ഗീതാഗോവിന്ദം – 7 5അടിപൊളി  

 

“ഓകെ… വായിക്കാം”

 

 

……………….കുറെ നാളത്തെ വികാരം . പൊട്ടിതെറിച്ചെന്ന് വേണം പറയാൻ. റേ എന്തൊക്കെയാ കാട്ടി കൂട്ടിയത്. ഇവിടുത്തെ കാട്ട് ജാതികളോട് ചേർന്ന് ഒരു തരം കാടൻ രീതിയ്ക്ക് . എക്സ്ട്രീമിലി വൈൽഡ് . ആർത്തിയും ആവേശവും . ഇംഗ്ലണ്ടിൽ വച്ച് എന്തൊരു പാവമായിരുന്നു. ഞാനോ…. റേ എന്ത് കാട്ടിയാലും അതിന് വിധേയമായി. ശരിക്കും റേയിനേക്കാളും ആർത്തി എനിക്കല്ലേ. നോവിക്കുമ്പോൾ പോലും വല്ലാത്തൊരു സുഖം.

 

 

ഞാൻ ഒളികണ്ണിട്ട് ഗീതുനെ നോക്കി. പെണ്ണ് എന്റെ നോട്ടം കണ്ടതും കണ്ണ് താഴ്ത്തി.

 

ഞാൻ എന്തിനാണ് ഇതൊകെ ഡയറിയിൽ എഴുതുന്നതെന്നറിയില്ല. ആവോ ഇതും ഒരു സുഖം. ഇപ്പൊ ഒരു റൗണ്ട് കഴിഞ്ഞതേ ഉള്ളു. ദിവസത്തിൽ എത്ര തവണയെന്ന് പോലും കണക്കില്ല. ആനി കൂടി ഇല്ലാതിരുന്നെങ്കിൽ റേ എന്നെ നിലത്ത് പോലും നിർത്തില്ല. ഇതെഴുതുമ്പോഴും തരിക്കുന്നു. ഒലിക്കുന്നു. ഉന്മാദം. ഈ ഉന്മാദത്തിന് വേണ്ടിയാണോ ഞാൻ ഇതൊക്കെ എഴുതുന്നത്. ആ അറിയില്ല. പക്ഷെ ഞാൻ എഴുതും. എല്ലാം . കാട്ടി കൂട്ടുന്നതെല്ലാം. കടിച്ചതും പിടിച്ചതും എല്ലാം.But I will write. Bitten and grabbed. everything.

 

 

“അയ്യേ…. ഇതെന്താ….ച്ചി …. അല്ല ഉള്ളതാണോ മനുഷ്യാ… ” ഗീതു ചാടി വന്ന് ബുക്കിലേക്ക് എത്തി നോക്കി.

 

“അയ്യേ ഈ പെണ്ണ് എന്തൊക്കെയാ ഈ എഴുതി കൂട്ടീരിക്കണെ….. ” ഇതാണോ മനുഷ്യാ നിങ്ങളുടെ നിധി. ച്ഛെ മ്ലേച്ഛം ….

 

 

“ഇത് മുഴുവൻ ഇവരുടെ കാമാന്യോഷണ പരീക്ഷണങ്ങളാണെന്നാ തോന്നുന്നേ…” പേജുകൾ മറിച്ച് ഞാൻ നിരൂപിച്ചു..

 

“എന്തോന്ന് ?…😦😦😦😦”

 

“അല്ല… അവരുടെ എക്സ്പീരിയൻസേ”

 

“ഉവ്വ…… ”

 

ഞാൻ ബാക്കി വായിക്കാം എന്ന് പറഞ്ഞ് മെല്ലെ ഗീതുനെ നോക്കി.

 

അവൾ ആണേൽ എന്നെ നോക്കി ഒരു കള്ള ചിരിയും.

 

“എന്ത് വായിക്കണ്ടേ….😆😆😆”

 

“ആ എന്തേലും ചെയ്യ് …😌😌😌”

 

“ഓ….ഓ…ഓ….🤭🤭🤭🤭”

 

“പോടാ….👊👊👊”

 

 

…………..റേ എന്നെ ശരിക്കും മിസ്സ് ചെയ്ത പോലെ. പുതിയ പുതിയ രീതികൾ . ഓരോന്ന് കഴിയുമ്പോഴും വേറൊന്ന്. വല്ലാത്തൊരധികാരം . ഇടയ്ക്ക് ഞാനും അധികാരമെടുക്കും. പുള്ളിയ്ക്കതും ഇഷ്ടമാണ്.

വല്ലാതെ റഫ്. ഇന്നലെ ബ്ലോ ജോബ് ചെയ്ത് എന്റെ വായിലാണ് ഒഴിച്ചത്. പണ്ട് ചെയ്തിട്ടുണ്ട്. പക്ഷെ ഇത്തവണ ഒരാഞ്ജ . വായിൽ തന്നെ വയ്ക്കാൻ. ഇറക്കാനും പാടില്ല തുപ്പാനും പാടില്ലാത്രേ . വിചിത്രം തന്നെ. പിന്നെ ആ കണ്ണിലെ ആവേശം കാണുമ്പൊ ഞാൻ എന്തും ചെയ്യും. എത്ര തവണ രുചിയോടെ കുടിച്ചിരിക്കുന്നു. അതിന്റെ മണം തന്നെ ഒരു ഹരമാണ്.

 

 

ഞാൻ വായിച്ചു നിർത്തി ഗീതുനെ നോക്കി. ആള് സ്തബദയായി വായും പൊളിച്ചിരിപ്പാണ്.

 

 

“കണ്ടോ ഇതാണ് ഭാര്യമാർ . ഇവിടേം ഒണ്ട് ഒന്ന്. എന്റെ ഭാഗ്യക്കേട്. അല്ലാതെന്ത് പറയാൻ . ” ഞാൻ ചുമ്മാ തട്ടി വിട്ടു.

 

“അത്… അ …” ഗീതു വാക്കുകൾ തേടി.

 

 

“ആ മതി മതി.” ഞാൻ ബുക്കിലേക്ക് തിരിഞ്ഞു. അടുത്ത പേജ് മറിച്ച് ഗീതുനെ നോക്കിയതും ദേ കരയുന്ന്.

 

ശബ്ദമില്ല. കണ്ണുകളിൽ നിന്ന് ഗുളും ഗുളും കണ്ണീർ ഇറ്റ് വീഴുന്ന്. എന്നെ നോക്കാതെ എണീറ്റ് മുട്ട് മടക്കി കെട്ടി കട്ടിലിൽ ചാരി ഇരുന്നു.

 

”ഓഹോ… കരയാൻ എന്തുണ്ടായി ഇപ്പൊ …”

 

“മിണ്ടാട്ടമില്ല. ”

 

സോറി പൊന്നേ ഞാൻ നിന്നെ ചൊടിപ്പിക്കാൻ വെറുതെ പറഞ്ഞതല്ലേ..

“അല്ല. ”

 

നീ ഇത്രയ്ക്ക് സില്ലി ആവല്ലേ …

“ഞാൻ കാരണം ഭാഗ്യം കെട്ടവനല്ലേ..?”

 

“അയ്യോ.. ലോകാത്ത് ഏറ്റവും ഭാഗ്യവാൻ ഞാനാ …”

 

“അല്ല. കള്ളം…”

 

“😁😁😁 വട്ട് തന്നെ. ”

 

“ഞാനൊരു പൊട്ടി പെണ്ണ്. ഞാൻ ഏട്ടന് ചേരൂല. സംതൃപ്തി കിട്ടൂല. പണ്ടേ അങ്ങനെയല്ലേ…”

 

“ദേ ഗീതു ചുമ്മാ ഓരോന്ന് പറയല്ലേ..”

 

“ഇത്ര വർഷായിട്ടും ഞാനിതൊന്നും ചെയ്ത് തന്നിട്ടില്ലല്ലോ…”

 

“അയ്യോ എടി പൊട്ടി കാളി ആദ്യം നീ കരച്ചിൽ നിർത്ത്. അങ്ങനാണേൽ ഞാനും നിനക്ക് ഒന്നും ചെയ്ത് തന്നിട്ടില്ലല്ലോ…”