ചാന്ദ്നി ശ്രീധരൻ & അസ്സോസിയേറ്റ്സ് – 2 Likeഅടിപൊളി  

 

“”…മ്മ്മ്.! നീയാള് തരക്കേടില്ലല്ലോ..!!”””_ ന്നൊരു പുഞ്ചിരിയോടെപറഞ്ഞ് ഇത്തയതു മുന്നിലേയ്ക്കുനീക്കി…

 

പിന്നെ ഫയലിലെബില്ലുകൾ ഓരോന്നോരോന്നായി ജിഎസ്റ്റിബില്ലുമായി ക്രോസ്ചെക്ക് ചെയ്തുകാണിച്ചശേഷം റെക്കോഡുചെയ്യുമ്പോൾ ഞാനവരുടെ മുഖത്തേയ്ക്കുതന്നെ നോക്കിയിരിയ്ക്കുവായ്രുന്നു…

 

“”…മ്മ്മ്..?? എന്താടാ ഒരുനോട്ടോക്കെ..??”””_ ടൈപ്പുചെയ്യുന്നതിനിടയിൽ മുഖമുയർത്താതെ അവർതിരക്കി… അതിന്,

 

“”…ഏയ്‌.! ഞാൻ വെറുതെയൊന്നു നോക്കിയെന്നേയുള്ളൂന്നേ..!!”””_ എന്നുമ്പറഞ്ഞ് ഞാൻചുമ്മാതെയൊന്ന് ഒഴിവാക്കാനായി നോക്കിയെങ്കിലും കക്ഷിവിട്ടില്ല…

 

“”…കാര്യമ്പറേടാ..!!”””

 

“”…അല്ലാ… ഞാനോർക്കുവായ്രുന്നു, ഇത്താന്റെ കെട്ടിയോന്റെയൊക്കെയൊരു യോഗംതന്നെ..!!”””_ അവരുടെ കുണ്ടിക്കുന്നുകൾടെ പതുപതുപ്പും പഞ്ഞിക്കെട്ടുപോലുള്ള വയറുമോർത്താണ് ഞാനതുപറഞ്ഞതെങ്കിലും അതറിയാതെ ഇത്തയൊന്നു പുഞ്ചിരിച്ചു…

 

“”…അതെന്താടാ ഇപ്പങ്ങനെതോന്നാൻ..??”””

 

“”…അത്… അതുപിന്നെയീ ലുക്കുതന്നെ… എന്നാ ഗ്ളാമറാതള്ളേ നിങ്ങള്..!!”””

 

“”…തള്ളയോ..?? ദേ ചെക്കാ… എന്റേന്നു മേടിയ്ക്കുംട്ടാ..!!”””_ ലാപ്പിൽനിന്നും കണ്ണുയർത്തിയ അവരെന്നെ മോഹിപ്പിയ്ക്കുന്ന കണ്ണുകളോടെ തുറിച്ചുനോക്കി…

 

“”…ഞാൻ സത്യമാന്നേപറഞ്ഞത്… ദേ… ചിരിയൊക്കെനോക്കിയേ… ശ്ശോ.! ഇവരെന്റെ കൺട്രോളുകളയും..!!”””_ വീണ്ടും ഞാനൊരാക്കിയ ചിരിചിരിച്ചു…

 

“”…മതി… മതി… മോനിനി കൂടുതലൊലിപ്പിയ്ക്കണ്ട… ദേ… ഇതിന്റെബാക്കിയങ്ങടു ചെയ്തേ… എനിയ്ക്കുവേറെ പണിയുണ്ട്..!!”””_ തുടുത്തുചുവന്ന കീഴ്ച്ചുണ്ടിനെ മേൽവരിയിലെ പല്ലുകളാൽകോർത്ത് ചിരിയമർത്തിയവർ പറഞ്ഞതും,

 

“”…അതെന്തു വർത്താനമാണിത്താ..?? ഞാനിവടൊരു ജോലിചെയ്യുന്നതുകണ്ടില്ലേ..?? നിങ്ങളതു ബാക്കികൂടങ്ങട് ചെയ്തേ..!!”””_ എന്റെമുന്നിലേയ്ക്കു നിരക്കാനൊരുങ്ങിയ ലാപ്ടോപ്പിനെ കൈകൊണ്ടു തടഞ്ഞശേഷം ഞാമ്പറഞ്ഞു…

 

“”…മ്മ്മ്.! നോക്കിയിരിയ്ക്കാണ്ട് ചെയ്.! ഇന്നുവൈകുന്നേരത്തേയ്ക്കു കംപ്ളീറ്റ്ചെയ്യണമെന്നാ മാഡംപറഞ്ഞേക്കുന്നേ… മറക്കണ്ട..!!”””_ പറയുന്നതിനൊപ്പം തലയിൽനിന്നും പിന്നിലേയ്ക്കു വലിഞ്ഞുകൊണ്ടിരുന്ന തട്ടം ഞാൻ പിടിച്ചിട്ടുകൊടുത്തു…

 

“”…അതേ… അതെന്നോടല്ല… നിന്നോടുചെയ്യണോന്നാ മാഡംപറഞ്ഞേ..!!”””

 

“”…ഏഹ്.! അതെന്തായിത്താ അങ്ങനൊരുടോക്ക്..?? എന്നുമുതലാ ഈ നീയെന്നും ഞാനെന്നുമൊക്കെയായത്..??”””_ മെനക്കെട്ടിരുന്നു വെറുപ്പിയ്ക്കാൻ തന്നെയായ്രുന്നെന്റെ തീരുമാനമെങ്കിലും അതെല്ലാം പുള്ളിക്കാരി പുറമേകാണിയ്ക്കുന്നില്ലേൽക്കൂടി ആസ്വദിയ്ക്കുന്നുണ്ടായ്രുന്നു…

 

അതവരുടെയാ കണ്ണുകളിലെ തിരയിളക്കങ്ങൾ സദാ വ്യക്തമാക്കിക്കൊണ്ടിരുന്നു…

 

“”…ശെരി.! ആയിക്കോട്ടേ… ഞാന്തന്നെ ചെയ്തേക്കാം… എന്നാലത്രേന്നേരമൊന്നു മിണ്ടാണ്ടിരിയ്ക്കാവോ..??”””

 

“”…ശ്രെമിയ്ക്കാം.! എന്നാലുമീ സൗന്ദര്യമിങ്ങനെ പൂത്തുതളിർത്ത് അടുത്തിരിയ്ക്കുമ്പോളത് വർണ്ണിയ്ക്കാതിരിയ്ക്കാൻ പറ്റുമോ ആവോ..??”””_ മുഖത്തേയ്ക്കുനോക്കാതെ ഞാനൊരു കള്ളച്ചിരിയോടെപറഞ്ഞതും,

 

“”…മ്മ്മ്… മ്മ്മ്… മ്മ്മ്.. കൂടുതൽ വർണ്ണിയ്ക്കാൻ നിയ്ക്കണ്ട…!!”””_ എന്നുപറഞ്ഞുകൊണ്ട് ഇത്തയൊരു ചിരിയായ്രുന്നു…

 

“”…ഇത്താ… നിങ്ങടെ കെട്ട്യോന്റെപേരെന്താ..?? അതുചോദിയ്ക്കാഞ്ഞാൻ മറന്നോയി..!!”””_ അല്ലേത്തന്നെ ആവശ്യമില്ലാത്തകാര്യം തിരക്കേണ്ട കാര്യമെന്താ എനിയ്ക്ക്..??

 

“”…നൗഷാദ്.! എന്താടാ..??”””

 

“”…ഏയ്‌.! നൂറാനൗഷാദ്.! അതങ്ങട് ചേരുന്നില്ലല്ലോയിത്താ..!!”””

 

“”…പിന്നെന്താ ചേരുന്നേ..??”””_ കണ്ണുകൂർപ്പിച്ചുകൊണ്ട് ഇത്ത തിരക്കിയതിന്,

 

“”…അതുപിന്നെയീ നൂറാവിഷ്ണൂന്നായാൽ എങ്ങനെയുണ്ടാവും..??”””_ താണ്ടിയ്ക്കു കയ്യുംകൊടുത്തിരുന്ന് ചിന്തിയ്ക്കുന്നമട്ടിൽ ചോദിയ്ക്കുന്നതിനൊപ്പം ഞാൻ കള്ളക്കണ്ണിട്ടുനോക്കി…