ഞാൻ : എൻ്റെ പോന്നു ഇത്ത നിനക്ക് വേണേൽ വാങ്ങി കുടിക്ക്..
ഇത്ത എൻ്റെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി ഒറ്റ വലിക്ക് അകത്താക്കി…
ഞാൻ : ഹൂ… എന്നാ ഒരു അടിയാടോ അടിക്കുന്നത്
ഇത്ത : പോടാ… ഞാൻ ഇതിപ്പോ ആകെ ആറാമത്തെ തവണയാണ് വെള്ളമടി ക്കുന്നത്.. അല്ലാതെ നീ കരുതും പോലെ ഞാൻ സ്ഥിരം വെള്ളമടി ഒന്നുമല്ല…
കനലിന് മുകളിൽ ഇരുന്ന് വെന്തു നീറി കൊണ്ടിരുന്ന പോർക്കിൽ നിന്നും നല്ലൊരു മണം അന്തരീക്ഷത്തിൽ തങ്ങി നിന്നു.. അതിനും മേലെ ആയി ഇത്തയുടെ ശരീര സുഗന്ധവും അവളുടെ വശ്യ സൗന്ദര്യവും മദ്യത്തിൻ്റെ ലഹരിയും, കാറ്റിനൊപ്പം കടന്നു വരുന്ന കോട മഞ്ഞും എല്ലാം കൂടി എന്നിൽ ഒരു വസന്ത മഴ സ്വർഗീയ ഗീതങ്ങൾ പാടി..
ഇതാണ് അവസരം, ഇത്ത യുടെ ഉള്ളിലെ എന്നോട് ഉള്ള പ്രണയത്തിൻ്റെ തീവ്രത യെ തോട്ടറിയാനുള്ള മികച്ച അവസരം…
ഞാൻ ഗ്ലാസിൽ ഒരു പെഗ്ഗ് കൂടി ഒഴിച്ച് കൊണ്ട് ഇത്ത യുടെ അടുത്തേക്ക് ചേർന്ന് ഇരുന്നു… ഇത്തക്ക് നേരെ ഗ്ലാസ് നീട്ടി..
ഇത്ത ഗ്ലാസ് വാങ്ങി കണ്ണും പൂട്ടി ഒറ്റ വലിക്കു കുടിച്ചു ഇറക്കി..
ഇത്ത : ചെറിയ ഒരു കിക്ക് ഒക്കെ കയറി വരുന്നുണ്ട്.. എന്നാ ഒരു മൂഡ് ആണല്ലേ ഇവിടെ….
ഞാൻ ഇത്ത യുടെ തോളിൽ കൈ ഇട്ടു കൊണ്ട് പറഞ്ഞു..
ഞാൻ : അതെ, പ്രത്യേക വൈബ് ആണ് ഇത്, പക്ഷേ ഞാൻ ഇന്നെ വരെ ഇങ്ങനെ ഒന്ന് ഫീൽ ചെയ്തിട്ടില്ല..
എൻ്റെ സ്വപ്നങ്ങളിൽ മാത്രം സൂക്ഷിച്ച ഒരു ആഗ്രഹമായിരുന്നു ഇത്, എൻ്റെതയൊരു പെണ്ണിനെയും കൂട്ടി ഇങ്ങനൊരു കാട്ടിൽ മധുവിധു ആഘോഷിക്കുക എന്നത്…
ഇത്ത : ഹലോ…, മോൻ എന്താ പറഞ്ഞു വരുന്നത്…! ഞാൻ നിൻ്റെ കൂടെ മധുവിധു ആഘോഷിക്കാൻ അല്ല കേട്ടോ വന്നത്…
ഞാൻ : എന്തുവാ ഇത്ത,, നിങ്ങളല്ലെ അപ്പോ പറഞ്ഞത് ഞാൻ ജീവിത കാലം മുഴുവൻ കൂടെ വേണം, കൂട്ടിന് വേണം എന്നൊക്കെ…
ഇത്ത : അതൊക്കെ പറഞ്ഞത് ശരി തന്നാ… എന്നും കരുതി നീ അങ്ങ് ആഘോഷിക്കാൻ ഒന്നും നോക്കണ്ട കേട്ടല്ലോ..
ഞാൻ : അപ്പോ ഇത്ത ക്ക് ഇഷ്ടം തന്ന അല്ലേ..
ഇത്ത : (എൻ്റെ തോളിലേക്ക് ചാഞ്ഞു) നിന്നോടുള്ള എൻ്റെ സ്നേഹം മാറാൻ ഞാൻ ചാകണം..
കാമത്തിൻ്റെ രാത്രികളിൽ നിന്നും വേറിട്ട ഒരു പ്രണയത്തിൻ്റെ യും കരുതലിൻ്റെ യും രാത്രിയെ ഞാൻ അടുത്തറിഞ്ഞു,, ഞാൻ ഇത്ത യുടെ തോളിൽ കൂടി ഇട്ടിരുന്ന എൻ്റെ കൈകൾ ഒന്ന് കൂടി മുറുകി പിടിച്ചു.. ഇത്രയും നാളും ഞാൻ സുഖിപ്പിച്ച സ്ത്രീകൾക്ക് ഒക്കെയും ലക്ഷ്യം അവരുടെ കാമ ശമനം ആയിരുന്നെങ്കിൽ ഇവിടെ ഇതാ എൻ്റെ പ്രണയത്തെ പ്രതീക്ഷിച്ചു ഒരു ദേവത എൻ്റെ കൈ കുട കീഴിൽ പതുങ്ങി നിൽക്കുന്നു…
ഞാൻ ഇത്ത യുടെ മുഖം വലതു കൈ കൊണ്ട് പതിയെ എൻ്റെ മുഖത്തിനു നേരെ നീക്കി അടുപ്പിച്ചു..
ഞാൻ അവളുടെ കണ്ണുകളിൽ പ്രണയാർദ്രമായ ഒരു മയക്കം കണ്ടു, അവളുടെ പാതി തുറന്ന വായിൽ നിന്നും ചുടു ശ്വാസം എൻ്റെ ചുണ്ടിൽ പതിച്ചു… അവളുടെ കണ്ണുകൾ അടഞ്ഞു വരുന്നത് ഞാൻ കണ്ടു, അതിനൊത്ത വേഗതയിൽ എൻ്റെയും മിഴികൾ കൂമ്പിയടഞ്ഞു.. എൻ്റ്റെ കീഴ് ചുണ്ടിൽ ഇത്തയുടെ ഓറഞ്ച് അല്ലി പോലെ കാഴ്ചയിൽ തോന്നുന്ന ആലുവ യുടെ മാർദ്ദവം തോന്നിക്കുന്ന ഇരുചുണ്ടുകളും പൊതിഞ്ഞു…
എൻ്റെ ഇത്ത യുടെയും എൻ്റെയും ചുണ്ടുകൾ പരസ്പരം മല്ലിട്ടു..ഞാൻ ഇത്ത യുടെ താടിയിൽ നിന്നും കൈകൾ താഴേക്ക് നീക്കി അവളുടെ മാറിടം ലക്ഷ്യം വെച്ച് നീങ്ങി, ഇത്ത വിദഗ്ധമായി തന്നെ എൻ്റെ അ നീക്കത്തെ ചെറുത്തു നിർത്തി കൊണ്ട് എൻ്റെ കയ്യിൽ പിടിച്ചു..
പക്ഷേ അപ്പോഴും ഇത്ത യുടെ ചുണ്ടുകൾ എന്നിൽ തന്നെ നുണയൽ ഏറ്റു വാങ്ങി ശാന്തതയില് വിശ്രമിച്ചു.. എന്ത് രുചിയാണ് ഇത്തയുടെ ഉമിനീരിൻ്റെത്.. അവളുടെ ഉള്ളിൽ നിന്നും ഉയരുന്ന ഗന്ധവും ആകെ കൂടി എന്നിൽ കാമത്തിൻ്റെ ജ്വാലകൾ ഞരിഞ്ഞമർന്ന് ചടുല നൃത്തമാടി..
ഇത്ത ശ്വാസം വലിച്ച് എടുത്തു കൊണ്ട് പിന്നിലേക്ക് തല വലിച്ചു.. ഞാൻ യാന്ത്രികമായി അവളുടെ കഴുത്തിലേക്ക് എൻ്റെ മുഖം അടുപ്പിച്ചു.. ഇത്ത യുടെ കഴുത്തിൽ നിന്നും ചെവിയുടെ താഴേക്ക് ഞാൻ നാവു കൊണ്ട് പതിയെ നക്കി എടുത്തു.. ഇത്ത ഒരു സീൽക്കാര ശബ്ദത്തോടെ എൻ്റെ തല പിടിച്ചു അവളുടെ കഴുത്തിലേക്ക് ചേർത്ത് പിടിച്ചു..
