ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 2അടിപൊളി  

 

അതുകൊണ്ടെന്തുചെയ്താലും ചിന്തിച്ചുമാത്രമേ ചെയ്യാമ്പാടുള്ളൂ… എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ആ സേറക്കൊച്ചിനേം നൂറാത്തേമൊന്നു സൂപ്പാക്കിയിട്ടേ ഇവിടുന്നിറങ്ങാമ്പാടുള്ളൂ…

 

…അതൊന്നു കഴിഞ്ഞോട്ടെന്റെ പത്മൂ… നിന്റെയീ കുണ്ടിയാട്ടല് ഞാൻ നിർത്തുന്നുണ്ട്… അതുകഴിഞ്ഞു നിന്റെമോൾടേം…

 

മനസ്സിലങ്ങനെ ഉറച്ചൊരു തീരുമാനമൊക്കെയെടുത്ത് ഞാൻവീണ്ടും ബെഡിലേയ്ക്കുകേറി…

 

അങ്ങനെയന്നത്തെ ദിവസവും പതിവുപോലെതന്നെ കഴിഞ്ഞുപോയി…

എന്നാലതിലുണ്ടായ ഏകവ്യത്യാസമെന്തെന്നുവെച്ചാൽ ചാന്ദ്നിമാഡം കഴിച്ചുകഴിഞ്ഞാണ് ഞാനങ്ങോട്ടേയ്ക്കുപോയത് എന്നതുമാത്രമാണ്… അത്രയുംനേരംകൂടി നൂറാത്തയുടെവർക്ക് ക്രോസ്സ്ചെക്ക്ചെയ്ത് ഉറപ്പാക്കുവായ്രുന്നു ഞാൻ…

 

എന്നാലന്നേരം ആന്റി വീണ്ടും നൈറ്റിയിലേയ്ക്കു ചേക്കേറിയിരിയ്ക്കുന്നതും ഞാൻ ശ്രദ്ധിയ്ക്കാതിരുന്നില്ല…

 

മോളുള്ളതുകൊണ്ടാവുമെന്നു മനസ്സിനെ പറഞ്ഞുവിശ്വസിപ്പിച്ച് തൽക്കാലം ഞാനടങ്ങി…

 

പിറ്റേന്നുരാവിലേ ടൂത്ത്ബ്രെഷിൽ പേസ്റ്റുമെടുത്ത് പല്ലുതേയ്ക്കാനായി ഞാൻ പറമ്പിലേയ്ക്കിറങ്ങിയ ഞാൻ, പട്ടി പെടുക്കുമ്പോലെ അവിടെക്കണ്ട സകലചെടികളിലും തുപ്പി ബുക്ക്മാർക്കുചെയ്ത് നീങ്ങുമ്പോഴാണ് വീട്ടുമുറ്റത്തേയ്ക്കേതോ വണ്ടിവന്നു നിൽക്കുന്ന ശബ്ദംകേൾക്കുന്നത്…

 

അതോടെ ബ്രെഷുംവായിലുവെച്ച് ഞാനും മുറ്റത്തേയ്ക്കുചെന്നു…

 

നൂറാത്തയായ്രുന്നു വന്നത്.!

 

വണ്ടി സ്റ്റാൻഡിട്ടുനിർത്തി വീട്ടിലേയ്ക്കു കേറാൻതുടങ്ങിയ ഇത്തയെ ഞാനൊരു ‘കൂയ്’ വിട്ടുവിളിച്ചു…

 

പുള്ളിക്കാരത്തി തിരിഞ്ഞുനോക്കി എന്നെക്കണ്ടതും കയ്യുയർത്തി കാട്ടിക്കൊണ്ട് അടുത്തേയ്ക്കുവന്നു…

 

“”…മ്മ്മ്..?? എന്തോപറ്റി..?? വീട്ടിലെ ക്ലോക്കൊക്കെ വിറ്റ്തിന്നോ..??”””_ മുറ്റത്തുനിന്ന ആന്തൂറിയത്തിന്റെ ഇലയിലേയ്ക്കാഞ്ഞു തുപ്പിക്കൊണ്ടു ഞാൻതിരക്കി…

 

“”…ഓ.! പടച്ചോൻസഹായ്ച്ച് അത്രയ്ക്കു ഗതികേടൊന്നും നൂറാഫാത്തിമയ്ക്കു വന്നിട്ടില്ല..!!”””_ ഒരു ചിരിയോടെയതു പറഞ്ഞശേഷം,

 

“”…ഇന്നലത്തെ വർക്കു പെന്റിങ്ങല്ലേടാ… അപ്പൊ രാവിലേവന്നിട്ട് അതങ്ങടു കംപ്ളീറ്റാക്കാന്നുവെച്ചു..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തു… അതുകേട്ടതും,

 

“”…മ്മ്മ്.! അതിന്റെ ഫിനാൻഷ്യൽസൊക്കെ ഞാൻ ക്ലിയറുചെയ്തിട്ടുണ്ട്… ഇത്ത ബാക്കിയെന്താന്നുവെച്ചാൽ നോക്കിയാമതി..!!”””_ എന്തോ ഭയങ്കരകാര്യമെന്നപോലെ ഞാൻകുറച്ചു ജാഡയിലടിച്ചതും,

 

“”…ഹെന്റെ പടച്ചോനേ… ചതിച്ചോ..??”””_ ന്നും നിലവിളിച്ചുകൊണ്ട് ഇത്തയകത്തേയ്ക്കായി ഒരോട്ടമായ്രുന്നു…

 

അതെനിയ്ക്കു കൊണ്ടു…

 

…അപ്പൊ ഈ മൈരുകൾക്കൊക്കെ എന്നെയിത്രയ്ക്കിത്ര വിലയേയുള്ളല്ലേ..??!!

 

ഓടിയപ്പോൾ ഇളംറോസ് ചുരിദാർടോപ്പിനുള്ളിൽ അടിച്ചുതെറിച്ചുകൊണ്ടിരുന്ന കുണ്ടിക്കുന്നുകളിലേയ്ക്കു നോക്കി ഞാൻ പിറുപിറുത്തുപോയി…

 

അതുകൊണ്ടുപിന്നാലെ ഓടാനോ പറിയ്ക്കാനോന്നും നിന്നില്ല… എന്തേലുമൊണ്ടാക്കട്ടേന്നു കരുതി ബ്രെഷും വായുംകഴുകി നേരേ റൂമിലേയ്ക്കുവിട്ടു…

 

പിന്നെ കുളിയൊക്കെകഴിഞ്ഞ് ഡ്രസ്സുംചെയ്ത് ബ്രേക്ക്‌ഫാസ്റ്റുംകഴിഞ്ഞ് ഓഫീസിലെത്തുമ്പോൾ നൂറാത്ത ലാപ്പിലേയ്ക്കു കണ്ണുംനട്ടിരിപ്പുണ്ട്…

 

“”…ആഹാ.! ഞാങ്കരുതിയ പോലൊന്നുമല്ല, ആള് മിടുക്കനാണല്ലോ..!!”””_ എന്നെക്കണ്ടതുമൊരു നിറചിരിയോടെ ഇത്തപറഞ്ഞു…

 

“”…അതുപിന്നെന്തുചെയ്യാനാ..?? ജന്മനാ ഞാനിങ്ങനൊരു മിടുക്കനായ്പ്പോയില്ലേ..!!”””_ മനസ്സിൽ വിരിഞ്ഞുനിന്ന ദേഷ്യത്തെ തൽക്കാലം വേണ്ടെന്നുവെച്ച് ഞാനടുത്തു ചെന്നിരുന്നു… എന്നാലപ്പോഴും സേറയെത്തിയിട്ടുണ്ടായില്ല…

 

“”…താങ്ക്സ് ഡാ… ഒന്നൂല്ലേലും നിന്നെക്കൊണ്ടു പറ്റുന്നപോലൊക്കെന്നെ ഹെൽപ്പുചെയ്യാൻ നോക്കുന്നില്ലേ… സാധാരണവരുന്ന പിള്ളേരൊക്കെ അവരുടെ കാര്യങ്കാണാമ്മേണ്ടിമാത്രം കമ്പനിയടിയ്ക്കലാ… എന്നാ നമുക്കൊരാവശ്യമ്മന്നാൽ ഒന്നിനേംകാണൂല… പക്ഷെ അതുവെച്ചുനോക്കുമ്പോൾ നീയടിപൊളിയാ..!!”””_ അത്രയുംനേരമെല്ലാം കളിയായ്രുന്നെങ്കിൽ അതുപറയുമ്പോളുള്ള ഇത്തയുടെ കണ്ണുകളിലെത്തിളക്കം എന്നെയത്ഭുതപ്പെടുത്തി…

 

പൊഴിഞ്ഞുവീണ മഞ്ഞിൻതുള്ളിയിൽ സൂര്യകിരണമേൽക്കുമ്പോഴുള്ള പൊൻശോഭയായ്രുന്നു അവയ്ക്ക്…

 

“”…അതിത്തായ്ക്കു വേണ്ടിയായതുകൊണ്ടാ..!!”””_ ഒന്നു കൊളുത്തിക്കൊണ്ട് ഞാനാ കണ്ണുകളിലേയ്ക്കുതന്നെ നോക്കിയിരിയ്ക്കുമ്പോൾ,

 

“”…ഇത്തയ്ക്കൊത്തിരി സന്തോഷമായടാ കള്ളക്കണ്ണാ..!!”””_ എന്നുമ്പറഞ്ഞ് അവളെന്റെ കവിളിലൊന്നുപിച്ചി, നനുനനുത്ത വിരലുകളെ അവിടേയ്ക്കാഴ്ത്തി..

 

തേൻചുണ്ടിൽവിരിഞ്ഞ നറുപുഞ്ചിരി അല്പംപോലും മായ്ക്കാതെതന്നെ…

 

അത്രയുംനാൾ.. അല്ലെങ്കിൽ കുറച്ചുമുന്നേവരെ അവരോടൊരുതരം കാമാസക്തി മാത്രമായ്രുന്നെങ്കിൽ ആസമയം പറയാനറിയാത്ത മറ്റെന്തോതരം പ്രിയമാണവളോടു തോന്നിയത്…

 

കടിച്ചുപറിയ്ക്കാനും ചുംബനങ്ങൾക്കൊണ്ടുമൂടാനും വെമ്പുന്ന ഒരുതരം കൊതി.!

 

“”…മ്മ്മ്..?? എന്താടാ ഇങ്ങനെനോക്കുന്നേ..??”””_ അവരെത്തന്നെ മതിയാകാതെ നോക്കിയിരുന്നതുകണ്ടിട്ട് പുള്ളിക്കാരിയൊരു ചിരിയോടെതിരക്കി…

 

“”…ഏയ്‌.! കഴിയാറായില്ലേ..??”””

 

“”…ഇല്ലടാ… ഈ ബാലൻഷീറ്റൊന്നു ഫൈനലൈസ് ചെയ്തിട്ട് ഓരോന്നിനും ലിങ്ക്കൊടുത്തിടണം..!!”””_ ടൈപ്പുചെയ്യുന്നതിനിടയിൽ ഇത്തപറഞ്ഞു…

 

“”…മ്മ്മ്.! എനിയ്ക്കറിയില്ലായ്രുന്നു… അല്ലായ്രുന്നേ ഞാനിന്നലെത്തന്നതൂടെ ചെയ്തുവെച്ചേനെ..!!”””_ അവരുടെ മുഖത്തേയ്ക്കുനോക്കി ടേബിളിനുപുറത്തേയ്ക്കു തലയുംവെച്ചുകിടന്ന് ഞാനങ്ങനെപറഞ്ഞതും പുള്ളിക്കാരിയെന്നെ തിരിഞ്ഞുനോക്കി…

 

“”…എന്തേയ്..?? കള്ളക്കണ്ണനിതുപഠിയ്ക്കണോ..??”””_ കുറച്ചുനേരമാ നോട്ടംതുടർന്നശേഷമാണ് അവളതുചോദിച്ചത്…

 

“”…കള്ളക്കണ്ണൻ നിങ്ങടെ.. ദേ… ചവിട്ടിത്തരും ഞാൻവെച്ച്..!!”””_ സംഭവംസുഖിച്ചെങ്കിലും പുറമേകാണിയ്ക്കാതെ ഞാൻ കാലുപൊക്കി…

 

“”…വല്യ ജാഡകാണിയ്ക്കാതെ പറ ചെക്കാ… നിനക്കു പഠിയ്ക്കണോന്ന്..??”””

 

“”…ഓ.! വേണ്ടിത്താ… എന്റെ തലേലിതൊന്നും കേറൂല… എന്തിനാവെറുതെ..!!”””

 

“”…ങ്ഹൂം.! അതൊന്നുമ്പറഞ്ഞാ പറ്റൂല… ആദ്യം നിന്റെയീ മൈൻഡ്സെറ്റാ മറ്റേണ്ടേ… നിന്നെക്കൊണ്ട് പറ്റും… അല്ലേ ഞാമ്പറ്റിയ്ക്കും..!!”””

 

“”…എന്നാ ചെവിയ്ക്കല്ല് പൊട്ടേഞ്ചെയ്യും..!!”””

 

“”…ആഹാ.! അത്രയ്ക്കായോ..?? എന്നാലതൊന്നറിയണോല്ലോ… മര്യാദയ്ക്കിങ്ങോട്ടെഴുന്നേറ്റു വാടാ..!!”””_ ഇത്ത ശബ്ദംകുറച്ചു കടുപ്പിച്ചുപറഞ്ഞതും യാതൊരു താൽപ്പര്യവുമില്ലെങ്കിൽക്കൂടിയും ഞാൻമെല്ലെയെഴുന്നേറ്റ് പുള്ളിക്കാരിയുടെ ചെയറിനുപിന്നിലായി ചെന്നുനിന്നു…