കടുവാക്കുന്നിൽ അബ്ബാസ് [ Full ] 2അടിപൊളി  

 

ഇത്ത : ആഹാ,, നീ കല്ല്യാണം കഴിക്കാത നടന്നാൽ നിൻ്റെ കൂടെ ഞാനും നടക്കാം…

 

ഞാൻ : അയ്യട അത് നീ പള്ളിയിൽ പോയി പറഞ്ഞാല് മതി.. നീ കെട്ടുന്നോ കെട്ടുന്നില്ലെ, ഞാൻ ഉടനെ കല്ല്യാണം കഴിക്കും…

 

ഇത്ത : കണ്ടോ… അവൻ്റെ കാര്യം വന്നപ്പോ നിനക്ക് മനസ്സിലായല്ലോ… മുട്ടി നിക്കേണ് ചെക്കന് കല്യാണം കഴിക്കാൻ..

ഞാനും നിന്നെ പോലെ ഒരു മനുഷ്യൻ അല്ലെടാ തെണ്ടി…

 

ഞാൻ : എങ്കിൽ നീ ഒരു കാര്യം ചെയ്യ്, എന്നെ പോലെ നിനക്ക് സർവ്വ സ്വാതന്ത്ര്യവും തരുന്ന ഒരാളെ നീ കെട്ടു..

 

ഇത്ത : അതിനു നിന്നെ പോലെ ആവാൻ നിനക്ക് മാത്രമേ കഴിയൂ..

 

ഇത്ത എൻ്റെ കവിളുകളിൽ പിടിച്ചു കണ്ണിലേക്ക് നോക്കി നിന്നാണ് പറയുന്നത്.. അവള് മറ്റേതോ ലോകത്തിൽ നിന്ന് കൊണ്ടാണ് ഇതൊക്കെ പറയുന്നത്..

ഇത്തയുടെ കണ്ണുകളിൽ പ്രണയത്തിൻ്റെ തിളക്കം വെട്ടി മിനുങ്ങി.. ഇത്ത എൻ്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തന്നെ വീണ്ടും പറഞ്ഞു,,

ഇത്ത : നിന്നെ പോലെ ഒരാളെ കെട്ടാൻ പെണ്ണായി പിറന്ന ആരും നോക്കില്ല.. നിന്നെ തന്നെ കെട്ടാനെ നോക്കൂ..

ഞാൻ പ്രായം അറിയിച്ച നാൾ മുതലേ നീയെൻ്റെ മനസ്സിലെ പുരുഷനായി ഞാൻ പ്രതിഷ്ഠിച്ചത് ആണ് നിന്നെ…

 

ഞാൻ കേൾക്കുന്നതിന് എന്താണ് അർത്ഥമെന്ന ചിന്തയിലയിരുന്ന് ഞാൻ അപ്പോഴൊക്കെയും. എൻ്റെ മനസ്സിൽ ഇത്ത യുടെ ശരീരം ആസ്വദിച്ചു എങ്കിൽ പോലും അവളുടെ മനസ്സ് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.. ഇപ്പോളിതാ എൻ്റെ സ്വന്തം ഇത്ത ഏറ്റവും മനോഹരമായ ഒരു വേളയിൽ എന്നോട് അവളുടെ പ്രണയം പറയുന്നു…

ഇത്ത യുടെ അദരങ്ങൾ വിറച്ചു കൊണ്ടിരുന്നു.. അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് വ്യക്തമായി തന്നെ അവളുടെ ഉള്ളിലെ തിളച്ചു മറിയുന്ന പ്രണയം കാണാമായിരുന്നു..

 

ഇത്ത : അബൂ… നിൻ്റെയുള്ളിൽ എന്നോടുള്ള വികാരം എന്ത് തന്നെ ആയാലും നീ എന്നെ പരിഹാസത്തോടെ കണ്ടാലും എനിക്ക് ഇനിയും പറയാതിരിക്കാൻ കഴിയില്ല..

ഡാ എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്…..

 

ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി തരിച്ചു നിന്നു പോയി.. പല പ്രണയ അഭ്യാർത്തനകൾ കേട്ടിട്ടുണ്ട് എങ്കിലും ഈയൊരു സുന്ദരമായ സാഹചര്യത്തിൽ അതി സുന്ദരിയായ എൻ്റെ സ്വന്തം ഇത്ത എന്നോട് പ്രണയം പറയുന്നു..

 

ഞാൻ : ഇത്ത, ഞാൻ എന്താ പറയുക….

 

ഇത്ത എൻ്റെ ചുണ്ടുകളിലേക്ക് അവളുടെ വിരലു കൊണ്ട് വെച്ച് കൊണ്ട് എൻ്റെ വാക്കുകളെ തടഞ്ഞു…

 

ഇത്ത : അബൂ, നിൻ്റെ മറുപടി കേൾക്കാൻ വേണ്ടി ഞാൻ പറഞ്ഞത് അല്ല.. പറയാതെ പോയ പ്രണയം ഒരു വേദനയായി ഉള്ളിൽ കിടന്നു കുത്തി നോവിക്കാതെ ഇരിക്കാൻ വേണ്ടി ഞാൻ പറഞ്ഞു എന്നെ ഉള്ളൂ…

എനിക്കറിയാം ഇത് നമ്മുടെ സമൂഹത്തിൽ എതിർക്കപ്പെടും, നമ്മളെ വീട്ടുകാര് പോലും അകറ്റി നിർത്തും, ഇങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ്.. എനിക്ക് ഇപ്പൊൾ നിൻ്റെ കൂടെ യുള്ള ഈ സമയങ്ങളിൽ മാത്രമാണ് ശ്രദ്ധ.. എൻ്റെ നാളേകൾക്കു ഇതൊക്കെ ആയിരിക്കും ജീവ ശ്വാസങ്ങൾ..

 

ഇത്ത എൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്തു എന്നെ കെട്ടിപ്പിടിച്ചു നിന്ന് കരഞ്ഞു…

 

ഞാൻ ; ഇത്ത, നീ എന്തിനാ നിന്ന് ഇങ്ങനെ കരയുന്നത് നീ നിൻ്റെ പ്രണയം പറഞ്ഞതല്ലേ ഉള്ളൂ.. അതിനു മുന്നേ ഇങ്ങനെ കരയുന്നത് എന്തിനാ…

 

ഇത്ത എൻ്റെ നെഞ്ചില് നിന്നും മുഖം ഉയർത്തി എന്നെ ചോദ്യ ഭാവത്തിൽ നോക്കി…

 

ഞാൻ : എൻ്റെ പൊന്നിത്ത,, നിങ്ങള് ഇങ്ങനെ കിടന്നു മോങ്ങുവോന്നും വേണ്ട.. ഞാനൊരു സത്യം പറഞ്ഞാല് നിനക്ക് എന്തേലും തോന്നുവോ…

 

ഇത്ത : ഇല്ല, ഒന്നും തോന്നില്ല നീ പറ..

 

ഞാൻ : അത് ഞാൻ ഇത്താടെ കൂടെ കിടപ്പ് ഒക്കെ നിർത്തിയത്തിൻ്റെ കാരണം എന്താണ് എന്ന് അറിയാമോ… എനിക്ക് ഇത്തയോടു പ്രേമം തോന്നി, അത് തെറ്റാണ് എന്ന് കരുതിയാണ് ഞാൻ ഇത്ത യുടെ അടുത്ത് നിന്നും മാറി കിടന്നത്…

 

ഇത്ത അൽഭുതത്തിൽ എന്നെ കൂർമ്മമായി നോക്കി നിന്നു.. അവളുടെ കണ്ണുകളിൽ ആശ്വാസത്തിൻ്റെ വെളിച്ചം വീശി വിടർന്നു..

Leave a Reply

Your email address will not be published. Required fields are marked *