ഗീതാഗോവിന്ദം – 3 Like

,സ്ർ ,………… എന്ന് മുഖത്തേയ്ക്ക് തെറിച്ച പാല് എന്റെ മുഖം മുഴുവൻ പടർന്നിരുന്നു. ചുണ്ടിലേയ്ക്കൊഴുകി വന്ന പാല് നാക്ക് കൊണ്ട് നക്കിയുറിഞ്ചി . ഞാൻ ശരിക്കുമൊരു ഭ്രാന്തനായി മാറിയിരുന്നു എന്റെ പ്രവർത്തികൾ കണ്ട് താങ്ങാനാവാതെ എന്റെ തലമുടിയിൽ പിടിച്ച് ഇറുക്കി
വലിക്കുകയായിരുന്നു ഗീതു….

“ജേഴ്സീ………,…”
ഗീതുവിന്റെ കാതിൽ ഞാൻ മെല്ലെ വിളിച്ചു….

“എ….. ൻ ….ത….?”

മറുപടി നൽകാതെ ഞാൻ മുഖത്തിന്ന് പാൽ വഴിച്ച് ഗീതൂന്റെ തൂങ്ങി വീർത്ത ഒറ്റ മുലയിൽ തേച്ചു ..
അകത്തളത്ത് മുഴുവൻ പാലിന്റെ ഗന്ധം നിറഞ്ഞു.
ഞാൻ പ്രതീക്ഷിക്കാതെ ഗീതു എന്റെ കയ്യെടുത്ത് മറ്റേ മുലയ്ക്ക് മുകളിൽ നൈറ്റിയുടെ മേൽ പ്രതിഷ്ടിച്ചു…. നേരത്തേ ഞാൻ കടിച്ച് നീരടിച്ച മുലയിൽ.
എനിക്ക് സംശയമായി.

“വേദനിക്കില്ലേ…ഗീ…………?!!!”

“വേദനിക്കട്ടെ ……..പ്ലീസ് ഒന്ന് അമർത്തി താ ഗോവിന്ദേട്ടാ…..”
ഗീതു കരയും പോലെ കെഞ്ചി…

ഞാൻ പറഞ്ഞ് മുഴുപ്പിക്കുന്നത് വരെ പോലും കാത്തിരിക്കാനുള്ള ക്ഷമ ഗീതൂനില്ലായിരുന്നു….

ഗീതൂന്റെ ആവശ്യവും ,ആലസ്യം നിറഞ്ഞ അവളുടെ മുഖവും കൂടി കണ്ടപ്പൊ എന്റെ ഉള്ളിൽ മയങ്ങി കിടന്ന കാമ വെറി പുറത്ത് വരുകയായിരുന്നു …

അമർത്താൻ പറഞ്ഞപ്പോൾ നൈറ്റിയിൽ ചീർത്ത് കല്ലിച്ച് നിന്ന മുല ഞെട്ടിനെ തള്ളവിരലിനും ചൂണ്ട് വിരലിനുമിടയിൽ വച്ച് ശക്തിയായ് ഒന്ന് ഞരടി വീടുകയാണ് ഞാൻ ചെയ്തത്…..

“ആ……………………”
ഗീതൂന്റെ അലർച്ച മഴയുടെ ഒച്ചയിൽ അലിഞ്ഞ് തീർന്നു. അവളുടെ ജീവൻ പോയ പോലെ തോന്നി അലർച്ച കേട്ട് . പക്ഷെ അലർച്ചയുടെ അവസാനം മ് ……ഹൂ….. എന്നുള്ള ഗീതൂന്റെ മൂളൽ കേട്ട് ഞാൻ അമ്പരന്നു.. ഏന്തോ അജ്ഞാത സുഖം അനുഭവിച്ച പോലെ ആയിരുന്നു അത്. ചില പോൺ
ആക്ട്രസ്മാർ ഒച്ച വെക്കുന്ന പോലെ ….

കടുത്ത വേദനയിലും ഗീതു സുഖിച്ചു എന്നറിഞ്ഞപ്പോൾ എനിക്ക് സന്തോഷം തോന്നി. കാരണം ഞാനും വന്യമായ രതിയ്ക്കാണ് അടിമയെന്ന് കുറച്ച് നാള് മുമ്പ് മനസിലാക്കിയിരുന്നു….. അപ്പോഴും നഗ്നമായ് തുങ്ങി നിന്ന ഗീതൂന്റെ ഇടത്തേ അകിട് ഇടതടവില്ലാതെ പെയ്ത് കൊണ്ടിരുന്നു , മഴയോടൊപ്പം. അത് തറയിൽ ഒരു വെള്ള ചിത്രം വരച്ചു….

” അത്രയ്ക്ക് സുഖിച്ചോടി ഗീതേ……” ?
നുള്ളി വിട്ട മുലക്കണ്ണ് കൈപ്പത്തി കൊണ്ട് മേലോട്ടും കീഴോട്ടും തടവി ഞാൻ ചോദിച്ചു…

“ആാാഹ്മ് മ് ……….”
ഗീതു എന്നെ നോക്കാതെ കുറുകി..

“ഇവിടെ ഇങ്ങനെ ആണേൽ ഇതില് ഞാനൊന്ന് തൊട്ട് കഴിഞ്ഞാൽ നീ മരിച്ച് പോവുമല്ലോ പെണ്ണേ……..”

ഞാൻ ഗീതൂന്റെ പൂറപ്പത്തെ ലക്ഷ്യം വച്ച് നൈറ്റിയ്ക്ക് മുകളിൽ തൊട്ടു….

പക്ഷെ പിന്നെയുണ്ടായത് ഞാനൊട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ്…
അവിടെ തൊട്ടതും ഗീതു എന്നെ ഒറ്റ തള്ളലായിരുന്നു .. മുട്ടിലിരുന്നതിനാൽ എനിക്കൊട്ടും ബാലൻസ് കിട്ടീല്ല. ഞാൻ നേരേ തെറിച്ച് വീണത് മഴ വെള്ളം നിറഞ്ഞ് കിടന്ന നടുമുറ്റത്താണ്.. മഴ വെള്ളത്തിൽ കുളിച്ചു. മുഖത്തെ വെള്ളം വഴിച്ച് എന്താണുണ്ടായതെന്ന് എണീറ്റ് നോക്കുമ്പോഴേക്കും ഗീതു നിറകുടത്തെ നൈറ്റിയക്കുള്ളിലാക്കി താഴിട്ട് പൂട്ടിയിരുന്നു.

ഇതെന്താപ്പ പെട്ടെന്നൊരു മനമാറ്റം. ഞാനാകെ കുഴഞ്ഞ രീതിയിൽ ഇരുകൈകളുമുയർത്തി മഴയത്ത് നിന്ന് എന്തുണ്ടായി എന്ന് ആങ്ങ്യം കാണിച്ചു…

നിറക്കണ്ണുകളുമായ് കുറ്റമ്പോധത്തോടെ നിക്കുവാണ് ഗീതു

ഏട്ടനിപ്പോ എന്നോടൊന്നും ചോദിക്കരുത്… ഞാൻ പിന്നെ പറയാം….
ഗീതു ഉള്ളിലേയ്ക്ക് കേറി പോയി…
“ഗീ….”
അവളെ നിർബന്ധിക്കണ്ടാന്ന് തോന്നി….

എന്നാലും അതിന് മുമ്പ് നടന്ന കാര്യങ്ങളിൽ ഞാൻ വേറേതോ ലോകത്തായിരുന്നു. ഗീതൂന്റെ മറ്റൊരു രൂപവും ഭാവവുമാണ് ഞാൻ ഇന്ന് കണ്ടത്. കല്യാണം കഴിഞ്ഞ് 5 വർഷമായിട്ടും ഞാൻ കാണാത്തൊരു ഭാവം. രതി നടക്കുന്ന സമയത്ത് എന്നോടൊന്നും ഗീതു ആവശ്യപ്പെട്ടിരുന്നില്ല. ഒരുമ്മ പോലും . എന്നാൽ ഇന്ന് ,ഇന്നവൾ അവളുടെ മുല അമർത്താനെന്നോട് കെഞ്ചി. അതും നീരടിച്ച് വേദനിക്കുന്ന മുല .അപ്പൊ അത്രയ്ക്ക് കഴച്ച് കാണില്ലേ പെണ്ണിന് ….?

എന്നാലും അവസാനം കണ്ണും നിറച്ച് എന്നെ നോക്കി നിന്ന ഗീതൂന്റെ ദൃശ്ശ്യം എന്നിൽ ഒരു നൊമ്പരമായ് മാറി. ആഹ് എന്തേലും കൊച്ച് കാരണമോ തെറ്റിദ്ധാരണയോ ആവും .പൊട്ടി പെണ്ണ്, എന്നാലും അവിടെ തൊട്ടപ്പൊ പെട്ടെന്ന് ദേഷ്യം വന്നതെന്താ… ആ….. അവൾക്ക് തോന്നുമ്പൊ പറയട്ടെ. അങ്ങോട്ട് ചോദിച്ച് ബുദ്ധിമുട്ടിക്കണ്ട .

അന്ന് രാത്രി ഗീതു എന്നിൽ നിന്നും അകന്ന് കട്ടിലിന്റെ തുമ്പത്താണ് കിടന്നത്.അവള് താഴെ പൊത്തോന്ന് പറഞ്ഞ് വന്ന് വീഴുമെന്ന് പേടിച്ച് ഞാൻ താഴെ പരമ്പ് വിരിച്ച് കിടന്നു.

താഴെ കിടക്കാൻ പരമ്പ് വിരിച്ചപ്പോഴും ഗീതു എന്നെ തടഞ്ഞില്ല. തലയണയിൽ തലചായ്ച്ച് നെറ്റിയിൽ കൈ വച്ച് ഉറങ്ങാൻ തയ്യാറായപ്പോ എന്റെ ഭാര്യ കട്ടിലിന്റെ ഓരം കിടന്ന് എന്നെ നോക്കി നാണത്താൽ വിരൽ കടിച്ച് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഞാനും തിരിച്ച് ഇളിഭ്യനായി ഒരു പുഞ്ചിരി പാസാക്കി….എന്തായാലും ഒരു കാര്യം മനസിലായി. പ്രശ്നം ഗുരുതരമല്ല…. മനസ്സൊന്നാറി…..

ഇനി പെണ്ണ് കുഞ്ഞിന് വേണ്ടി വല്ല നേർച്ചയും വ്രതവും വല്ലോം എടുക്കുവാണോ ഈശ്വരാ….

പക്ഷെ അന്ന് മുതൽ എന്റെ കൗമാരക്കാരിക്ക് മറ്റൊരു മാറ്റമുണ്ടായി. ആദ്യ രാത്രി പോലുമില്ലാതിരുന്ന നാണം ഗീതുനെ പൊതിഞ്ഞിരുന്നു. എന്നോട് മിണ്ടാൻ മടി. അടുത്ത് കിടക്കാൻ മടി.. ഞാൻ വരുമ്പോ ഒഴിഞ്ഞ് മാറൽ. അഥവാ ഇനി കണ്ണുകൾ ഉടക്കിയാൽ നാണം കൊണ്ട് പെണ്ണ് ചുവന്ന് തക്കാളിപ്പഴം പോലാവും. ഞാനൊന്നും ചോദിക്കാനും പോയില്ല.കാരണം ആ നാണം കാണാൻ അത്രയ്ക്ക് ഭംഗിയായിരുന്നു. കൊറച്ച് നാള് കൂടെ അത് അങ്ങനെ തന്നെ ആസ്വാദിക്കാനെനിക്ക് തോന്നി…

സാധാരണ അവളാണ് എനിക്കെല്ലാമെടുത്ത് കൈയ്യിൽ തരുന്നത്. ബാഗായാലും ചോറ് പാത്രമായാലും
എല്ലാം… ഗീതു അടുത്തൊണ്ടേൽ എന്നെ പോലൊരു മടിയൻ വേറെ കാണൂല… എന്നാൽ കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് അവൾ ഒന്നും എന്റെ കൈയ്യിൽ കൊണ്ട് തരണില്ല. ബാഗ് വരാന്തയിൽ വയ്ക്കും ചോറ് പാത്രം ഞാൻ കാണത്തക്ക രീതീൽ മേശപ്പുറത്ത് വയ്ക്കും ഹെൽമറ്റ് ഞാനിറങ്ങുന്നതിന് മുന്നേ ബൈക്കിൽ കൊണ്ട് തൂക്കിയിടും.
ഇനി അഥവാ ഞാനെന്തെങ്കിലും വിളിച്ച് ചോദിച്ചാൽ അത് മുറീലുണ്ടേട്ടാ, ഫ്രിഡ്ജിന് മുകളിലുണ്ടേട്ടാ, ടി വി യ്ക്ക് സൈഡിലുണ്ടേട്ടാ എന്ന് അടുക്കളയിലോ മുറീലോ നിന്ന് വിളിച്ച് പറയും. ഞാൻ ചോദിക്കുമെന്നൊള്ളോണ്ട് നേരത്തേ തന്നെ അതൊക്കെ യഥാ സ്ഥലത്ത് പ്രതിഷ്ടിച്ചിട്ടാണ് പെണ്ണ് വിളിച്ച് പറയുന്നത്. അപ്പൊ എന്നെ അഭിമുഖികരിക്കണ്ടല്ലോ. വന്ന് എടുത്ത് തരേം വേണ്ട .. മ് നടക്കട്ടെ എത്ര നാളിങ്ങനെ പോവോന്നറിയണമല്ലോ..പിന്നെ ഇങ്ങനെ ഒളിച്ച് കളിച്ചിട്ട് ഏതേലും നിമിഷം പിടിക്കപ്പെടുമ്പോ പെണ്ണിന്റെ മുഖം കാണാനും നല്ല ചന്താ … കവിളൊക്കെ തുടുത്ത് കണ്ണൊക്കെ തിളങ്ങി ഒരാനച്ചന്തം.

Leave a Reply

Your email address will not be published. Required fields are marked *