ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 2അടിപൊളി  

 

അന്നേരം നൈറ്റിയുടെ കഴുത്തൊന്നു മുന്നോട്ടുവലിഞ്ഞ് മുലക്കൂമ്പാരം ചേർത്തമർത്തിയപോലുള്ള മുലവിടവെന്റെ കണ്ണിൽതെളിഞ്ഞു…

 

കഴുത്തിൽനിന്നും ഊറിയൊലിയ്ക്കുന്ന വിയർപ്പുചാലുകൾ ആ മുലച്ചാലിനുള്ളിലേയ്ക്ക് മുങ്ങാങ്കുഴിയിടുന്നകാഴ്ച അവര് നിവർന്നെഴുന്നേൽക്കുന്നതിനുള്ളിൽത്തന്നെ ഞാനൊപ്പിയെടുത്തിരുന്നു…

 

“”…മോനതുകൊണ്ട് അങ്ങനൊന്നും ചിന്തിയ്ക്കണ്ടാട്ടോ… ഇടയ്ക്കിടെ അച്ഛനേമമ്മയേം വിളിച്ചുസംസാരിയ്ക്കണം… നമ്മളെപ്പോഴും നമ്മുടെ സന്തോഷംമാത്രം നോക്കിയാപ്പോരാ… ചുറ്റുമുള്ളവരെക്കൂടി സന്തോഷിപ്പിയ്ക്കണം… കേട്ടല്ലോ..!!”””_ ചെടികൾക്കോരോന്നിനായി വളമിട്ടുകൊണ്ട് ആന്റി മുന്നോട്ടുനടക്കുമ്പോൾ, ഞാനവരുടെ തെന്നിയിറങ്ങുന്ന ചന്തിപ്പന്തുകളുംനോക്കി പിന്നാലേകൂടി…

 

“”…കണ്ണാ… ഞാമ്പറയുന്നതൊക്കെ കൊച്ചുകേൾക്കുന്നുണ്ടോ..??”””_ ചന്തി വിരിച്ചിരുന്നുകൊണ്ട് ചെടിയ്ക്കുചുവട്ടിൽ മണ്ണിടുന്നതിനിടയിൽ തിരിഞ്ഞുനോക്കാതെ ആന്റിതിരക്കി…

 

“”…കേൾക്കുന്നുണ്ടാന്റീ… ആന്റിപറഞ്ഞതല്ലേ, അപ്പൊപ്പിന്നെ ഞാൻ കേൾക്കാണ്ടിരിയ്ക്കോ..?? ഇന്നുതന്നെ ഞാനമ്മയെവിളിച്ചേക്കാം… എന്തേ.. എന്റാന്റിയ്ക്കതുപോരേ..??”””_ ഒരുമയവുമില്ലാതെ നിന്നങ്ങുതട്ടിവിടുമ്പോൾ ഒന്നു സുഖിപ്പിയ്ക്കണമെന്നേ മനസ്സിലുണ്ടായുള്ളൂ…

 

പക്ഷെ, അതവരു കാര്യമായ്ട്ടെടുത്തു…

 

തിരിഞ്ഞെന്നെനോക്കി അവരൊന്നു പുഞ്ചിരിയ്ക്കുമ്പോൾ കണ്ണുകളിലൊരു വാത്സല്യച്ചുവ…

 

“”…കൊച്ചെന്തിനാ എന്നെയിപ്പോഴും ആന്റീന്നുവിളിയ്ക്കുന്നേ..?? അമ്മേന്നുവിളിച്ചൂടേ..??”””_ വാത്സല്യം കോരിച്ചൊരിയുന്ന മുഖഭാവത്തോടെയായ്രുന്നു അവരുടെചോദ്യം…

 

അതിലൂടെ അവരെന്നിൽനിന്നും എന്തൊക്കെയോ ആഗ്രഹിയ്ക്കുന്നുണ്ടെന്നുപോലും തോന്നിപ്പോകുമാറ് ആ ഉണ്ടക്കണ്ണുകൾ വിടർന്നിരുന്നു…

 

“”…പിന്നെന്താ… വിളിയ്ക്കാലോ… പക്ഷെ വിളിച്ചുകഴിഞ്ഞാ അപ്പഴേ ഈക്കാണുന്ന രണ്ടുതട്ടുപുരയിടം എന്റെപേർക്കെഴുതിത്തരണം… പറ്റോ..??”””_ ആ വാത്സല്യം മുതലെടുക്കാൻതന്നെ തീരുമാനിച്ചുകൊണ്ട് ഞാനൊന്നെറിഞ്ഞുനോക്കി…

 

…അല്ലേലും ആധായമില്ലാത്ത ഒരുബിസിനസും നമ്മളെടുക്കാറില്ല.!

 

“”…അയ്യട.! കൊച്ചാള് കൊള്ളാല്ലോ… ചുമ്മാതല്ലടാ… നിന്നെ വീട്ടീന്നോടിച്ചത്… ഇതല്ലേ മനസ്സിലിരിപ്പ്..!!”””_ ചുണ്ടിന്റെകോണിൽ വിടർന്ന പുഞ്ചിരിയൊതുക്കിക്കൊണ്ട് ആന്റിയതുപറഞ്ഞതും,

 

“”…അല്ലേലും എന്നെപ്പോലിത്രേം സൽസ്വഭാവിയായൊരു മോനെക്കിട്ടാനുള്ള പുണ്യമൊന്നും നിങ്ങളുചെയ്തിട്ടില്ല..!!”””_ എന്നും കിലുത്തിക്കൊണ്ട് ചെടികൾക്കു വളമിടാനായി ഞാനുമൊപ്പംകൂടി…

 

“”…ശ്ശോ.! ഇതൊരുവിധത്തിലും ഇരിയ്ക്കുന്നില്ലല്ലോ… നാശംപിടിയ്ക്കാനായ്ട്ട്..!!”””_ പണിയെടുക്കുന്നതിനിടയിൽ പിന്നിൽനിന്നും ആന്റിയുടെ പരാതികലർന്നൊരു സ്വരംകേട്ടാണ് ഞാൻ തിരിഞ്ഞുനോക്കീത്…

 

“”…എന്തുപറ്റി ആന്റീ..??”””

 

“”…ഒന്നുമില്ലടാ… ഈ നൈറ്റിയെടുത്ത് ഇടുപ്പിൽകുത്തിയിട്ട് ഒരുവിധത്തിലിരിയ്ക്കുന്നില്ലന്നേ… ഒഴുകിപ്പോകുവാ..!!”””_ നിവർന്നുവീണ നൈറ്റി ഒരിയ്ക്കൽക്കൂടി ചൊരുക്കിക്കുത്തിയെന്നെ കാണിച്ചുകൊണ്ട് പുള്ളിക്കാരിപറഞ്ഞു…

 

അവരുടെയാ പറച്ചിലും ഭാവവുമൊക്കെ കണ്ടാത്തോന്നും ഞാനെന്തോ നിർബന്ധിച്ചിടീപ്പിച്ചപോലെ…

 

“”…അതാ മെറ്റീരിയലങ്ങനായോണ്ടാ… എന്തായാലും ഇതാന്റിയ്ക്കു നല്ലചേർച്ചയുണ്ട്..!!”””_ മനസ്സിൽവന്നത് മുഖത്തുപ്രകടിപ്പിയ്ക്കാതെ ഞാനൊന്നുകൂടി തളിച്ചങ്ങുനിർത്തി…

 

“”…ശെരിയ്ക്കും കൊള്ളാമോ കണ്ണാ..?? ചന്തു വാങ്ങിത്തന്നതാ… എനിയ്ക്കാണേൽ ഇതങ്ങനെ ഇടുന്നതത്രയ്ക്കിഷ്ടമല്ല..!!”””_ ആകെമൊത്തം ഉഴിഞ്ഞുനോക്കിക്കൊണ്ട് ആന്റിപറഞ്ഞു…

 

“”…അല്ല, ഇതിനെന്താ പ്രശ്നം..?? അടിപൊളിയല്ലേ..??!!”””_ ഞാൻപിന്നേയും ചിരട്ടയിൽ വളംകോരിയെടുത്തു…

 

“”…അതുകൊണ്ടല്ലടാ… ഇതിലാവുമ്പോ എല്ലാം നല്ലപോലറിയാമ്പറ്റും… അപ്പൊ പുറത്തൂന്നാരേലുമൊക്കെ വന്നുകണ്ടാ മോശമല്ലേ..??”””

 

“”…മോശമോ..?? എന്തുമോശം..??”””_ പറഞ്ഞതെന്താന്നു മനസ്സിലാകാത്തഭാവത്തിൽ തലയുയർത്തി ഞാനാന്റിയെനോക്കി…

 

“”…ഒഹ്.! ഇങ്ങനൊരു മണ്ടൻ.! എടാ ഇതിലാവുമ്പോ മുന്നേംപിന്നേമൊക്കെ നല്ലോണം എടുത്തറിയാന്ന്..!!”””_ ആന്റിയൊന്നു നാണിച്ചുചിരിച്ചുകൊണ്ടാണ് അതുപറഞ്ഞത്…

 

“”…ഓഹ്.! അതായ്രുന്നോ കാര്യം..?? ഏയ്‌.! അങ്ങനെ പേടിയ്ക്കാനുമ്മേണ്ടിയൊന്നൂല്ല… അതിനുമ്മേണ്ടി അറിയത്തൊന്നുമില്ലന്നേ..!!”””_ മുഖത്തുനോക്കി ഞാനൊരു നുണയങ്ങടുകാച്ചി…

 

ഇനിയിപ്പോൾ സത്യമ്പറഞ്ഞിട്ട് നാളെമുതൽ പെണ്ണുമ്പിള്ള പർദ്ദയുമിട്ടിറങ്ങിയിട്ടുവേണം കുണ്ണച്ചാരെന്റെ തള്ളയ്ക്കുവിളിയ്ക്കാൻ…

 

“”…ഓഹ്.! അപ്പൊ കുഴപ്പമില്ലല്ലേ… ഇപ്പോഴാ സമാധാനമായേ… ഇതുമിട്ട് നിന്റടുക്കലെങ്ങനെ വരോന്നും കരുതിയിരുന്നതാ ഞാൻ..!!”””_ ഒരാശ്വാസച്ചിരിയോടെ ആന്റിപറഞ്ഞു…

 

“”…അതിനിപ്പെന്താ പ്രശ്നം..?? ഇതിനൊരുകുഴപ്പോമില്ല… ഫ്രണ്ടീന്നുനോക്കിയാൽ ഒരു വൃത്തികേടുമില്ലെന്നു മാത്രമല്ല, സംഭവം പൊളിച്ചിട്ടേയുള്ളൂ..!!”””_ നൈറ്റിയ്ക്കുമേലൂടെ തടിച്ചമുലയിലേയ്ക്കു നോക്കി ഞാൻപറയുമ്പോൾ അവരുടെകണ്ണുകളിൽ സ്വയമറിയാതൊരു നാണംകലർന്നു…

 

“”…അപ്പൊ പിന്നീന്നുനോക്കിയാൽ ബോറാണോ..??”””_ നാണം, കുസൃതിയിലേയ്ക്കു വഴിതെളിച്ചുകൊണ്ടാ ചോദ്യമെത്തിയതും കയ്യിലിരുന്നചിരട്ട ഞാനാ റബ്ബർക്കുട്ടയിലേയ്ക്കിട്ടശേഷം തിരിഞ്ഞു…

 

“”…അതുപിന്നെ നോക്കിയാലേ പറയാൻപറ്റൂ..!!”””

 

“”…അയ്യടാ.! പോടാ നാണമില്ലാത്തോനേ..!!”””_ മുഖത്തു പരന്നുപടർന്ന ചിരിയൊതുക്കിക്കൊണ്ടാണ് ആന്റിയതുപറഞ്ഞത്…

 

“”…ഓ.! എന്നാവേണ്ട… ഞാൻ കണ്ടതുവെച്ചാണേൽ കുറച്ചുബോറാണോന്നൊരു ഡൌട്ടുണ്ട്..!!”””

 

“”…ആണോ..??”””_ കേട്ടതും പുള്ളിക്കാരിയുടെ മുഖമൊന്നുവാടി…

 

“”…അതുചിലപ്പോൾ അടിപ്പാവാടയ്ക്കു കട്ടിയുള്ളോണ്ടു തോന്നുന്നതായ്രിയ്ക്കും..!!”””_ വെറുതേയൊന്നു സമാധാനിപ്പിച്ചേക്കാമെന്നു കരുതി ഞാൻ നയംമാറ്റിയെങ്കിലും അവരുടെ മുഖഭാവംമാറിയില്ല…

 

“”…അല്ലടാ കണ്ണാ… അടിപ്പാവാടയ്ക്കു കട്ടികുറവാ..!!”””_ ഒന്നുമടിച്ചിട്ടാണെങ്കിലും പദ്മാന്റിയങ്ങനെ പറഞ്ഞപ്പോൾ ഒരു ഞെട്ടലെനിയ്ക്കും തോന്നാതിരുന്നില്ല…

 

“”…എന്നാ ഞാനൊരു സത്യമ്പറയട്ടേ..?? സംഗതി നന്നായി തെളിഞ്ഞുനിൽപ്പുണ്ട്… പക്ഷേങ്കി ആന്റിയ്ക്കതാ ലുക്ക്… കുറച്ചു തുള്ളീംതെറിച്ചും നിന്നില്ലെങ്കില് ആന്റീനെയൊക്കെ പിന്നെന്തിനുകൊള്ളാം..??”””_ എടുത്ത വായ്ക്കങ്ങു പറഞ്ഞശേഷമാണ് എന്താണ് പറഞ്ഞതെന്നുള്ള ബോധംപോലും വരുന്നത്…