“‘അതൊക്കെ ഞാൻ എന്തിനാ അറിയുന്നേ .ഞാമ്പറഞ്ഞിട്ടാണോ നിങ്ങള് പാലം പണി ഏറ്റെടുത്തെ .. വേറെ വല്ലോരുമാണെൽ ഒന്നും പറയാതെ തന്നെ രൂപാ അമ്പത് ലക്ഷം മേശപ്പുറത്തു വെച്ചേനെ . എന്തിനാ നിങ്ങള് മടിക്കുന്നെ . രണ്ടുമൂന്നു കോടി ഉണ്ടാക്കിക്കാണുമല്ലോ . പാലത്തിന്റെ ഉറപ്പെനിക്ക് ഒന്ന് പരിശോധിക്കണം “”‘
“‘അയ്യോ സാറെ .. ഒരു കള്ളത്തരവും ചെയ്തിട്ടില്ല . അതീന്നു നഷ്ടമല്ലാതെ ഒന്നും കിട്ടീട്ടില്ല “‘ എമിലി കൈതൊഴുതു .
“”അത് നിങ്ങക്കെങ്ങനെയറിയാം ?”’
“”’ തോമാച്ചൻ പറഞ്ഞിട്ടുണ്ട് . പുള്ളി കള്ളത്തരമൊന്നും ചെയ്യത്തില്ല “‘
“‘ അത് നിങ്ങളോട് പറഞ്ഞതല്ലേ .. വല്ല കള്ളവെടിക്കും പോയി പൈസ കളഞ്ഞുകാണും . അത്രേം വലിയ കോൺട്രാക്ടിൽ പൈസ ഒന്നും ഉണ്ടാക്കിയിട്ടില്ലന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കുവേല “”
“‘തോമാച്ചൻ അത്തരക്കാരനല്ല സാറേ ..” എമിലിക്ക് കരച്ചിൽ വന്നു .
“‘എടൊ കാണാരാ ..താനൊന്ന് പുറത്തേക്ക് നിന്നെ … “‘
ജോൺസാർ പറഞ്ഞപ്പോൾ കണാരൻ കണ്ണിറുക്കി കാണിച്ചിട്ട് പുറത്തേക്ക് ഇറങ്ങി ഹാളിൽ ഇരുന്നു . തോമാച്ചൻ പുറത്തു വരാന്തയിലായിരുന്നു .
“‘ എന്താ തന്റെ പേര് ?”
“‘എമിലി “‘
“‘പിള്ളേര് ?”
“‘രണ്ടുപേര് .ഒരാണും പെണ്ണും “‘
“‘ അവരേത് സ്‌കൂളിലാ . ?”
“‘ മൂത്തവൻ എറണാകുളത്തു പഠിക്കുവാ . എം ടെക് . ഇളയവൾ ക്യാനഡയിൽ എം ബി എ “”
”ഇത്രേം മുതിർന്ന പിള്ളേരുണ്ടെന്ന് പറയുവേല കേട്ടോ എമിലിക്ക് . ഞാനോർത്തത് വല്ല നേഴ്സറീലും ആണെന്നാ . സുന്ദരിയാ കേട്ടോ “‘
എമിലിയൊന്നും മിണ്ടിയില്ല .
“‘അപ്പൊ പിന്നെ എമിലി വിട്ടോ .എനിക്ക് ഓഫീസിൽ പോകേണ്ട സമയമായി “‘
ജോണ് സാർ എഴുന്നേറ്റപ്പോൾ എമിലിയും എണീറ്റു .
“‘സാറെ ..ആ പൈസ കൊണ്ട് അഡ്ജസ്റ്റ് ചെയ്യണം . ബില്ലുമാറിക്കഴിഞ്ഞു സാറിനുള്ളതും ഒക്കെ തന്നോളം .ഞങ്ങൾക്ക് അഞ്ചുപൈസ വേണ്ട . കടമൊന്ന് തീർന്നാൽ മതി “‘
”ആ പൈസാ വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്താൽ എമിലി അഡ്ജസ്റ്റ് ചെയ്യുമോ ?”
“‘ഏഹ് “‘
ജോൺസാർ പറഞ്ഞുകൊണ്ട് അടുത്തേക്ക് വന്നപ്പോൾ എമിലി ഞെട്ടി പുറകോട്ട് മാറി .
“‘നീ പേടിക്കേണ്ട എമിലി . ഇതൊക്കെ നാട്ടു നടപ്പാ . നിങ്ങൾക്കിത് അറിയാൻമേലാഞ്ഞിട്ടാ . പെണ്ണുങ്ങള് കോൺട്രാക്ടര്മാര് വരെ എന്നെ വേണ്ടവിധത്തിൽ കാണുന്നുണ്ട് .ആരും അറിയത്തില്ല “‘
”സാറെ .. ഞങ്ങൾ അത്തരക്കാരല്ല “‘
“‘ ഞാനുമല്ല .. എമിലിയൊന്ന് മൂളിയാൽ ഞാൻ എന്റെ വീതം പത്താക്കി കുറക്കാം . ഇരുപതും ഇരുപതും നാപ്പത് .അത് വേണ്ട മൊത്തം പത്തുതന്നാൽ മതി . മുപ്പതു ലക്ഷമാ ഒറ്റയടിക്ക് കുറച്ചത് . ഒന്നോരണ്ടോ ലക്ഷം കൊടുത്താൽ സിനിമാ നടിയെ കിട്ടും .ഇതിപ്പോ എമിലിയെ കണ്ടപ്പോൾ ഒരാഗ്രഹം .എമിലി സുന്ദരിയാ . നല്ല നിറവും പൊക്കവും വണ്ണവും .. പിന്നെ തുടുത്ത ചുണ്ടും മൊലയും …”‘
“‘ഛെ ..കയ്യെടുക്ക് “”‘
ജോൺസാർ പറഞ്ഞുകൊണ്ട് തോളിൽ കൈവെച്ചപ്പോൾ എമിലിയാ കൈ തട്ടിയെറിഞ്ഞു , വെട്ടിത്തിരിഞ്ഞപ്പോൾ സാരിത്തുമ്പ് താഴെ വീണപ്പോൾ അവളുടെ ഇറക്കിവെട്ടിയ ബ്ലൗസിലെ കൊഴുത്ത മുലയിലേക്ക് നോക്കിയ ജോൺസാർ മിടയിറക്കി .അയാൾ കൊതിയോടെ അവളുടെ മുലയിലേക്ക് നോക്കി
“‘ ശ്ശെ .. പിടക്കാതെടി .നിന്നെക്കാൾ വലിയ പെണ്ണുങ്ങളെ കണ്ടിട്ടുള്ളതാ ഞാൻ “”
എമിലി അയാളെ കടന്നു പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ജോൺസാർ അവളുടെ കയ്യിൽ കടന്നുപിടിച്ചു . എമിലി തിരിഞ്ഞയാളുടെ കരണത്തൊന്ന് പൊട്ടിച്ചതെ നിമിഷം പുറത്തേക്ക് നടന്നു .
”എന്നാ പറഞ്ഞു എമിലി ?”’
ഹാളിൽ ഇരിക്കുകയായിരുന്ന കണാരൻ എമിലിയെ കണ്ടതും വെളുക്കെ ചിരിച്ചോണ്ട് അടുത്തേക്ക് വന്നു . എമിലി അയാളെ രൂക്ഷമായൊന്ന് നോക്കിയിട്ട് പുറത്തേക്ക് നടന്നു .
“‘എന്നാ പറഞ്ഞു പെണ്ണെ ?”’
“‘ പൈസാ കൊടുക്കാതെ നടക്കുവേല . വാ നമുക്ക് പോകാം “‘
തോമാച്ചന്റെ അടുത്തെത്തിയപ്പോൾ എമിലി മുഖത്ത് ശാന്തത വരുത്താൻ ശ്രമിച്ചിരുന്നു .
ഓട്ടോയിൽ എമിലിയൊന്നും സംസാരിച്ചില്ല .
“” എല്ലാം നടക്കും . ഒന്നുമോർത്തു ടെൻഷൻ അടിക്കേണ്ട കേട്ടോ “”
