ഇത്ത : ആഗ്രഹമൊക്കെ ഉണ്ട്.. അത് ഞാൻ പിന്നെ പറയാം.. അപ്പോ നടത്തി തന്നാൽ മതി
ഞാൻ : നീ എപ്പോൾ വേണമെങ്കിലും പറഞ്ഞോ… ഞാൻ നടത്തി തരും
കാര്യം പറഞ്ഞു പറഞ്ഞു ഞങൾ അരുവി എത്തി ചേർന്നു..
ഞാൻ ഇട്ടിരുന്ന പാൻ്റ്സ് ഊരി ഇട്ടു, അടിയിൽ ഒരു ടൈറ്റ് ബോക്സർ ഉണ്ടായിരുന്നു..
ഞാൻ ആ ബോക്സറും ഇട്ടു വെള്ളത്തിലേക്ക് ഇറങ്ങി..
ഇത്ത കരയിൽ ഇരുന്നു താടിക്കു കയ്യും കൊടുത്ത് എന്നെ നോക്കി ഇരുന്നു..
ചന്ദ്രൻ്റെ വെളിച്ചത്തിൽ അരുവിയിലെ ജലം വജ്രം പോലെ തിളങ്ങി നിന്നു..
ഞാൻ വെള്ളത്തിൽ ഒന്ന് മുങ്ങി നിവർന്നു, എൻ്റെ നീണ്ട മുടികൾ വെള്ളത്തിൽ മുക്കി കഴുകി ഉച്ചിയിലേക്ക് വാരി കെട്ടി വെച്ചു.. ദേഹത്ത് അവിടെ അവിടെ ആയി പന്നിയുടെ ചോര ഉണങ്ങി നിൽക്കുന്നുണ്ട്.. ഞാൻ അതൊക്കെ തേച്ചു കഴുകാൻ തുടങ്ങി..
ഇത്ത : ഡാ, നിൻ്റെ മുതുകിലും ചോര ഉണ്ട് കേട്ടോ..
ഞാൻ : ഇത്ത എനിക്ക് പിറകിൽ കൈ എത്തില്ല..
ഇത്ത : ശരീരം നിറച്ച് മസിൽ ഉണ്ടെന്ന് പറഞ്ഞിട്ട് എന്താ കാര്യം…! സ്വന്തം മുതുകത്ത് തൊടാൻ പറ്റില്ല…
ഞാൻ : ഹലോ,.., മോളെ ഒരു കളരി അഭ്യസിയോട് ആണ് ഈ പറയുന്നത് എന്ന് ഓർമിക്കണം കേട്ടോ….
ഇത്ത ; ഉവ്വ് ഉവ്വെയ്….
ഞാൻ ; അത് എന്തേലും ആവട്ടെ, നീ ഇച്ചിരി മുതുക് തേച്ചു താടെയ്…
ഇത്ത : ഈ ചെക്കന് ഒന്ന് ചുമ്മാതെ ഇരിക്കാനും സമ്മതിക്കില്ല…
ഇതും പറഞ്ഞു ജസ്മി ഇത്ത ഇട്ടിരുന്ന ഡ്രസ് ഒന്നും അഴിക്കാതെ എൻ്റെ പിന്നിലായി വെള്ളത്തിലേക്ക് ഇറങ്ങി വന്നു..
എൻ്റെ ഇടതു തോളിൽ പിടിച്ചു നിന്നു കൊണ്ട് വലതു കൈ കൊണ്ട് ഇത്ത എൻ്റെ മുതുകിൽ അമർത്തി കഴുകി…
ഇത് വരെയുള്ള സമയങ്ങളിൽ ഒന്നും എനിക്ക് ഇത്ത യോട് കാമപരവശമായ ചിന്തകള് ഒന്നും വന്നിരുന്നില്ല എങ്കിലും ഇത്ത യുടെ നനുത്ത വിരലുകൾ എൻ്റെ പുറത്തു തഴുകി തുടങ്ങിയപ്പോൾ തന്നെ എൻ്റെയുള്ളിലെ പൗരുഷം മുരണ്ടു തുടങ്ങിയിരുന്നു…
ഞാൻ കണ്ണുകൾ അടച്ചു ആ തലോടൽ സസൂക്ഷ്മം ആസ്വദിച്ചു നിന്നു..
ഇത്ത : ഡാ, നമ്മള് ഇത് പോലെ അടുത്ത് നിന്നിട്ട് ഇപ്പൊ എത്ര നാളാവും..
ഞാൻ : അതിനു എപ്പോഴാ സമയം കിട്ടുന്നത്,
ഇത്ത : നിനക്ക് അല്ലെങ്കിലും ഇപ്പൊ ഒന്നിനും ഒരു സമയവും കിട്ടാറില്ല..
നിനക്ക് അറിയോ, നിന്നെ ഏറ്റവും കൂടുതൽ എടുത്തോണ്ട് നടന്നത് ഞാനാ..
നീ എൻ്റെ കൂടെയെ ഉറങ്ങുക പോലും ഉള്ളയിരുന്നു… ഇപ്പൊ നീ എന്നെ മൈൻഡ് പോലും ചെയ്യില്ല..
ശരിയാണ്, എന്നെ കൂടുതലും എടുത്തു നടന്നത് ബിസ്മി ഇത്തയാണ്, എനിക്കും ഉമ്മയെ ക്കാൽ ഇഷ്ടം ഇത്ത യെ ആയിരുന്നു.. ഞാൻ ഒരു 16 വയസ്സ് വരെ ഇത്ത യുടെ കൂടെയായിരുന്നു ഉറക്കം വരെ..
പിന്നെ പതിയെ പതിയെ എൻ്റെ യൗവ്വന കാലത്തെ വികൃതകൾക്ക് ഇത്തയുമായ് ഉള്ള കിടത്തം ശരിയകാത്തത് കൊണ്ട് ഞാൻ പതിയെ കിടപ്പ് മാറ്റി.. അതിനു ശേഷമാണ് ഞാനും ഇത്തയും തമ്മിൽ അധികം ബന്ധമൊന്നും ഇല്ലാതെ ആയത്..
ആ ഒരു ചോദ്യത്തിൽ ഇത്ത യുടെ ഉള്ളിലെ ദുഃഖ ത്തിൻ്റെ മാറ്റൊളികൾ അലയടിച്ചു നിന്നു.. എനിക്ക് മറുപടി ഒന്നും പറയാൻ കഴിയാതെ പ്രതിമ പോലെ നിന്ന് പോയി..
ഇത്ത : ഡാ നീ വിഷമിക്കനായി പറഞ്ഞത് അല്ല, എനിക്കറിയാം നിൻ്റെ തിരക്കുകൾ ഒക്കെ…
ഞാൻ ഇത്ത യിലേക്ക് തിരിഞ്ഞു നിന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കി.. അവളുടെ കണ്ണുകളിൽ തിളങ്ങി നിന്ന കണ്ണീരു ഒരു മുത്ത് ഉരുണ്ടു വരും പോലെ അവളുടെ കവിലിണകളിലൂടെ ഉരുണ്ടു ജലത്തിൽ പതിച്ചു..
ഞാൻ : ഇത്ത, എന്താ കരയുവാണോ…
അയ്യേ., നീ ഇത്രയേ ഉള്ളോ… നിനക്ക് അത്രക്ക് വിഷമം ആണെങ്കിൽ ഒരു കാര്യം ചെയ്യ് നീ എൻ്റെ കൂടെ അങ്ങ് കൂടിക്കോ.. നമ്മക്ക് കാടും മലയും ഒക്കെ കയറി അങ്ങ് നടക്കാം…
ഇത്ത : എങ്കിൽ എത്ര നന്നായിരുന്നു… പക്ഷേ എന്നെ ഉടനെ പിടിച്ചു ആർക്കേലും കെട്ടിച്ചു കൊടുക്കും.. പിന്നെ അവിടെ കിടന്നു ജീവിതം ജീവിച്ചു തീർക്കണം..
ഞാൻ : എങ്കിൽ നീ കല്ല്യാണം കഴിക്കണ്ട പ്രശ്നം തീർന്നില്ലേ…
