കംപ്ലീറ്റ് പാക്കേജ് – 1 3അടിപൊളി  

 

ഞാൻ നൗഫലിന് കൊടുക്കാൻ വച്ചിരുന്നതാണ് നിങ്ങൾ ഇപ്പൊ കവർന്നെടുത്തത് – അത്രയും നേരം നിർവികാരമുഖഭാവത്തോടെ നിന്ന അവളുടെ ശബ്ദം ഇടറി

 

നീ അപ്പൊ ..ആ വീഡിയോ – ബിനുവിന്റെ ശബ്ദം ഇടറി

 

ഞങ്ങൾ ഇന്റർകോർസ് ഒഴികെ ബാക്കി എല്ലാം ചെയ്തിട്ടുണ്ട് കല്യാണം കഴിഞ്ഞു അവന്റെ മാത്രം പെണ്ണായി മാറുന്ന ദിനം അവനു കൊടുക്കാം എന്ന് പറഞ്ഞു നിർത്തിയത് ആയിരുന്നു

 

സോറി ഞാൻ ഒന്നും അറിഞ്ഞില്ല ഞാൻ ഓർത്തത് … അവൻ ഒന്ന് പതറി

എനിക്ക് നഷ്ടപ്പെടാൻ ഉള്ളത് നഷ്ട്ടപ്പെട്ടു ഇനി നിങ്ങളുടെ സോറി ആർക്കു വേണം എന്റെ ജീവിതത്തിൽ നിന്നും ഒന്ന് പോയിതരാമൊ – അവൾ പൊട്ടിത്തെറിച്ചു

 

ഗ്രീഷ്‌മ എടോ ഇവിടെ നടന്നതിൽ നമുക്ക് രണ്ടുപേർക്കും തെറ്റ് പറ്റിയിട്ടുണ്ട് എന്ന് നമുക്ക് അറിയാം ഞാൻ ഇപ്പോഴും പറയുന്നു തനിക്കു സമ്മതം ആണെങ്കിൽ നമുക്കു ഒന്നിച്ചു ജീവിക്കാം ഇതുവരെ നടന്നതൊക്കെ നമുക്കു മറക്കാം

 

വർഷങ്ങൾ ആയി മനസ്സിൽ കൊണ്ട് നടന്ന ഒരു രൂപത്തെ ഒരു ദിവസം കൊണ്ട് മറക്കാൻ പറ്റില്ല ചേട്ടാ ,,നമ്മുടെ ശരിതെറ്റുകളെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല ..എനിക്കിപ്പോ ഏറ്റവും പ്രധാനം എന്നെ ഓർത്തു ജീവിക്കുന്ന എന്റെ നൗഫലിനെ മാത്രം ആണ് ..നിങ്ങൾ ഒഴുക്കിയ ഈ അഴുക്കു എനിക്ക് ഒന്ന് കുളിച്ചാൽ മാറുന്ന കാര്യമേ ഉള്ളു ..നിങ്ങൾ എന്റെ ജീവിതത്തിൽ നിന്നും ഒന്ന് പോയി തരാമോ

 

ഗ്രീഷ്മ നീ കന്യക ആണെന്ന് അറിഞ്ഞിരുന്നു എങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ലായിരുന്നു ഞാൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ഞാൻ ഇപ്പോഴും റെഡി ആണ് നമുക്ക് ഒന്നിച്ചു ജീവിക്കാം

 

എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഈ പറയുന്നതിൽ അല്പം എങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ എന്റെ ജീവിതത്തിൽ നിന്നും ഒന്ന് ഒഴിഞ്ഞു പോകാമോ

 

നീ പറ എന്റെ തെറ്റായതു കൊണ്ട് ഞാൻ നീ പറയുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ തയാറാണ്

 

എന്നാൽ എത്രയും വേഗം നമ്മൾ മ്യൂച്ച്വൽ ഡിവോഴ്സ് അപേക്ഷിക്കുന്നു

 

പക്ഷെ വീട്ടുകാരോടും നാട്ടുകാരോടും എന്ത് പറയും

 

അതൊന്നും എനിക്കറിയില്ല പക്ഷെ നിങ്ങൾ അത് സാധിച്ചു തന്നേ പറ്റൂ

 

സാധിച്ചു തന്നാൽ തന്നെ നീ കന്യക അല്ലെന്നു അവനു മനസ്സിലാവില്ലേ

 

അതൊക്കെ ഞാൻ ഹാൻഡിൽ ചെയ്‌തോളാം, ഞാൻ രാവിലെ എന്റെ വീട്ടിൽ പോകും ..വക്കീലിനെ നൗഫൽ ഏർപ്പാട് ആക്കിക്കോളും രണ്ടുപേരും സമ്മതിച്ചാൽ വേഗം ഡിവോഴ്സ് കിട്ടും എന്നാണു കേട്ടിട്ടുള്ളത് ..ദയവ് ചെയ്തു അതിനു വിഘാതം നിൽക്കരുത്

 

ഇല്ല നീ പറയുന്ന ഏതു സ്ഥലത്തും ഞാൻ ഒപ്പിട്ടു തരാം ..അവൾ നഗ്നയായി തന്നെ എഴുനേറ്റു ബാഗിൽ നിന്നും വേറെ വസ്ത്രം എടുത്തു ബാത്റൂമിലേക്കു പോയി . പിറ്റേന്ന് രാവിലെ അവൾ വീട്ടിൽ നിന്ന് ഇറങ്ങി കാര്യം എന്താണെന്നു എല്ലാവരും ചോദിച്ചിട്ടും  ഇരുവരും ഒന്നും പറഞ്ഞില്ല ഒരാഴ്ച കഴിഞ്ഞപ്പോ വക്കീൽ ഓഫീസിലേക്ക് വരണം എന്ന് അവൾ ആവശ്യപ്പെട്ടു അവൻ പോയി അവൾ പറഞ്ഞ സ്ഥലത്തു എല്ലാം ഒപ്പിട്ടു കൊടുത്തു.. അധികം വൈകാതെ ഡിവോഴ്‌സ് നടപടികൾ പൂർത്തിയായി അതിനു മുൻപ് തന്നെ നൗഫൽ വന്നു അവളെ കൂട്ടിക്കൊണ്ട് പോയിരുന്നു ..

 

ഇതാണ് സംഭവിച്ചത് – ബിനു കഥ പറഞ്ഞു നിർത്തി ..അവന്റെ കഥ കേട്ട് ഇരുന്ന ഷാജി എഴുനേറ്റു വന്നു അവനെ കെട്ടിപ്പിടിച്ചു

നീ മിടുക്കൻ ആണെടാ അവളെ പൂശിയിട്ടാണല്ലോ വിട്ടത് ഇപ്പോഴാ എനിക്ക് ആശ്വാസം ആയത് – തോമസിന്റെ മുഖഭാവത്തിൽ നിന്നും അവനും അതെ അഭിപ്രായം ആണെന്ന് മനസ്സിലായി

 

അതെന്താ   നിനക്ക് ആശ്വാസം ആയി എന്ന് പറഞ്ഞത്

ഹേയ് പെട്ടന്നു ആവേശത്തിൽ  അങ്ങ് പറഞ്ഞതാ നീ വെറും ഉണ്ണാക്കൻ അല്ലെന്നു തെളിയിച്ചിട്ടാണല്ലോ അവളെ വിട്ടത് – ഷാജി പെട്ടന്ന് പറഞ്ഞു അതിൽ എന്തോ പൊരുത്തക്കേട് പോലെ ബിനുവിന് തോന്നി എങ്കിലും അവനതു കാര്യം ആക്കിയില്ല

 

അപ്പൊ ഗെയ്‌സ് ഞാൻ ഇനി പയ്യെ ഇറങ്ങുകയാണ് വീട്ടിൽ പോയിട്ട് അല്പം ജോലികൾ ഉണ്ട് ..നിങ്ങൾ റസ്റ്റ് എടുത്തിട്ട് രാവിലെ പോയാൽ മതി ..എന്ത് ആവശ്യം ഉണ്ടെങ്കിലും റിസപ്‌ഷനിൽ പറഞ്ഞാൽ മതി, കുപ്പി ഇതുപോര വേറെ വേണം എങ്കിൽ താഴെ ദേവദാസ് എന്നൊരു റൂംബോയ് ഉണ്ട് അവൻ വാങ്ങിക്കൊണ്ടു വരും  ഇനി പെണ്ണ് വേണം എങ്കിലും അവനോട് പറയാൻ മടിക്കേണ്ട കേട്ടോ ഹഹഹ – തോമസ് യാത്ര പറഞ്ഞു പോകാൻ ഇറങ്ങി

Leave a Reply

Your email address will not be published. Required fields are marked *