അച്ഛൻ : 😊
അമ്മ : പിന്നെ നിന്നെ പോലെ വാങ്ങൽ മാത്രം ആണ് വിചാരിച്ചോ
ഞാൻ : അയ്യേ 😂 😡
ഞാൻ പോണ പൊക്കിൽ ചെറിയെ കളിയാക്കി വിട്ടു
ചെറി : 😏
അച്ഛൻ : അങ്ങനെ ഒതുങ്ങുന്ന വകുപ്പില്ല അപ്പൊ ഏഹ് 😁
ചെറി : ഏട്ടൻ വിചാരിച്ചിട്ട് ഒതുങ്ങീല്ല പിന്നെ ആണ് ഈ പീക്കിരി പെണ്ണ് 😂
അച്ഛൻ : ന്ത് 🙄 😡
ചെറി : അല്ല 😊 🙄, ഏട്ടൻ ഒതുക്കി നിർത്തിയ പോലെ ആർക്കും പറ്റില്ല എന്ന് 🙄 😊, ശെരി
അച്ഛൻ : ഇവനാണ് യദാർത്ഥ കഞ്ഞി 😏
> 21:33
പവി : എന്താണ് ഒരു mind ഇല്ലല്ലോ
ഞാൻ : ആണോ
പവി : അതല്ലേ നീ എന്നെ കാണാൻ ഇങ്ങോട്ട് വന്നത് ഇപ്പൊ 😁
ഞാൻ : ഒറങ്ങിക്കോ
പവി : ഒറങ്ങിയാ നിന്റെ മറ്റവള് വന്ന് ഇത് വരക്കോ 😡
ഞാൻ : മ്മോ വന്നത് തെറ്റായി 😏
പവി : ടാ നീ എന്റെ ആണ് നിനക്ക് ഞാൻ കഴിഞ്ഞേ ആരും ഉള്ളു എനിക്ക് അറിയാ അത് കാണിക്കാൻ നീ ഈ വേഷം കാണിക്കണ്ട കാര്യം ഇല്ല ഇനി ഒരു മണിക്കൂർ വർത്താനം പറഞ്ഞാ എനിക്ക് വരക്കാൻ പറ്റില്ല നീ പോ
ഞാൻ : 😊
പവി : പോടാ 😊
ഞാൻ : good night
പവി : അതേ ഭാര്യടെ പാവാട അലക്കുമ്പോ ഒച്ച വരാതെ അടിക്കണം അല്ലാതെ കൊച്ചിൻ ഹനീഫടെ പോലെ നാട്ട് കാര് മുഴുവൻ കേക്കുന്ന പോലെ വേണ്ടാ
ഞാൻ : നീ പോടീ 😡
പവി : 🤣
ഞാൻ : 😂
റൂമില് പോവുമ്പോ പപ്പ ഫോണിലാണ് എന്നെ കണ്ടതും ഫോൺ കട്ടാക്കി
ഞാൻ : സംസാരിച്ചോ
പപ്പ : ഇല്ല 😃
ഞാൻ : ആരാ
പപ്പ : പാർശു
ഞാൻ : 👀 🙄 😊 ആ ഫോൺ ഇങ് തന്നേ
പപ്പ : ഏഹ്
ഞാൻ : താ ഒന്ന് നോക്കട്ടെ നല്ല ഫോൺ
പപ്പ : അതെന്താ പെട്ടെന്ന് ഒരു ഫോൺ ചോദിക്കൽ ഒക്കെ
ഞാൻ : ഒന്നൂല്ല താ നല്ല ഫോൺ കാണാൻ നല്ല രസം നോക്കട്ടെ
പപ്പ : ഇല്ല
ഞാൻ : ശെരി വേണ്ടാ
പപ്പ : ഇന്നാ നോക്ക്
ഞാൻ ഫോൺ എടുത്ത് call history ഒക്കെ ഒന്ന് നോക്കി Amma, Amma, Parshu, Kuttan, Kuttan, Parshu, Amma, Manisha
ഞാൻ : ഏതാ ഈ മനീഷ
പപ്പ : എന്റെ കൂട്ട്കാരി 👀
ഞാൻ : ഉം…
പപ്പ വന്ന് ഫോൺ വാങ്ങി അവടെ വച്ച് എന്റെ മേലോട്ട് ചാരി
ഞാൻ : yes
പപ്പ : ഫോൺ എന്തിനാ നോക്കിയേ
ഞാൻ : ഒന്നൂല്ല
പപ്പ : സംശയം
ഞാൻ : ആ അതേ
പപ്പ : അല്ല 😊 അന്നത്തെ പോലെ ആരെങ്കിലും വിളിച്ച് പേടിപ്പിക്കാൻ നോക്കിയോ നോക്കിയത്
ഞാൻ : 👀 ഏയ് അല്ലല്ല
പപ്പ : അതേ 😡
ഞാൻ : 😁
പപ്പ : അയ്യ നല്ല ഇളി
ഞാൻ അവളെ തള്ളി മാറ്റി കേറി കെടന്നു
പപ്പ : ഒറങ്ങാൻ പോവാ
ഞാൻ : അല്ല ഭജന ഇണ്ട് അതിന് കുളിക്കാൻ പോവാ
പപ്പ : തർക്കുത്തരം വേണ്ടാ
ഞാൻ : ആയിക്കോട്ടെ 🙄
പപ്പ എന്റെ മേലോട്ട് കൈ കുത്തി വന്നു
ഞാൻ : വിട്
പപ്പ : ഒറങ്ങണ്ട
ഞാൻ : കളിക്കല്ലേ പനി ഇണ്ട് കേറി കെടക്ക്
പപ്പ : pain കാരണം ആണ്
ഞാൻ : പെയിനോ എന്ത് pain 😨
പപ്പ : ഉം, ഇങ്ങനെ പേടിക്കാതടാ 😡 😂
ഞാൻ : പറ
പപ്പ : seal പൊട്ടിയത്
ഞാൻ shock ആയി പോയി
പപ്പ : 😂
ഞാൻ : ശെരിക്കും
പപ്പ : മണ്ടൻ വിശ്വസിച്ചു
ഞാൻ : 😡 അങ്ങോട്ട് മാറ്
പപ്പ ദേഷ്യത്തോടെ എന്നെ പിടിച്ച് വലിച്ചു
ഞാൻ : എന്താ നിനക്ക്
പപ്പ : ഞാൻ ഇന്നലത്തെ പോലെ ആഗ്രഹിച്ച് ഇരുന്നതാ
ഞാൻ : ഏഹ് 🙄
പപ്പ : എന്ത് സാനാ കുട്ടാ കുട്ടൻ എന്നെ ഇങ്ങനെ ഇട്ട് കളിപ്പിക്കാതെ
ഞാൻ : 😊 അതേ മോളെ പപ്പിനി അടങ്ങി ഒതുങ്ങി കെടക്ക്
പപ്പ : നീ maturbate എപ്പഴാ ചെയ്യാ
ഞാൻ : എന്ത് 🙂
പപ്പ : means weekly ആണോ three days
ഞാൻ : പിന്നെ weekly
പപ്പ : പിന്നെ
ഞാൻ : maturbation mental disorder ആണ്
പപ്പ : അതല്ല intervals ആണ് ഞാൻ ചോദിച്ചത്
ഞാൻ : monthly
പപ്പ : ഒറ്റ വട്ടം പറഞ്ഞാ കൊല്ലും ഞാൻ
ഞാൻ : three
പപ്പ : കള്ളൻ 😌
ഞാൻ : മതി മതി കെടക്ക്
പപ്പ : എന്നെ പറ്റി നിനക്ക് ഒന്നും അറിയണ്ടേ കുട്ടാ 🥺
ഞാൻ ശെരിക്കെ തിരിഞ്ഞ് അവളെ നോക്കി കെടന്നു
ഞാൻ : പപ്പാ എനിക്ക് നിന്നെ പറ്റി എല്ലാം അറിയാ പിന്നെ ഇതൊക്കെ നിന്റെ personal ആണ് ഞാൻ ഇതൊക്കെ ചോദിക്കുന്നത് ശെരി അല്ല
പപ്പ : ഓ അപ്പൊ എന്റെ നിന്റെ എന്നൊക്കെ ഇണ്ട്
ഞാൻ : അയ്യോ അങ്ങനെ അല്ല ടാ ദേ കരയരുത് ഇനി ശെരി പറ എന്തൊക്കെ ആണ് പറയാൻ ഉള്ളത് വച്ചാ നിന്റെ എല്ലാം അറിയുന്നത് എനിക്ക് ബുദ്ധിമുട്ടല്ല പക്ഷെ ഇത് ഞാൻ അറിയുന്നത് നിനക്ക് okey ആണോ എന്നാ ഞാൻ…
