കാന്താരി – 12 19അടിപൊളി 

ഞാനും അതേ തന്നേ

പപ്പ : വെശക്കുന്നാ

ഞാൻ : ഇല്ല

പപ്പ : വെശക്കുമ്പോ ഒരു സൂത്രം ഇണ്ട് ചെയ്യട്ടെ

ഞാൻ : ആഹ്

പപ്പ അടുത്തേക്ക് നെരങ്ങി വന്നു

ഞാൻ : 😊

പപ്പ കഴ്ത്തില് കൈ അമർത്തി തടവി എന്തോ മന്ത്രം പോലെ പറഞ്ഞു

പപ്പ : ഉം കണ്ണടക്ക്

ഞാൻ : ഏഹ്

പപ്പ : കണ്ണടക്ക് ടൈം പോവുന്നു

ഞാൻ കണ്ണടച്ചതും അവളെന്റെ കൈ രണ്ടും പിടിച്ച് വച്ചു

ഞാൻ : കൊല്ലാൻ പോവാണോ അതാവുമ്പോ വെശപ്പേ വരില്ല ഇനി

പപ്പ : അല്ലല്ല 😂

ആ തൊറന്നോ

അവളെന്റെ നേരെ മൊഖം കൊണ്ട് വന്ന് കേറി ഇരുന്നു

ഞാൻ : ഏഹ്

പപ്പ എന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു

വെശപ്പ് പോയോ

ഞാൻ : ഇല്ല

പപ്പ അടുത്ത കവിളിൽ കൂടെ ഉമ്മ തന്നു

പോയോ

ഞാൻ : 😁 ഇല്ല

പപ്പ : മൊതലാക്കാ സജി

ഞാൻ : അല്ല

പപ്പ നെറ്റിയില് അമർത്തി ഉമ്മ വച്ചു

ഞാൻ : മതി ഏo മാറി

പപ്പ : ഇനി എനിക്ക്

ഞാൻ : കളിക്കല്ലേ

പപ്പ : അല്ലേലും നിനക്ക് നിന്റെ കാര്യം അല്ലേ ഞാൻ വെശന്ന് കെടന്ന് ചാവട്ടെ 🥹

ഞാൻ : അയ്യേ cringe

പപ്പ : മാറ്

ഞാൻ : ശെരി ശെരി

പപ്പ : ഞാൻ മന്ത്രം പറഞ്ഞല്ലോ നീ ഉമ്മ മാത്രം വച്ചാമതി 😁

ഞാൻ : എന്തോന്ന് പപ്പാ ചേ

പപ്പ : അല്ലെങ്കിലും എനിക്കറിയാ

ഞാൻ : അയ്യോ വേണ്ടാ

😁

ഞാൻ എണീറ്റ് കവിളിൽ അമർത്തി ഉമ്മ കൊടുത്തു

പപ്പ : പോരാ

അടുത്ത കവിളിൽ കൂടെ കൊടുത്തു

പപ്പ : starter കിട്ടി

ഞാൻ : 🙂

പിന്നെ നെറ്റിയിൽ അമർത്തി ഒരു ഉമ്മ കൊടുത്തു

പപ്പ : ചൊറും പരിപ്പും ആയ്‌ ഇനി സാമ്പാർ ചോറ്, രസം ചോറ്,മോര് ചോറ് ആ

ഞാൻ വീണ്ടും കവിളിൽ അമർത്തി കൊടുത്തു

പപ്പ : ഇല്ലില്ല ഇതെന്ത് കഴിച്ച dish തന്നെ വീണ്ടും കഴിക്കേ

ഞാൻ : പിന്നെ

പപ്പ : കണ്ണില് താ

ഞാൻ : 🙄

പപ്പ : അടി അടി താടാ

ഞാൻ ശ്വാസം വലിച്ച് വിട്ട് രണ്ട് കണ്ണിലും കൂടെ കൊടുത്തു

പപ്പ : ഇനി പുളിശ്ശേരി ചോറ്

ഞാൻ : പുളിശ്ശേരി ഒന്നൂല്ല പിന്നെ

പപ്പ : ഇണ്ട് എന്റെ ഇവടെ ഇണ്ട് 😡, താടി താടിക്ക് താ

ഞാൻ ഇത്തിരി താണ് അതും കൊടുത്തു

പപ്പ : ഏo… ഇനി പായസം

ഞാൻ : 😨

പപ്പ : താ 😌

ഞാൻ : എവടെ 🙄

പപ്പ : പായസം sweet അല്ലേ അപ്പൊ lips താ താ 😋

ഞാൻ : പായസം തീർന്നു 😂 🙄

പപ്പ : 😡

അവളെന്നെ പിടിച്ച് മറിച്ച് ചെരിഞ്ഞ് കെടന്ന് നോക്കി

പപ്പ : എന്റേൽ ഇണ്ട് ഞാൻ തരാ 😉

ഞാൻ : വേണ്ടാ

പപ്പ : തരും 🙂

ഞാൻ : വേണ്ടെന്ന്

പപ്പ മെല്ലെ അടുത്തേക്ക് വന്നു

ഞാൻ : വേണ്ടെന്ന് 😟

പപ്പ അങ്ങനെ നിന്നു

പപ്പ : വേണ്ടെങ്കി വേണ്ടാ 😊

അവൾടെ കണ്ണ് തെളങ്ങി

ഞാൻ അവൾടെ കണ്ണിൽ നോക്കി അങ്ങനെ കെടന്നു…

ഞാൻ : താ

പപ്പ : ഇല്ല വേണ്ടാ ഇഷ്ട്ടം ഇല്ലാതെ വേണ്ടാ

ഞാൻ അവൾടെ കൈ പിടിച്ച് നിർത്തി
പപ്പ ചുണ്ട് നനച്ച് ചിരിച്ചു…

> 23:01

പപ്പ : ഉം…

അവളെന്റെ പൊറം തടവി കണ്ണ് തൊറന്നു

പപ്പ എന്റെ കൈ അമർത്തി പിടിച്ച് വേദന സഹിച്ച് കണ്ണ് ഇറുക്കി അടച്ചു

പപ്പ : ഉം… ഇസ് കടിക്കാതെ

അവള് ചുണ്ട് വലിച്ച് മാറ്റി ഒച്ച ഇല്ലാതെ പറഞ്ഞു

ഞാൻ : മതിയാ

പപ്പ : full meals വേണം

ഞാൻ : പൊറത്ത് കഴിക്കാൻ പോവാ

പപ്പ : എന്നോട് ദേഷ്യപ്പെടോ ഇനി

ഞാൻ : നീ എങ്ങനെ ആണോ അതേ പോലെ ആയിരിക്കും ഞാൻ

പപ്പ : 😡

ഞാൻ : 😊

പപ്പ : അതേ നമ്മള് ഒരു കൈ അല്ലേ അപ്പൊ

ഞാൻ : ആഹ് okey

പപ്പ : എന്താടാ ഞാൻ അത്ര മോശക്കാരി അല്ലേ

ഞാൻ : അതേ 😡

പപ്പ : സഹിച്ചോ നിനക്ക് അത്ര ഒക്കെ മതി

ഞാൻ : എന്ത് കൈ മുറിക്കുന്ന ഒരു പെണ്ണോ

പപ്പ silent ആയി

ഞാൻ : ദേ ചുമ്മാ ആണേ

പപ്പ : നിനക്ക് അത് മറക്കാൻ പറ്റുന്നില്ലേ ഇനിയും ഞാൻ വിചാരിച്ചു ഈ കെട്ട് പോവുമ്പോ അതും 🥺

ഞാൻ : ഞാൻ അന്ന് പറഞ്ഞില്ലെ ഞാൻ പേടിച്ച് പോയി ശെരിക്കെ

പപ്പ : അയ്യോ 🥹

ഞാൻ : ഇല്ലില്ല അതൊക്കെ പോയി

പപ്പ : മണ്ടി ആണ് ഞാൻ 😡

ഞാൻ : ആഹ് അത് മനസ്സിൽ ഇണ്ടെങ്കി മതി…

പപ്പ എന്റെ കഴുത്ത് കുത്തി പിടിച്ചു

പപ്പ : നിന്നെ ഞാൻ എന്റെ അടിമ ആക്കും നോക്കിക്കോ

ഞാൻ : 😏

പപ്പ : പുച്ഛം ഒന്നും വേണ്ടാ ഒന്ന് കഴിഞ്ഞോട്ടെ പിന്നെ നീ എന്റെ അടിമ ആണ്

ഞാൻ : എന്ത് കഴിഞ്ഞോട്ടെ

പപ്പ : അതൊക്കെ ഇണ്ട്

ഞാൻ : എന്തൊക്കെ പറയുന്നുണ്ട് ലൂസ് 🙄

പപ്പ ശെരിക്കെ എന്റെ മേലെ കേറി കെടന്ന് നെറ്റിയില് നെറ്റി മുട്ടിച്ചു

Updated: March 28, 2025 — 4:31 pm

Leave a Reply

Your email address will not be published. Required fields are marked *