കൂട്ടിലെ കിളികൾ – 5 1അടിപൊളി  

 

 

അവളുമായി ചാറ്റ് ചെയ്ത് ഇരുന്നപ്പോൾ സുമിയുടെ കോൾ വന്നു.

 

നീ എണീറ്റില്ലെ

 

ആ എണീറ്റ് ദാ TV കാണുവാ, എന്തെടുക്കുവ മണ്ടി നീയോ

 

ഞാൻ വെറുതെ ഇരിക്കുവ മണ്ടാ

 

ഉറങ്ങിയില്ലേ .

 

ഉറങ്ങി , എണീറ്റ് ,കഴിച്ച്, തുണി അലക്കാൻ ഉണ്ടയി അതിട്ട്.

 

ആഹാ ഇനി എന്താ പരിപാടി .

 

ഇനി പ്രത്യേകിച്ച് ഒന്നും ഇല്ല ചുമ്മാ ഇരിക്കലന്നെ. നിനക്കൊ.

 

ഒറ്റയ്ക്ക് ബോറാണ്. ചിലപ്പോ പുറത്തേക്ക് ഇറങ്ങും.

 

ആ….

 

വരുന്നോ

 

എങ്ങിട്ട്

 

ചുമ്മാ കറങ്ങാൻ

 

അയ്യോ ഞാനില്ല

 

അതെന്താ

 

ഏയ് അത് ശേരിയവില്ല

 

എനിക്ക് അത് കേട്ടപ്പോ ചെറിയ വിഷമം ഉള്ളിൽ തട്ടി.

 

ഞാൻ ആയതുകൊണ്ട് ആണോ !

 

അവൾ അതിന് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

 

അയികോട്ടെപ്പ ആയിക്കോട്ടെ

 

അങ്ങനെ ഒന്നും ഇല്ലാട , ഇക്കാൻ്റെ ഫ്രണ്ട്സ് ആരെങ്കിലും കാണും , കണ്ടാൽ അപ്പോ അവിടെ എത്തും ന്യൂസ്.

 

കറങ്ങാൻ പോകാൻ ഇഷ്ടമാണോ ?

 

ഇഷ്ടമോക്കെ ആണ്. പക്ഷെ പെടിയാടാ എനിക്ക് .

 

പർദ്ദ ഇട്ടാ പോരെ പിന്നെന്താ .

 

അതിനും അവൽ ഒന്ന് ചിരിച്ചു.

 

ഇഷ്ടം ഉണ്ടെങ്കിൽ മാർഗങ്ങൾ ഇഷ്ടം പോലെ ഉണ്ട് . പക്ഷേ മനസ്സ് വച്ചാലേ അത് നടക്കുകയുള്ളൂ .

 

കുറെ അധികം സമയം ഞാൻ അവളെ നിർബന്ധിക്കതെ നിർബന്ധിച്ചു, പക്ഷേ അവൽ ഒഴിഞ്ഞ് മാറുന്നത് എനിക് നന്നായിട്ട് മനസ്സിലായി. ഞാൻ പിന്നെ വല്യ കാര്യമായി നിർബന്ധിക്കാൻ പോയതും ഇല്ല .

 

സുമി : ആ പിന്നെ നീ അയച്ച വീഡിയോ ഞാൻ കണ്ടു.

 

ആഹാ എന്നിട്ട് മനസ്സിലായോ

 

എടാ sorry ട്ടോ

 

എന്തിന്

 

ഞാൻ നിന്നോട് ചോതിച്ചില്ലെ നീ സ്വയംഭോഗം ചെയ്യാറുണ്ടോ എന്ന് അതിന്.

 

അതിന് sorry എന്തിനാ.

 

അത് , അതൊക്കെ സ്വകാര്യ കാര്യമല്ലേ അതൊക്കെ ഞാൻ ചോതിച്ചതിന്.

 

ഞാൻ അത് കേട്ട് ചിരിച്ചു.

അപ്പോ ഇന്നലെ first night കഥ പറഞ്ഞത് സ്വകാര്യ കാര്യം അല്ലായിരുന്നോ.

 

ആ…ണ്….. അപ്പോ ഇതിന് മത്രം

 

എന്തിനാ sorry ഒക്കെ. ഇതൊക്കെ എല്ലാ മനുഷ്യരും ചെയ്യുന്ന കാര്യം ആണ്. രഹസ്യം ആയിട്ട് ആണെന്ന് മാത്രം , വിശ്വാസം ഉള്ളവരുടെ അടുത്തും , വേണ്ടപ്പെട്ടവരുടെ അടുത്തും ഇതൊക്കെ തുറന്ന് സംസാരിക്കാൻ പ്രശ്നം ഇല്ലെങ്കിൽ സംസരിക്കലോ.

 

ഓ സംസാരിക്കാം . നീ പുറത്ത് പോകുന്നെകിൽ എനിക്കൊരു സാധനം വാങ്ങി തരുമോ .

 

എന്താ വിസ്‌പർ ആണോ

 

പെട്ടന്ന് തമാശ പോലെ വായിൽ നിന്നും പുറത്ത് വന്നത് ആയിരുന്നു അത് . പുല്ല് വേണ്ടായിരുന്നു എന്ന് തോന്നി പോയ്. സ്റ്റാൻഡേർഡ് ഇല്ലാത്ത ഡയലോഗ് അടിച്ചിട്ട് ഇമ്പ്രഷൻ കളഞ്ഞോ എന്നൊരു സംശയം

 

അത് കേട്ടപ്പോൾ അവൽ വല്ലാതെ ചിരിച്ചു.

 

പോടാ , ഷാനുൻ്റെ Birthday ആണ് നാളെ . എന്തെങ്കിലും ഗിഫ്റ്റ് വങ്ങിയാലോ എന്ന് ഉണ്ട് . വൈകിട്ട് അവളെം കൂട്ടി പോയ് വാങ്ങാം എന്നണ് കരുതിയത്. നീ വാങ്ങിയാൽ അവൾക്കൊരു സർപ്രൈസ് ആയി കൊടുക്കലോ എന്നോർത്തു.

 

ആഹാ അത് കൊള്ളാമല്ലോ എന്ന വലിയ ഒരു സർപ്രൈസ് കൊടുത്താലോ.

 

എങ്ങനെ .

 

ആലോചിച്ച് പറയാം . എന്താ വങ്ങണ്ടെ.

 

ഡ്രസ്സ് എന്തെങ്കിലും വാങ്ങാൻ ആണ് ഞാൻ പ്ലാൻ ചെയ്തേ , പക്ഷേ ….

 

ആ അവൾടെ ടേസ്റ്റ് എനിക് അറിയില്ലല്ലോ . ന്ന സുമിക്കും വന്നുടെ കിരിപ്പെ.

 

അത് സാരുല്ല, സ്മാർട് വാച്ച് എങ്ങനെ ഉണ്ടാകും .

 

അവൾക്ക് ഇല്ലേ .

 

ഉണ്ടായിരുന്നു. അത് പോയ്.

 

എന്നാ അത് വാങ്ങാം. പിന്നെ ഒരു കേകും വാങ്ങിക്കാം. പിന്നെ കുറച്ച് അലവലധി സാധനങ്ങളും ok.

 

ആ അത് നിൻ്റെ ഇഷ്ടം പോലെ ചെയ്തോ .പൈസ ഞാൻ ഗൂഗിൾ പേ ചെയ്തേക്കാം.

 

Ok

 

ഇപ്പഴാ പോകുന്നെ.

 

ഒരു 3 മണി ഒക്കെ ആകുമ്പോൾ.

 

Ok .

 

അല്ലാ സുമിടെ birthday എപ്പഴാ .

 

എൻ്റെ കഴിഞ്ഞു

 

ഇപ്പോഴയിരുന്നു

 

ഹൗസ് വർമിങ്ൻ്റെ പിറ്റേന്ന്.

Updated: September 2, 2023 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *