കടുവാക്കുന്നിൽ അബ്ബാസ് [ Full ] 2അടിപൊളി  

ഇത്ത എന്നെ വരിഞ്ഞു മുറുക്കി കെട്ടിപ്പിടിച്ചു..

 

ഇത്ത : അബ്ബാസെ… ഐ ലൗ യൂ,. നീ എൻ്റെ കൂടെ ജീവിതകാലം മുഴുവൻ ഉണ്ടാവുമോ…

 

ഞാൻ : ഇത്ത എന്നെ വെറുത്താലും ഞാൻ ഇത്ത യെ ഒരിക്കലും വെറുക്കില്ല പോരെ..

 

ഇത്ത മുഖം ഉയർത്തി എന്നെ കണ്ണുകളിൽ തന്നെ നോക്കി നിന്നു… പ്രണയാർദ്രമായ അന്തരീക്ഷവും, ഇത്തയുടെ ചുടു നിശ്വസവും എൻ്റെ തലക്കകത്ത് സ്ഫോടനങ്ങൾ സൃഷ്ടിച്ചു.. എൻ്റെ ചുണ്ടുകൾ വിറച്ചു താഴേക്ക് ഇത്ത യുടെ ചുണ്ടുകൾ ലക്ഷ്യം വെച്ച് പതിയെ ചലിച്ചു… ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ചെറുതായി ഒന്ന് ഉരസിയപോൾ തന്നെ കരയിൽ നിന്നും ഒരു വലിയ തവള വെള്ളത്തിലേക്ക് എടുത്തു ചാടി.. ആ ശബ്ദം ഞങ്ങളെ രണ്ടു പേരെയും സ്വബോധത്തിൽ എത്തി ചേരാൻ സഹായിച്ചു എന്ന് വേണം പറയാൻ..

ഞങ്ങൾ ഞെട്ടി കൊണ്ട് തലകൾ തമ്മിൽ പിൻ വലിച്ചു.. ഇത്ത പെട്ടെന്ന് തന്നെ കരയിൽ കയറി തിരിഞ്ഞു നിന്നു..

ഞാനും തിരിഞ്ഞു നിന്നു വെള്ളത്തിലേക്ക് ഒന്ന് മുങ്ങി…

ഹൊ എന്തൊക്കെയാണ് അൽപ്പനേരം കൊണ്ട് ഇവിടെ സംഭവിച്ചത്… എൻ്റെ സ്വകാര്യ സങ്കൽപ്പ വനിതയായിരുന്ന ഇത്ത എന്നോട് പ്രണയം പറഞ്ഞിരിക്കുന്നു… ഇത്ത എൻ്റെ ചുമ്പനത്തിനായി ആഗ്രഹിച്ചിരുന്നു… എൻ്റെ റിലെ ഫുൾ പോകുന്നത് പോലെ തോന്നി…

ഞാൻ വെള്ളത്തിൽ നിന്നും ഉയർന്നു നിവർന്നു വന്നു.. ഇത്ത അപ്പോഴും പുറം തിരിഞ്ഞു തന്നെ നില്ക്കുകയാണ്..

ഞാൻ കരയിലേക്ക് കയറി ടൗവ്വൽ കൊണ്ട് തല തുടച്ചു കൊണ്ട് ഇത്ത യെ നോക്കി…

 

ഞാൻ : സമയം കൊറേ ആയി… ഇത്ത വേഗം ഒന്ന് കുളിച്ചു കയറിക്കെ, നമുക്ക് ചെന്നിട്ട് വേണം അവർക്ക് കുളിക്കാൻ ഇറങ്ങാൻ…

 

ഇത്ത mm എന്ന് മൂളുക മാത്രം ചെയ്തു കൊണ്ട് ഒരു വലിയ ടൗവ്വല് മുതുകിലൂടെ ഇട്ടു തിരിഞ്ഞു നിന്നു,

ഇത്ത ഒരു അഭ്യാസിയെ പോലെ വളരെ വിദഗ്ധമായി തോളിൽ നിന്നും ആ ടൗവ്വൾ പോകാതെ പാൻ്റ്‌സും ടീഷർട്ടും ഊരി കഴിഞ്ഞു.. ഇത്ത മാറിന് മുകളിൽ ആ ടൗവ്വൽ കെട്ടി നിർത്തി.. അവളുടെ മുട്ടിനു തൊട്ടു താഴെയായി ടൗവൽ അവസാനിക്കുന്നു… അതിന് താഴെയായി വെണ്ണക്കൽ ശിൽപ്പം പോലെ തിളങ്ങി തുടുത്തു നിൽക്കുന്ന പാൽ നിറ ശോഭയിൽ എൻ്റെ ഇത്ത യുടെ കാലുകൾ…

ഇത്ത പതിയെ നടന്നു അരുവിയിൽ അരയ്ക്കൊപ്പം വെള്ളത്തിൽ ഇറങ്ങി നിന്നു… ഇത്തയുടെ മുടിക്കെട്ട് അഴിച്ചു അവള് വെള്ളത്തിലേക്ക് മുക്കി ഉയർത്തി കഴുകുകയാണ്…

ഇത്തയുടെ നഗ്നമായ കക്ഷങ്ങൾ നിലാ വെളിച്ചത്തിൽ ചെറുതായി കണ്ടു.. മാംസളമായ ഇത്തയുടെ ശരീരം എൻ്റെ മുന്നിൽ അനവൃതമായി കൊണ്ടിരുന്നു…

ഇത്ത മുടി വാരി ചുറ്റി കൊണ്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ഇത്തയെ തന്നെ നോക്കി നിൽക്കുന്നതാണ് ഇത്ത കാണുന്നത്..

 

ഇത്ത : നീ ഇങ്ങനെ നോക്കി നിൽക്കാതെ ഒന്ന് തിരിഞ്ഞു നിന്നെ അബൂ..

 

ഞാൻ : ആഹാ പ്രേമിക്കുന്ന പെണ്ണ് കുളിക്കുമ്പോൾ നോക്കാൻ പാടില്ലെന്നോ… അത് കൊള്ളാമല്ലോ..

 

ഇത്ത : അബൂ.. അത് ഞാൻ പെട്ടെന്ന് അങ്ങനെ പറഞ്ഞു പോയതാ.. നീ അതൊക്കെ മറന്നു കളയണം

 

ഞാൻ ; ഏഹ്… അപ്പോ ഇത്ത ഇഷ്ടം ആണെന്ന് ഇപ്പൊ പറഞ്ഞത് ഞാൻ ഇപ്പൊ തന്നെ അങ്ങ് മറന്നു കളയാന… പിന്നെ എന്തിനാ ഇത്ത ഇപ്പൊ പറഞ്ഞത്..

 

ഇത്ത : എടാ നീ എന്നെ എന്തേലും വഴക്ക് പറഞ്ഞു അടക്കി ഒതുക്കും എന്ന് കരുതി അല്ലേ ഞാൻ നിന്നോട് പറഞ്ഞത്, അപ്പോ നീ തിരിച്ചും ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ആകെ കിളി പോയി നിൽക്കുവാ…

 

ഞാൻ : ഓഹോ… എന്താ മോളെ ഇത്തകുട്ടി മുഖത്ത് പെട്ടെന്നൊരു നാണമോക്കെ…

 

ഇത്ത : നീ ഒന്ന് മാറി നിന്നെ… പെട്ടെന്ന് കുളിച്ചിട്ട് പോകാം, അവർക്ക് എന്തേലും സംശയം തോന്നും..

ഞാനും അത് തന്നെ ശരിവെച്ചു.. കാരണം മരിയ ഒരു വിളഞ്ഞ വിത്താണ്.. അവൾക്ക് ഭയങ്കര സംശയം ചോദിപ്പ് ആണ്… സംശയം ചോദിച്ചു ചോദിച്ചു അവസാനം നമ്മളെ ഉത്തരം മുട്ടിച്ചു അവള് സത്യം പറയിപ്പിച്ച് കൊണ്ട് പോവും,,

പിന്നെ രശ്മി,, അവലാണെങ്കിൽ എൻ്റെ എല്ലാ തരികിടകളും കുത്തി പൊക്കി കൊണ്ട് വരുന്ന പക്കാ ഒരു ഡിക്ടറ്റീവ് മൈൻഡ് പെണ്ണും.. ഇപ്പൊൾ ഇവിടുന്ന് രംഗം അവസാനിപ്പിക്കുന്നതാ നല്ലത്.. ഞാൻ ടൗവ്വല് ഉടുത്ത് ബോക്‌സർ ഊരി എടുത്തു… പാൻ്റും ബോക്സറും അരുവിയിലേക്ക് മുക്കി ഞെരടി ഒന്ന് കഴുകി എടുത്തു… അതിനിടയിലും ഇത്ത യുടെ കുളി സീനുകൾ ഞാൻ ഒളി കണ്ണുകൾ കൊണ്ട് ഇടയ്ക്കിടയ്ക്ക് നോക്കി രസിച്ചു.. ഇത്ത ഒരു പിടി വള്ളി തരാതെ ഇത്ത യുടെ നഗ്ന ശരീരം വളരെ ഭംഗിയായി പൊതിഞ്ഞു സൂക്ഷിച്ചു…

Leave a Reply

Your email address will not be published. Required fields are marked *