ഗീതാഗോവിന്ദം – 7അടിപൊളി  

 

“മൂന്ന് ദിവസമായതല്ലേ ഉള്ളൂ എന്റെ ഏട്ടച്ചാരെ ..” പെണ്ണ് കുറുകി കൊണ്ട് പറഞ്ഞു.

 

“മൂന്ന് ദിവസത്തേ പാലാണോടീ ഈ കല്ലിച്ചിരിക്കുന്നെ ” ബ്ലൗസ്റ്റോട് കൂടി മുലക്കണ്ണ് വലിച്ച് വിട്ട് ഞാൻ ചോദിച്ചു.

 

“ഹൂ ദുഷ്ടാ…. പാലും നെയ്യുമൊക്കെ തീർന്നു. അതിപ്പൊ വറ്റി തുടങ്ങി. ”

 

“ഏഹ് ….. ” എനിക്ക് ഞെട്ടലായി.

 

“അതേന്നെ …. പുല്ലിപ്പൊ പതിവിലും വളർന്ന് കല്ലിച്ച് വരുവാ.. പാല് കുറയും തോറും ഉരുണ്ട് തടിച്ച് കല്ലിച്ച് … നേരത്തെ തൂങ്ങി അയഞ്ഞാർന്നില്ലയോ….”

 

ഞാനവളുടെ വാക്കുകൾ കേട്ട് അവിശ്വാസത്തോടെ ബ്ലൗസ്സിന് മുകളിലൂടെ കൈ വച്ച് തപ്പി നോക്കി.

 

“ശ്ശൊ… ചുമ്മാതിരിക്ക് ….. ”

 

“അത് മോശായി പോയി ഗീതു. പാല് കുടിച്ച് കൊതി തീർന്നിട്ടില്ല…. ”

 

“അയ്യട കഴിഞ്ഞ തവണ ചെയ്ത കോപ്രായങ്ങളൊക്കെ മറന്നോ…”

 

“ഹൊ മറക്കാനൊക്കുവോ… ”

 

“അയ്യെ ഇങ്ങേര് …..ച്ചീ….”

 

“എന്ത് ച്ഛീ… ഞാനും നീയും കൂടെ ഒരുമിച്ച് നിന്റെ മൊല ചേർന്ന് ചപ്പിയ രംഗം….. ഹൊ..അതിന്റെ ഒരു ഫോട്ടോ ഉണ്ടാരുന്നെങ്കിൽ….. ”

 

അത് കേട്ട് ഗീതൂന്റെ മുഖം തുടുത്ത് കേറി. എന്റെ കുണ്ണയും. പതിവ് പോലെ തരിപ്പ് മാറ്റാൻ ഞാൻ എന്റെ അരക്കെട്ട് അവളുടെ ചന്തിയിൽ താഴെന്ന് മുകളിലേക്ക് ചേർത്ത് ഉരച്ചു.കൂടെ വിരല് കടിച്ച് ചേർന്ന് നിന്ന ഗീതൂന്റെ കഴുത്ത് തിരിച്ചുള്ളൊരു നോട്ടവും.

 

“മൊത്തവും പാലായിരുന്നെടി .നിന്റെ മുഖത്തും എന്റെ മുഖത്തും ശരീരത്തും കട്ടിലിലും മുറിയിലും ഒക്കെ . വെറി പിടിച്ച പോലെ നക്കിതോർത്തുവായിരുന്നു നമ്മൾ . ഓർമ്മയുണ്ടോ നിനക്ക്. ” ഗീതു പതിവ് പോലെ പെട്ടെന്നെന്റെ വാ പൊത്തി. പെണ്ണ് കിതയ്ക്കുന്നുണ്ട്.

 

 

അതേസമയം ഗീതു ആ രംഗം ഓർക്കുകയായിരുന്നു. ആ സംഭവത്തിന് ശേഷം അവൾക്ക് അതിനെ പറ്റി ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു. വസ്ത്രം മാറ്റുമ്പോൾ പോലും കണ്ണടയ്ക്കും. ആ ചിത്രം ഓർക്കുമ്പോൾ ആകെ ഒരു മരവിപ്പാണ്. കണ്ണാടിയിൽ സ്വന്തം മുല പൊക്കി എടുത്ത് സ്വയം ഈമ്പുന്ന തന്റെ പ്രതിരൂപം തെളിഞ്ഞ് വരും. തനിക്ക് അങ്ങനെ ചെയ്യാൻ കഴിയുമെന്ന് പോലും സ്വയം മനസിലാക്കിയത് അന്നായിരുന്നു. ച്ചീ…. എത്ര മൂഡ് ആയെന്ന് പറഞ്ഞാലും ആൾക്കാരിങ്ങനെയൊക്കെ ചെയ്യോ…അയ്യേ… ഗോവിന്ദേട്ടനെന്ത് കരുതിയോ….? എന്നാലും ഗോവിന്ദേട്ടൻ പറഞ്ഞ പോലെ അന്നേരത്തെ ഒരു ചിത്രമുണ്ടായിരുന്നെങ്കിൽ. ഹൊ ഓർക്കുമ്പോഴെ എന്തോ തോന്നുന്നു. എന്റെ വലത്തേ മുല പന്തു പോലെ പിടിച്ച് നമ്മൾ രണ്ട് പേരും ചീർത്ത മുല ഞെട്ടും കുനുകുനുത്ത ഇരുണ്ട വട്ടവും ഒരുമിച്ച് നക്കുന്ന ചിത്രം! ഈശ്വരാ അടിവയറ് തരിക്കുന്നു.

 

“അന്ന് നമ്മൾ കുടിച്ച മുലപ്പാലുണ്ടാരുന്നേലെ ഇന്ന് രാവിലെ ഈ വീട്ടിലെ എല്ലാവർക്കും ചായ ഇടാമായിരുന്നു. ” ഗോവിന്ദ് മെല്ലെ അവളുടെ കാതിനരികിൽ വന്ന് പറഞ്ഞു.

 

“ച്ഛീ…. വൃത്തികേട് പറഞ്ഞാലുണ്ടല്ലോ ഗോവിന്ദേട്ടാ …”

 

“എന്തേയ് ശരിയല്ലേ ….എൻ്റെ ചുന്ദരീടെ അമൃത് കുടിക്കാനും വേണം ഒരു ഭാഗ്യം ”

 

“ഇടി തരും ഞാൻ😠 നോക്ക്യോ …! ”

 

“ഓഹോ ചൂരലെടുക്കണോ ഗീതു …? ”

 

“അയ്യോ..” ശ്ശൊ ചൂരലെന്ന് കേട്ടതേ എന്റെ വാ പിളർന്ന് പോയി. എന്റെ കാര്യം കഷ്ടവാ. ഒന്നും നിയന്ത്രിക്കാനൊക്കൂല. പറഞ്ഞാൽ കേക്കാത്ത മുല തമ്മിൽത്തല്ലുന്ന ചന്തി.. യ്യൊ ശ്യേ …. ഗീതു നീ ഓവറാണേ….മനസ്സ് കലുഷിതമായി. എന്തായാലും ഇപ്പൊ ദേ വായ പോലും പറഞ്ഞാ കേക്കൂല. ഏട്ടൻ നിസ്സാരമെന്തെലും പറഞ്ഞാൽ പോലും വാ പിളർന്ന് നാക്കു മൊലിപ്പിച്ചൊരു നിപ്പാ. ഇത് കാണുന്നതും ഈ ദുഷ്ടന് ഭ്രാന്തും പിടിക്കും. യ്യൊ ഇനീപ്പൊ എന്താവൊ എന്നെ ചെയ്യാ….😟

 

“ചൂരലെന്ന് കേട്ടതും വാപിളർന്ന് ഭാവമങ്ങ് മാറിയല്ലോടി പെണ്ണേ ….? ”

 

“മ് മ് …. ” ഞാൻ പേടിച്ച് പെട്ടെന്ന് നിഷേധാർത്ഥത്തിൽ തലകുലുക്കി വാ പൊത്താൻ ശ്രമിച്ചു. ശ്രമകരമാണ് കാരണം കള്ളൻ ചൂരല് വച്ച് എന്നെ ചെയ്തതൊന്നും എന്റെ ശരീരത്തിന് മറക്കാനൊക്കൂലല്ലോ. അന്നാണ് എന്റെ മുലയ്ക്ക് ഇത്രേം ഭാരം ഉണ്ടെന്ന് ഞാൻ അറിയുന്നത്. അത്രയ്ക്ക് കഴപ്പും തരിപ്പുമാണ് ഓരോ അടിക്കും മുലയിൽ നിറഞ്ഞത്. ഓർക്കുമ്പൊ തന്നെ കനക്കുന്ന്.

 

“എന്ത് കൂകൂ… രണ്ട് പെടയ്ക്കുമ്പോ വന്നോളും പാല് സിർ ന്ന് ….. ”

 

“ഇവ്ട ച്ചോ……… ” ശ്ശൊ എത്ര തടഞ്ഞിട്ടും ആ ചോദ്യം വായിൽ നിന്ന് വീണ് പോയി. അമ്മാതിരി സുഖമല്ലേ ദുഷ്ടൻ തരുന്നത്. ഒരോന്ന് ചെയ്ത് ചെയ്ത് ചീത്തയാവുന്നത് ഞാനാ. എന്ത് പാവോയിരുന്ന് ഞാൻ ഇപ്പൊ ചിന്തിക്കണത് തന്നെ അശ്ശീലാ… നാണമില്ലാതെ ചോദിച്ച കണ്ടില്ലേ ഇവിടെ വെച്ചോ എന്ന്. മണ്ടി🤦

 

 

“ആക്രാന്തം കണ്ടില്ലേ പെണ്ണിന്റെ . ഇവിടെ വച്ച് തന്നെ തരാടി….” അത് പറഞ്ഞതും ഗോവിന്ദേട്ടൻ പിറകിൽ നിന്ന് തലയ്ക്ക് പിന്നിൽ പിടിച്ചൊരു തള്ളലായിരുന്നു. കുനിഞ്ഞു പോയ് ഞാൻ. കിണറ്റിലെ വെള്ളത്തിൽ ഇപ്പൊ എന്റെ മുഖം കാണാം. ഗോവിന്ദേട്ടനെ ഭ്രാന്ത് പിടിപ്പിക്കുന്ന ഭാവം. തൊടിയിൽ എന്റെ മുലകളമർന്നു. ഒട്ടിയമർന്ന ചന്തി പാളികൾ കുനിഞ്ഞതും പരസ്പരം അടർന്ന് വിരിയുന്നത് അറിയവേ തന്നെ വലിയ ശബ്ദത്തിൽ ഗോവിന്ദേട്ടന്റെ കൈപ്പത്തി നിതംമ്പത്തിൽ പതിച്ചിരുന്നു. വേദനയും സുഖവും ഒരുമിച്ച് …ഹു… കണ്ണ് മലർന്ന് പോയ്. കഴപ്പി എന്ന് ഗോവിന്ദേട്ടൻ വിളിക്കുന്ന ഗീതുവിന്റെ പ്രതിരൂപം ഞാൻ കിണറ്റിലെ ജലത്തിൽ കണ്ടു. തൊടിയിലെ കുഞ്ഞ് കല്ലുകൾ വീണ് വെള്ളം ഓളം വെട്ടി. ഞാനറിയാതെ തന്നെ എന്റെ ചന്തി പുറകിലേക്ക് തള്ളുന്നത് ഞാനറിഞ്ഞു. ഉള്ളിലെവിടെയോ അടുത്തൊരു അടിയ്ക്ക് തിടുക്കം കൂട്ടുന്ന പോലെ. പക്ഷെ എത്ര തള്ളി പിടിച്ചാലും തരില്ല ദൂഷ്ടൻ. മനുഷ്യനെ ഇട്ട് കൊതിപ്പിച്ച് കൊല്ലും. കണ്ടില്ലേ പുറകിൽ കൈ വച്ച് തടവുന്നത്. എന്നെയിട്ട് കളിപ്പിക്കുന്നതാ ദുഷ്ടൻ.

 

 

“ഗോവിന്ദേട്ടാ വേണ്ടാട്ടോ ……. ആരേലും വരും. ശ്ശൊ വിടുന്നുണ്ടോ എന്നെ ….. ” അത് പറയുമ്പോഴും ഏട്ടന്റെ വികൃതി ആസ്വാദിച്ച് കൂടുതൽ തള്ളി പിടിച്ച് നിൽക്കുന്ന എന്നെ കുറിച്ചോർത്ത് എനിക്ക് തന്നെ അത്ഭുതം തോന്നി. അവസാനം കൈപ്പത്തി ആവോളം വിടർത്തി നിതംബ പാളി അമർത്തിയൊന്ന് പിഴിഞ്ഞ ശേഷം ഏട്ടൻ പിൻകഴുത്തിൽ നിന്നും കൈ വേർപ്പെടുത്തി. വേറൊന്നും ചെയ്യാതെ വിട്ടതിൽ എനിക്ക് തെല്ലൊരത്ഭുതവും നിരാശയും തോന്നാതിരുന്നില്ല. എന്നാലും ഞാൻ പെട്ടെന്ന് എണീറ്റ് ചുളിഞ്ഞ സാരിയും പാറി വീണ മുടിയുമൊക്കെ നേരെയാക്കി ദേഷ്യത്തിലൊരു നോട്ടവും പാസാക്കി.