“ മനസിലായെടീ… എനിക്കെല്ലാം മനസിലായി.. അവനെ പറഞ്ഞപ്പോ നിനക്ക് നൊന്തു… അവന് കിടന്ന് കൊടുക്കാതെ എങ്ങിനെയാടീ പൂറീ, ഇത്രയും സാധനങ്ങൾ വാങ്ങാൻ നിന്റെ കയ്യിൽ കാശുണ്ടായത്… ?””..
നിലത്ത് കിടന്ന് രാജൻ പറഞ്ഞു.. പിന്നെ പതിയെ എണീറ്റിരുന്നു..തല ചുവരിലിടിച്ച് അവന് നന്നായി വേദനിച്ചിരുന്നു.. ശാലിനി തന്നോട് പ്രതികരച്ചതും അവനെ ഞെട്ടിച്ചിരുന്നു..
“നാലഞ്ച് ദിവസമായി ഞാൻ കാണുന്നെടീ… നിനക്കൊരിളക്കം… ഒന്നു തുടുത്തു നീ… അതെങ്ങിനെയാ എന്നും അവന്റെ വെള്ളം പൂറ്റിലേക്ക് വാങ്ങുകയല്ലേ… തുടുക്കും… “..
ചുവരിൽ പൊത്തിപ്പിടിച്ച് രാജൻ ഒരുവിധം എണീറ്റ് നിന്നു.. ശാലിനിക്കൊരു കാര്യം മനസിലായി..ഇവനെ കായികമായി എതിർക്കാൻ തനിക്കാവും..താനൊന്ന് തള്ളിയപ്പോഴേക്കും ഇവൻ തെറിച്ച് പോയി..പിന്നെന്ത് കൊണ്ട് എതിർത്തൂടാ…?. സുധി പറഞ്ഞ പോലെ എന്തിന് ഇവന്റെ ഉപദ്രവം സഹിക്കണം..?.
“”ഞാനാ തോട്ടത്തിൽ പണിക്ക് പോയതാ… ഞാനയാളെ കണ്ട് അങ്ങോട്ട് പണി ചോദിച്ച് മേടിച്ചതാ… എനിക്കെന്റെ മക്കളെ പോറ്റണം.. ഞാനിനിയും പണിക്ക് പോകും.. നിങ്ങള് പറഞ്ഞ മറ്റേ പണി ഞാനിത് വരെ ചെയ്തിട്ടില്ല… നിങ്ങൾ വേണങ്കിൽ വിശ്വസിച്ചാ മതി… പണിയെടുത്ത് ജീവിക്കാൻ തന്നെയാണ് എന്റെ തീരുമാനം.. പട്ടിണി കിടന്ന് മരിക്കാൻ എനിക്ക് മനസില്ല… “..
രാജൻ വിശ്വസിക്കില്ലെന്നറിഞ്ഞിട്ടും ശാലിനി അവൾക്ക് പറയാനുള്ളത് പറഞ്ഞു..
“”നിന്റമ്മേടെ പൂറ്… അവള് കിടന്ന് കൊടുത്ത് മക്കളെ പോറ്റാൻ നടക്കുന്നു… നടക്കില്ലെടീ പൂറീ… നീയീ വീടിന് പുറത്തേക്കിറങ്ങില്ല… അവന്റൊപ്പം പൂറ്റിൽ കളിച്ച് സുഖിക്കാമെന്ന് നീ കരുതണ്ടെടീ നായിന്റെ മോളേ…””..
ശാലിനിക്കിനിയൊന്നും നോക്കാനില്ലായിരുന്നു.. രാജന്റെ മുഖം നോക്കി അവൾ ആഞ്ഞടിച്ചു..പക്ഷേ, അവൾക്കൊരൽപം വൈകിപ്പോയി.. അവളേക്കാൾ വേഗത രാജനുണ്ടായിരുന്നു.. അടുക്കള പാതകത്തിലിരുന്ന കത്തിയെടുത്ത് രാജൻ ആഞ്ഞ് വീശി.. അടിക്കാനോങ്ങിയ ശാലിനിയുടെ വലത് കയ്യിന്റെ മുട്ടിന് താഴേ കത്തി പൂളിപ്പോയി..പകയോടെ രാജൻ കത്തി തിരിച്ച് പിടിച്ച് കുത്താനൊരുങ്ങിയപ്പോഴേക്കും ശാലിനി അകത്തേക്കോടി..പോകുന്ന പോക്കിൽ ഹാളിലിരുന്ന് കളിക്കുകയായിരുന്ന മക്കളെ വാരിപ്പിടിച്ചവൾ മുറിയിൽ കയറി വാതിലടച്ചു.. പിന്നാലെ കത്തിയുമായി വന്ന രാജൻ അടഞ്ഞ വാതിലിൽ ആഞ്ഞിടിച്ചു..
“” സമ്മതിക്കില്ലെടീ… ഈ രാജൻ ജീവിച്ചിരിക്കുമ്പോൾ നിന്റെ പുലയാട്ട് സമ്മതിക്കില്ല… അവള് പൂറ് വിറ്റ് മക്കളെ നോക്കാൻ നടക്കുന്നു… കാണിച്ച് തരാടീ നിനക്ക്… വാതില് തുറക്കെടീ നായിന്റെ മോളേ…””..
രാജൻ വാതിലിലിടിച്ച് അലറി.. ശാലിനി മിണ്ടിയില്ല.. വാതിൽ തുറന്നതുമില്ല.. കയ്യിൽ ആഴത്തിലുള്ള മുറിവല്ലെങ്കിലും രക്തം വാർന്നൊഴുകുന്നുണ്ട്..അത് കണ്ട് പേടിച്ച് കരയാൻ തുടങ്ങിയ മക്കളെ സമാധാനിപ്പിച്ച് അവൾ ഒരു തുണിക്കഷ്ണമെടുത്ത് മുറിവ് ചുറ്റിക്കെട്ടി.. രാജൻ പുറത്ത് നിന്ന് അലറുകയാണ്.. ഇപ്പോൾ വാതിൽ തുറന്നാൽ അയാൾ തന്നെ മാത്രമല്ല, മക്കളേയും കുത്തുമെന്ന് ശാലിനിക്കുറപ്പായിരുന്നു..
“ കാണിച്ച് തരാടീ… നിന്നേം അവനേം ഞാൻ കാണിച്ച് തരാം… രാജന്റെ ഭാര്യ വേശ്യയാണെന്ന് നാട്ട് കാര് പറയുന്നത് കേൾക്കാൻ എനിക്ക് മനസില്ലെടീ.. തീർക്കും ഞാൻ എല്ലാത്തിനേം… നീയൊക്കെ പട്ടിണി കിടന്ന് ചാവെടീ വേശ്യേ… “..
രാജൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. ശാലിനിക്ക് മുറിവ് നല്ല വേദന തോന്നി.. ഓടിയില്ലെങ്കിൽ കാലമാടൻ കൊന്നേനെ.. എന്തായാലും രാജനിതറിയുമ്പോൾ ഇങ്ങിനെ എന്തെങ്കിലും അവൾ പ്രതീക്ഷിച്ചതാണ്.. പക്ഷേ കത്തിയെടുത്തവൻ കുത്താൻ വരുമെന്നൊന്നും കരുതിയതേയില്ല.. നീചനാണവൻ.. ദുഷിച്ച മനസാണവന്റേത്..
