“ചേച്ചീ…”
ആനി എമിലിയുടെ കയ്യിൽ പിടിച്ചു.
“അന്നാമ്മേടെ ഫീസ്…ചെറുക്കൻ ഒന്ന് സെറ്റിൽ ആയും ഇല്ല… ഒപ്പം ചേട്ടായീടെ കടവും എന്ന് വെച്ചാ ഭയങ്കര ഫിനാൻഷ്യൽ ക്രൈസിസ് ആണ് ചേച്ചിക്കിപ്പം അല്ലെ ….അല്ലെ?”
“അതിന്?”
എമിലി ആനിയുടെ കൈ വിടുവിച്ചു.
“അതിന് ഞാൻ എന്ന ചെയ്യണം എന്നാ ആനി നീയീപ്പറയുന്നെ? അയാക്ക് പോയി വഴങ്ങണം എന്നോ?”
“അല്ല…!”
“പിന്നെ?”
എമിലിയ്ക്ക് ഒന്നും മനസ്സിലായില്ല.
“ഞാൻ പോകാം…”
“ഏഹ്!”
എമിലി പെട്ടെന്ന് പിന്നോക്കം മലച്ചു.
“നീയെന്ത് ഭ്രാന്തായീ പറയുന്നേ ആനീ?”
“ഭ്രാന്തോ?”
ആനി പെട്ടെന്ന്ചോദിച്ചു.
“ചേച്ചി,ചേച്ചി എന്നാ പറയുന്നേ?അത്രേം രൂപ വെറുതെ കളയാനോ? വേറെ ഒരു മാർഗ്ഗവും ഞാൻ നോക്കിയിട്ട് കാണുന്നില്ല..പിന്നെ ഇത് ഒരു ത്യാഗംചെയ്യുകയാണ് എന്നൊന്നും ചേച്ചി വിചാരിക്കണ്ട…എനിക്ക് പിള്ളേരും പ്രിക്കട്ടീം ഒന്നും ഇല്ല ..പിന്നെ എനിക്ക് എന്നാ നഷ്ട്ടപ്പെടാനാ…അയാൾക്ക് വേണ്ടി ഒന്ന് കാലകത്തി കൊടുക്കണം..ഒന്ന് പിയേഴ്സ് സോപ്പിട്ട് കുളിച്ചു കഴിഞ്ഞാൽ ആപ്രശ്നം അങ്ങ് പൊക്കോളും…”
എമിലി തലയ്ക്ക് കൈ കൊടുത്ത് ഇതികർത്തവ്യതാമൂഢയായിരിക്കുകയാണ് അപ്പോഴും.
[“ഇതികർത്തവ്യതാമൂഢയായിരിക്കുകയാണ്…” ഈവാക്കിന്റെ അർഥം ദയവ് ചെയ്ത് ആരും ചോദിക്കരുത്.പളനി ആണ്ടവനാണെ,പരുമലപിതാവാണേ അറിഞ്ഞുകൂടാ സത്തിയം!!! ]
“ചേച്ചിയ്ക്ക് ഇതംഗീകരിക്കാൻ പറ്റും എന്നൊന്നും ഞാൻ വിചാരിക്കുന്നില്ല.കുടുംബത്തിൽ പിറന്ന തറവാടിയായ ഒരു പെണ്ണും ഇങ്ങനെത്തെ കാര്യം ചിന്തിക്കുക പോലും ചെയ്യില്ല.എനിക്കറിയാം…പക്ഷെ…” ആനി എമിലിയെ നോക്കി.
“ഞാൻ ഏതായാലും രണ്ടും കൽപ്പിച്ചു പോകുവാ ചേച്ചി…ഒരു മണിക്കൂർ..കൂടിപ്പോയാൽ രണ്ടുമണിക്കൂർ അതിൽകൂടുതൽ ആക്രാന്തം കാണിക്കാനൊന്നും ഈവിഷയത്തിൽ എന്നാ പുലിയാണ് എന്ന് പറഞ്ഞാലും ആർക്കും പറ്റത്തില്ല. ..ആ രണ്ടുമണിക്കൂർ കണ്ണും അടച്ച് കിടന്നങ്ങ് കൊടുക്കുക ..എന്നാ വേണേലും കാണിക്കട്ടെ!”
പറഞ്ഞ് കഴിഞ്ഞ് ആനി എമിലിയെ നോക്കുമ്പോൾ അവളുടെ രണ്ടുകണ്ണുകളും നിറഞ്ഞൊഴുകുകയാണ്.
“അയ്യേ..ഇതെന്നാ കാണിക്കുവാ?”
അവൾ ഉടനെ എമിലിയുടെ മിഴിനീരൊപ്പി.
“എന്റെ ആനീ…”
എമിലി ആനിയെ കെട്ടിപ്പിടിച്ചു.
“എല്ലാമറിഞ്ഞോണ്ട് ഞാൻ എങ്ങനെയാടീ അയാളെപ്പോലെ ഒരു മൃഗത്തിന്റെ അടുത്തേക്ക് നിന്നെ തള്ളി വിടുന്നെ?”
“അല്ലാതെ വേറെ എന്നാ ചേച്ചി ഒരു മാർഗ്ഗം?”
ആനിയും എമിലിയെ ചേർത്ത് പിടിച്ചു.
“ചേച്ചി ഒന്നും ഓർത്ത് ബേജാറാവണ്ട…”
ആനി തുടർന്നു.
“നമ്മള് മോശം സ്വപ്നങ്ങളൊരുപാട് കാണാറില്ലേ? അങ്ങനെ ഒന്നായിട്ട് കണ്ടാ മതി ഇതിനെ!”
അപ്പോൾ ആനിയുടെ മൊബൈൽ റിങ്ങ് ചെയ്യാൻ തുടങ്ങി.
“ആ മെമ്പർ ആണല്ലോ ചേച്ചി…”
“ആണോ?”
എമിലി സംഭ്രമത്തോടെ ആനിയെ നോക്കി.
“അതിന് ഇങ്ങനെ പേടിക്കുന്നത് എന്നാത്തിനാ ?”
ആക്സെപ്റ്റിൽ പ്രസ്സ് ചെയ്യുമ്പോൾ ആനി ചോദിച്ചു.
“ആ മെമ്പറെ , പറ”
“ജോൺ സാറിനെ ഞാൻ കണ്ടാരുന്നു..”
“ആണോ?എന്നാ പറഞ്ഞു ജോൺ സാറ്?”
“സാറിന് സമ്മതമാ…”
“ആണോ?”
“ആം ..സാറ് ആനിയമ്മേനേം കണ്ടിട്ടുണ്ടല്ലോ…അറിഞ്ഞപ്പം തൊട്ട് ആനിയമ്മേനേം ഓർത്ത ഇപ്പം മൊത്തം….”
“അതൊന്നും കൊഴപ്പവില്ല…കാര്യംകഴിഞ്ഞാ ഞങ്ങടെ ബില്ല് മാറി തരത്തില്ലേ?”
“അതിനെന്നാ!സാറ് ഒറപ്പ് തന്നിട്ടുണ്ടന്നെ..”
“മെമ്പറു ഗ്യാരണ്ടി ആണല്ലോ അല്ലെ?”
“പിന്നല്ലേ! കട്ടായം!”
“എന്നാ എപ്പഴാ? എവടെ വെച്ചാ?”
” ആ വായന ശാലേടെ അടുത്തോടെ പോകുന്ന റോഡില്ലെ?അതിലെ ഒരര കിലോമീറ്റർ പോയാൽ സാറിന് ഒരു ഫാം ഹൗസുണ്ട്…അവിടെ വെച്ച്…”
“വേറെ ആരെലും ഒണ്ടാവോ അവിടെ?”
“എവടെ!സാറ് മാത്രമേ ഒണ്ടാവൂ …എന്നാ വേറെ ആരെലുംവേണോ?”
കണാരൻ ഒരളിഞ്ഞചിരി ചിരിച്ചു.
“എന്നാ എന്റെ പട്ടി പോലും വരത്തില്ല അവിടെ! ബില്ല് ഞങ്ങള് കോടതീൽ പോയി മേടിച്ചോളാം!”
“അയ്യോ ആനിയമ്മേ ചൂടാകല്ലേ! ജോൺ സാറ് മാത്രമേ വരുവൊള്ളൂ..നാളെ ഒരു പത്തുമണി ആകുമ്പം,പകല്.എന്നാ വരത്തില്ലേ?”
“ആ വരാം…”
പിറ്റേ ദിവസം പ്രഭാതം,.
ആനി കുളി കഴിഞ്ഞ് കണ്ണാടിയുടെ മുമ്പിൽ നിന്നു. പൂർണ്ണ നഗ്നയായി നിൽക്കുമ്പോൾ അവൾക്ക് എപ്പോഴും അഭിമാനം തോന്നാറുണ്ട്.
