താളം തെറ്റിയ താരാട്ട് – 1 5അടിപൊളി 

“സ്വപ്ന സാക്ഷാത്കാരം എന്നൊക്കെ പറയുന്ന അനുഭവമാണ് സൈറ്റിലെ മോസ്റ്റ് സോട്ട് ആഫ്റ്റർ റൈറ്ററായ മന്ദൻരാജയോടൊത്ത് ഒരു കംബൈൻഡ് സ്റ്റോറി. ഞാൻ സൈറ്റ് പരിചയപ്പെടുന്നതും ആക്റ്റീവ് ആകുന്നതും മന്ദൻരാജയുടെ ജീവിതം സാക്ഷി എന്ന നോവൽ വായിച്ചതിന് ശേഷമാണ് എന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. മന്ദൻരാജയുടെ കഥകളെ പ്രോത്സാഹിപ്പിച്ചത് പോലെ, എനിക്ക് തന്ന പ്രോത്സാഹനം പോലെ ഈ ശ്രമത്തിനും നൽകണമെന്ന് അപേക്ഷിക്കുന്നു.’- സ്മിത :

‘അശ്വതിയുടെ കഥ രണ്ടുമൂന്ന് പാർട്ടുകൾ വന്നു കഴിഞ്ഞാണ് അത് വായിക്കാൻ തുടങ്ങിയത് . ഒരിരുപ്പിൽ തന്നെ വന്ന പാർട്ടുകൾ ഒക്കെയും വായിച്ചുതീർത്തപ്പോൾ എഴുത്തുകാരിയുടെ ശൈലിക്ക് മുന്നിൽ പകച്ചുപോയി . പിന്നീട് വന്ന കോബ്രയും ശിശിരവുമൊക്കെ വായിക്കുമ്പോൾ സ്മിതയെന്ന എഴുത്തുകാരിയോടുള്ള ആരാധനയും ഒപ്പം അസൂയയും കൂടി വന്നു . പരിചയപ്പെടുന്നതിനു മുൻപ് തന്നെ ഉള്ളിലൂറിയ ഒരാഗ്രഹമാണ് ഇപ്പോൾ പൂവണിയുന്നത് . ഏതാണ്ട് ഒരു വർഷം മുൻപ് കംബൈൻഡ് ആയൊരു കഥ എഴുതണമെന്ന് ആലോചിച്ചെങ്കിലും തിരക്കിൽ പെട്ട് നീണ്ടു പോയി . രണ്ടുമൂന്ന് മാസങ്ങൾക്ക് മുൻപ് വീണ്ടും ചിറക് മുളച്ച ആഗ്രഹമാണിപ്പോൾ തുടങ്ങിവെച്ചിരിക്കുന്നത് . സ്മിതയുടെ കൂടെ എഴുതുമ്പോൾ ക്രൈമോ ത്രില്ലറോ ഒന്നും എഴുതാൻ എനിക്ക് പറ്റില്ല . അത്രയും റേഞ്ചേനിയ്ക്കില്ല എന്നതിനാൽ പെട്ടന്ന് മനസിൽ തോന്നിയ ഒരു തീം ആണ് തുടങ്ങിവെച്ചത് . ഇതൊരു സാധാരാണ സെക്സ് സ്റ്റോറിയാണ് . ആ കണ്ണുകളോടെയേ ഇതിനെ സമീപിക്കാവൂ . സ്നേഹപൂർവ്വം’ -രാജാ
………………………………..
””താളം തെറ്റിയ താരാട്ട് ””

”” പഞ്ചായത്തീന്ന് കിട്ടിയ പ്ലാവിൻ തൈയ്യാ . രണ്ട് വർഷം കൊണ്ട് കായ്ക്കുന്നാ ചേച്ചീ പറയുന്നേ . ഒട്ടുമാവും റമ്പൂട്ടാനും മംഗോസ്റ്റീനും സപ്പോട്ടയും ഒക്കെയുണ്ട്” “

“‘നീയെന്നാത്തിനാ എമിലി ഈ വെയില് കൊള്ളുന്നെ ? ഇതിന്റെ വല്ല ആവശ്യോം നിനക്കുണ്ടോ ? തോമാച്ചൻ കണ്ടാലോടിക്കും കേട്ടോ ?””

“‘ പിന്നെ ചുമ്മാ ഇരിക്കാൻ പറ്റുവോ ദീനാമ്മച്ചി ? തോമാച്ചായൻ കണ്ടാൽ വഴക്ക് പറയും .എന്നാലും നമ്മളധ്വാനിക്കുന്ന ഫലത്തിന്നു വിളവെടുത്തു കഴിക്കുമ്പോ ഒരു സുഖമാ . ഞാൻ കോഴിക്ക് തീറ്റ കൊടുത്തിട്ട് വരം കേട്ടോ .””

“” എന്നാ ദീനാമ്മച്ചി എമിലിയുമായി ഒരു കിന്നാരം “‘

“‘ആ ആരിത് മെമ്പറോ ? ..ഇതെന്നാ തിരഞ്ഞെടുപ്പടുത്തോ ..അല്ലാ ….അല്ലെലീ വഴിക്ക് കാണാറില്ല . അത്കൊണ്ട് ചോദിച്ചെന്നെ ഉള്ളൂ .””‘
വെളുത്ത ഷർട്ടും മുണ്ടുമുടുത്ത മെമ്പർ കണാരന്റെ മുപ്പത്തിരണ്ട് പല്ല് കാണിച്ചുള്ള ചിരി പൊടുന്നനെ നിന്നു . ദീനാമ്മേടെ നാവിനെല്ലില്ലായെന്നു ആർക്കുമറിയാം .

“‘ തോമാച്ചനെ ഒന്ന് കാണണം . പദയാത്ര വരുവല്യോ ? ഇച്ചിരി കാശുമുടക്കുണ്ട് .നാട്ടിലെ പ്രമാണികളോടല്യോ ചോദിക്കേണ്ടത് .അല്ലാതെ ദീനാമ്മച്ചിയോട് ചോദിച്ചാൽ വല്ലോം കിട്ടുമോ ?”

“‘എന്റെ മെമ്പറെ ..തോമാച്ചൻ യാതൊരു ദുശ്ശീലവും ഇല്ലാതെ അധ്വാനിച്ചു ഉണ്ടാക്കിയ കാശാ .ദേ എന്റെ വീട് കണ്ടോ . പഞ്ചായത്തീന്നു കിട്ടിയ മൂന്നു ലക്ഷത്തിന് മൊത്തം പണിയും തീർത്തു . വേറെ ഏതു കോൺട്രാക്ടർ ആണേലും അതിൽ പാതി മുക്കും ,എന്റെ അനിയത്തി കണ്ടിട്ട് പറയുവാ അതേ പോലൊന്ന് അവളുടെ വീടിന്റെയടുത്തു പണിതിട്ട് രൂപാ ആറേഴു ലക്ഷം ആയെന്ന് . അഞ്ചുപൈസ കക്കാതേം മോട്ടിക്കാതേം ഉണ്ടാക്കിയ പൈസയാ . നിങ്ങളീ ധൂർത്തിന്‌ പിടിച്ചു പറിച്ചു വാങ്ങുന്നെ . ആട്ടെ ..എന്നാത്തിനാ ഈ പദയാത്ര ?”

“” ലോകസാമ്പത്തിക മാന്ദ്യത്തിനെതിരെ , വിലക്കയറ്റത്തിനെതിരെ . പാവപ്പെട്ട ആളുകൾക്കിവിടെ ജോലിയുണ്ടോ ? കാർഷിക വിളകൾക്കിവിടെ വിലയുണ്ടോ ? “‘
മെമ്പർ കത്തിക്കയറി

“”ആ ,… നിർത്തുനിർത്തു . ആളുകൾക്കിവിടെ ജോലിയില്ലന്ന് അറിയാം ..കാർഷിക വിളകൾക്കിവിടെ വിലയും ഇല്ലന്നറിയാം .എന്നിട്ടും പിരിവിനിറങ്ങിയേക്കുവാ അല്ലെ മെമ്പറെ . ദേ എമിലി പാവം കോഴി വളർത്തിയും കൃഷി ചെയ്തും തോമാച്ചന്റെ മിച്ചം കൊണ്ടുമൊക്കെയാണ് ഇതുവരെയെത്തിയത് . അതും പിടിച്ചു വാങ്ങിക്കോ .”‘

Leave a Reply

Your email address will not be published. Required fields are marked *