കൂട്ടിലെ കിളികൾ – 5 1അടിപൊളി  

അവളുടെ ചുണ്ടുകളിൽ ഞാൻ അടിമയകുന്നത് പോലെതോന്നി. എന്ത് സോഫ്റ്റ് ചുണ്ടുകളാണ് അവൾക്ക് , എത്ര നുകർന്നിട്ടും മതിവരാതെ അവസ്ഥ. ജെല്ലിയിൽ ചുണ്ടുരയ്ക്കും പോലെ.

 

ഇനിയും സ്വപ്നങ്ങളും പ്രതീക്ഷകളുമായി ആവളുടെ മുഖം മാത്രം മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നു അങ്ങനെ തന്നെ കട്ടിലിൽ കിടന്ന് ഉറങ്ങി പോയ് ഞാൻ.

 

 

“നമസ്കാരം. അടുത്ത ലക്കത്തോടു കൂടി ചിലപ്പോൾ ഈ കഥ അവസാനിപ്പിക്കാൻ സാധ്യത ഉണ്ട്. ഇതിന് ശേഷം എന്നെ വീണ്ടും കഥ എഴുതാൻ പ്രോത്സാഹിപ്പിച്ച എൻ്റെ പാതി വഴിയിൽ ഞാൻ തിരിഞ്ഞ് നോക്കാതെ പോയ ‘ ഒരു തുടക്കക്കാരൻ്റെ കഥ ‘ ഒരുപാട് വായനക്കാർ ഇപ്പഴും പൂർത്തിയാക്കാൻ ആവശ്യപ്പെടുന്നുണ്ട്. അവർക്ക് അപ്പുവിനോടും അമ്മുവിനോടുമുള്ള ഇഷ്ടം കൊണ്ടാണെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അതുകൊണ്ട് തന്നെ ആ കഥ തുടർന്ന് എഴുതി പൂർത്തിയാകാൻ 13 ലക്കവും വായിച്ചതിനു ശേഷം ശ്രമിക്കുന്നത് ആണ്. അപ്പുവും അമ്മുവും വീണ്ടും വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

എന്ന് സ്വന്തം ഒടിയൻ

Updated: September 2, 2023 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *