ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 2അടിപൊളി  

 

…കൈയ്ക്കുപിടിയ്ക്കാതെ വെള്ളമ്പോയാൽ അതുമൊരു കൗതുകമെന്നമട്ടിൽ…

 

എന്തായാലുമന്നത്തോടെ ഞാനും നൂറാത്തയുംതമ്മിൽ വല്ലാത്തൊരാത്മബന്ധം ഉടലെടുക്കുവായ്രുന്നു…

 

ഒരുമടിയുംകൂടാതെ വീട്ടിലെക്കാര്യങ്ങളും കെട്ടിയോന്റേം കുഞ്ഞിന്റേം വിശേഷങ്ങളുമെന്നുവേണ്ട അയലത്തെ താത്തയുടെവീട്ടിലെ വരുത്തുപോക്കുവരെ എന്നോടുചർച്ചചെയ്യും…

 

അതിനു ഞാനെന്തേലും ഊക്കുമറുപടികൊടുത്താൽ എന്നെ കളിയായിത്തല്ലുവേം കൊതികുത്തിയിരിയ്ക്കുവേമൊക്കെ ചെയ്യുന്നതുകാണുമ്പോൾ ഒരുഹരമാ…

 

നമ്മുടെയാ കളിയുംചിരിയും ഊക്കലും തല്ലുകൂടലുമൊക്കെ സഹിയ്ക്കാവുന്നതിലുമപ്പുറമായപ്പോൾ ഗത്യന്തരമില്ലാതെ സേറയും ഞങ്ങൾക്കൊപ്പം കൂടുവായ്രുന്നു… അല്ലേൽ അവളൊറ്റപ്പെട്ടു പോകുമോന്നൊരു പേടി പെണ്ണിനുണ്ടായിക്കാണണം…

 

അതുകൊണ്ടാവണം ചാന്ദ്നി ഓഫീസിൽനിന്നിറങ്ങിക്കഴിഞ്ഞാൽ ഉടനേയവള് ഞങ്ങടെയടുത്തുവരും… പിന്നെ എന്തലമ്പിനും കക്ഷിയും കൂടെക്കാണും… അതിനിടയിൽ അർത്ഥമറിയാതെയുള്ള നോട്ടവുംചിരികളുമവൾ വെച്ചുനീട്ടിയപ്പോൾ അതുമേറ്റുവാങ്ങി ഞാനിരുന്നു…

 

അതിനിടയിൽ പത്മാന്റിയുമായുള്ള കൃഷികൾക്കും ഞാൻ മുടക്കം വരുത്തിയിരുന്നില്ല… വൈകുന്നേരങ്ങളിൽ ചാന്ദ്നി വരുംവരെയും സുലഭമായികിട്ടാറുള്ള ആന്റിയുടെ കുണ്ടിയും മുലയും കാൽവണ്ണകളുമൊക്കെയായിരുന്നു എനിയ്ക്കൊരാശ്വാസം…

 

അങ്ങനെയിരിയ്ക്കെ ഒരുദിവസം വൈകുന്നേരമാണ് സേറയവൾടെ ചെയറീന്നെഴുന്നേറ്റ് പാഞ്ഞു ഞങ്ങൾടടുക്കെ വരുന്നത്… ആകെ വിയർത്തൊഴുകിനാശമായ പെണ്ണിന്റെ ചുണ്ടൊക്കെവിറയ്ക്കുന്നുണ്ടായ്രുന്നു…

 

“”…നൂറാത്താ… ഒര്… ഒരബദ്ധം പറ്റിപ്പോയിത്താ..!!”””_ ചിലമ്പിച്ചസ്വരത്തിലവൾ പറയുമ്പോൾ പരിഭ്രാന്തിയുടെ ഉച്ചകോടിയിലെത്തിയിരുന്നു…

 

“”…എന്താടീ..?? നീ കാര്യമ്പറ..!!”””_ അവൾടെ കയ്യുംകാലും വിറയ്ക്കുന്നകണ്ടിട്ട് താക്കോലുതപ്പിയ എന്റെശ്രദ്ധമാറ്റീത് നൂറാത്തയുടെ വാക്കുകളായ്രുന്നു…

 

“”…അതിത്താ… പണികിട്ടി… സ്കൈലൈന്റെ ജിഎസ്റ്റിപെയ്മെന്റ് കാൽക്കുലേറ്റ്ചെയ്തപ്പോൾ ബിടുസി എമൌണ്ടെടുത്തത് മാറിപ്പോയി… ഞാനാണെങ്കിൽ പേമെന്റ്ചെയ്യേണ്ട എമൌണ്ടെത്രയാന്ന് അവരെവിളിച്ചു പറയുകേംചെയ്തു… ഇനിയിപ്പോളെന്തുചെയ്യും..??”””_ ഒരുവിധമൊക്കെ കാര്യം ധരിപ്പിച്ചുകഴിഞ്ഞതും വെട്ടിയിട്ടപോലെയവള് അടുത്തുള്ള ചെയറിലേയ്ക്കിരുന്നു പോയി…

 

ഉടനെ നൂറാത്ത ചാടിയെഴുന്നേറ്റ് സേറയുടടുത്തേയ്ക്കു ചെന്നു…

 

“”…അതിനു നീയെന്തിനായിങ്ങനെ ടെൻഷനാവുന്നേ..?? അവരെവിളിച്ച് എമൌണ്ടുമാറിപ്പോയെന്നു പറഞ്ഞാപ്പോരേ..??”””_ ഇതെല്ലാങ്കണ്ടിട്ടിരുന്ന ഞാൻ വളരെക്കൂളായി തിരക്കിയതും ഇത്തയായ്രുന്നു മറുപടിപറഞ്ഞത്;

 

“”…ഇല്ലടാ… എമൌണ്ടിലെന്തേലും വ്യത്യാസംവന്നിട്ട് നമ്മളതുവിളിച്ചുപറഞ്ഞാൽ അവര് ക്ലാരിഫിക്കേഷനായി മാഡത്തെവിളിയ്ക്കും… ശ്രെദ്ധിയ്ക്കാതെചെയ്തതിന് വഴക്കുംകേൾക്കും… ഇപ്പോൾത്തന്നെ രണ്ടുപ്രാവശ്യമായി ഇവളിങ്ങനെ തെറ്റിയ്ക്കുന്നത്… ഇനീം തെറ്റിച്ചൂന്നു മാഡമറിഞ്ഞാൽ എന്താവോയെന്തോ..??”””_ മറുപടിയ്ക്കവസാനമായി സ്വയമെന്നോണം ഇത്തയതുചോദിയ്ക്കുമ്പോൾ അവരുടെമുഖത്തും ഭയംനിഴലിയ്ക്കുന്നത് ഞാനറിഞ്ഞു…

 

“”…ഇനിയിപ്പോളെന്തുചെയ്യും നൂറാത്താ..?? എനിയ്ക്കു പേടിയാവുന്നു… അവർക്കു ബിടുസിസെയിലുമാത്രം എണ്ണായിരംരൂപയോളമുണ്ട്… ഞാനാകെക്കൂടി പതിനായിരം സംതിങ്ങേ പറഞ്ഞിട്ടുള്ളൂ… ഇത്രേംരൂപ ഡിഫറെൻസ് വന്നൂന്നുപറഞ്ഞാൽ അവരെന്തായാലും മാഡത്തെവിളിയ്ക്കും… അന്നത്തെപ്പോലെ പ്രശ്നവുമുണ്ടാക്കും..!!”””

 

…എനിയ്ക്കുവയ്യ.! ഏതുനേരത്തായെന്തോ ഇത്തയോടുപറയാതെ അവരോടുവിളിച്ച് എമൌണ്ടുപറയാൻ തോന്നീത്..!!”””_ പതംപറയുമ്പോലെ പറഞ്ഞിട്ടവൾ ഇത്തയുടെകയ്യിലിരുന്ന വെള്ളംമേടിച്ച് മടമടാകുടിയ്ക്കുമ്പോൾ സേറയുടെകണ്ണുകൾ നിറഞ്ഞുതുളുമ്പി…

 

നൂറാത്തയും എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ്രുന്നു…

 

“”…നൂറാത്താ… എനിയ്ക്കാകെ മടുത്തിത്താ… ഇതിനുംകൂടി മാഡത്തിന്റെ വായിലിരിയ്ക്കുന്നതു കേൾക്കേണ്ടിവന്നാൽ ഞാനുറപ്പായുമിവിടെ നിർത്തും… ഇങ്ങനെ ടെൻഷനടിച്ചു വർക്കുചെയ്യാൻ എന്നെക്കൊണ്ടുപറ്റില്ല… ഇവിടെ ജോയിൻചെയ്തതിൽപിന്നെ നേരേചൊവ്വേ ഒരുദിവസമുറങ്ങീട്ടില്ല… ആ സ്‌ട്രെസ്സിന്റിടയിൽ ഇങ്ങനെകൂടിയാവുന്നത് സഹിയ്ക്കാമ്പറ്റുന്നില്ലിത്താ..!!”””_ പറയുമ്പോളവൾടെ കണ്ണീന്ന് ചാലുപൊട്ടിയിരുന്നു… അതൊരണക്കെട്ടായി മാറാനധികം സമയമെടുത്തതുമില്ല…

 

പിന്നെയുമെന്തൊക്കെയോ പതംപറഞ്ഞുകൊണ്ടുള്ള സേറയുടെ ഏങ്ങിക്കരച്ചിൽ കണ്ടപ്പോൾ ഞാനുമാകെവല്ലാണ്ടായി…

 

വന്നപ്പോളിവടെന്ന് ആദ്യമായിക്കിട്ടിയ കൂട്ടായ്രുന്നു… മാഡത്തെ കുറ്റംപറയാനും കളിയാക്കാനും ചളിയടിയ്ക്കാനും കുട്ടിക്കളികളിയ്ക്കാനുമൊക്കെ കൂടെനിന്നവളാ…

 

നൂറാത്തയുമായുള്ള കൂട്ടുകിട്ടിയപ്പോൾ ഞാനൊരകലം പാലിച്ചപ്പോൾപ്പോലും പിണങ്ങിനടന്നവളാ…

 

ആ അവള് നിർത്തിപ്പോകുവാന്നു പറയുമ്പോളെന്തോ ഒരു ശൂന്യത…

 

സേറയോ നൂറാത്തയോയില്ലാത്ത ഓഫീസിൽ ഞാനെങ്ങനെയാ നിൽക്കുക..??

 

“”…കണ്ണാ… ഞാനൊരുകാര്യമ്പറഞ്ഞാൽ നിനക്കെന്നോടു വെറുപ്പുതോന്നല്ലേടാ..!!”””_ കാടുകയറിപ്പോയ എന്റെ ചിന്തകൾക്കുമുന്നിൽ വേലിതീർക്കാൻ ഇത്തയുടെമുഖവുര കാരണമായി…

 

“”…കാര്യമ്പറയിത്താ..!!”””_ വിതുമ്പിക്കരയുന്ന സേറയെനോക്കി ഞാമ്പറഞ്ഞതും മടിച്ചുമടിച്ചാണേൽക്കൂടി ഇത്ത മനസ്സിലുള്ളതുവ്യക്തമാക്കി…

 

“”…കണ്ണാ… നീയാണതു ചെയ്തതെന്നു മാഡത്തോടൊന്നു പറയാവോ..??”””_ എന്നാലതുപറയുമ്പോൾ ഇത്തയെന്റെ മുഖത്തുനോക്കിയിരുന്നില്ല… ഒരുപക്ഷെ നോക്കാനുള്ള ധൈര്യമവരുടെ കണ്ണുകൾക്കുണ്ടായിക്കാണില്ല…

 

“”…ഞാനോ..?? ഇത്താ… അതുപിന്നെ… ഞാൻ… ഞാനെങ്ങനാ..?? മാഡമതു വിശ്വസിയ്ക്കോ..??”””_ കേട്ടപ്പോളാദ്യമൊന്നു പകച്ചെങ്കിലും ഞാനൊരുവിധം ചോദിച്ചൊപ്പിച്ചു…

 

“”…എടാ… നമ്മളാണേൽ ഇത്രേമായ്ട്ടും ചെയ്തുപഠിച്ചില്ലേന്നു ചോദിച്ചാവും തെറി… നിന്റെകാര്യത്തിൽ അങ്ങനെയുണ്ടാവില്ല… നീ ജോയിൻചെയ്തിട്ട് ഒരുമാസമാവുന്നല്ലേയുള്ളൂ… അതുകൊണ്ട് മാഡംകണ്ണടച്ചോളും..!!”””_ ഇത്രയുംപറഞ്ഞശേഷം ഇത്ത,

 

“”…എങ്കിലും നിന്നെഞാൻ നിർബന്ധിയ്ക്കുവൊന്നുമില്ല… നിനക്കുപറ്റില്ലേൽ ഞാനേറ്റോളാം..!!”””_ അങ്ങനെകൂടി കൂട്ടിച്ചേർത്തും ഞാൻചാടിവീണു…

 

“”…അതു നിങ്ങളങ്ങു തീരുമാനിച്ചാമതിയോ..?? ഇവളേ… ഇവളെന്റെ ചങ്കാ… ഇവളെന്തേലും കുടുക്കിപ്പെട്ടാ കൂടെനിൽക്കാനെനിയ്ക്കറിയാം… ഞാനാ ചെയ്തുതെറ്റിച്ചേന്ന് നിങ്ങളുധൈര്യായ്ട്ട് മാഡത്തോടുപറഞ്ഞോ… ബാക്കിയൊക്കെ ഞാൻനിന്നു കേട്ടോളാം..!!”””_ ഒരൊഴിവുകഴിവും പറയാതെ കുറ്റമേൽക്കാൻ ഞാൻതയ്യാറായി…