പെണ്ണ് മനുവിന്റെ കൈവിരലുകൾകൊപ്പം സഞ്ചരിക്കുവാൻ തുടങ്ങി..
ഇടയ്ക്ക് അവൾ വാ തുറന്നു അവന്റെ വിരലുകളെ വായിലാക്കി കൊണ്ട് അവളുടെ വായ് നീര് കൊണ്ട് അവന്റെ വിരലുകളെ കുളിപ്പിച്ചു.
മനു അവളുടെ നെറ്റിയിൽ ഉമ്മവെച്ചു കൊണ്ട്. അവളോടായി. ശില്പ നി എന്നെ ആഗ്രഹിക്കുന്നുണ്ടോ ഇപ്പോൾ എന്ന് ചോദിച്ചു. അതിനവൾ മനുവിന്റെ ചെവിയിയോട് ചേർത് ചുണ്ടുകൾ മുട്ടിച്ചുകൊണ്ട്. ഇപ്പൊ എന്നല്ല ഇനി എന്നും നിന്നെ ഞാൻ ആഗ്രഹിക്കുന്നുണ്ട് മനു.. എന്ന് കാതിലെ രോമങ്ങളെ എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു.
അത് മാത്രം മതിയായിരുന്നു മനുവിന്.
അവളുടെ സമ്മതം കിട്ടി കഴിഞ്ഞതും മനു അവളുടെ കഴുത്തിലും ചുണ്ടിലും മാറിമാറി മുത്തം കൊടുത്തു കൊണ്ടിരുന്നു..
അവളിലെ പെണ്ണിന്റെ ഗന്ധം അവനെ വീഴ്ത്തി കഴിഞ്ഞിരുന്നു.. അവൾ മനുവിനെ തന്റെ മേലെക്ക് കിടത്തികൊണ്ടി അവളുടെ പൂർണ സമ്മതം അവനിലേക്ക് നൽകി..
മനു എന്നുള്ള അവളുടെ കുറുകിയുള്ള വിളി അവനിൽ ഒളിഞ്ഞു കിടന്നിരുന്ന ആണിനെ പുറത്തേക്കു കൊണ്ടുവന്നു.
ശില്പയുടെ നെഞ്ചിലേക്ക് നോക്കിയിരുന്ന മനുവിന് അവളുടെ ഉയർന്നു തായുന്ന മാമ്പഴങ്ങളെ കാണാതിരിക്കാൻ കഴിഞ്ഞില്ല.
മനു പെണ്ണിനോട് അതേ ശില്പ നിനക്ക് പിറന്നാളിന് നൽകാനായി ഞാൻ കരുതി വെച്ചതെന്താ എന്നറിയുമോ..
അത് കേട്ടവൾ തലയാട്ടികൊണ്ട്
ഹ്മ്മ് അറിയാം..
ഇന്നലെ ഓഫീസിൽ വെച്ചവനെന്നെ ഒന്ന് കുത്തി നോവിച്ചിരുന്നു…
അത് കേട്ട് മനു പെണ്ണിന്റെ കണ്ണിലേക്കു നോക്കി കൊണ്ട്.
അതേ നിന്നെ നോവിക്കാൻ അവന് കഴിയുമോടി പെണ്ണെ
നിന്നെ സ്നേഹിക്കാൻ മാത്രമേ അവനറിയു..
ശില്പ ചിരിച്ചു കൊണ്ട്.
സ്നേഹനിധിയായ ഒരുത്തനെയാണ് എനിക്കും വേണ്ടത്..
ഒന്നുമില്ലേലും എൻറെ ആഗ്രഹങ്ങൾക്കെല്ലാം കൂട്ടായി അവനുണ്ടാകുമല്ലോ.
ഹ്മ്മ് അവൻ മാത്രമല്ല കേട്ടോ ഈ ഞാനും നിന്റെ ആഗ്രഹങ്ങൾക്കും സ്വാപ്നങ്ങൾക്കും ഒരു കൂട്ടായി എന്നും ഉണ്ടാകും..
ജീവിതത്തിൽ എനിക്ക് കിട്ടാതെപോയ പലതും ഇപ്പോയാണ് കിട്ടി തുടങ്ങിയത്.
കൂടെ നിന്നെയും…ദൈവം എനിക്ക് നൽകിയപ്പോൾ ഞാനെത്ര സന്തോഷിച്ചു എന്നറിയുമോ..
ഹ്മ്മ് അതേ ഇങ്ങിനെ പറഞ്ഞോണ്ട് നിന്നാൽ. അവരെപ്പോഴാ വിളിക്കുന്നെ എന്നറിയില്ല കേട്ടോ..എന്ന് മനുവിനെ ഓർമിപ്പിച്ചു അവൾ
ഹ്മ്മ് അതും ശരിയാ അല്ലേ..എന്ന് മനു
ഹ്മ്മ് എന്നാൽ പിന്നെ നമുക്ക് നമ്മുടെ സ്വകാര്യതയിലേക്ക് നടന്നാലോ.. എന്നവളുടെ ചോദ്യത്തിന്
ഹ്മ്മ് കൂടെ കൂടാൻ നി തയ്യാറാണോ പെണ്ണെ.. എന്നുള്ള തിരിച്ചു ചോദ്യമാണ് അവനിൽ നിന്നും അവൾക്കു ലഭിച്ചത്
അതിനവൾ മനുവിനെ നോക്കി കൊണ്ട്.
നിന്റെ കൂടെ ഇനിയെന്നും ഞാനുണ്ടാകും മനു.
നിനക്കൊരു തുണയായി നിന്റെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നേടി സന്തോഷവാനായി നി വരുന്നതും കാത്ത് നമ്മുടെ വീട്ടിൽ നിനക്കായി ഞാൻ എന്നുമുണ്ടാകും.
നമുക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെയും കൂടെ കൂട്ടാം.. എന്ന് പറഞ്ഞോണ്ട് ശില്പ മനുവിന്റെ കവിളിൽ ഉമ്മവെച്ചു കൊണ്ട് ഒരു കടിയും കൊടുത്തു കിടന്നു.
സ്നേഹിക്കാൻ മാത്രം അറിയുന്ന മനുവും നിയന്ത്രണങ്ങളില്ലാത്ത മനസ്സിന്റെ ഉടമയായി ശില്പയും. ഒന്നിക്കാൻ പോകുന്ന ശുഭ മുഹൂർത്തം അതവളുടെ പിറന്നാൾ ദിനമായത് ദൈവകൃപ……
( പക തുടരും )
തുടരാൻ ആഗ്രഹമുണ്ട് നിങ്ങളുടെ അഭിപ്രായമാനുസരിച്ചു വേണം…
