഭവിച്ചത് എന്ന് വിശദമായി അറിയണോ – ബിനു ചോദിച്ചപ്പോ തോമസിന്റെയും ഷാജിയുടെയും മുഖഭാവത്തിൽ നിന്നും അറിയണം എന്ന ആഗ്രഹം അവൻ വായിച്ചെടുത്തു.
ഗംഭീര കഥയാണ് മക്കളെ ആരോടും പറയണ്ട എന്ന് കരുതിയതാ ഏതായാലും എന്നെ കുണ്ടന്‍ വരെ ആക്കിയ സ്ഥിതിക്ക് എന്റെ ചങ്കുകള്‍ ആയ നിങ്ങളോട് അത് പറയാം, കാരണം ഞാന്‍ ഒരു കുണ്ടന്‍ അല്ല എന്ന് നന്നായി അറിയാവുന്ന രണ്ടു പേരല്ലേ നിങ്ങള്‍, ഏതായാലും നിങ്ങള്‍ ഓരോന്ന് കൂടി ഒഴിക്ക് ഡാ തോമാ വിളിച്ചു പറയെടാ ഒരു ബീഫ് ഫ്രൈയും ചിക്കന്‍ 65 കൂടി, എന്റെ കഥ കേട്ടുകഴിയുമ്പോ ഒറ്റ ഒരുത്തന് വെളിവ് ഉണ്ടാകരുത്. തോമസ് പെട്ടന്നു താഴെ കൌണ്ടറില്‍ വിളിച്ച് കറികള്‍ ഓര്‍ഡര്‍ ചെയ്തു ഷാജി അപ്പോഴേക്കും എല്ലാവര്ക്കും ഓരോന്ന് കൂടി ഒഴിച്ചു കഥ കേള്‍ക്കാന്‍ തയാറായി.
