ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 2അടിപൊളി  

 

എനിയ്ക്കങ്ങോട്ടു വിറഞ്ഞുവന്നെങ്കിലും വല്ലവന്റേംവീട്ടിച്ചെന്നിട്ട് തല്ലുംമേടിച്ചുകൂട്ടി പോരുന്നതു നാണക്കേടാണല്ലോന്നു കരുതി മിണ്ടാണ്ടിരുന്നെന്നു മാത്രം…

 

“”…ഇത്താ… വണ്ടീടെ കീ..??”””_ ജൂസ്ഗ്ലാസ്‌ കയ്യിലെടുക്കുന്നതിനിടയിൽ ഞാനോർമ്മിപ്പിച്ചു…

 

“”…ആഹ്.! ഇപ്പൊക്കൊണ്ടുവരാടാ..!!”””_ മറ്റേഗ്ലാസ് പുള്ളിയ്ക്കും കൊടുത്തശേഷം അതുമ്പറഞ്ഞ് ഇത്ത വേഗത്തിലകത്തേയ്ക്കുപോയതും തെന്നിക്കളിച്ചുകൊണ്ട് വേഗത്തിലമർന്നരഞ്ഞ കൊഴുത്ത കുണ്ടികളിലേയ്ക്കു ഞാൻ കണ്ണുംനട്ടിരുന്നു…

 

ആ സ്ലീപ്‌ടീയ്ക്കുള്ളിൽ വയറുമുതൽ താഴേയ്ക്കുള്ള മുൻഭാഗം കുറച്ചയഞ്ഞാണു കിടക്കുന്നതെങ്കിലും കുണ്ടികൾ പിന്നിലേയ്ക്കുതെറിച്ച് മുറുകിക്കിടക്കുവാണ്…

 

അതുകൊണ്ടാവും വേഗത്തിൽനടക്കുമ്പോൾ തെന്നിമറിയുന്ന കുണ്ടികൾക്കൊപ്പം ഉടുപ്പുമേലേയ്ക്കുയരുന്നതും ഇടയ്ക്കിടെ തടിച്ചവാഴക്കൂമ്പുപോലുള്ള തുടകൾ അനാവൃതമാകുന്നതും…

 

…ഇതടിച്ചുനിരപ്പാക്കാൻ ഞാൻ കുറേ കഷ്ടപ്പെടേണ്ടി വരുമല്ലോ..??

 

“”…മ്ഹും.! ജൂസുകുടിയ്ക്കുന്നില്ലേ..??”””_ അടുത്തിരുന്ന് പുള്ളിചോദിച്ചപ്പോഴാണ് നെറ്റ്വർക്ക് എററായതും സ്‌കാനിങ് ഞാൻനിർത്തീതും…

 

എന്നിട്ടുതിരിഞ്ഞു പുള്ളിയെനോക്കുമ്പോൾ ആശാനെന്നെ തുറിച്ചുനോക്കുവാണ്…

 

അയാൾടെ പ്രോപ്പർട്ടിയിൽ കടന്നുകേറി എവിടെ കുറ്റിയടിയ്ക്കണമെന്നു ഗവേഷണംനടത്തുന്ന എന്നെയൊന്നു തുറിച്ചെങ്കിലും പുള്ളിനോക്കണ്ടേ..??

 

“”…മ്മ്മ്.! ജൂസ് കുടിയ്ക്ക്..!!”””_ ഞാനൊന്നു ചിരിച്ചുകാണിച്ചതും കയ്യിലിരുന്ന ഗ്ലാസിലേയ്ക്കു കണ്ണുകാണിച്ച് പുള്ളിക്കാരൻപറഞ്ഞു…

 

…ആം.! ഇന്നിത്താന്റെ ജ്യൂസ്.!നാളെയിത്താന്റെ പാല്.!

പിന്നെയിത്താന്റെ തേൻ.!

മ്മ്മ്.! എല്ലാം ഞാൻ കുടിയ്ക്കുന്നുണ്ട്..!!_

അന്തകോൺഫിഡൻസിൽ ഞാനതു മനസ്സിൽപ്പറയുന്നത് കേട്ടെങ്കിൽ കേമൻസോമൻപോലുമൊന്നു പകച്ചുപോയേനെ, പുള്ളിയ്ക്കും കോമ്പറ്റിഷനോന്ന മട്ടിൽ…

 

അപ്പോഴേയ്ക്കുമിത്ത കുഞ്ഞിനേംകൊണ്ടേക്കിടത്തിയിട്ട് ചാവിയുമായിവന്നു…

 

അതെനിയ്ക്കുതന്നതും ഗ്ലാസ്സിലെജ്യൂസ് വായിലേയ്ക്കു കമഴ്ത്തിക്കൊണ്ട് ഞാനെഴുന്നേറ്റു…

 

“”…എന്നാപ്പിന്നെ ഞാനിറങ്ങട്ടേത്താ..??”””

 

“”…ആം.! പിന്നെ കീ നാളെയോഫീസിൽവരുമ്പോൾ തന്നാൽമതി..!!”””_ പുള്ളിക്കാരി ചിരിച്ചുകൊണ്ടതുപറഞ്ഞതും ഞാൻ തലകുലുക്കിസമ്മതിച്ചു…

 

“”…എന്നാ ഞാനിറങ്ങട്ടേയിക്കാ… ഇടയ്ക്കിടെ ഇങ്ങോട്ടിറങ്ങാം..!!”””_ പൊട്ടിവന്ന ചിരിയടക്കിക്കൊണ്ട് ഞാനൊന്നുമൂപ്പിച്ചതും, ഈ കാലനിനീംവരുമോന്ന മട്ടായ്രുന്നു ഇത്താടെ മാപ്പിളയ്ക്ക്…

 

പിന്നെ നീയിങ്ങോട്ടു വരണ്ടാന്നു പറയാമ്പറ്റാത്തതുകൊണ്ടുമാത്രം ആളൊന്നു വരുത്തിച്ചിരിച്ചു…

 

അങ്ങനെ ഞാനിറങ്ങാനായി സിറ്റ്ഔട്ടിലേയ്ക്കു നടക്കുമ്പോഴാണ് അകത്തുനിന്നും കുഞ്ഞിന്റെ കാറിച്ചകേൾക്കുന്നത്…

 

“”…ഇക്കാക്കാ… അവളെയൊന്നു നോക്കിയേ… ഞാനിവനെയാക്കീട്ടുവരാം..!!”””_ പറഞ്ഞശേഷം ഇത്തകൂടെയിറങ്ങുമ്പോൾ ഗത്യന്തരമില്ലാതെ എന്നെചുഴിഞ്ഞുനോക്കിയാണ് പുള്ളിയകത്തേയ്ക്കു പോയത്…

 

…പാവം.! എന്നെപ്പോലുള്ള വാണങ്ങൾക്കിടയിൽനിന്നും സുന്ദരിമാരായ കെട്ട്യോൾമാരെ മറച്ചുപിടിയ്ക്കാൻ കഷ്ടപ്പെടുന്നൊരപ്പാവി.!

 

…ഈശ്വരാ.! എന്റെയുള്ളിലെപ്പോഴോ ഉറങ്ങിപ്പോയ സൈക്കോ പിന്നേമുണരുവാണോ..??!!

 

“”…അല്ല.! ഇതെന്റെഫോണല്ലേ..?? ഇതാരാ ഇവിടെക്കൊണ്ടുവെച്ചേ..?? ഈ ഇക്കാക്കേടെയൊരു കാര്യം..!!”””_ സ്വയമങ്ങനെപറഞ്ഞ ഇത്തയെ ഞാൻ തിരിഞ്ഞുനോക്കുമ്പോൾ പുള്ളിക്കാരി സെറ്റിയിൽനിന്നും ഫോണെടുക്കുന്നതാണ് കണ്ടത്…

 

“”…ഏഹ്..?? നീ വിളിച്ചിരുന്നോ..??”””_ ഫോണെടുത്തു നോക്കിയശേഷം ഇത്തയതു ചോദിയ്ക്കുമ്പോൾ

ഞാനപ്പോഴേയ്ക്കും പുറത്തിറങ്ങിയിരുന്നു…

 

“”…കണ്ണാ… ഇനിവരുമ്പോ വിളിച്ചിട്ടുവരണേടാ..!!”””_ പോർച്ചിലേയ്ക്കുകേറി വണ്ടിയെടുത്തു തിരിച്ചുകൊണ്ടുനിന്ന എന്നോടായി പിന്നാലേയെത്തിയ ഇത്തപറഞ്ഞു…

 

“”…ഓ.! എന്നിട്ടുവേണം നേരേചൊവ്വേ തുണിയുമുടുത്തുനിൽക്കാൻ… അങ്ങനെയിപ്പൊവേണ്ട… ഇതൊക്കിങ്ങനെകാണുന്നതാ അതിന്റെസുഖം..!!”””_ ഒരിളിഞ്ഞചിരിയോടെ കണ്ണാലടിമുടി കാട്ടിക്കൊണ്ട് ഞാനങ്ങനെപറഞ്ഞതും,

 

“”…ഈ പട്ടിയെ ഞാനിന്ന്..!!”””_ എന്നുമ്പറഞ്ഞ് ഇത്തയെന്റെ തോളിനിട്ടൊരു തല്ലുതന്നു…

 

“”…ആഹ്.! നൊന്തു… ദേ പെണ്ണുംപിള്ളേ… ദേഹം നൊന്താലെന്റെ സ്വഭാവംമാറുമേ..!!”””_ തല്ലുകിട്ടീതും ഞാൻ കൈചൂണ്ടിപ്പറഞ്ഞു…

 

“”…ഈ ഊളസ്വഭാവം മാറുമെങ്കിൽ ഇനീമുപദ്രവിയ്ക്കാനും ഞാനൊരുക്കവാ..!!”””_ പറയുമ്പോൾ എന്നെ കൊതിപ്പിയ്ക്കാൻ പാകത്തിനൊരു കള്ളച്ചിരിയുണ്ടായ്രുന്നൂ ആ മുഖത്ത്…

 

“”…ആം.! ഇനീമ്മാറിയാൽ എന്റിത്ത വല്ലാണ്ട് ക്ഷീണിയ്ക്കും..!!”””_ ഞാനൊരു വെകിടച്ചിരിയോടെ പറഞ്ഞിട്ട് അവരെയൊന്നടിമുടി നോക്കി…

 

ശേഷം,

 

“”…എന്റള്ളോ… സഹിയ്ക്കുന്നില്ലല്ലോ പടച്ചോനെ..!!”””_ ന്ന് കൈ വിരിച്ചുപിടിച്ച് ഞാൻ വിളിച്ചുകൂവിയതും,

 

“”…ഒന്നു പതുക്കെക്കിടന്നു കാറടാ… നാണമില്ലാത്തോൻ..!!”””_ എന്നുംപറഞ്ഞിത്ത ചുണ്ടുകൂർപ്പിച്ചു…

 

അപ്പോളാമുഖത്ത് ഞാൻ പറയാതെതന്നെ കാര്യം മനസ്സിലായതുപോലൊരു നാണവുമുണ്ടായ്രുന്നു…

 

“”… മ്മ്മ്.! നാണിച്ചോ… നാണിച്ചോ…

ഈ നാണമൊക്കെ വൈകാണ്ടുഞാൻ മാറ്റിത്തരുന്നുണ്ട്..!!”””_ പറഞ്ഞുകൊണ്ട് ഞാൻ വണ്ടിയിലേയ്ക്കുകേറി…

 

“”…ഉവ്വ.! ഇങ്ങു വന്നേച്ചാലും മതി..!!”””_ കക്ഷിയപ്പോഴും കൂടെനിന്ന് ചിരിയ്ക്കുവാ… ആ ഉണ്ടക്കണ്ണുകൾ വിടർന്നടയുന്നുമുണ്ട്…

 

“”…മതിയോ..?? ശെരിയ്ക്കും..?? വന്നാൽനടക്കുവോ..??””‘

 

“”…പോടാ പട്ടീ..!!”””_ വീണ്ടുമിത്ത ചുണ്ട്കടിച്ചുകൊണ്ട് കയ്യോങ്ങി…

 

“”…ആഹ്.! ഞാനിപ്പൊ പോയേക്കാം… പക്ഷേ ഞാമ്മരുന്നുണ്ട്… അന്നിതിനൊക്കെയുള്ള മറുപടിയെന്താന്നു കാണിച്ചുതരുന്നുമുണ്ട്..!!”””

 

“”…അതിനിനി നിന്നെയീ പടിയ്ക്കകത്തു കേറ്റില്ലല്ലോ ഞാൻ..!!”””_ എന്നെ കളിയാക്കുംവിധം തലയൊരു താളത്തിൽ കുലുക്കിക്കൊണ്ടായ്രുന്നു ഡയലോഗ്…

 

“”…വേണ്ടാ… നിങ്ങള് പുറത്തേയ്ക്കു വന്നാലുംമതി..!!”””_ ഞാനും വിട്ടില്ല…

 

“”…ഉം.. ഉം.! നടന്നതുതന്നെ.! അതിനുള്ള വെള്ളമങ്ങു വാങ്ങിവെച്ചേരെ മോനേ… തൽക്കാലം മക്കള് പോവാന്നോക്ക്..!!”””_ എന്റെ തോളിൽപ്പിടിച്ചു തള്ളിക്കൊണ്ടവർ പറഞ്ഞതിന്,

 

“”…ഓ.! ഞാമ്പോയേക്കാം… നമ്മളിനി സ്വർഗത്തിലെ കാട്ടുറുമ്പാവുന്നില്ലേ..!!”””_ എന്നൊന്നു കൊളുത്തിയശേഷം,