ഞാൻ പെട്ടന്ന് ഷോക്ക് ആയി നിന്നു. അപ്പോ തന്നെ 😞
ഉം…. പറ
അവൻ പെട്ടന്ന് എൻ്റെ ഡ്രസ്സ് വലിച്ച് പൊക്കി ബ്രസ്റ്റിൻ്റെ ഫോട്ടോ ഫോണിൽ വീഡിയോ ആയി എടുത്തു.
അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി.
കരയല്ലേ ….
ഞാൻ പേടിച്ച് കാറിൽ നിന്നും ഇറങ്ങി ഓടി.
ഒരാഴിച്ചയോളം ഞാൻ പേടിച്ച് പനി പിടിച്ച് മരിച്ച് ജീവിച്ചു. ഉമ്മിയോക്കെ എൻ്റെ അവസ്ഥ കണ്ട് ഓരോന്ന് ചോതിചു, പെടിച്ചിട്ട് എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.
ഒരാഴ്ച്ച കഴിഞ്ഞ് പരീക്ഷ എഴുതാൻ ഞാൻ സ്കൂളിൽ പോയപ്പോൾ അവൻ്റെ കസിനോട് ഞാൻ കരഞ്ഞ് പറഞു. എന്നെ ഉപദ്രവിക്കല്ല് ഞാൻ ചത്ത് കളയും എന്ന്. അപ്പൊൾ അവൻ പറഞ്ഞു, അവൻ സംസരിച്ചോളം അത് കളയിക്കാം ഇനി അവൻ നിന്നെ കോൺടാക്ട് ചെയ്യില്ല എന്നൊക്കെ
അതിന് ശേഷം അവൻ്റെ കൊളോ msg ഓ ഒന്നും ഉണ്ടായിട്ടില്ല . ഞാൻ കുറച്ച് കാലം ഫോണും ഉപയോഗിച്ചില്ല .
ഇന്നലെ birthday ആയിരുന്നല്ലോ . രാത്രി നിങൾ പോയതിന് ശേഷം അവൻ msg എനിക്ക് വേറെ ഒരു നമ്പറിൽ നിന്നും msg അയച്ചു വന്നു.
എന്ത് പറഞ്ഞ് .
ആദ്യം birthday വിഷ് ചെയ്തു. അത് കഴിഞ്ഞ് അവൻ എന്നോട് മോശമായി ഓരോന്ന് പറയാൻ തുടങ്ങി. എന്നോട് nude pic ആവശ്യപെട്ടു. Msg ഉം കോളും ചെയ്യാൻ തുടങ്ങി. അപ്പൊൾ ഞാൻ അവനെ ബ്ലോക്ക് ചെയ്തു. പക്ഷേ പിന്നെയും വേറെ നമ്പറിൽ നിന്നും എന്നെ വിളിച്ചു. ഇന്ന് സ്കൂളിൽ കയറാതെ അവൻ്റെ കൂടെ ചെന്നില്ലെങ്കിൽ ഞാൻ അനുഭവിക്കും , എൻ്റെ ഫോട്ടോ വൈറൽ ആക്കും എന്നൊക്കെ പറഞു.
അപ്പോ അതിൻ്റെതാണ് ഇന്ന് അവൻ കാണിച്ച പ്രകടനം. വേറെ എന്തെങ്കിലും പറഞ്ഞോ
ഇല്ല ഞാൻ പിന്നെ ഫോൺ ഓൺ ചെയ്തില്ല .
നീ പേടിക്കണ്ട ഇത് ഞാൻ നോക്കിക്കോളാം . അവൻ്റെ പേര് എന്താ
റമീസ്
Ok . ഇനി അതോർത്ത് ടെൻഷൻ വേണ്ട . അവൻ വിളിക്കുകയോ msg അയക്കുകയോ ചെയ്താൽ എന്നോട് അപ്പോ തന്നെ പറയണം നമുക്ക് അവനെ ശെരിയാക്കാംട്ടോ
ഞാൻ അവളെയും കൂട്ടി തൊട്ടടുത്തുള്ള ചായക്കടയിൽ ചെന്ന് നിർത്തി.
ചായയും കുടിച്ച് ഓരോ അപ്പം ചിക്കൻ മിക്സും കഴിച്ച് ഞങൾ നേരെ മാളിലേക്ക് വിട്ടു.
അതിനിടയിൽ സുമി വിളിച്ച് എവിടെ എത്തി എന്ന് അന്വേഷിച്ചിരുന്നു.
ഷാനു ഇക്കാര്യം നമ്മൾ മാത്രമേ അറിയൂ, അതോർത്ത് പേടിക്കണ്ട , പിന്നെ അവനെ ഓർത്ത് ഒട്ടും ടെൻഷൻ വേണ്ട. എൻ്റെ നമ്പർ നിൻ്റെ കൈൽ ഉണ്ടോ ?
ഇല്ല .
ഞാൻ അവളുടെ ഫോണിലേക്ക് ഒരു miss call അടിച്ചു.
ഇതാണ് എൻ്റെ നമ്പർ അവൻ നിന്നെ വിളിക്കുകയോ msg അയക്കുകയോ ചെയ്താൽ അപ്പോ തന്നെ അത് എന്നെ അറിയിക്കണം മിഡ് നൈറ്റ് ആണ് വിളിക്കുന്നത് എങ്കിലും എന്നെ വിലിച്ചോളുക ഉറക്കം ആയിരിക്കും എങ്കിലും വിളിച്ചോ , എന്നാലേ അവനെ നമുക്ക് പിടിക്കാൻ പറ്റൂ.
Ok .
ഞാൻ അവളെ സുമിയുടെ അടുത്ത് അക്കിയിട്ട് മാളിന് പുറത്തിറങ്ങി.
മനുവിനെ ഫോൺ വിളിച്ചു.
അവനോട് കര്യങ്ങൾ ഒക്കെ പറഞ്ഞു. റമീസിനെ പോകാൻ തന്നെയാണ് അവനും പറഞ്ഞത് .
നാളെ തന്നെ വേണേൽ അവനെ പൊക്കാം അവനും വരാം എന്ന് പറഞ്ഞു.
വീട്ടിൽ വന്നപ്പോൾ സമയം 7 ആകാൻ ആയി. 8 മണി ആയപ്പോൾ ഷാനുവിൻ്റെ കോൾ വന്നു.
ഷാനു ….
ചേട്ടാ അവൻ എന്നെ വിളിക്കുന്നു. കുറെ നേരമായി.
ഉമ്മ അടുത്ത് ഉണ്ടോ?
ഇല്ല ഞാൻ റൂമിൽ പഠിക്കാൻ കയറി.
Ok ഒരു കാര്യം ചെയ് അവനോട് സംസാരിക്ക് എന്നിട്ട് അവനോട് whats അപ്പിൽ വരാൻ പറ. വീട്ടിൽ ആണ് സംസാരിക്കാൻ പറ്റില്ല എന്ന് പറ.
Ok
കുറച്ച് കഴിഞ്ഞപ്പോൾ അവൽ എന്നെ വിളിച്ചു.
ചേട്ടാ അവൻ whats ആപ്പിൾ msg അയക്കുന്നുണ്ട് എന്താ പറയേണ്ടത് .
അവൻ അയകുന്ന msg എനിക്ക് അയക്ക്, ഞാൻ അതിനുള്ള reply തരാം നിനക്ക് അത് നീ അവന് കോപ്പി പേസ്റ്റ് ചെയ്ത് അയക്കണം . Ok
Ok
അവൽ എനിക്ക് അവൻ്റെ mag forward ചെയ്ത് തരാൻ തുടങ്ങി
