കൂട്ടിലെ കിളികൾ – 5അടിപൊളി  

 

ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്ന് അവളുടെ രണ്ട് കൈകളും പതിയെ പിടിച്ച് മാറ്റി .

 

അവൽ നാണത്താൽ എന്നെ ഒന്ന് പാളി നോക്കി എന്നിട്ട് കണ്ണുകളെ മറ്റേതോ കോണുകളിലേക് മാറ്റി.

 

അവളുടെ ചിരികൊണ്ട് കോണുകളിലേക്ക് വലിഞ്ഞ നനഞ്ഞ് തിളങ്ങുന്ന ചുണ്ടുകൾ , അവളുടെ ഇത്രയും അടുത്തുള്ള സമീഭ്യം , അവളുടെ ശരീരത്തിൻ്റെ മണം , അവളുടെ ശരീരത്തിൻ്റെ ചൂട്. ഇത്രയും അനുഭവിച്ച എനിക്ക് വേറെ ഒരു നിവർത്തിയും ഇല്ലായിരുന്നു.

 

ഞാൻ എൻ്റെ മുഖം അവളുടെ മുഖത്തോട് ചേർത്ത് കൊണ്ടുവന്നു. അത് മനസ്സിലാക്കിയ അവൽ എന്നെ ഒരു നിമിഷം നോക്കി , ആ കണ്ണുകളിൽ കൗതുകവും , ആശ്ചര്യവും , നേരിടാനുള്ള ബുദ്ധിമുട്ടും എല്ലാം കാണാം. അവൽ ശില പോലെ നിന്നു. അവളുടെ മൂക്കിലെ ചുടു ശ്വാസം എൻ്റെ ചുണ്ടുകളിൽ തട്ടിയത്തും ഞാൻ അവളുടെ കവിളുകളിൽ എൻ്റെ കൈ വച്ച് ആ തേൻ ഒലിക്കുന്ന ചുണ്ടുകളിൽ എൻ്റെ ചുണ്ട് ചേർത്ത് വച്ച് പതിയെ കീഴ് ചുണ്ട് എൻ്റെ ചുണ്ടുകൾക്ക് ഇടയിലേക്ക് വലിച്ച് നുണഞ്ഞുകുടിച്ചുകൊണ്ടിരുന്നു.

 

അവളുടെ കൈകൾ എൻ്റെ കൈകളിൽ പിടുത്തമിട്ടു.

അവളുടെ കണ്ണുകൾ പൂർണമായും അടഞ്ഞു നിന്നു.

അവളുടെ ശ്വാസോച്ഛാസം ക്രമാതീതമായി വർധിച്ചു. അവളുടെ ചുടു ശ്വാസം എൻ്റെ ചുണ്ടുകളിലും മൂക്കിലും അടിച്ചുകൊണ്ടിരുന്നു.

 

ഞാൻ അവളുടെ ചുണ്ടുകളെ പതിയെ വളരെ പതിയെ മാറി മാറി ഉമ്മ വച്ചു. അവയിലൂടെ എൻ്റെ ചുണ്ടുകൊണ്ട് മൃതുവയി ഉരചു . ചുണ്ടുകൾ ചേർത്ത് കടിച്ചു. ഇരു ചുണ്ടുകളും പതിയെ മാറി മാറി ചപ്പി നുണഞ്ഞു . നാവ് കൊണ്ട് ചുണ്ടുകൾ നക്കി .

 

ഒരക്ഷരം മിണ്ടുകയോ, ഒരു എതിർപ്പ് പ്രകടിപ്പിക്കുകയോ ഒരു തരത്തിലും ഉള്ള ആവേശം കാണിക്കുകയോ ചെയ്യാതെ സുമി എനിക്കായ് അലിഞ്ഞ് നിന്നു തന്നു.

 

അവളുടെ ഒരു കൈ ഞാൻ പിടിച്ച് എൻ്റെ മുടികളിൽ പൂഴ്ത്തി.

എൻ്റെ ഉമ്മകൾ അവളിലെ സ്ത്രീയെ ഉണർത്തുന്നതിൻ്റെ പ്രതിഫലനം അവളുടെ വിരലുകൾ എൻ്റെ മുടികളിൽ അറിയിച്ചുകൊണ്ടിരുന്നു.

 

എൻ്റെ കൈകൾ അവളുടെ കവിളിലും, കഴുത്തിലും, പുറത്തും തഴുകി പുണർന്ന് നടന്നു.

ഒരുപാട് നേരത്തെ ചുണ്ടിലെ തേൻ നുകരലിന് ശേഷം ഞാൻ അവളുടെ ഇടം കവിളിലേക്ക് എൻ്റെ ചുണ്ടുകളെ ഇഴച്ചു.

എൻ്റെ ചുണ്ടുകൾ അവളുടെ കവിളിലൂടെ ഒഴുകി ഒഴുകി എൻ്റെ കവിൾ അവളുടെ കവിളുമായി തടവി തലോടി. അവളുടെ കണ്ണിലൂടെയും , നെറ്റിയിലൂടെയും, വലം കണ്ണിലൂടെയും , മൂക്കിനു മുകളിലൂടെ, അവളുടെ വലം കവിളിലും , താടിയിലൂടെയും എൻ്റെ ചുണ്ട് ഉമ്മകൾ കൊണ്ട് ഒഴുകി ഇറങ്ങി പതിയെ ഞാൻഞാൻ അ കഴുത്തിലേക്ക് എൻ്റെ ചുണ്ടും മൂക്കിൻ്റെ എറ്റവും ഊർന്നിറങ്ങി .

 

അതുവരെ ഒരു ആലസ്യത്തിൽ ഉണ്ടായ സുമി പെട്ടന്ന് എന്നിലേക്ക് ചേർന്നോട്ടി എൻ്റെ മുടിയിലെ പിടുത്തം നന്നായി മുറുക്കി.

എൻ്റെ ചുണ്ടുകൾക്ക് അവിടെ നിന്നും ചലിക്കുവൻ ഒട്ടും സാധിച്ചില്ല . അവളുടെ കഴുത്തിൽ ചേർന്നിരിക്കുന്ന എൻ്റെ ചുണ്ടുകൾ അവിടെ തന്നെ അവൽ അനക്കാതെ വച്ചു.

ഞാൻ എൻ്റെ ചുണ്ടുകൾ കൊണ്ട് അവളുടെ കഴുത്തിൽ പതിയെ സക്ക് ചെയ്തു. മുളക് കടിച്ചത് പോലെ അവൽ എരിവ് വലിച്ചു.

എൻ്റെ നാക്ക് ഞാൻ നീട്ടി അവളുടെ കഴുത്തിൽ പതിയെ ഒന്ന് ചിത്രം വരച്ചു.

അവളുടെ ശരീരം ഒന്ന് പുളഞ്ഞത് ഞാനറിഞ്ഞു.

അവളുടെ സകല ഞാടീ ഞരമ്പുകളും വലിഞ്ഞ് മുറുകി. അവളുടെ ശരീരം എന്നിലേക്ക് പടർന്ന് കയറി അവളുടെ നാഭി എന്നിലേക്ക് കാന്തിക ശക്തി പോലെ വലിഞ്ഞ് ചേർന്നു.

 

എൻ്റെ ചുണ്ടുകൾ അല്ലാതെ മറ്റൊന്നും ആ ശരീരത്തിൽ ഞാൻ ചേർത്ത് വച്ചിട്ടില്ല.

അവളുടെ അരയിലൂടെ എൻ്റെ കൈകൾ ചുറ്റി. അവളെ ഞാൻ എന്നിലേക്ക് ചേർത്ത് നിർത്തിയപ്പോൾ എൻ്റെ തലയിലുള്ള അവളുടെ പിടുത്തം പതിയെ അഴിഞ്ഞു.

 

അപ്പൊൾ തന്നെ അവളുടെ ഇടം കഴുത്തിലൂടെ എൻ്റെ ചുണ്ടും , കണ്ണും , മുക്കും ചേർത്ത് ഒഴുക്കി തടവി. അവൽ നിന്ന് വിറച്ച് എന്നിലേക്ക് ചേർന്ന് എന്നെ മുറുക്കെ കെട്ടി പിടിച്ചു.

 

അവളുടെ മുഖം എൻ്റെ കഴുത്തിലേക്ക് ചേർന്നു , അവളുടെ മുലകൾ എൻ്റെ നെഞ്ചിലേക്ക് ചേർന്നു, അവളുടെ അടിവയർ എന്നിലേക്ക് പടർന്നു .

 

ഒന്നും ചെയ്യാതെ ഞങൾ രണ്ടും അങ്ങനെ തന്നെ നിന്നു.

 

I Love You

ഞാൻ അവളുടെ കാതുകളിൽ പതിയെ മന്ത്രിച്ചു.

 

അവളുടെ വിരലുകൾ അതിൻ്റെ മറുപടി എൻ്റെ മുടികൾക്ക് ഇടയിൽ തലോടലയി അറിയിച്ചു.

നിമിഷങ്ങൾ ഞങൾ പരസ്പരം ശരീരവും മനസ്സും ഒരുപോലെ ഒന്നിപ്പിച്ച് , ചേർത്ത് നിർത്തി കെട്ടിപിടിച്ച് നിന്നു. സമയം കടന്ന് പോയത് രണ്ട് പേരും അറിഞ്ഞില്ല .

 

ടിങ്….. ടോങ്…… 🔔

 

പെട്ടന്ന് അവളുടെ വീടിൻ്റെ ബെല്ല് മുഴങ്ങി .

ഒരേ സമയം അവളും ഞാനും ഞെട്ടി അകന്നുമാറി.

അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ച് മൂടി .

 

പേടിക്കണ്ട ഞാൻ അടുക്കളയിൽ ഗ്യാസ് നന്നക്കുന്നത് പോലെ നിൽക്കാം. ആരെങ്കിലും ചോതിച്ചൽ ഗ്യാസ് ലീക്ക് വന്നത് കണ്ടപ്പോൾ വിളിച്ചത് ആണെന്ന് പറഞ്ഞാ മതി. Ok

 

ഭയം നിറഞ്ഞ കണ്ണുകളോടെ അവൽ തല കുലുക്കി

 

പേടിക്കാതെ ചെല്ല് ഞാൻ അടുക്കളയിൽ ഉണ്ടാകും.

 

ഞാൻ അടുക്കളയിലേക്ക് ഓടി.

അവൽ എന്നെ തിരിഞ്ഞ് നോക്കി വാതിൽ തുറക്കാനയി ചെന്നു.

 

മുൻവശത്ത് സംസാരം എനിക്ക് കേൾക്കാൻ പറ്റുന്നുണ്ട്. ഞാൻ അവരെ ബോധ്യപ്പെടുത്താൻ വേണ്ടി റഗുലേറ്റർ ഊരി വെറുതെ കറക്കിയും, പൈപ്പുമയി റഗുലേറ്റർ കുത്തുന്നത് പോലെ ഒക്കെ കാണിച്ച് നിന്നു.

 

പുരുഷ ശബ്ദം :നീ എന്താ പേടിച്ച് നിൽകുന്നത്

 

അയ്യോ ഒന്നും പറയണ്ട ഞാൻ കുക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ഗ്യാസ് ലീക്കവുന്ന മണം, അത് കണ്ട് പേടിച്ച് പോയ് പിന്നെ അപ്പുറത്തെ വീട്ടിലെ വിച്ചു അല്ല വിഷ്ണുവിനെ വിളിച്ചു. അവൻ നോക്കുന്നുണ്ട് അടുക്കളയിൽ . അതിൻ്റെ പേടി ഇപ്പഴും മാറിയിട്ടില്ല .

 

സ്ത്രീ ശബ്ദം : അയ്യോ ഭാഗ്യം തന്നെ പെണ്ണേ , ഒറ്റയ്ക്ക് ഇങ്ങനെയൊക്കെ ഉണ്ടായാൽ ആരായാലും പേടിക്കും.

 

പുരുഷ ശബ്ദം : ലീക്ക് ആണെങ്കിൽ പേടിക്കാൻ ഒന്നും ഇല്ല. സിലിണ്ടർ ഒരിക്കലും പൊട്ടിത്തെറിക്കില്ല, തീ പിടിച്ചാൽ അത് നിന്ന് കത്തും അത്രേ ഉള്ളു ഒരു നനഞ്ഞ തുണിയോ ചാക്കോ വച്ച് അണയ്ക്കവുന്നതെ ഉള്ളൂ.

 

അടുക്കളയിൽ ഉള്ള എനിക്ക് അവരുടെ ക്ലാസ്സെടുക്കൽ നന്നായി കേൾക്കാൻ പറ്റുന്നുണ്ട്.സുമി പറഞ്ഞതും ഞാൻ കേട്ടു. അപ്പോഴാണ് അവളുടെ കണ്ണുകളിലെ പേടി അവര് കണ്ടുപിടിച്ചു എന്ന് മനസിലായത്.

എൻ്റെ പുറകിൽ ഒരു കാൽപാധങ്ങളുടെ ശബ്ദം ഞാൻ ശ്രദ്ധിച്ചു.

 

പുരുഷ ശബ്ദം: കാര്യമായ ലീക്ക് ഉണ്ടോ

 

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു മധ്യ വയസ്കൻ പാൻ്റും ഷർട്ടും ഇട്ട് നിൽക്കുന്നു .

Updated: September 2, 2023 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *