ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 2അടിപൊളി  

 

അന്നേവരെ ആരോടുമൊരാത്മാർത്ഥതയും തോന്നിയിട്ടില്ലാത്ത എനിയ്ക്കുമെന്തൊക്കെയോ മാറ്റങ്ങൾ ഞാനറിയാതെ സംഭവിയ്ക്കുന്നപോലെ.!

 

കണ്ടപ്പോൾമുതൽ കാമക്കണ്ണോടെമാത്രം കണ്ടിരുന്ന, അവരുടെ ശരീരത്തോടുമാത്രം ഭ്രമംതോന്നിയിരുന്ന എന്റെമനസ്സിലേയ്ക്ക് എപ്പോഴൊക്കെയോ അവരുടെ കളിയും ചിരിയും കൊഞ്ചലും കുസൃതികളുമൊക്കെ സ്ഥാനംപിടിച്ചു…

 

ഡബിൾമീനിങ് ഡയലോഗുകൾ പറയുന്നതിലും, തൊടാനുമ്പിടിയ്ക്കാനും കിട്ടുന്നവസരങ്ങൾ മൊതലാക്കുന്നതിലും യാതൊരുപേക്ഷയും വരുത്തിയില്ലെങ്കിലും അവളുമാരെക്കണ്ടാലുടനേ തുണിപ്പൊക്കണമെന്ന ചിന്തയൊന്നൊതുങ്ങി…

 

…ആം.! എത്രനാളത്തേയ്ക്കാ എന്തോ..??

 

എന്നാലാ ദിവസങ്ങളിലുണ്ടായ മറ്റൊരു പ്രത്യേകതയെന്തെന്നാൽ സേറയുടെ നോട്ടംതന്നെയായ്രുന്നു…

 

അവളുടെ കണ്ണുകളിൽ കാണാൻതുടങ്ങിയ ഒരുതരം വെപ്രാളം… അതുപലപ്പോഴും എന്തൊക്കെയോ പറയാൻകൊതിയ്ക്കുന്ന വിധമൊരു തിരയിളക്കമായി മാറുന്നത് ഞാൻ കാണാതെകണ്ടു…

 

അടുത്തുവന്നിരിയ്ക്കുമ്പോൾ കണ്ണടയ്ക്കിടയിലൂടെ പാളിക്കൊണ്ടിരുന്ന കൺകോണുകൾ, പക്ഷെ സംസാരിയ്ക്കുമ്പോൾ കണ്ണുകളിൽ പതിയാതെ ഒളിച്ചുവെച്ചു…

 

എന്നാൽ ഞാനിത്തയോടു കൂടുതൽ ക്ലോസ്സാവുന്ന സമയങ്ങളിൽ ആ മുഖത്തുണ്ടാവുന്ന അമർഷവും അതിനുശേഷം ഞാൻ തിരിച്ചുചെല്ലുമ്പോൾ കാണിയ്ക്കുന്ന കൊതിക്കെറുവുമെല്ലാം ഞാൻ പതിയെപ്പതിയെ തിരിച്ചറിയുവായ്രുന്നു…

 

അതിനൊപ്പം, ഓഫീസിൽനിന്നു പോയാലും പതിവായി വന്നുകൊണ്ടിരുന്ന ഫോൺകോളുകൾ എന്റെ തോന്നലുകളെ വെറും തോന്നലുകളല്ലാതാക്കി…

 

ഒരിയ്ക്കലും പറഞ്ഞുമടുക്കാത്ത അവൾടെ വിശേഷങ്ങൾക്കിടയിൽ ഞാനുമറിയാതെന്തൊക്കെയോ കൊതിച്ചുപോയി…

 

രാവേറെ ചെല്ലുംവരെയും അതെന്റെ കാതുകളെ കുളിരുകൊള്ളിച്ചു കൊണ്ടിരുന്നു…

 

അതിനിടയിൽ ഞാനവളോട് ഡെയ്ലികാണിയ്ക്കുന്ന തോന്നിവാസങ്ങളെ വിശദീകരിയ്ക്കുമ്പോൾ എവിടെയൊക്കെയോ അതവളും ആസ്വദിയ്ക്കുന്നപോലെയുള്ളയാ പെരുമാറ്റം, എന്നെ പിന്നെയുമവൾക്കൊപ്പം തന്നെ പിടിച്ചുനിർത്തി…

 

അങ്ങനെയിരിയ്ക്കെയാണ് ഞാനാദ്യംപറഞ്ഞയാ രതിപർവ്വതങ്ങളിലേയ്ക്കുള്ള എന്റെയാത്രയുടെ തുടക്കംസംഭവിച്ചത്…

 

അന്നൊരു ഞായറാഴ്ച ദിവസമായ്രുന്നു… ഓഫീസ് ലീവായതുകൊണ്ട് ചുരുണ്ടുകൂടി കിടക്കുമ്പോഴാണ് സേറയുടെ കോളെനിയ്ക്കു വരുന്നത്…

 

അത്യാവശ്യമായി ഒരിടംവരെ പോകാൻ കൂട്ടുവരാമോ എന്നതായ്രുന്നു വിളിയ്ക്കുപിന്നിലെ ഉദ്ദേശം…

 

ആ ചോദ്യത്തിലെ കുസൃതിയും പ്രതീക്ഷയും എനിയ്ക്കന്യമല്ലാത്തതുകൊണ്ട്, അതെന്നോടൊപ്പം കറങ്ങാനുള്ള ക്ഷണമാണെന്നുറപ്പിയ്ക്കാൻ രണ്ടാമതായൊന്നു ചിന്തിയ്ക്കേണ്ട കാര്യമെന്താ..??!!

 

അതോടെയാ പാതിയുറക്കത്തിലും മനസ്സൊന്നു കുളിർത്തു…

 

ചെറുതണുപ്പത്ത് അവളോടൊപ്പമൊരുയാത്ര…

 

അവധിദിവസമായതിനാൽ ആരെയുമൊന്നും ബോധിപ്പിയ്ക്കേണ്ടതായി വരുന്നുമില്ല…

 

മറ്റുശല്യങ്ങളോ നിയന്ത്രണങ്ങളോയില്ലാതെ സ്വകാര്യമായി അവളിൽനിന്നും കിട്ടുന്നതൊക്കെയും അനുഭവിയ്ക്കാനായി ലഭിച്ചൊരുതക്കം…

 

അതായ്രുന്നെന്റെ മനസ്സിൽ…

 

അതുകൊണ്ടാണവൾ ബസ്സിൽ പോകാമെന്നുപറഞ്ഞിട്ടും എന്റെമനസ്സ് ബൈക്കു യാത്രയിലേയ്ക്കു കൊതിപൂണ്ടതും…

 

സേറയേയും പിന്നിലിരുത്തി ആ നാടുമൊത്തമൊന്നു ചുറ്റിയടിയ്ക്കണം.!

 

അതിനിടയിൽ അവളായ്ട്ടൊരുക്കിത്തരുന്ന അവസരങ്ങൾമുഴുവനും മുതലാക്കണം.!

 

അവളോടുള്ളകൊതി അവളിലും പിടിപ്പിയ്ക്കണം.!

 

അതിനായി എന്റെമനസ്സിൽ പലതരമുപായങ്ങൾ നിരന്നു…

 

പക്ഷെ അതിനാദ്യംവേണ്ടതൊരു വണ്ടിയായ്രുന്നു… എന്റേലാണേൽ ആകെയൊരണ്ടിയേ ഉള്ളു…

 

അപ്പൊപ്പിന്നെ പോംവഴി നൂറാത്തമാത്രമാണ്…

 

അവരോടു വിളിച്ചൊന്നു ചോദിച്ചുനോക്കാം… എന്തേലും അത്യാവശ്യത്തിനാണെന്നു പറഞ്ഞാൽ തരാതിരിയ്ക്കൊന്നുമില്ല…

 

അങ്ങനപ്പോൾത്തന്നെ കട്ടിലിൽനിന്നും പിടഞ്ഞെഴുന്നേറ്റ ഞാൻ നൂറാത്തയെവിളിച്ചെങ്കിലും കോൾകണക്ടായില്ല…

 

രണ്ടാമതു വിളിച്ചപ്പോഴുമവസ്ഥ വ്യത്യസ്തമല്ലാതെ വന്നപ്പോൾ ഫോണുമവിടെവെച്ച് ഞാൻപോയി കുളിച്ചുറെഡിയായി…

 

ഡ്രസ്സുമാറി ഇറങ്ങുമ്പോഴും പദ്മാന്റി ഫുഡ്തന്നപ്പോഴുമൊക്കെ ഞാനവരെ ട്രൈചെയ്തെങ്കിലും ഫോണെടുക്കുന്നില്ല…

 

അങ്ങനെ ആന്റിയോടുചോദിച്ച് വഴിയൊന്നുകൂടി തിട്ടപ്പെടുത്തിയശേഷം ഞാൻ നൂറാത്തയുടെ വീടുലക്ഷ്യമാക്കി തിരിയ്ക്കുകയായ്രുന്നു…

 

ഇന്നേവരെ പോയിട്ടില്ലെങ്കിലും ഇത്ത പറഞ്ഞുതന്നിട്ടുള്ള ഒരോർമ്മയും ആന്റിതന്ന വിവരവുമൊക്കെവെച്ച് എങ്ങനെയോ ഒരുവിധം ഞാനിത്തയുടെ വീടുകണ്ടുപിടിച്ചു…

 

നാലുവശവും മതിലുകെട്ടിയടച്ച ഗ്രേകളർ ഗെയ്റ്റോടുകൂടിയ ഒരിരുനില വീടായ്രുന്നത്… ജനലിന്റെഭാഗങ്ങളിലെ ബ്രൗൺകളറൊഴിച്ചാൽ വീടുമുഴുവൻ വെള്ളപെയ്ന്റായ്രുന്നു…

 

ഗേയ്റ്റുതുറന്ന് പൂർണ്ണമായും ഇന്റർലോക്ക്ചെയ്തിരുന്ന നിലത്തൂടെ ഞാൻ വീടിനുമുന്നിലെത്തി…

 

വശംചേർത്തു പണിതിരുന്ന പോർച്ചിൽ ഒരുവെള്ള ഐടെന്നിനൊപ്പം ഇത്തയുടെ ഡിയോ കിടക്കുന്നതു കണ്ടപ്പോഴാണ് ഒരാശ്വാസംവീണത്…

 

…കോപ്പ്.! ഒരുത്തിയെ വളച്ചെടുക്കാമ്മേണ്ടി എന്തെല്ലാംതരത്തിലുള്ള സാഹസങ്ങളാണ് കാണിയ്ക്കുന്നതെന്നു നോക്കണം…

 

അങ്ങനെ ലൈറ്റ്ബ്ലാക്കിൽ വെള്ളകലരുന്ന ഡിസൈനിലെ മാർബിൾപാകിയ സിറ്റ്ഔട്ടിലേയ്ക്കുകേറിയ ഞാൻ കോളിങ്ബെല്ലിലേയ്ക്കു കയ്യെത്തിച്ചതും എന്നെ ഞെട്ടിച്ചുകൊണ്ട് ആ ഡോറ് തുറക്കപ്പെട്ടു…

 

കുഞ്ഞിനേം കയ്യിലെടുത്തുവന്ന അവരെക്കണ്ട് ഞാനൊന്നു ഞെട്ടുമ്പോൾ പ്രതീക്ഷിയ്ക്കാതെയുള്ള എന്റെവരവിൽ ഇത്തയുമൊന്നു പകച്ചിരുന്നു…

 

“”…കണ്ണാ… നീ… നീയെന്താ ഇവിടെ..??”””_ ആദ്യത്തെയാ പകപ്പൊന്നു വിട്ടുമാറിയപ്പോൾ ഇത്തതിരക്കി…

 

എന്നാലെന്റെപകപ്പ് അപ്പോഴുമൊഴിഞ്ഞിരുന്നില്ല…

 

കാൽമുട്ടിനു തൊട്ടുമേലെവരെ ഇറക്കമുള്ള ബനിയൻപോലെ കിടക്കുന്ന പർപ്പിൾകളറിലുള്ള സ്ലീപ്‌ടീയായ്രുന്നു ഇത്തയുടെവേഷം…

 

മുലകൾരണ്ടും തെറിച്ചുയർന്നു നിൽക്കുന്നതുകൊണ്ട് വയറിനുതാഴേയ്ക്കത് ഒഴുകിക്കിടക്കുവാണത്…

 

മുട്ടിനുമേലെ തടിച്ചുതുടുത്ത വെണ്ണത്തുടകൾടെ കുറച്ചുഭാഗവും കാണാനാവും…

 

സ്വർണ്ണപാദസരമണിഞ്ഞ, നനുത്ത ചെമ്പൻരോമങ്ങൾ ഇടകലർന്നുവളർന്ന തുടുത്തകാലുകൾരണ്ടും പൂർണ്ണനഗ്നം…

 

ആ കാഴ്ച, എന്റെയുള്ളിലെ കാമരാക്ഷസനെ വീണ്ടും തലപൊക്കുന്നതിനു കാരണമാക്കി…

 

…സേറയെ വിളിച്ചിട്ട് ഇന്നുവരാമ്പറ്റിലാന്നു പറഞ്ഞാലോ..??

 

“”…എന്താടാ..?? നീയെന്താ ഇവിടെ..??”””_ എന്റെമറുപടിയൊന്നും കാണാതെവന്നപ്പോൾ ഇത്തയൊരിയ്ക്കൽക്കൂടി ചോദിച്ചു…