“മെമ്പറു കാര്യം പറഞ്ഞില്ല…”
ആനി ഓർമ്മപ്പെടുത്തി.
ഇരിക്കാൻ പറഞ്ഞില്ലെങ്കിലും കണാരൻ അവർക്കെതിരെ ഒരു മരക്കസേരയിൽ ഇരുന്നു.
” ബില്ല് മാറണേൽ …..അത് എമിലി വിചാരിക്കണം…എന്നാലേ ജോൺ സാർ വഴങ്ങുവൊള്ളൂ,”
എമിലിയുടെ മുഖത്തേക്ക് ഒളിഞ്ഞു നോക്കി കണാരൻ പറഞ്ഞു.
“എന്നതാ ചേച്ചി?”
ആനി എമിലിയുടെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു.
“ആനി…”’
കണാരന്റെ മുഖത്തേക്ക് കടുപ്പിച്ചു നോക്കിക്കൊണ്ട് എമിലി പറഞ്ഞു.
“ജീവിക്കാൻ നിവൃത്തിയില്ലാത്ത ഒരു വിധവയ്ക്ക് സംഭവിക്കുന്ന കാര്യങ്ങൾ..അവൾക്ക് ന്യായമായി കെട്ടേണ്ട കാര്യങ്ങൾ പോലും …അതൊക്കെ കിട്ടണമെങ്കിൽ ..എന്തൊക്കെ ചെയ്യണം ..? നീയൊന്ന് ഓർത്ത് നോക്കിക്കെ … മനസിലാകും ..ബാംഗ്ലൂർ അല്ലെ നീ താമസിക്കുന്നെ?” ആനി കണാരനെ കത്തുന്ന കണ്ണുകളോടെ നോക്കി.
“നേരാണോ മെമ്പറെ? ബില്ല് മാറ്റണേൽ ചേച്ചി അയാൾക്ക് കെടന്ന് കൊടുക്കണം എന്ന് അയാള് പറഞ്ഞോ? മെമ്പറാണോ ഇതിൽ കൂട്ടിക്കൊടുപ്പ്?”
ആനിയുടെ പെട്ടെന്നുള്ള ചോദ്യത്തിന് മുമ്പിൽ കണാരൻ ആദ്യം ഒന്നു പതറി.
“അത് …”
അയാൾ ആനിയെയും എമിലിയെയും മാറി മാറി നോക്കി.
“നമ്മടെ പൈസ അയാള് വിചാരിച്ചാലല്ലേ ഊരിയെടുക്കാൻ പറ്റുവൊള്ളോ? അതിന് അയാൾക്ക് എന്തും പറയാല്ലോ..ഇവിടെ കാര്യങ്ങൾ നടക്കുന്നേന് ഇങ്ങനെ ഒക്കെ ആയിപ്പോയി ..അതിന് ഞാൻ എന്നാ ചെയ്യും? എന്നാലും കൂട്ടിക്കൊടുപ്പ് എന്നൊന്നും പറയേണ്ടാരുന്നു. എനിക്ക് വെഷമവായി കേട്ടോ,”
“അപ്പോൾ വേറെ ഒരു വഴീം ഇല്ലേ മെമ്പറെ?”
“എന്റെ ആനിയമ്മേ,”
മെമ്പർ മുഖത്തു പരമാവധി സഹതാപം വരുത്തിക്കൊണ്ട് പറഞ്ഞു.
“എനിക്ക് പറയാമ്പാടില്ല ..എന്നാലും നിവൃത്തിയില്ലല്ലോ …വേറെ വഴി ഇല്ല…അവരൊക്കെ വല്യ വല്യ ആളുകളല്ലേ! നമ്മള് എന്നാ ചെയ്യാനാ?…അല്ലേൽ ബില്ല് മാറാൻ കോടതീലോക്കെ പോകേണ്ടി വരും .എന്നാലും അവര് പാലം പണീൽ കൃത്രിമത്വം എന്നൊക്കെ പറഞ്ഞുടക്കാം . ഇതാവുമ്പോ പെട്ടന്ന് കാര്യം സാധിക്കും “”’.”
എമിലിക്കത് കേട്ടപ്പോൾസങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു . അവൾ കത്തുന്ന കണ്ണുകളോടെ കണാരനെ നോക്കി എണീറ്റപ്പോൾ ആനി എമിലിയുടെ കൈയ്യിൽ പിടിച്ചു .
“‘ചേച്ചീ …വേണ്ട ..””
ആനി എമിലിയെ നോക്കി.
“എന്താ ആനി?”
അവളുടെ നോട്ടത്തിന്റെ അർത്ഥമറിയാതെ എമിലി ചോദിച്ചു.
“ഞാൻ കണാരനോട് ഒന്ന് മാറി നിന്ന് സംസാരിക്കട്ടെ?”
“എന്നതാ? എന്നതാ മാറി നിന്ന് സംസാരിക്കാൻ?”
“നമുക്ക് പ്രശ്നം തീരണ്ടേ? അത്രേം കാശ് എങ്ങനേലും ഊരിയെടുക്കണ്ടേ അയാടെ കയ്യീന്ന്?”
“അതിന്?”
“ചേച്ചിക്ക് ഒരു കേടും ഞാൻ വരുത്തില്ല ..ഞാൻ നോക്കട്ടെ , ഈ പ്രോബ്ലം സോൾവ് ആകാൻ എന്തേലും വഴി ഉണ്ടോന്ന്!”
എമിലി മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞിട്ട് ആനി ആനി കണാരനെ നോക്കി.
“മെമ്പർ ഒന്നിങ്ങ് വന്നേ..”
ആനി എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി.
കണാരൻ അവൾക്ക് പിന്നാലെ ചെന്നു.
കണാരൻറെ ആർത്തിപിടിച്ച നോട്ടം ഇരുവശത്തേക്കും ഇളകിതുള്ളുന്ന ആനിയുടെ ചന്തികളിൽ ആണെന്ന് എമിലി കണ്ടു. അവളിൽ അസഹ്യമായ വെറുപ്പ് വളർന്നു.
ആനി മുറ്റത്തെ റംബുട്ടാൻ മരത്തിന് കീഴിൽ നിന്നു.
“എന്നാ ഉണ്ടായേ മെമ്പറെ ?”
“അതിപ്പം…”
കണാരൻ വരാന്തയിൽ ഇരിക്കുന്ന എമിലിയെ ഒന്ന് നോക്കി.
“പൈസേടെ കാര്യത്തിന് എമിലി ജോൺ സാറിനെ പോയി കണ്ടാരുന്നു…സാറിന് എമിലീനെ കണ്ടപ്പം ഒരു പൂതി കേറ്റം..അതും ഇതും ഒക്കെ പറഞ്ഞു കഴിഞ്ഞ് എമിലീനെ കേറി പിടിച്ചു ..എമിലി ജോൺ സാറിനിട്ട് ഒറ്റയടി ..അതും മോന്തക്കുറ്റി നോക്കി…”
ആനി വാപൊളിച്ചു. എന്നിട്ട് വരാന്തയിലിരുന്ന് പത്രം മറിച്ചു നോക്കുന്നത് പോലെ എന്തോ ചിന്തിച്ചും അവരെ ശ്രദ്ധിച്ചുമിരിക്കുന്ന എമിലിയെ നോക്കി.
“ആനിയമ്മേ,”
കണാരൻ വിളിച്ചു.
“നമുക്ക് എങ്ങനേലും ആബില്ല് ഒന്ന് മാറ്റണം. ജോൺ സാറാണേൽ ഒറ്റ വാശീലാ…അത് അങ്ങേർക്കിട്ട് അടിച്ചത് കൊണ്ട് മാത്രമല്ല കേട്ടോ …എമിലിയെ കണ്ടപ്പോ മുതലങ്ങേർക്ക് പൂതി കേറിയിരിക്കുന്നതാ . അയ്യോ .,..എന്നതൊക്കെയാ എന്നോട് എമിലിയെ കുറിച്ച് പറഞ്ഞെന്നറിയാമോ . അല്ലാ … അതുപിന്നെ എമിലിയെ കാണുന്നോരെല്ലാം അങ്ങനത്തെ കമന്റാ പറയുന്നേ കേട്ടോ .. തോമാച്ചൻ മരിച്ചിട്ടിപ്പം ഇത്രേം നാളായില്ലേ…എമിലി ഇനി ഒന്ന് കണ്ണടച്ചാ ഇപ്പം എന്നാ കൊഴപ്പം? ഇതിപ്പം ഒരിടത്തും നടക്കാത്ത ഏർപ്പാട് ഒന്നുവല്ലല്ലോ! ആനിയമ്മ ബാങ്ക്ലൂ ഒക്കെയല്ലേ? എന്നെക്കാളും നന്നായിട്ട് ഇതൊക്കെയറിയാവല്ലോ”
