നിലത്ത് കുഴഞ്ഞിരുന്ന ശാലിയുടെ മുടിക്കെട്ടിൽ പിടിച്ച് രാജനവളെ പൊക്കിയെടുത്തു.. പിന്നെ മുഖം നോക്കി ആഞ്ഞടിച്ചു..
“ പറയെടീ… നിനക്കെവിടുന്ന് കിട്ടി ഇത്രയും സാധനങ്ങൾ… ?.. നീയിപ്പോ എവിടെപ്പോയതാ… ?.. ഞാൻ വന്നിട്ട് കുറച്ച് നേരമായി… പറ… സത്യം പറഞ്ഞോ… വലിച്ച് കീറും നിന്നെ ഞാൻ… “..
രാജൻ ഇരു കവിളിലും മാറിമാറി അടിച്ചു.. ശാലിനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.. ചുണ്ട് പൊട്ടി ചോര നിലത്തേക്കിറ്റി.. അവൾ സർവ്വ ശക്തിയും സംഭരിച്ച് രാജനെ പിടിച്ച് ഒറ്റത്തള്ള്..അവൻ തെറിച്ച് ചെന്ന് ചുവരിലിടിച്ച് നിന്നു.. ശാലിനി കിതച്ച് കൊണ്ട് അവനെ പകയോടെ നോക്കി.. രാജനത് താങ്ങാൻ കഴിഞ്ഞില്ല..തന്റെ നേരെ ചെറുവിരലനക്കാത്ത ഈ പൂറി തന്നെ പിടിച്ച് തള്ളിയിരിക്കുന്നു.. അവൻ മുന്നോട്ട് കുതിച്ച് ശാലിനിയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു..
“”എന്റെ നേരെ കയ്യുയർത്തുന്നോടീ പൂറീ നീ… ?..പറ… ഇതെവിടുന്ന് കിട്ടി നിനക്ക്..?..ആരെക്കാണാനാ നീ ആ തോട്ടത്തിലേക്ക് പോയത്… ?””..
ശാലിനിയുടെ കഴുത്തിൽ രാജൻ അമർത്തിപ്പിടിച്ചു.. അവൾക്ക് ശ്വാസം വിലങ്ങി.അവളുടെ കരുത്തും ധൈര്യവും ചോർന്ന് പോയി..എങ്കിലും ജീവശ്വാസത്തിന് വേണ്ടി പിടഞ്ഞ ശാലിനി ഒരുവിധം രാജന്റെ പിടി കഴുത്തിൽ നിന്ന് മാറ്റി..
“ ഞാനവിടെ പണിക്ക് പോയതാ… അതിന്റെ കൂലി കൊണ്ടാ ഈ സാധനങ്ങൾ വാങ്ങിയത്…””..
ശ്വസമെടുക്കാൻ പാട്പെട്ട് കിതച്ചു കൊണ്ടവൾ പറഞ്ഞു.. രാജൻ അവളുടെ ചുണ്ട് നോക്കി ഒറ്റയടി..
“”ആരോട് ചോദിച്ചിട്ട്… ?.. ആരോട് ചോദിച്ചിട്ടാടീ നായിന്റെ മോളേ നീ പണിക്ക് പോയത്… ?.. ഞാൻ ജീവിച്ചിരിക്കുമ്പോ നീ പണിക്ക് പോവാനോ… ?.. കൊല്ലുമെടീ പൂറീ നിന്നെ ഞാൻ… “..
ശാലിനി അറിയാതെ ഒരു തീപന്തമാവുകയായിരുന്നു..
‘ അയാളുടെ തല്ലും വാങ്ങി ജീവിക്കേണ്ട കാര്യമൊന്നുമില്ല… പ്രതികരിക്കണം ‘
സുധിയുടെ വാക്കുകൾ ശാലിനിയുടെ ഉള്ളിൽ മുഴങ്ങി..
“” എനിക്കെന്റെ മക്കൾക്ക് തിന്നാൻ കൊടുക്കണം… അതിനാ ഞാൻ പണിക്ക് പോയത്…””..
പതിയെ എങ്കിലും ഉറച്ച ശബ്ദത്തിൽ ശാലിനി പറഞ്ഞു..
“ഓ… അവടെയൊരു മക്കൾ… എല്ലാം കൂടി പട്ടിണി കിടന്ന് ചത്താലും നിന്നെ ഞാൻ പണിക്ക് വിടില്ലെടീ പൂറീ… “..
രാജൻ ചീറി..
“നിങ്ങളോട് ചോദിച്ചിട്ടല്ല ഞാൻ പണിക്ക് പോയത്… നിങ്ങള് പറഞ്ഞാ ഞാനത് നിർത്തുകയുമില്ല… എനിക്കെന്റെ മക്കളെ നോക്കണം…”..
സുധിയെന്ന നല്ല മനുഷ്യന്റെ കരുത്തുറ്റ കൈകൾ തനിക്ക് ചുറ്റും അദൃശ്യമായ ഒരു രക്ഷാവലയം ഒരുക്കിയിട്ടുണ്ടെന്ന് ശാലിനി വിശ്വസിച്ചു.. അതിന്റെ ധൈര്യത്തിൽ ജീവിതത്തിലാദ്യമായി അവൾ ഭർത്താവിനോട് എതിർത്ത് സംസാരിച്ചു..
“” അങ്ങനെ നീ പൂറ് പൊളിച്ച് വെച്ച് കിടന്നുണ്ടാക്കിയ പൈസ എന്റെ മക്കൾക്ക് വേണ്ടെടീ… വേശ്യ പണി ചെയ്യാൻ നീ വേറെ സ്ഥലം നോക്ക്… ഇപ്പോ ഇറങ്ങണം എന്റെ വീട്ടീന്ന്… പൂറ് വിറ്റ് കാശുമായി വന്നേക്കുവാ നായിന്റെ മോള്…”..
ശാലിനി വിറച്ച് പോയി… എന്തൊക്കെയാണിയാൾ പറയുന്നത്..?. ശെ… ഇത്ര വൃത്തികെട്ട മനസാണോ ഇയാൾക്ക്… ?..
“ദേ..അനാവശ്യം പറയരുത്… എല്ലാവരും നിങ്ങളെപ്പോലെ ചീഞ്ഞ മനസുള്ളവരല്ല.. നല്ല മനുഷ്യരും ഈ നാട്ടിലുണ്ട്… ഞാനാ റബ്ബർ തോട്ടത്തിൽ പണിക്ക് പോയതാ… ഇനിയും ഞാൻ പോവും…”..
തന്നെ വേശ്യയെന്ന് വിളിച്ചത് ശാലിനിക്ക് സഹിക്കാനായില്ല..
“” അങ്ങനെ വരട്ടേ… അപ്പോ അവനാണ് നിന്റെ പുതിയ ഊക്ക്കാരൻ… വെറുതെയല്ല നിന്നെ ഞാനൊന്ന് തല്ലിയപ്പോഴേക്കും അവനോടി വന്നത്.. എന്ന് തുടങ്ങിയെടീ ഈ പുതിയ സംബന്ധം…?””..
എല്ലാം ശാലിനി സഹിക്കുമായിരുന്നു.. പക്ഷേ സുധിയെ പറഞ്ഞത് അവൾക്ക് ക്ഷമിക്കാനായില്ല.. രാജന്റെ മുഖം നോക്കി ആഞ്ഞടിക്കാനൊരുങ്ങിയ ശാലിനി പിന്നത് വേണ്ടെന്ന് വെച്ച് അവന്റെ നെഞ്ചിൽ ആഞ്ഞ് തള്ളി.. തെറിച്ച് പോയ രാജൻ ചുവരിലിടിച്ച് നിലത്തേക്ക് വീണു.. നിലത്ത് കിടന്ന് രാജൻ, ശാലിനിയെ തുറിച്ച് നോക്കി..
