കംപ്ലീറ്റ് പാക്കേജ് – 1അടിപൊളി  

 

മതി മതി തൃപ്തിയായി

ഇനിയും സംശയം ബാക്കി ഉണ്ടെങ്കിൽ ഒരു ദിവസം രണ്ടു പേർക്കും കൂടി ചാൻസ് തരാം എന്നിട്ട് ആരാ നല്ലത് എന്ന് സർട്ടിഫിക്കറ്റു തരാം

 

പൊക്കോണം അവിടുന്ന്

 

വേണേൽ മതി

 

വേണ്ട ..ഇവനെ ഒന്ന് പൊക്കിക്കേ എനിക്ക് അകത്തു കയറ്റണം

 

അവൻ ഇപ്പൊ പൊങ്ങിക്കോളും നീ ആദ്യം എന്റെ മുഖത്തു ഒന്നുകയറി ഇരുന്നേ നിന്റെ പൂർ ഒന്നൂടെ കുടിക്കട്ടെ

 

അയ്യോ മുഖത്തു ഇരിക്കണോ ഞാൻ അത് ചെയ്തിട്ടില്ല

 

ഇങ്ങനെയല്ലേ ഓരോന്ന് പഠിക്കുന്നത് നീ കേറി എന്റെ മുഖത്തിന്റെ ഇരുവശത്തും ആയി കാൽ ഇട്ടു ഇരിക്ക് എനിക്ക് നിന്റെ വിടർന്ന പൂറും കൂതിയും നന്നായി കണ്ടോണ്ട് നക്കണം

 

ഈ കൊച്ചേട്ടന്റെ ഒരു കാര്യം — പുതിയ രീതി പരീക്ഷിക്കാൻ ഉള്ള ആവേശത്തോടെ അവൾ അവൻ പറഞ്ഞ പോലെ ഇരുന്നു അവൻ അവളുടെ പൂട പൂറു നന്നായി വിടർത്തി ചപ്പി ..കുറെ നേരത്തെ സുഖിപ്പിക്കലിന് ശേഷം അവൻ അവളെ തിരിച്ചു ഇരുത്തി അവളുടെ വിടർന്ന ചന്തി അവന്റെ മുഖത്തിന് അഭിമുഖം ആയി.. അവൾ മുന്നോട്ടു കുനിഞ്ഞു ഉണരാൻ തുടങ്ങിയ അവന്റെ ലിംഗം വായിൽ എടുത്തപ്പോ അവൻ അവളുടെ കൂതി വിടർത്തി അതിലേക്കു നാവു കൂർപ്പിച്ചു നക്കാൻ തുടങ്ങി ആ പ്രയോഗത്തിൽ അവൾക്കു രണ്ടാമത്തെ രതിമൂർച്ഛയും ഉണ്ടായി.. മുന്നോട്ട് വീണു തളർന്ന അവൾ ഏതാനും നിമിഷങ്ങൾ കിതച്ച ശേഷം എഴുനേറ്റ് അവന്റെ മുകളിൽ കയറി ഇരുന്നു പൂർണ്ണ ഉദ്ദരിച്ച അവന്റെ കുണ്ണ തന്റെ പൂറ്റിലേക്ക് കയറ്റി, നന്നായി ലൂബ്രിക്കറ്റായിരുന്ന ആ പൂറ്റിലേക്ക് അവന്റെ കുണ്ണ വലിയ   ബുദ്ദിമുട്ടില്ലാതെ കയറി .. സ്ഥിരം കയറുന്ന ഷാജിയുടെ കുണ്ണയേക്കാൾ വണ്ണം കൂടിയ ഐറ്റം ആയിരുന്നു എങ്കിലും അധികം വൈകാതെ അവളതുമായി പൊരുത്തപ്പെട്ടു.. കുറച്ചു അടിച്ചു അവൾ മടുത്തപ്പോ അവൻ അവളെ ഡോഗി പൊസിഷനിൽ നിർത്തി അടിച്ചു.. വരാരാറായപ്പോ അവൻ എഴുനേറ്റു മുന്നിലേക്ക് വന്നു അവൾ അതെ പൊസിഷനിൽ നിന്ന് വാ തുറന്നു അവന്റെ പാൽ കൊതിയോടെ സ്വീകരിച്ചു.. രണ്ടു പേരും സംതൃപ്തരായി കെട്ടിപിടിച്ചു കിടന്നു..

അവന്റെ നെഞ്ചിലെ രോമങ്ങളിൽ കൈവിരൽ ഓടിച്ചു അവൾ ആ നെഞ്ചിൽ തലവെച്ചു കിടന്നു

 

കൊച്ചാട്ടാ

 

mm

 

എങ്ങനെ ഉണ്ടായിരുന്നു ഇഷ്ടപ്പെട്ടോ

 

നല്ല ചോദ്യം ഞാൻ നന്നായി സുഖിച്ചു നീയോ

 

ഇതുപോലെ അടുത്തകാലത്തൊന്നും സുഖിച്ചിട്ടില്ല

 

ഇപ്പൊ അവനു മടുപ്പാ അല്ലേ

 

മടുപ്പ് എന്ന് പറയാൻ പറ്റില്ല പഴയപോലെ കപ്പാസിറ്റി ഇല്ല

 

അവൻ എന്നോട് പറഞ്ഞു

 

എന്നാലും പാവം എന്നെ സുഖിപ്പിക്കാൻ എന്ത് വേണേൽ ചെയ്തു തരും, ഇതുതന്നെ ഇപ്പൊ എന്നെ സന്തോഷിപ്പിക്കാൻ അല്ലെ എന്നോർക്കുമ്പോ ഒരു വിഷമം

 

ഹേ ഇത് അതുകൊണ്ട് അല്ലെടീ അവനു അങ്ങനെ ഒരു ഫാന്റസി തോന്നി ..കുക്കോൽഡ് എന്നാണിതിന് പറയുന്നത് സ്വന്തം ഭാര്യയെ വേറൊരാൾ ചെയ്യുന്നത് കാണുമ്പോഴും കേൾക്കുമ്പോഴും അവർക്കു വല്ലാത്ത ഒരു അനുഭൂതിയാണ്

 

എന്നാലും

 

ഒരെന്നാലും ഇല്ല ..നീ അതിനെക്കുറിച്ചു വിഷമിക്കുക ഒന്നും വേണ്ട ..നിന്റെ കാര്യം അവൻ  പറഞ്ഞപ്പോ ഞാൻ ആദ്യം സമ്മതിച്ചില്ല അവൻ നിർബന്ധിച്ചത് കാരണം ആണ് അവസാനം

 

ആഹാ കൊള്ളാമല്ലോ എന്നിട്ട് ആ കുറ്റബോധം ഒന്നും പ്രകടനത്തിൽ കണ്ടില്ലലോ

 

അമ്പടീ നിന്നെ പോലെ ഒരു പൂറി എന്നെ ഊക്കി കൊല്ല് എന്ന് പറഞ്ഞു നിൽക്കുമ്പോ കുറ്റബോധം വച്ചിരുന്നാൽ എങ്ങനെയാ

 

ഞാൻ എപ്പോ പറഞ്ഞു അങ്ങനെ

 

പറഞ്ഞില്ല എന്നാലും ഈ കരിംപൂർ കാണിച്ചാൽ പിന്നെ ഞാൻ എന്ത് ചെയ്യും

 

അച്ചോടാ എന്നിട്ട് ഇഷ്ടപ്പെട്ടോ

 

ഇഷ്ടപ്പെട്ടു കൊതി തീർന്നില്ല

 

കൊതി തീരുവോളം എടുത്തോ അതിനെന്താ ഞാൻ റെഡി ആണ്

 

എടുക്കണം നാളെ അവൻ ചോദിക്കുമ്പോ പറയണ്ടേ

 

അയ്യേ കൊച്ചേട്ടൻ പറയുമോ

 

പോടീ കള്ളീ നീയും പറയും എന്ന് എനിക്കറിയാം

 

സത്യമാ കൊച്ചാട്ടാ ഞങ്ങൾ എല്ലാം പറയും പറഞ്ഞു കഴിയുമ്പോ തന്നെ മനസ്സിന് ഒരു സുഖം ആണ് ..പിന്നെ നമ്മുടെ കാര്യം ചേട്ടൻ തന്നെ പറഞ്ഞതായത് കൊണ്ട് പറയാൻ മടിക്കേണ്ട കാര്യം ഇല്ലല്ലോ

 

അവനു പഴയ സ്റ്റാമിന കിട്ടാൻ ഉള്ള മാർഗം ഞാൻ ശരിയാക്കാം

 

അതെന്താ ചേട്ടാ

 

പലതരം വയാഗ്രകൾ ഉണ്ട് ..ആഫ്രിക്കൻസ് കൂടുതലും ഉപയോഗിക്കുന്ന ഒരെണ്ണം ഉണ്ട് അത് ഞങ്ങളുടെ ബോസ്സിന്റെ കയ്യിൽ മിക്കവാറും കാണും ഞാൻ ഒപ്പിച്ചു തരാം.. അത് കഴിഞ്ഞാൽ പിന്നെ നിനക്ക് ഷഡി ഇടാൻ സമയം കിട്ടില്ല

 

അത്രേം ഒന്നും ഇല്ലങ്കിലും പഴയ പോലെ ആയാൽ മതിയാരുന്നു പാവം അതിൽ കുറച്ചു വിഷമിക്കുന്നുണ്ട്

 

അതൊക്കെ ആയിക്കോളും

പിന്നെ കൊച്ചാട്ടാ ഒരു കാര്യം പറഞ്ഞോട്ടെ

 

എന്താടീ

 

ഷാജി ചേട്ടന് നിങ്ങളുടെ അവിടെ വല്ല ജോലിയും കിട്ടുമോ വിദ്യാഭ്യാസം പ്രശനം ആയതുകൊണ്ട് വലിയ ജോലി ഒന്നും പ്രതീക്ഷിക്കുന്നില്ല ഡ്രൈവർ ജോലി ആണെങ്കിലും മതി .. ഇവിടെ മടുത്തു കൊച്ചേട്ടാ .. പിന്നെ പറയുന്നത് കൊണ്ട് ഒന്നും കരുതരുത് ..ഷാജി ചേട്ടൻ ആളൊരു മടിയൻ ആണ് ..ഒരുകാര്യത്തിനും മുന്നിട്ട് ഇറങ്ങാൻ മടിയാണ് .. എന്തെങ്കിലും ഒരു വരുമാനമാർഗം ആയില്ലെങ്കിൽ പിന്നെ എങ്ങനെ ജീവിക്കും ..അങ്ങേർക്ക് സത്യത്തിൽ അങ്ങനെ ചിന്ത ഒന്നും ഇല്ല .. എന്തേലും ഓട്ടം കിട്ടും അതിൽ നിന്ന് അല്പം വെള്ളം അടിക്കും ബാക്കി എനിക്ക് കൊണ്ട് തരും ..ഇങ്ങനെ എത്രനാൾ ജീവിക്കും

 

എനിക്കറിയാം നീ പറഞ്ഞില്ല എങ്കിലും എന്തെങ്കിലും ജോലി അന്വേഷിക്കണം എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു ഞാൻ

 

കൊച്ചാട്ടനോട് ആയതു കൊണ്ട് ഞാൻ തുറന്നു പറഞ്ഞതാ ..അങ്ങേര് ചോദിക്കില്ല വല്യ അഭിമാനി ആണ്

 

നമുക്കിടയിൽ എന്ത് ഫോർമാലിറ്റി, ഞാൻ നോക്കാം പറ്റുമെങ്കിൽ നിനക്കും വല്ല ജോലി കിട്ടുമോ എന്ന് നോക്കാം

 

ങേ എനിക്കും കിട്ടുമോ ഞാൻ എന്ത് ജോലിക്കും തയാറാ വേലക്കാരി ആയിട്ട് ആണേൽ പോലും കുഴപ്പമില്ല നാട്ടിൽ ആരും അറിയില്ലല്ലോ

 

നീ എന്താ ഈ പറയുന്നത് ഞാൻ അങ്ങനെ നിന്നെ വേലക്കാരി ആക്കുമോ വലിയ കഷ്ടപ്പാട് ഇല്ലാത്ത എന്തേലും ജോലി ആണ് എന്റെ മനസ്സിൽ ..ഒരെണ്ണം ഉണ്ട് പക്ഷേ അതെ എങ്ങനെ റെഡി ആക്കും എന്നാണ് ആലോചിക്കുന്നത്

 

ജോലി എന്തായാലും സാരമില്ല കൊച്ചേട്ടാ ..എന്താ മനസ്സിൽ എന്ന് പറയൂ

 

എന്റെ ബോസ്സിന്റെ ‘അമ്മ സുഖം ഇല്ലാതെ കിടപ്പിലാണ് അവർക്കു ഒരു ഹോം നേഴ്‌സിനെ ആവശ്യം ഉണ്ട് ഒരു ഫിലിപ്പിനോ ആയിരുന്നു നിന്നത് അവൾ ഇട്ടിട്ടു പോയി ഇപ്പൊ ഒരു എത്തിയോപ്പിയൻ ആണ് നിൽക്കുന്നത് അവളെ ബോസിന് അത്ര താല്പര്യം ഇല്ല

 

അതെന്താ ഫിലിപ്പിനോ ഇട്ടിട്ടു പോയി എന്ന് പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *