കംപ്ലീറ്റ് പാക്കേജ് – 1അടിപൊളി  

എനിക്കും രണ്ടു പ്രാവശ്യം പിടിച്ചു രണ്ടാമത്തെ പ്രാവശ്യം പിടിച്ചപ്പോഴാ നീ കല്യാണം വിളിച്ചത് അതുകൊണ്ട് വരാനും പറ്റിയില്ല – തോമസ് ബിനുവിന്റെ കല്യാണത്തെക്കുറിച്ചു പറഞ്ഞപ്പോഴേക്കും ബിനുവിന്റെ മുഖം പെട്ടന്ന് ഇരുണ്ടതു ഷാജി ശ്രദ്ദിച്ചു.. പറഞ്ഞു കഴിഞ്ഞപ്പോ അബദ്ദം ആയി പോയി എന്ന് തോമസിനും തോന്നി –

 

സോറി അളിയാ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല – തോമസ് ബിനുവിനോട് പറഞ്ഞു..

 

അതൊക്കെ പോട്ടെ സാരമില്ല അളിയാ ഞാൻ അതൊക്കെ എപ്പോഴേ മറന്നു – ബിനു സാധാരണ നിലയിലേക്ക് എത്തി പറഞ്ഞു ..ബിനുവിന്റെ മുഖത്തെ ഭാവം കണ്ടപ്പോ അവനെ അത്  ബാധിച്ചതേ ഇല്ല എന്ന്    അവർക്കു തോന്നി.. മദ്യലഹരിയിൽ ആയിരുന്ന അവർ അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചു

 

എടാ സത്യത്തിൽ എന്താ സംഭവിച്ചത് – ഒരാഴ്ചക്കുള്ളിൽ രണ്ടുപേരും പിരിഞ്ഞു  എന്ന് മാത്രമേ നീ എന്നോട് പറഞ്ഞുള്ളു നിനക്ക് ബുദ്ദിമുട്ടില്ല എങ്കിൽ എന്താ സംഭവിച്ചത് എന്ന് പറ – നിന്നെ എന്നേലും നേരിൽ കാണുമ്പോ ചോദിക്കാം എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു.

 

എന്ത് സംഭവിക്കാനാ ആ പൂറി പിരിയാം എന്ന് പറഞ്ഞു ഞാൻ പിരിഞ്ഞു അത്രേയുള്ളു – ബിനു അലക്ഷ്യമായി പറഞ്ഞു

ഇതാ ഇവന്റെ പ്രശ്നം ..ചങ്കാനെന്നു പറഞ്ഞു നടക്കുന്ന എന്നോട് പോലും എന്താണ് സംഭവം എന്ന് ഈ നാറി പറയുന്നില്ല ചോദിക്കുമ്പോ ഇങ്ങനെ ഒരു ഒഴിഞ്ഞു മാറ്റം, നാട്ടുകാര് എന്തൊക്കെ പറഞ്ഞു കൂട്ടുന്നു , നമ്മുടെ കേള്‍ക്കെ പറയുന്നവരോട് നമുക്ക് മറുപടി പറയാം അല്ലാത്തവരോടോ – ഷാജി കലിപ്പില്‍ പറഞ്ഞു

 

നാട്ടുകാര്‍ എന്ത് വേണേല്‍ പറഞ്ഞോട്ടെ അത് കഴിഞ്ഞ അധ്യായം അല്ലേ വെറുതെ എന്തിനാ എന്ന് കരുതി ഒഴിവായതാ –ബിനു പിന്നെയും നിസ്സരമട്ടില്‍ പറഞ്ഞു

നിനക്കങ്ങനെ പറയാം ഭായിക്കറിയാമോ ഇവന്റെ പെണ്ണിന്റെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ അമ്മ നാട്ടിലും അയല്‍കൂട്ടത്തിലും  എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നതു എന്ന്.. ഇവന്‍ കുണ്ടനാണ് അതുകൊണ്ടാണ് അവള്‍ ബന്ധം ഒഴിഞ്ഞത്, അതാ ഇവന്‍ നാട്ടില്‍ നില്‍ക്കാത്തത് എന്നൊക്കെ.. എന്റെ വൈഫ് ഒരിക്കല്‍ അയല്‍കൂട്ടത്തില്‍ വച്ചു ഇതുകേട്ട് കലിപ്പിന് അവരോടു എന്തൊക്കെയോ പറഞ്ഞു..പിന്നെ അയല്‍കൂട്ടം പോക്കും നിര്‍ത്തി.. ഷാജി കലിപ്പിന് തോമസിനോട് പറഞ്ഞു

 

ഓഹോ അങ്ങനെയൊക്കെ നടന്നു അല്ലേ , ചുരുക്കി പറഞ്ഞാല്‍ നാട്ടില്‍ എല്ലാവരും എന്നെ കുണ്ടന്‍ ആക്കി അല്ലേ അതുകലക്കി,  ഇനി നിനക്ക് എന്താണ് സംഭവിച്ചത് എന്ന് വിശദമായി അറിയണോ – ബിനു ചോദിച്ചപ്പോ തോമസിന്റെയും ഷാജിയുടെയും  മുഖഭാവത്തിൽ നിന്നും അറിയണം എന്ന ആഗ്രഹം അവൻ വായിച്ചെടുത്തു.

ഗംഭീര കഥയാണ് മക്കളെ ആരോടും പറയണ്ട എന്ന് കരുതിയതാ ഏതായാലും എന്നെ കുണ്ടന്‍ വരെ ആക്കിയ സ്ഥിതിക്ക് എന്റെ ചങ്കുകള്‍ ആയ നിങ്ങളോട് അത് പറയാം, കാരണം ഞാന്‍ ഒരു കുണ്ടന്‍ അല്ല എന്ന് നന്നായി അറിയാവുന്ന രണ്ടു പേരല്ലേ നിങ്ങള്‍, ഏതായാലും നിങ്ങള്‍ ഓരോന്ന് കൂടി ഒഴിക്ക് ഡാ തോമാ വിളിച്ചു പറയെടാ ഒരു ബീഫ് ഫ്രൈയും ചിക്കന്‍ 65 കൂടി, എന്റെ കഥ കേട്ടുകഴിയുമ്പോ ഒറ്റ ഒരുത്തന് വെളിവ് ഉണ്ടാകരുത്. തോമസ് പെട്ടന്നു താഴെ കൌണ്ടറില്‍ വിളിച്ച് കറികള്‍ ഓര്‍ഡര്‍ ചെയ്തു ഷാജി അപ്പോഴേക്കും എല്ലാവര്ക്കും ഓരോന്ന് കൂടി ഒഴിച്ചു കഥ കേള്‍ക്കാന്‍ തയാറായി.

എന്നാൽ കേട്ടോ –ആദ്യസംഭവങ്ങള്‍ ഈ ഷാജിക്ക് അറിയാവുന്നതാ.. എന്നാലും തൊമ്മാ നിനക്ക് അറിയാന്‍ ഞാന്‍ എന്റെ കഥ അങ്ങ് പറയാം എന്റെ അനിയന്‍ ബിജോയ്‌ കോളേജില്‍ പഠിച്ചു കൊണ്ടിരുന്ന കാലം മുതല്‍ ഉള്ള കഥ പറഞ്ഞാലേ ഇതിനൊരു പൂര്‍ണ്ണത വരൂ .. അവനു കൂടെ പഠിച്ച രേഷ്മ എന്ന കുട്ടിയോട് ഒടുക്കത്തെ പ്രേമം.. നിനക്കറിയാമല്ലോ രണ്ടുമക്കളില്‍ ഇളയവന്‍ ആയതുകൊണ്ട് അവന്‍ എപ്പോഴും ഭയങ്കര വാശിക്കാരന്‍ ആണ്.. രേഷ്മയും അവളുടെ വീട്ടിലെ ഇളയമകള്‍, രണ്ടിനും ഒരേ സ്വഭാവം..   കല്യാണം നടത്തിയില്ലേല്‍ ഒരുമിച്ചു ഒരു കുഴിയില്‍ ചാകും എന്ന പോലെയാണ് രണ്ടിന്റെയും സ്വഭാവം..ഡിഗ്രി കഴിഞ്ഞയുടന്‍ അവന്‍ ഒരു ബാങ്കില്‍ ജോലിക്ക് കയറി .. ബാങ്ക് ജോലി എന്ന്‍ കേള്‍ക്കുമ്പോ സ്റ്റേറ്റ് ബാങ്ക് എന്നൊന്നും കരുതല്ലേ ഒരു പ്രൈവറ്റ് ബാങ്കില്‍ ഇന്‍ഷുറന്‍സ് agent ആയാണ് കയറിയത്.. അല്പം കൂടി പഠിച്ചിട്ടു മതി ജോലി എന്നൊക്കെ എല്ലാവരും പറഞ്ഞതാ.. പക്ഷേ സ്വന്തം കാലില്‍ നിന്ന് ശമ്പളം വാങ്ങി അവനു പെട്ടന്ന് പെണ്ണ് കെട്ടണം അതാണ് കാര്യം.. പക്ഷേ പ്രശ്നം അവളുടെ ചേച്ചി ഗ്രീഷ്മ ബംഗ്ലൂര്‍ പഠിച്ചു കൊണ്ട് ഇരിക്കുകയാണ് ചേച്ചി നില്‍ക്കുമ്പോ അനിയത്തിയെ കെട്ടിക്കില്ല എന്ന് അവളുടെ വീട്ടുകാര്‍ കട്ടായം പറഞ്ഞു.. അവസാനം അവന്റെ ഐഡിയ ആണ് ഗ്രീഷ്മയെ ഞാന്‍ കല്യാണം കഴിക്കുക എന്നത്.. ഞാന്‍ ആ സമയത്ത് നാട്ടില്‍ വരാറായി ഇരിക്കുകയായിരുന്നു.. ഏതായാലും ഞാന്‍ നാട്ടില്‍ വന്നതേ വീട്ടുകാര്‍ ഈ കാര്യം അവതരിപ്പിച്ചു കൂടെ ബിജോയിയുടെ നിര്‍ബന്ധം കൂടി ആയപ്പോ ഞാന്‍ സമ്മതിച്ചു ഏതായാലും എപ്പോഴാണെങ്കിലും കല്യാണം കഴിക്കേണ്ടത് ആണല്ലോ. ഞാനും ബിജോയും കൂടി പെണ്ണുകാണാന്‍ പോയി.. അവന് എന്നെ പെണ്ണുകണിക്കാന്‍ അല്ല അവന്റെ പെണ്ണിനെ കാണാന്‍ ആയിരുന്നു ധൃതി ..ഏതായലും ഞാന്‍ പോയി ഗ്രീഷ്മയെ കണ്ടു .. ചേട്ടത്തിയും അനിയത്തിയും ഒന്നിനൊന്നു സുന്ദരികള്‍ അവരുടെ പിതാവ് ഖത്തറിൽ ആണ്..കണ്ടതെ എനിക്കു ഇഷ്ടപ്പെട്ടു. ഏതായലും ഞങ്ങള്‍ രണ്ടു പേര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോ നടന്ന കാര്യങ്ങള്‍   വായനക്കാരുടെ സൌകര്യത്തിനായി സംഭാഷണ രൂപത്തില്‍ എഴുതാം

ബിനു : ഹായ്

ഗ്രീഷ്മ : ഹലോ

ബിനു – ആദ്യം ആയാണ് ഇങ്ങനെ ഒരു പെണ്ണ് കാണല്‍ ..അതുകൊണ്ട് എങ്ങനെ തുടങ്ങണം എന്നു അറിയില്ല

ഗ്രീഷ്മ – ഞാനും ആദ്യമായാ ..അതുകൊണ്ട് കുഴപ്പമില്ല – അവള്‍ ചിരിച്ചു

ബിനു – ഞാന്‍ സത്യത്തില്‍ ഇപ്പൊ കല്യാണം ഒന്നും വേണ്ട എന്ന് കരുതി ഇരിക്കുക ആയിരുന്നു പിന്നെ അവന്റെ നിര്‍ബന്ധം

 

ഗ്രീഷ്മ – എനിക്കും അതുതന്നെ .. പഠനം കഴിഞ്ഞു ജോലി ആയിട്ട് പയ്യെ മതി എന്ന പ്ലാന്‍ ആയിരുന്നു

ബിനു – ഏതായലും എനിക്കു തന്നെ ഇഷ്ടപ്പെട്ടു താന്‍ ധൃതി പിടിച്ച് ഒരു തീരുമാനം എടുക്കണ്ട പയ്യെ ആലോചിച്ചു വീട്ടില്‍ പറഞ്ഞാല്‍ മതി

ഗ്രീഷ്മ – ശരി ചേട്ടാ . അല്പ സമയം കൂടി ഇരുവരും സംസാരിച്ച ശേഷം പിരിഞ്ഞു. വീട്ടില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോ അവരുടെ വീട്ടുകാര്‍ക്കും സമ്മതം ആണെന്ന് പറഞ്ഞു അറിയിപ്പ് കിട്ടി, ആദ്യം മൂത്തവരുടെ കല്യാണം ഇളയവരുടെ കല്യാണം കുറഞ്ഞത് ഒരു ദിവസത്തെ എങ്കിലും വ്യത്യാസം വേണം എന്ന അവിടുത്തെ ഏതോ മുതിര്‍ന്ന ആളുടെ നിര്‍ബന്ധം കാരണം ഒന്നിച്ചു നടത്താം എന്നു വിചാരിച്ചിരുന്ന കല്യാണം രണ്ടു ദിവസം ആയി നടത്താം എന്ന തീരുമാനം ആയി.. ബിനുവിന്റെയും ഗ്രീഷ്മയുടെയും വിവാഹം ബുധനാഴ്ഛായൂം  ബിജോയ് രേഷ്മ വിവാഹം വ്യാഴഴ്ചയും നടത്താന്‍ തീരുമാനം ആയി… കാര്യങ്ങള്‍ എല്ലാം ഉദ്ദേശിച്ച  പോലെ ഭംഗിയായി നടന്നു.. കോവിഡ് പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ കുറച്ചു ആളുകള്‍ മാത്രം പങ്കെടുത്ത വിവാഹം.. വിവാഹത്തിരക്കുകള്‍ എല്ലാം കഴിഞ്ഞു. അടുത്ത ദിവസം ഒരു  വിവാഹം കൂടി ഉള്ളതിനാല്‍ വന്നവര്‍ എല്ലാം അവിടെയൊക്കെ തന്നെ കൂടിയിട്ടുണ്ട്.. ആദ്യരാത്രി ബിനു റൂമിലേക്ക് ചെന്നപ്പോള്‍ ഗ്രീഷമ കിടക്കുകയാണ്, കതകു തുറക്കുന്ന ശബ്ദം കേട്ടതും ഗ്രീഷ്മ എഴുന്നേറ്റു.

Leave a Reply

Your email address will not be published. Required fields are marked *