കംപ്ലീറ്റ് പാക്കേജ് – 1അടിപൊളി  

 

ശേ വെറുതെ മനുഷ്യനെ ആശിപ്പിച്ചു – അവൾ പറഞ്ഞതിൽ ന്യായം ഉണ്ടെന്നു തോന്നി എങ്കിലും അവൻ മനസ്സിലെ വിഷമം മറച്ചു വെച്ചില്ല

 

അയ്യോ എന്റെ കുട്ടൻ പിണങ്ങല്ലേ എന്റെ വാവക്ക് ആവശ്യമുള്ളതെല്ലാം ഞാൻ തരല്ലോ ..കുണ്ടി മാത്രം പിന്നെ എന്നല്ലേ പറഞ്ഞുള്ളൂ വേറെ എന്ത് വേണേ ചെയ്‌തോന്നേ.. മാത്രമല്ല കൊച്ചാട്ടാന് നല്ല ഒന്നാന്തരം ഒരു  സമ്മാനം ഞാൻ വേറെ തരുന്നുണ്ട്

 

എന്ത് സമ്മാനം

 

നല്ല വട്ടയപ്പം

 

കോപ്പ് എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ ..ഒരു കൂതിയിലടി പ്രതീക്ഷിച്ച എനിക്ക് വട്ടയപ്പം തരാം എന്നോ നിനക്കെന്താ വട്ടാണോ

 

വട്ടാണോ ഭ്രാന്ത് ആണോ എന്നൊക്കെ വട്ടയപ്പം കിട്ടുമ്പോ മനസ്സിലാവും ഏതായാലും അത് പിന്നെ ആകട്ടെ ..ഇപ്പൊ എങ്ങനെയാ ഒന്നൂടെ കളിക്കുവല്ലേ

 

അത് പിന്നെ ചോദിയ്ക്കാൻ ഉണ്ടോ എന്റെ പൊന്നേ നീ പറഞ്ഞത് ശരിയാ അവൻ പാവം ആഗ്രഹിച്ചത് അവനു തന്നെ കൊടുക്കുന്നതാ നല്ലത് എനിക്ക് പിന്നെ തന്നാൽ മതി

 

അങ്ങനെ പറ മിടുക്കൻ ..എനിക്കറിയാം കൊച്ചാട്ടാന് കാര്യം മനസിലാകും ..ഏതായാലും കൊച്ചാട്ടനു നഷ്ടം വരില്ല അക്കാര്യം ഞാൻ ഉറപ്പ് തരാം

 

എന്ത് കോപ്പേലും ആകട്ടെ  ഞാൻ എന്റെ പെണ്ണിനെ ഒന്നൂടെ അടുത്തറിയട്ടെ – അവന്റെ കൈകൾ അവളുടെ പുറത്തുകൂടെ ഇഴഞ്ഞു .അവൾ അവനോട് കൂടുതൽ ചേർന്ന് കിടന്നു ..വീണ്ടും രതിയുടെ പുതിയ തലങ്ങളിലേക്ക് അവർ ഉയരുക ആയിരുന്നു… മെഷിനറി പൊസിഷനിൽ തുടങ്ങി അവളെ മുകളിൽ കയറ്റി തേങ്ങാ പൊതിപ്പിച്ചു അവരുടെ സംഗമത്തിന്റെ രണ്ടാംമൂഴം അവസാനഘട്ടത്തിൽ എത്തിക്കഴിഞ്ഞപ്പോ അവൾ പെട്ടന്ന് എഴുനേറ്റ് അവന്റെ സ്കലനം വായിലേക്ക് സ്വീകരിച്ചു

 

നിനക്ക് പാല് കുടിക്കാൻ അത്ര ഇഷ്ടമാണോ അതോ ഇപ്പൊ സേഫ് ടൈം അല്ലേ അവനെയും ഇങ്ങനെയാണോ

 

ആദ്യം വലിയ ഇഷ്ടം ഇല്ലാരുന്നു കൊച്ചാട്ടാ ഇപ്പൊ ടേസ്റ്റ് ഇഷ്ടപ്പെട്ടു മാത്രമല്ല ഇപ്പൊ ഒരു കുഞ്ഞു വേണ്ട എന്ന ചിന്ത ആണ് ആദ്യം ഒന്ന് സെറ്റിലാകട്ടെ എന്നിട്ടു മതി എന്നാണ് — ചുണ്ടിൽ പറ്റിയ അവസാന തുള്ളിയും നാവു കൊണ്ട് നുണഞ്ഞിറക്കി അവൾ പറഞ്ഞു. രണ്ടു പേരും കുറച്ചു നേരം വിശ്രമിച്ച ശേഷം എഴുനേറ്റ് ശരീരം വൃത്തിയാക്കി. സ്മിത അടുക്കളയിൽ പോയി ഭകഷണം തയാറാക്കാൻ തുടങ്ങിയപ്പോ ബിനു തന്റെ ലാപ്ടോപ്പ് എടുത്തു ജോലികളിൽ മുഴുകി ..ഭക്ഷണശേഷം ഇരുവരും ഒന്ന് ചെറുതായി മയങ്ങി നാലുമണി കാപ്പിക്ക് മുൻപായി അവർ ഒരിക്കൽ കൂടി ഇണ ചേർന്നു. ടൗണിൽ തിരിച്ചെത്തി എന്നും എന്തേലും വാങ്ങി വരേണ്ടതുണ്ടോ എന്നും ചോദിച്ചു ഷാജി സ്മിതയെ വിളിച്ചു ഒന്നും വാങ്ങേണ്ട എന്ന് പറഞ്ഞു സ്മിത ഫോൺ വച്ച ശേഷം ബിനുവിനെ നോക്കി പറഞ്ഞു

 

ദേ ഷാജിയേട്ടൻ വിളിച്ചു ടൗണിൽ എത്തി എന്ന് അപ്പൊ ഒരു പതിനഞ്ചു മിനിറ്റ് കൊണ്ട് ഇവിടെ എത്തും  , ഇന്ന് വൈകിട്ട് തന്നെ ബിജോയിയുടെ വീട്ടിലോട്ട് പൊക്കോണം ഇവിടെ നില്ക്കാൻ ഷാജിയേട്ടൻ നിര്ബന്ധിച്ചാലും സമ്മതിച്ചെക്കരുത് കേട്ടല്ലോ

അതെന്താ കാര്യം കഴിഞ്ഞപ്പോ എന്നെ ഒഴിവാക്കുന്നോ – പെട്ടന്നുള്ള അവളുടെ സംസാരത്തിൽ അവൻ അന്താളിച്ചു

 

അതൊന്നും അല്ല കാര്യം പിന്നെ പറയാം ..ഇന്ന് തന്നെ പൊക്കോണം അത് മാത്രം അറിഞ്ഞാ മതി

 

ഓഹോ അതൊന്നും പറഞ്ഞാൽ പറ്റില്ല എന്തൊക്കെ ആയിരുന്നു വട്ടയപ്പം തരാം എന്നൊക്കെ പറഞ്ഞിട്ട് ഇറങ്ങി പോകാൻ പറയുന്നോ

 

വട്ടയപ്പം ഓക്കേ സമയം ആകുമ്പോ തന്നെ കിട്ടും ഇപ്പോ പൊക്കോ കൂടുതൽ ചോദ്യം ഒന്നും വേണ്ട.. പിന്നെ ഒരു കാര്യം

 

എന്താണാവോ പുതിയ കാര്യം

 

ആ ജെൽ ഇവിടെ വച്ചിട്ട് പോണം – നാണത്തോടെ അവൾ പറഞ്ഞു

 

ഓഹോ അപ്പൊ എന്നെ പറഞ്ഞു വിട്ടിട്ടു ഉത്ഘാടനം നടത്താൻ ഉള്ള പ്ലാൻ ആണല്ലേ ഞാൻ ഉണ്ടെങ്കിൽ എന്താ കുഴപ്പം ഞാൻ കാണാത്തത് ഒന്നും ഇപ്പൊ ഈ വീട്ടിൽ ഇല്ലല്ലോ

 

അതല്ല കൊച്ചാട്ടാ .. നിങ്ങൾ ഇവിട നിന്നാൽ ഇന്ന് ഷാജിയേട്ടൻ പുതിയ വല്ല പ്ലാനും ഇടും, അല്ലങ്കിൽ കുടിച്ചു കിടന്നുറങ്ങും .ചെലപ്പോ നിങ്ങളൂടെ തന്നെ ഉത്ഘാടിക്കാൻ പറയും അത് വേണ്ടാഞ്ഞിട്ടാ പ്ലീസ്

 

ഓ അങ്ങനെ ആണല്ലേ എന്നാ ഞാൻ പോയേക്കാം എനിക്ക് സ്വന്തം വീടും കൂടും ഒന്നും ഇല്ലാത്ത പാവം അല്ലേ , എവിടെ എങ്കിലും കടത്തിണ്ണയിൽ കിടക്കാം ഇന്ന്

 

അച്ചോടാ ഒത്തിരി ഡ്രാമ കളിക്കല്ലേ മൂന്നു തവണ കളി കഴിഞ്ഞതല്ലേ ആ കുണ്ണക്ക് അല്പം റസ്റ്റ് കൊടുക്ക് നാളെയും വേണ്ടതല്ലേ

 

അപ്പൊ നിന്റെ പൂറോ അതിനും റസ്റ്റ് കൊടുക്കണ്ടേ

 

അതിനു ഇന്ന് റസ്റ്റ് കൊടുക്കും ഇന്ന് ഷാജിയേട്ടന് പുറംവാതിൽ മാത്രം

അപ്പൊ ഇന്ന് പെണ്ണിന്റെ കൂതി പൊളിക്കാൻ തന്നെ ആണ് തീരുമാനം അല്ലേ .. ജെൽ നന്നായി തേച്ചോണേ ..കീറരുത് അതുകഴിഞ്ഞു എനിക്കും അടിക്കാൻ ഉള്ളതാ

 

ഷാജിയേട്ടന്റെ ഉത്ഘാടനം കഴിഞ്ഞാൽ ഞാൻ തരും എന്ന് പറഞ്ഞതല്ലേ ഉറപ്പായും തന്നിരിക്കും

 

ആ ഉറപ്പു മതി എനിക്ക് ..അപ്പൊ രണ്ടു പേർക്കും എന്റെ കൂതി തുറക്കൽ ദിന ആശംസകൾ ..ജെൽ എടുത്തു വച്ചോ കേട്ടോ

 

മൂന്നു പൗച്ച് എടുത്തു വച്ചു ബാക്കി ബാഗിൽ തന്നെ ഇട്ടിട്ടുണ്ട് ഇനി വല്ല ഫിലിപ്പിനോ വന്നാൽ ജെൽ ഇല്ലാത്ത കാരണം പണി മുടങ്ങേണ്ട

 

ഓ അതൊന്നും സാരമില്ല ഇവിടെ എവിടെ ഫിലിപ്പിനോ വരാൻ ..നിങ്ങൾ ഒക്കെ സന്തോഷം ആയി ഇരിക്കുന്നത് കണ്ടാൽ മാത്രം മതിയേ

 

ഹോ എന്തൊരു ഔദാര്യം ..ഇമ്മാതിരി കുണ്ണ ആയി നടന്നാൽ ഫിലിപ്പിനൊയൊക്കെ ഫ്ലൈറ്റ് പിടിച്ചു വരും

 

ഓ സുഖിപ്പിക്കല്ലേ ..എനിക്കിനി ഒരു ഫിലിപ്പീനോയും വേണ്ട എന്റെ സ്മിതക്കുട്ടീടെ പൂറും കൂതിയും ഉണ്ടല്ലോ

 

അയ്യടാ അതിന്റെ ശരിക്കുള്ള ഉടമസ്ഥൻ ഇപ്പൊ വരും ..ദേ ഒരിക്കൽ കൂടി പറയാം വരുന്നതേ എന്തേലും പറഞ്ഞു ഇറങ്ങിക്കോണം കേട്ടോ..അല്ലേൽ ചേട്ടൻ എന്തൊക്കെ സംഭവിച്ചു എന്ന് കുത്തികുത്തി ചോദിച്ചോണ്ട് കളിയാക്കും

 

അവൻ ചോദിക്കട്ടെ നമുക്ക് രണ്ടു പേർക്കും കൂടി ഇന്ന് നടന്ന കളികൾ വിശദീകരിച്ചു കൊടുക്കാമെന്നേ

 

അയ്യടാ വേണ്ട ഞാൻ പറഞ്ഞു കൊടുത്തോളം നിങ്ങൾ ഗെറ്റ് ഔട്ട് ഹൌസ്

 

ദേ ഇപ്പൊ അങ്ങനെ ആയി ശരി ശരി നടക്കട്ടെ ഞാൻ ആയി ഇനി പ്രശനം ഉണ്ടാക്കി എന്ന് വേണ്ട ഞാൻ പോയേക്കാം

 

അവർ സംസാരിച്ചു നിന്നപ്പോഴേക്കും ഷാജി വന്നു ..

എന്താണ് രണ്ടുപേരുടെയും മുഖത്തൊരു തെളിച്ചം .. നന്നായി ആഘോഷിച്ചു എന്ന് തോന്നുന്നല്ലോ – അവൻ ചോദിച്ചപ്പോ സ്മിത നാണിച്ചു തലതാഴ്ത്തി അകത്തേക്ക് പോയി ..ബിനു ഒരു ചെറിയ ചിരിയോടെ നിന്നു

 

രണ്ടാളുടെയും സംസാരശേഷി നഷ്ടപ്പെട്ടോ അമ്മാതിരി അധ്വാനം ആയിരുന്നോ ..എടാ നീ എന്റെ പാവം കെട്ടിയോളെ അമ്മാതിരി കഷ്ടപ്പെടുത്തിയോ

Leave a Reply

Your email address will not be published. Required fields are marked *