കടുവാക്കുന്നിൽ അബ്ബാസ് [ Full ] 2അടിപൊളി  

 

ഞാൻ : എന്തുവാ അതിൻ്റെ പ്രത്യേകത…?

 

രശ്മി : എടാ അതിൻ്റെ പഴം പുരുഷൻ്റെ ലൈംഗീക തീക്ഷണം കൂട്ടും,, അതിൻ്റെ പൂവ് പൂക്കുമ്പോൾ ഒരു കിലോമീറ്റർ ചുറ്റളവിൽ അതിൻ്റെ സുഗന്ധം നിറഞ്ഞു നിൽക്കും… ഞങ്ങൾക്ക് കിട്ടിയ വിവരം അനുസരിച്ച് അ ചെടി പൂക്കുന്നത് ഈ മൂന്നു മാസം സമയങ്ങളിലാണ്..

 

ഇത്ത : ജയൻ്റ് ഹൂപ്പ് എന്നാണ് ആ ചെടിയുടെ പേര്,, ഇത് പൂക്കുന്ന സമയത്ത് നമ്മൾ ഇറങ്ങിയാലെ കാര്യമുള്ളൂ, ആ പൂവിൻ്റെ ഗന്ധം അതിൻ്റെ അടുത്ത് എത്താനുള്ള വഴി നമുക്ക് കാണിച്ചു തരും..

നാൽപ്പതു വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് ജയൻ്റ് ഹൂപ് പൂവിട്ടു കായ്ക്കുന്നത്…

 

ഞാൻ : കൊള്ളാം നന്നായി…. എൻ്റെ ദുരന്തങ്ങളെ ആരേലും ചുമ്മാ എന്തെങ്കിലും തള്ളി എഴുതി വെച്ചാൽ അതും വിശ്വസിച്ചു ഇറങ്ങി തിരിക്കുവോ…

എന്താണ് എതാണ് എന്ന് ചോദിക്കാതെ എടുത്തു ചാടി ഇറങ്ങിയ എന്നെ പറഞ്ഞാല് മതിയല്ലോ…

 

രശ്മി : അബൂ, ഇത് അങ്ങനെ തള്ളു എഴുത്ത് ഒന്നുമല്ല, വ്യക്തമായ രേഖകൾ ഉണ്ട് ഇതിൻ്റെ.. അന്നുള്ളവർ ഈ ചെടിയെ വിളിച്ചിരുന്നത് ‘രാജ ഗന്ധി’ എന്നാണ്..

ഈ കുതിര വെട്ടി കാടിൻ്റെ ഉള്ളിൽ നിന്നും പണ്ട് കാലത്തെ നായാടികൾ രാജാവിന് ഈ പഴങ്ങൾ ശേഖരിച്ച് കൊടുത്തിരുന്നു എന്ന് വ്യക്തമായി തന്നെ പറയുന്നുണ്ട്..

 

ഞാൻ : എന്തോ എനിക്ക് ഇതൊന്നും കേട്ടിട്ട് വിശ്വാസം വരുന്നില്ല…

നാൽപ്പതു വർഷത്തിൽ രണ്ടും മൂന്നും തവണ കായ്ക്കുന്ന ചെടി, അല്ല ഹെ…! ഇപ്പൊ ഈ പറഞ്ഞ ലൈംഗിക തീക്ഷണത ഉണ്ടാവാൻ വല്ല വയഗ്രയും വാങ്ങിച്ചു കഴിച്ചാൽ പോരെ….!

 

മരിയ : ഡാ പൊട്ട.. ഇത് അങ്ങനെ ഉള്ള പഴമല്ല.. അത് ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പുരുഷ ശരീരത്തിലെ സർവ്വ നാഡികൾക്കും അമരത്വം സംഭവിക്കും, 90 വയസ്സ് ആയാലും കുട്ടി അബ്ബാസ് എണീറ്റ് നിന്ന് സല്യൂട്ട് അടിക്കും…..

 

ഇത്ത : ഈ പെണ്ണ് നാക്കിന് എല്ല് ഇല്ലാതെ എന്തൊക്കെയാ പറയുന്നെ…

 

മരിയ : ഡീ ചെടി കിട്ടിയാൽ അബ്ബാസ് ന് തന്നെ ഒരു പഴം തീറ്റിക്കണം കേട്ടോ… പിന്നെ ബിസ്മി എയറിൽ നിന്ന് പറന്നു അടിക്കും…

 

അപ്രതീക്ഷിതമായ മരിയയുടെ ഡയലോഗ് കേട്ടതും ഇത്ത തലയ്ക്ക് കയ്യും കൊടുത്ത് തിരിഞ്ഞു നിന്നു, രശ്മി ചമ്മിയ മുഖത്തോടെ കണ്ണടച്ച് നിന്നു, മരിയ അബദ്ധം പറ്റിയല്ലോ എന്നോർത്ത് നാക്ക് കടിച്ചു നിന്നു…

മുന്നേ നടന്ന ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായി പോയി.. അപ്പോ ഞാനും ഇത്തയും ഇന്നലെ കാട്ടി കൂട്ടിയത് ഒക്കെ ഇവര് അറിഞ്ഞോ….!

അന്താളിച്ച മുഖ ഭാവത്തോടെ ഞാനും തിരിഞ്ഞു നിന്നു അവരെ നോക്കി..

രശ്മി വളിച്ച ചിരിയുമായി പറഞ്ഞു

രശ്മി : ഡാ നീ നിന്ന് ചമ്മണ്ട.. ഞങ്ങളുടെ ഇടയിൽ അങ്ങനെ ഒരുപാട് രഹസ്യങ്ങൾ ഒന്നും ഇല്ല…

 

ഞാൻ : ഇത്ത…. എന്നാലും…

 

ഇത്ത : ഡാ അത് ഞാൻ അങ്ങ് പറഞ്ഞു പോയതാ സോറി…

 

മരിയ : അയ്യേ സോറിയോ…. എന്തിന്… ഡാ അബൂ… ഇവളെ ഞാൻ കണ്ടു തുടങ്ങിയപ്പോൾ മുതലേ ഇവക്ക് നിന്നോട് മുടിഞ്ഞ പ്രേമം ആണ്…. അതിനിടക്ക് ഇതൊക്കെ നടന്നു എന്ന് പറഞ്ഞിട്ട് എന്താ കുഴപ്പം.. അറിഞ്ഞെങ്കിലും ഞാനും രശ്മിയും അല്ലേ അറിഞ്ഞിട്ടുള്ളു…

 

രശ്മി : ഡീ ബിസ്മി, ഇതിലും നല്ലൊരു അവസരം ഇനി ഇല്ല.. നീ നിൻ്റെ യഥാർത്ഥ പ്രണയം അങ്ങ് തുറന്നു പറഞ്ഞോ ഇപ്പൊ തന്നെ..

 

ഞാൻ വല്ലാത്തൊരു അവസ്ഥയിലേക്ക് വലിച്ചു മൂടപ്പെട്ടു… ഇത്തക്ക് എന്നോട് പ്രണയം ആണെന്ന് ഇന്നലെ പറഞ്ഞിരുന്നു എങ്കിലും ഇത്രയും അഘതമായ പ്രണയത്തിലാണ് അവളെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല… കാമ മൂകമായ അന്തരീക്ഷത്തിൽ അവള് അങ്ങ് തള്ളി വിട്ടത് ആനെന്നതയിരുന്ന് എൻ്റെ ചിന്ത…

 

ഇത്ത ; അബൂ, ഇന്നലെ ഞാൻ നിന്നോട് പറഞ്ഞതൊന്നും എൻ്റെ ആഗ്രഹ സഭാലീകരനത്തിന് വേണ്ടിയല്ല.. എനിക്ക് നിന്നെ ശരിക്കും ഇഷ്ടമാണ്, പണ്ട് മുതലേ…

എൻ്റെ കണ്ണുകളിൽ കണ്ണ് നീര് വന്നടിഞ്ഞ് കൂടി, എങ്ങനെ കണ്ണ് നിറയാതെ ഇരിക്കും, ഇത്ത എന്ത് കരുതും എന്ന പേടിയിൽ ഞാൻ എൻ്റെ ഉള്ളിൽ തല്ലി കെടുത്തിയ പ്രണയം ഇത്ത യുടെ ഉള്ളിലും ഉണ്ടായിരുന്നു എന്ന്… ഇതിലും സന്തോഷകരമായ മറ്റൊരു അവസ്ഥ എനിക്ക് ഈ ജീവിത കാലയളവിൽ സംഭവിച്ചിട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *