താളം തെറ്റിയ താരാട്ട് – 1 5അടിപൊളി 

“അപ്പോൾ…?”

“അത് …അത് നിങ്ങളകത്ത് ആയിരിക്കില്ലേ? ഞാൻ പുറത്തെങ്ങാനും ഇരുന്നോളാം..ഇതുപോലെ ഒരു കാര്യത്തിന് പോകുമ്പം …”

“അതാണോ ചേച്ചി നേരത്തെ തന്നെ ഈ ചുരിദാർ എടുത്തിട്ടത്?”

എമിലി ഒന്നും പറയാതെ ഗൗരവഭാവം തുടർന്നു.

അപ്പോഴേക്കും കാറുമായി കണാരനെത്തി ഗേറ്റിന് വെളിയിൽ നിന്ന് ഹോണടിച്ചു.

“ഇതാ കാറ് തന്നെയാ,” ഗേറ്റിലേക്ക് നോക്കി ആനി പറഞ്ഞു.

വീട് പൂട്ടി ആനിയും എമിലിയുമിറങ്ങി.

“ആഹാ!”

കണാരൻ ശബ്ദമുണ്ടാക്കി ചിരിച്ചു.

“രണ്ടുപേരും ഒണ്ടോ!! അത് പൊളിച്ചു!!”

“പൊളിക്കാനും അടുക്കാനും ഒന്നും ഇല്ല …” ആനി അയാൾ തുറന്ന് കാണിച്ച ഡോറിലൂടെ അകത്തേക്ക് കയറവെ പറഞ്ഞു.

“ചേച്ചി എനിക്ക് ഒരു കൂട്ടിന് വരുന്നെന്നേ ഒള്ളൂ…അല്ലാതെ…”

“അല്ല..അത് കൊഴപ്പവില്ല ..അതിനെന്നാ…” അയാൾ ചിരി നിർത്താതെ പറഞ്ഞു.

“എനിക്കിവന്റെ ഈ കൊണച്ച തൊലി കാണുമ്പഴാ!”

ആനി എമിലിയുടെ കാതിൽ പറഞ്ഞു.

“നീയെവിടെ ബാങ്ക്ലൂരിൽ എന്നതാരുന്നു എമിലി പണി?”
ഇഷ്ടമില്ലാത്ത മുഖഭാവത്തോടെ എമിലി പറഞ്ഞു.

“ഓ! എന്റെ വർത്താനം കേട്ടിട്ടാണോ?”

ആനി എമിലിയുടെ തുടയുടെ മേൽ പതിയെ തഴുകി.

വഴിനീളെ കണാരൻ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.

പറഞ്ഞതത്രയും പരസ്പ്പരബന്ധമില്ലാത്ത കാര്യങ്ങൾ.
ഇടയ്ക്കൊക്കെ പ്രതികരിക്കാതെ വരുമ്പോൾ അങ്ങനെയല്ലേ ആനിയമ്മേ ,അല്ലെ എമിലി എന്നൊക്കെ ചോദിച്ച് ഡ്രൈവിങ്ങിനിടെ തിരിഞ്ഞു നോക്കി അയാൾ ചോദിച്ചുകൊണ്ടിരിക്കും. ആ ആഹ് എന്നൊക്കെ ഒഴുക്കൻ മട്ടിൽ മൂളിയും കെട്ടും അവർ ഇരുന്നു.

“ആനിയമ്മേ വല്ല വാസലിനോ ക്രീമോ ഒക്കെ എടുത്തിട്ടുണ്ടോ?”
കണാരൻ പെട്ടെന്ന് ചോദിച്ചു.

“എന്നാത്തിനാ ക്രീം?” ആനി ചോദിച്ചു.

“അല്ല ജോൺ സാറിനെ കാണാൻ വരുന്ന പിള്ളേര് അതൊക്കെ കൊണ്ടരും,”
അയാൾ ചിരിച്ചു.

“അല്ലേൽ സംഗതി കഴിയുമ്പം ഒടുക്കത്തെ നീറ്റലും വേദനേം ആരിക്കും….”

“ഗീത ചേച്ചി പിറ്റേ ദിവസം മിൽമേപ്പോക്ക് മൊടക്കീട്ടൊണ്ട് അല്ലെ?”
ആനി പെട്ടെന്ന് ചോദിച്ചു.

“അത് …അല്ല ഞാൻ …”

“ഹഹഹ …” ആനി ഉറക്കെ ചിരിച്ചു.

“എന്നാ ആനി?” കാര്യമറിയാതെ എമിലി ചോദിച്ചു.

“എന്റെ ചെച്ചി…” ആനി പറഞ്ഞു.

“ജോൺ സാറിന് അന്തിക്കൂട്ടിന് വെടികളെ ഒന്നും കിട്ടാണ്ട് വരുമ്പം സ്ഥിരം വിളിക്കുന്നത് കണാരന്റെ ഭാര്യ ഗീത ചേച്ചീനെയാ…അല്ലെ മെമ്പറെ…”

“അതിപ്പം ..” കണാരൻ തല ചൊറിഞ്ഞു.

“നിങ്ങളായിട്ട് ഇതിപ്പം ആരോടും പറയാനൊന്നും പോകണ്ട കേട്ടോ…”
ഇളിഭ്യച്ചിരിക്കിടയിൽ കണാരൻ പറഞ്ഞു.

“അയ്യോ ഞങ്ങളായിട്ട് ആ പരമരഹസ്യം പൊറത്ത് ആകത്തൊന്നും ഇല്ല..ഹഹഹ !”

“നേരാണോ നീയീ പറയുന്നേ ആനി?” എമിലി വിശ്വാസം മാറാതെ ചോദിച്ചു.

“പിന്നല്ലാതെ!” ആനി കണാരൻ കേൾക്കെ പറഞ്ഞു.

“ഗീത ചേച്ചി സൂപ്പർ വെടിയാന്നെ ..ജോൺ സാറിന്റെ മാത്രമല്ല പല മാന്യൻ മാരുടേം ..അങ്ങനെയൊക്കെയല്ലേ ഈ മെമ്പർ സ്ഥാനം പോലും കണാരൻ മേടിച്ചെടുത്തെ! അല്ലെ മെമ്പറെ?”

“ഏഹ് !അങ്ങനെയൊന്നും!!” അയാൾ വീണ്ടും തല ചൊറിഞ്ഞു.

വണ്ടി വായനശാല കടന്നു മുമ്പോട്ട് പോയി.
പിന്നെ ഒരു വലിയ വാഴത്തോപ്പ് പ്രത്യക്ഷമായി.അതിനിടയിലൂടെ ഒരു ചെമ്മൺപാതയുണ്ടായിരുന്നു. ചുറ്റും പച്ചപ്പിന്റെ പ്രളയം.ഒരഞ്ചു മിനിട്ടുകൂടി കാർ മുമ്പോട്ട് പോയപ്പോൾ ഏകാന്തമായ ഒരിടത്ത് ഒരു വലിയ ആധുനിക രീതിയിൽ പണി കഴിപ്പിച്ച ഒരു കെട്ടിടം അവർ കണ്ടു.അതിന്റെ പിൻഭാഗം നിറയെ റബ്ബറും വശങ്ങളിൽ കവുങ്ങുകളും കൊക്കോയും വളർന്ന് നിന്നിരുന്നു.

“അതാ ഫാം ഹൌസ്,” കണാരൻ പറഞ്ഞു.

“അവിടെ ഇപ്പം ജോൺ സാർ മാത്രമേ ഒള്ളൂ,”

“അപ്പം അയാടെ വീടൊക്കെ?”

“അതങ്ങു പൂയം കുട്ടീലാ..”

അപ്പോഴേക്കും കാർ വീടിന്റെ മുമ്പിൽ എത്തിയിരുന്നു.

വലിയ കോമ്പൗണ്ടും മതിലുമൊക്കെയുള്ള ഒരു കെട്ടിടമായിരുന്നു അത്. പച്ചനിറത്തിന്റെ കടലിന് നടുവിലെ ഒരു ദ്വീപ് പോലെ തോന്നിച്ചു അത്.

“കേറി വാ,”

കാർ പാർക്ക്ചെയ്ത് കഴിഞ്ഞ് കണാരൻ വന്ന് അവരോട് പറഞ്ഞു.

ആനിയും എമിലിയും വരാന്തയിലേക്ക് കയറി.

“വാ, അകത്തേക്ക്…” കണാരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *