കൂട്ടിലെ കിളികൾ – 5 1അടിപൊളി  

 

റമീസ്: ആരാ നിങൾ എന്താ വേണ്ടത് നിങ്ങൾക്ക് .

അവൻ്റെ മുഖം പേടികൊണ്ട് വിളറി പിടിച്ച് തുടങ്ങി.

 

മനു : ആരാടാ റമീസ്

 

റമീസ് : ഞാ…. ഞ…ഞാനാ 😨😨 നിങ്ങളാര

 

മിഥുൻ : നിനക്ക് കളി തരാൻ വന്നതാടാ

പോകാം നമുക്ക്

 

റമീസ് : എങ്ങോട്ട്

 

മനു: അതൊക്കെ പറയാം നീ നേരെ വണ്ടി എടുക്ക്.

വിച്ചു ഈ ഗ്രൗണ്ട് കഴിയുമ്പോ വലത്തേക്ക് ഒരു വഴിയുണ്ട് അങ്ങോട്ട് പോരെ .

 

കാറ് തിരിഞ്ഞ് മനു പറഞ്ഞ ഭാഗത്തേക്ക് പോയ് .

 

ചേട്ടാ എന്തെങ്കിലും പ്രശ്നം ആകുമോ

 

മോള് ഒന്നുകൊണ്ട് പേടിക്കണ്ട . ഈ കഥ ഇന്ന് കൊണ്ട് അവസാനിക്കും . സമാധാനമായിട്ട് ക്ലാസ്സിൽ കേറിക്കോ.

 

Ok . ചേട്ടാ ഇത് എൻ്റെ ഫോണാണ്. സ്കൂളിൽ കയറ്റാൻ പാടില്ല ഇത് കൈൽ വയ്ക്കുമോ . വൈകിട്ട് ഞാൻ വരുമ്പോൾ തന്നാ മതി.

 

Ok

ഞാൻ അവളുടെ ഫോണും വാങ്ങി പോക്കറ്റിൽ ഇട്ട് അവരുടെ പുറകെ പോയ്. മനു പറഞ്ഞ വഴിയുടെ അവസാനം ഒരു കശുമാവിൻ തോട്ടത്തിൻ്റെ ഉള്ളിൽ കാർ പാർക്ക് ചെയ്തത് ഞാൻ കണ്ടു.

അവിടെ എത്തുമ്പോൾ മിഥുൻ പുറകിൽ ഉള്ള ചെക്കനെ ചെവിക്ക്‌പിടിച്ച് പേടിപ്പിക്കുന്നത് ആണ് കണ്ടത്.

ഞാൻ നേരെ ചെന്നത് ഡ്രൈവർ സീറ്റിലേക്ക് ആണ്.

 

മോനെ റമീസെ വാ ഇറങ്ങ്.

 

മുഖം കണ്ടാൽ അറിയാം അവൻ നല്ലത് പോലെ പെടിച്ചിട്ടുണ്ട് എന്ന് .

ഞാൻ ഡൊറു തുറന്നപ്പോൾ മനുവും വണ്ടിയിൽ നിന്ന് ഇറങ്ങി .

 

മിഥുൻ ചേട്ടാ നിങൾ ഇവനെ പിടിച്ച് മുന്നിൽ ഇരുത്ത് ഞങൾക്ക് സംസാരിക്കാൻ കുറച്ചധികം സ്ഥലം ആവശ്യമായിവരും.

 

മിഥുൻ റമീസിൻ്റെ കൂട്ടുകാരൻ്റെ കൈൽപിടിച്ച് വണ്ടിയിൽ നിന്നും ഇറങ്ങി. ഞാൻ റമീസിൻ്റെ കൈൽ പിടിച്ച് പുറകിലേക്ക് വലിച്ച് ഉള്ളിലേക്ക് തള്ളി കയറ്റി.

മനു മറ്റെ സൈഡിലും റമീസ് നടിക്കും ഞാൻ ഇപ്പറവും ഇരുന്നു.

 

Me: എടുക്ക് മോനെ സാധനം എടുക്ക്.

 

റമീസ്: എന്ത്

 

മനു : എടാ കുണ്ണച്ചി മോനെ നിൻ്റെ അമ്മായിക്ക് പ്രസവം എടുക്കാനാണ് ഞങൾ വന്നത് എന്ന് നിനക്ക് ഇപ്പഴും തോന്നുന്നുണ്ടോ മൈരെ.

 

ടോൺ മാറിയപ്പോ ചെക്കൻ നല്ലത് പോലെ വിറച്ചു.

 

Me: എടുക്ക് ഫോൺ എടുക്ക്

 

ഒന്നും പറയാതെ ചെക്കൻ ഫോൺ പോക്കറ്റിൽ നിന്നും എടുത്തു.

 

ഞാൻ അത് വാങ്ങി ഫിംഗർ പ്രിൻ്റ് വച്ച് ഓൺ ചെയ്തു. എന്നിട്ട് സെറ്റിങ്സിൽ പോയ് എൻ്റെ തമ്പിങ് പ്രഷൻ add ആക്കി.

 

ഗ്യാലറി തപ്പി നോക്കിയപ്പോൾ അവളുടെ video കിട്ടിയില്ല .

 

എവിടെഡാ മൈരെ ഷബനയുടെ വീഡിയോ.

 

അവൻ എൻ്റെ കൈൽ നിന്നും ഫോൺ വാങ്ങാൻ നോക്കി.

 

കളിക്കല്ലെ പൂറാ

 

ഇല്ല , ഞാൻ കളഞ്ഞ് തരാം.

 

അങ്ങനെ നീ ഊമ്പണ്ട പറഞ്ഞാ മതി

 

അവൻ hide ആക്കി വച്ചാ files എനിക്ക് തുറകുനത് പറഞ്ഞു തന്നു .

 

ഒരുപാട് ഫോൾഡറിൽ ഷബാന എന്ന

പേരിൽ ഉള്ളത് ഞാൻ ഓപ്പൺ ചെയ്തു.

അതിൽ ഒരു വീഡിയോ ഫയൽ കിടപ്പുണ്ട് പിന്നെ 3 ഫോട്ടോയും.

 

ഇതിൻ്റെ കോപ്പി ഉണ്ടോടാ വേറെ എവിടെ എങ്കിലും .

 

ഇല്ല വേറെ ഇല്ല ഇതിൽ ഉള്ളതെ ഉള്ളൂ.

 

മിഥുൻ മുന്നിൽ നിന്നും പുറകിലേക്ക് തിരിഞ്ഞ് റമീസിൻ്റെ കഴുത്തിന് കുത്തി പിടിചു.

 

കള്ള തായൊളി കൂത്തിചി മോനെ, മര്യാദയ്ക്ക് സത്യം പറഞ്ഞോ ഇല്ലെങ്കിൽ കളിക്കാൻ പോയിട്ട് മുള്ളൻ പോലെ അണ്ടി കണത്തില്ല. പറിച്ചെടുക്കും ഞാൻ നിൻ്റെ പറി

 

ഉമ്മാണെ സത്യം വേറെ ഇല്ല ഈ ഫോണിൽ ഉള്ളതേ ഉള്ളൂ.

ഞാൻ അവൻ്റെ ഫോൺ വാങ്ങി പോക്കറ്റിൽ ഇട്ടു.

 

ചേട്ടാ ഫോൺ

 

അത് കുറച്ച് നാള് എൻ്റെ കൈൽ ഇരിക്കട്ടെ.

 

ചേട്ടാ വേണ്ട ചേട്ടാ ഞാൻ അത് കളഞ്ഞോളം, ഇനി മേലിൽ അവളെ ശല്യം ചെയ്യില്ല വിളിക്കത്തും ഇല്ല. സത്യം.

 

നീ സത്യമൊന്നും ചെയ്യണ്ട അല്ലെങ്കിൽ തന്നെ നീ ഇനി ഇത് ചെയ്ത നിൻ്റെ അവസാനമല്ലേ.

 

മനു: നീ ഇങ്ങ് ഇറങ്ങിക്കെ ഒന്ന് ഉപദേശിക്കട്ടെ നിന്നെ .

 

അതും പറഞ്ഞ് മനു അവനെയും കൊണ്ട് ഇറങ്ങി.

ഇറങ്ങലും കരണ കുറ്റി നോക്കി ഒരെണ്ണം പൊട്ടിച്ചു.

Updated: September 2, 2023 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *