ഗീതാഗോവിന്ദം – 7അടിപൊളി  

“എന്നെ കൊല്വോ മന്യഷ്യ നിങ്ങൾ ? ” പുകഞ്ഞ് നീറുന്ന ചന്തി തടവി ഞാൻ ചോദിച്ചു …

 

“വേദനിച്ചോ എന്റെ മോൾക്ക്..?”

ഹൊ എത്ര പെട്ടെന്നാ കള്ളൻ ഭാവം മാറ്റിയത്. എന്തൊരു പാവം.

“ചെറുതായിട്ട് ….. ”

സ്നേഹപ്രകടനത്തിൽ ഞാൻ വീണുപോയി.

 

“പോട്ടെ ….. ” ഏട്ടൻ എന്റെ മുഖം കൈക്കുമ്പിളിൽ കോരി നെറ്റിയിൽ ഒരുമ്മ തന്നു. എന്തോ അതോട് കൂടി മനസ്സൊന്ന് ശാന്തമായ പോലെ. ഹൊ എന്തൊരു മൽപ്പിടിത്തമായിരുന്നു മനസില് , തെറ്റും ശരീം തമ്മിൽ. ഇപ്പൊ എല്ലാം മാഞ്ഞു പോയ്. ഏട്ടന്റെ നെഞ്ചിൽ ഒളിക്കാൻ തോന്നി.

ഞാൻ പോയി നിന്റെ പുന്നാര അനിയനെ വിളിച്ച് കാര്യം പറയട്ടെ. നേരത്തെ പറഞ്ഞില്ലെങ്കിലെ സമയമാവുമ്പോ അവനോരോ കൊനഷ്ട് ന്യായം പറയും.

 

അതും പറഞ്ഞ് ഏട്ടൻ എന്നിൽ നിന്നടർന്ന് പുറത്തോട് പോയി.

 

“അതേയ് ഒന്നാതെ അത് തള്ളിയാ ഇരിക്കുന്നെ . അതിന്റോടെ നീ തള്ളി പിടിക്ക കൂടി ചെയ്താൽ ഇന്നത്തെ പോലെ എന്നും എനിക്ക് പിടിച്ച് നിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഷഡ്ഡി കടിച്ച് കീറി തിന്നും ഞാനാ വെണ്ണച്ചന്തി. ”

 

തിരിച്ച് വന്ന് വാതിലിന്റവിടെ നിന്ന് തല നീട്ടി ഏട്ടനത് പറഞ്ഞത് കേട്ട് ശരിക്കും എന്റെ ശരീരം തളർന്ന് പോയി. പ്രത്യേകിച്ച് ശബ്ദം താഴ്ത്തി പറഞ്ഞ ആ അവസാനത്തെ വരി. മനസ്സ് വീണ്ടും കലുഷിതമായി. ചീ മുഖത്ത് നോക്കിയാ ഇപ്പൊ വൃത്തികേട് പറയുന്നത്. എന്നാൽ എന്റെ മനസ് ഏട്ടൻ പറഞ്ഞ വാക്കുകളെ ചിത്രങ്ങളാക്കുകയായിരുന്നു. പിറകിലൂടെ ഏട്ടന്റെ മുഖം ചന്തിയിടുക്ക് ഭേദിച്ച് ഉള്ളിലേക്ക് കേറ്ടുന്നത്. ദേഹമൊക്കെ മരവിക്കുന്ന പോലെ..

 

അയ്യേ…..എന്തൊക്കെയാ ഈ ചിന്തിച്ച് കൂട്ടണെ . ചീത്തയാ ….ച്ചെ….. പുല്ല്…. തീകോരിയിട്ടിട്ട് പോയി ദുഷ്ടൻ . നോക്കിക്കോ ഞാനിനി ഒന്നും കൊടുക്കൂല.

 

“ഗീതൂ…..” ഹൊ. ഞെട്ടി പോയി പിറകീന്ന് ദുർഗ്ഗേടെ വിളി കേട്ടപ്പൊ . ഇവൾ വല്ലോ കേട്ടോ ആവോ…..

 

“ആഹ് ദുർഗ്ഗയോ …” ആ വെള്ള ചുരിദാറിൽ അവളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. നീട്ടിയെഴുതിയ കരിമഷി കണ്ണുകളും പൊട്ടും നിറവും ഒക്കെ.. അമേരിക്കേല് നിന്ന് വന്നതാന്ന് പറയ്യേ ഇല്ല.

 

“നീ ഇവിടെ നിക്കുവായിരുന്നോ ഞാൻ നിന്നെ ഇവിടെ എല്ലാം തിരക്കി…. ”

 

“എന്തേയ് എന്താ കാര്യം…”

 

“ഒന്നൂല്ല. അമ്മാവൻ പറഞ്ഞ കാര്യോന്ന് ഓർമ്മിപ്പിക്കാൻ …. മുകളിലത്തെ മുറി വൃത്തിയാക്കാൻ പറഞ്ഞിരുന്നല്ലോ..”

 

ദുർഗ്ഗ അത് പറഞ്ഞതും ഞാനൊന്ന് ഞെട്ടി. ഈശ്വരാ അന്ന് കണ്ട റൂമാണ്. മുകളിലോട്ടുള്ള കോണിപ്പടി കാണുമ്പഴേ ഭയമാണ് …

 

“എന്ത് പറ്റി എന്താ ആലോചിക്കണേ…? ഇന്ന് സമയണ്ടാവില്ലേ.?” എന്ത് ശാന്തമായാണ് ദൂർഗ്ഗ സംസാരിക്കുന്നത്…..

 

“ഇപ്പഴോ…. അതിനെന്താ… അല്ല ദുർഗേ അവിടെ അപ്പാടെ പൊടിയും വലയുമൊക്കെ അല്ലേ അവിടെയാ നീ ഈ വെള്ള ചുരിദാറുമിട്ട്….?” ഞാൻ അവളെ പിന്തിരിപ്പിക്കാൻ ഒരു ശ്രമം നടത്തി നോക്കി.

 

“ശരിയാല്ലോ…ഏയ് അത് സാരല്ല. അങ്ങനെ നോക്കിയാൽ ഇവിടെല്ലാം പൊടിയാ …. ” തൂവെള്ള പല്ല് കാട്ടി ചിരിച്ച് ദുർഗ്ഗ പറഞ്ഞു.

 

ശ്ലോ പെണ്ണ് വിടില്ല. ആഹ് എന്തായാലും ചെയ്യണം എങ്കിൽ പിന്നെ ഇപ്പൊ തന്നെ ചെയ്ത് കളയാം. രാവിലെ പേടിക്കണ എന്തിനാ… ആഹ് രാവും പകലുമൊക്കെ കണക്കാ അവിടെ എപ്പോഴും ഇരുട്ടല്ലേ. മുകളിലോട്ട് പോകും തോറും ഇരുട്ടും കൂടെ വരുന്നത് പോലെ തോന്നും. ഇരുട്ടിന് ഡെക്കറേഷൻ പോലെ കൊറെ ഫാൻസി ലൈറ്റും

 

“എങ്കിൽ പിന്നെ നമ്മക്ക് തുടങ്ങാം. ദുർഗ്ഗ ചെല്ല് ഞാൻ ദേ ഈ വെള്ളം ഒന്ന് ഒഴിച്ചിട്ട് വരാം….”

 

തിരിച്ച് വന്നതും ദുർഗ്ഗ സർവസജ്ജമായി നിപ്പുണ്ടായിരുന്നു. ചൂല്, വലയടി, ബാസ്ക്കറ്റ്, ഡസ്റ്റ് പാൻ .

 

“ഇതെന്താ ഗീതൂ വടിയൊക്കെ …..? എന്റെ കയിലെ വടി കണ്ട് ദുർഗ്ഗ ചോദിച്ചു.

 

“ആ വെറുതെ വല്ല ആവശ്യം വന്നാലോ….” സ്വയം രക്ഷയുടെ കാര്യം തൽക്കാലം ഞാൻ അവളോട് പറഞ്ഞില്ല.

 

“ദുർഗ്ഗ മുമ്പ് അതിനകത്ത് കേറീട്ടുണ്ടോ….?” കോണിപ്പടികൾ കേറവേ ഗീതു ചോദിച്ചു. അവരുടെ ശബ്ദം പ്രതിധ്വനിക്കാൻ തുടങ്ങിയിരുന്നു.

 

“എവിടെ …. ?”

 

“മുകളിലെ ആ മുറീല് …. ”

 

“മ്… കേറീട്ടുണ്ട് പണ്ട്. ”

 

“അതിനകത്തെന്താ ….? ”

 

“നമ്മളിപ്പൊ അതിനകത്തേക്കല്ലേ പോവുന്നേ. അപ്പൊ കാണാല്ലോ…” ചുണ്ടിലൊരു ചിരിയൊതുക്കി ദുർഗ്ഗ പറഞ്ഞു.

 

ഇവളോട് തന്റെ അനുഭവം പറയണോ. വീട്ടിലുണ്ടായതും ഇവിടെ വന്നതിന് ശേഷം നടന്നതുമൊക്കെ . ഗീതു ചിന്തിച്ചു….

 

അപ്പോഴേക്കും അവർ മുകളിലേക്കെത്തിയിരുന്നു. ഇരുട്ടവരെ മൂടി. കുഞ്ഞുകുഞ്ഞു ബൾബുകൾ അവിടവിടെ മിന്നുന്നുണ്ടായിരുന്നു. ഗീതൂന് അവ മിന്നാമിനുങ്ങിനെ പോലെ തോന്നിച്ചു.

 

“മിന്നാമിന്നിയെ പോലുണ്ടല്ലേ ഗീതൂ…?” അവളുടെ മനസ്സ് വായിച്ചെന്നോണം ദുർഗ്ഗ ചോദിച്ചു ?

 

“മ്…… ” ഗീതു ചുറ്റിലും നോക്കി മെല്ലെ മൂളി.

 

 

“കണ്ടോ … കുട്ടികളെ ഇത് വല്ലാണ്ട് ആകർഷിക്കും. ആ വാതിലനടുത്ത് എത്തുംവരെ അവർ ഈ മിന്നാമിനുങ്ങുകളെ തേടി പോകും. ”

 

ദൂരെ കണ്ട ആ വാതിൽ ചൂണ്ടി ദൃർഗ്ഗ പറഞ്ഞു. ഇരുട്ടിലും തിളങ്ങുന്ന ദൂർഗ്ഗയുടെ കണ്ണുകൾ മറ്റൊരു മിന്നാമിന്നി പോലെ തോന്നിച്ചു.

 

“പക്ഷെ രസമെന്താണെന്നറിയോ…? നമ്മളെത്ര അടുത്ത് ചെന്നാലും ഈ മിന്നാമിനുങ്ങിനെ കിട്ടൂല്ല. അവസാനം ഇതെല്ലാം കുഞ്ഞു ബൾബുകളാണെന്ന് തിരിച്ചറിഞ്ഞാൽ പോലും നമ്മുക്കവയെ കണ്ടെത്താനാവില്ല. ബൾബുകൾ കാണണമെങ്കിൽ അവയെല്ലാം ഒരുമിച്ച് തെളിയണം. ”

 

“നീ ഇതെന്തൊക്കെയാ ദുർഗ്ഗേ ഈ പറയുന്നെ ?” ദുർഗ്ഗയുടെ വർത്തമാനം കേട്ട് തെല്ലൊന്ന് ഭയന്ന ഗീതു ചോദിച്ചു.

 

“ഒന്നൂല്ല. ഞാനീ വീടിന്റെ പ്രത്യേകത പറയുവായിരുന്നു. ” പെട്ടെന്ന് സ്വരവ്യത്യാസം വരുത്തി ചെറുപുഞ്ചിരിയോടെ ദുർഗ്ഗ പറഞ്ഞു.

 

 

“ശരിയാ. വല്ലാത്തൊരു വീട് തന്നെ പുറത്ത് ന്ന് വേറൊരു രൂപം അകത്ത് ന്ന് മറ്റൊന്നും .ഗോവിന്ദേട്ടൻ പറഞ്ഞത് ശരിയാ….”

 

“ഏട്ടൻ എന്താ പറഞ്ഞേ…..?” ദുർഗ്ഗ വളരെ ആകാംഷയോടെ ചോദിച്ചു.

 

“അല്ലാ ഈ വീടിനൊരു ബ്രിട്ടീഷ് ടച്ചെന്ന് …. സാധാ ഇല്ലം പോലെ അല്ലെന്നാ ഗോവിന്ദേട്ടൻ പറഞ്ഞത്. ”

 

അത് കേട്ട് ദുർഗ്ഗ ഉറക്കെ ചിരിച്ചു… അവളുടെ ചിരി കാണാൻ വല്ലാത്തെരു ഭംഗിയുണ്ടായിരുന്നെങ്കിലും അതിന്റെ പ്രതിധ്വനി ഗീതുവിനെ ഒന്ന് ഭയപ്പെടുത്തി. ചുവരുകളിൽ തട്ടി ആ സ്വരം പത്ത് മടങ്ങായി പ്രതിധ്വനിക്കുന്നുണ്ടായിരുന്നു.

 

“എന്താ ദുർഗ്ഗ ചിരിച്ചത്…?”

 

“ഒന്നൂല്ല…വേറൊന്തൊക്കെ പറഞ്ഞ് തന്നിട്ടുണ്ട് ഏട്ടൻ ഈ വീടിനെപ്പറ്റി ഈ സുന്ദരി കുട്ടിക്ക് …? ”