നീ അതാണ് ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയാം അതറിഞ്ഞു തന്നെയാണ് പ്രകോപിതൻ ആകാതെ ഇരിക്കുന്നത് അപ്പുറത്തെ മുറിയിൽ എന്റെ അനിയന് ഇന്ന് പുതിയ ജീവിതം തുടങ്ങുകയാണ് ഇവിടെ നിന്നും ഒരു സ്വരം ഉയർന്നു അവരുടെ നല്ലദിവസം നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
ബിനു റൂമിൽ ഉള്ള കസേരയിൽ ഇരുന്നു എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചു അപ്പോഴേക്കും രേഷ്മയുടെ മൊബൈലിൽ നൗഫലിന്റെ വീഡിയോ കോൾ വന്നു ..അവൾ ഹെഡ്‌ഫോൺ വച്ച് പതിയെ സംസാരിക്കാൻ തുടങ്ങി
ഹലോ പറയെടാ
—
ഇല്ല കിടന്നില്ല ഞങ്ങൾ ഡിവോഴ്സിനെ പറ്റി പറയുക ആയിരുന്നു
—
നീ പേടിക്കണ്ട എന്നെ തൊടാൻ ഞാൻ സമ്മതിക്കില്ല
—
ഹിഹി ലുക്ക് മാത്രമേ ഉള്ളു ആളൊരു കഞ്ഞി ആണെന്നാ തോന്നുന്നത് (അവൾ പതിയെ പറഞ്ഞത് അവൻ ശ്രദ്ദിച്ചു)
—
അതേ ഞാൻ എന്നും നിന്റെ മാത്രം ആയിരിക്കും
—
ഇവിടെ ഭയങ്കര ക്ലാസ് ആയിരുന്നു നിന്നെ മറക്കാൻ ..എനിക്കത് പറ്റുമോടാ
—
പോയി പണിനോക്കാൻ പറ, എനിക്ക് നീ മാത്രം മതി
—
അതേ ഉപദേശം കണ്ടിട്ട് ആളൊരു കിഴങ്ങൻ ആണെന്ന് തോനുന്നു ഹിഹി ഒത്തിരി പെണ്ണുങ്ങൾ പുള്ളിയുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടത്രേ ..നോക്കി വെള്ളമിറക്കിയ കാര്യം ആകും പറയുന്നത്
—
നീ ഇങ്ങു വാ ഇപ്പൊ തന്നെ ഞാൻ ഇറങ്ങി വരാം നിന്റെ നെഞ്ചിലെ ചൂട് എനിക്ക് വേണം
—
പിന്നേ അതും വേണം അത് ചൂട് കിട്ടിക്കഴിഞ്ഞു
—
അതിനെന്താ രണ്ടും നീ എടുത്തു കുടിച്ചോ
—
ഇങ്ങുവരട്ടെ തൊട്ടാൽ ഇന്ന് അന്ത്യം ആകും അതിനു മുതിരില്ല അപ്പുറത്തു അനിയൻ ഉണ്ടല്ലോ
—
ഓക്കേ ഡാ ബൈ ഉമ്മ മിസ് യു
അവരുടെ ബന്ധം കാണിക്കാൻ വേണ്ടി മനഃപൂർവം ഫോൺ ചെയ്തതാണെന്ന് അവനു മനസ്സിലായി ..തന്നെ വെറും ഉണ്ണാക്കൻ ആക്കിക്കൊണ്ട് അവൾ അങ്ങനെ സുഖിക്കണ്ട എന്നൊരു വാശി അവന്റെ ഉള്ളിൽ ഉണ്ടായി. അവൻ എഴുന്നേറ്റ് അവളുടെ അടുക്കലേക്കു ചെന്നു
ചേട്ടാ അല്പം മാറി ഇരുന്നോളു – അവൾ അല്പം കടുപ്പിച്ചു പറഞ്ഞു
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ നീ എന്റെ ഭാര്യയല്ലേ ഇന് നമ്മുടെ ആദ്യരാത്രിയല്ലേ
എന്റെ ആദ്യരാത്രിയൊക്കെ പണ്ടേ കഴിഞ്ഞതാ തല്ക്കാലം ചേട്ടൻ അങ്ങ് മാറി ഇരുന്നോ ഈ ശരീരം എന്റെ നൗഫലിന് മാത്രം ഉള്ളതാ
നിന്റെ നൗഫലിന് എന്താടി ഇത്ര കൂടുതൽ ഉള്ളത്
അവനു നിങ്ങളെക്കാൾ പൗരുഷം ഉണ്ട് .. സ്വന്തം ഭാര്യ വേറൊരുത്തന്റെ കൂടെ കിടക്കുന്നതു കണ്ടിട്ടും ഉളുപ്പില്ലാതെ വീണ്ടും അളിഞ്ഞു കയറുന്ന സ്വഭാവം അവനില്ല
അപ്പൊ ആ സ്വഭാവം എനിക്കുണ്ട് എന്നാണോ നീ പറയുന്നത്
എന്തിനു പറയണം അതല്ലേ ഇപ്പൊ കണ്ടോണ്ട് ഇരിക്കുന്നത് .. ആണത്തം ഉണ്ടെങ്കിൽ ഇതിനു മുതിരില്ല
പുലായാടിമോളെ ഞാൻ അല്പം മാന്യമായി പെരുമാറിയപ്പോ നീ അങ്ങ് തലയിൽ കയറി നിരങ്ങുന്നോ – അവൻ അവളുടെ കവിളിൽ മുറുക്കിപിടിച്ചു ..അവളുടെ കണ്ണിൽ ഒരു നിമിഷം ഭയം വന്നു നിറയുന്നത് അവൻ കണ്ടു ഒരു നിമിഷം ആ കണ്ണിൽ അത് പക ആയി മാറി
വിടാടാ പട്ടീ എന്നെ തൊട്ടു പോകരുത് – ശക്തിയായി കൈ തട്ടി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു
അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ് എന്റെ ഭാര്യേ – അവൻ കൂടുതൽ അടുത്തു
എന്നെ തൊട്ടാൽ ഞാൻ ഇവിടെ കിടന്നു അലറി വിളിക്കും
ആദ്യരാത്രിയിൽ അങ്ങനെ അലറി വിളിക്കലും കരച്ചിലും ഒക്കെ സ്വാഭാവികം ആണെന്ന് എല്ലാവര്ക്കും അറിയാം ..ഫ്രഷ് ആണെന്ന് വീട്ടുകാർ ഉറപ്പിച്ചോളും
എന്നെ തൊട്ടാൽ നിന്നെ കൊല്ലും ഞാൻ
ശെടാ നല്ലൊരു ദിവസം ആയിട്ടു കൊല്ലുന്നതിന്റെയും ചാവുന്നതിന്റെയും കാര്യം ആണോ പറയുന്നത് ..എന്റെ ഭാര്യ ഇങ്ങു വന്നേ – അവൻ അവളുടെ അടുത്തേക്ക് ചെന്നതും അവൾ സൈഡിൽ വച്ചിരുന്ന പാൽ ഗ്ലാസ് അവന്റെ മുഖത്തേക്ക് എടുത്തൊഴിച്ചതും ഒന്നിച്ചായിരുന്നു.. ചെറു ചൂടോടു കൂടിയ പാൽ അവന്റെ മുഖത്തേക്ക് വീണതും അവനൊന്നു പകച്ചു ചെറുതായി പൊള്ളിയ അവൻ മുഖം തുടച്ചു നോക്കിയപ്പോ കട്ടിലിൽ നിന്നും ചാടി ഇറങ്ങി ആപ്പിൾ മുറിക്കാനായി വെച്ചിരുന്ന കത്തി എടുത്തു തന്റെ നേരെ ചൂണ്ടി നിൽക്കുന്ന ഗ്രീഷ്മയെ ആണ്.
