അനു: പറയെടാ നാറി സോറി.
ഋഷി: സോറി.
അനു: ഇനി മേലിൽ ഇവനെയോ ഇവന്റെ കൂട്ടുകാരെയോ നീ തെറി പറയുമോ?
ഋഷി: ഇല്ല ഇനി അങ്ങനൊന്നും ഉണ്ടാവില്ല.
എനിക്ക് ചിരി വന്നു, പക്ഷെ ഞാൻ അത് അടക്കിവെച്ചു.
അനു: രോഹൻ, ഞാൻ ഇവന് വേറെ ഒരു ചെറിയ മുറി ഏർപ്പാടാക്കി. എന്നെ ഒന്ന് സഹായിക്കാമോ, അങ്ങട്ട് ഇവനെ ഷിഫ്റ്റ് ചെയ്യാൻ?
ഞാൻ: sure why not.
ഞാൻ ഡ്രസ്സ് മാറി അവന്റെ പഴയറൂമിൽ എത്തി, കേറിയപ്പോ തന്നെ എനിക്ക് ഛർദിക്കാൻ വന്നു, എന്ത് നാറ്റമാ. സെപ്റ്റിക് ടാങ്കിൽ കാണില്ല ഇത്രേം നാറ്റം. ഞാൻ എന്റെ തൂവാല കൊണ്ട് മാസ്ക് കെട്ടി അവന്റെ സാധനങ്ങൾ ഒക്കെ എടുത്ത് പുറത്തു വെച്ചു, അനു അതെല്ലാം ഒരു ബാഗിലെക്ക് മാറ്റി. അപ്പൊ അവന്റെ 3 ഫ്രണ്ട്‌സ് വന്നു. എന്നോട് എങ്ങോട്ടാ ഇതൊക്കെ എടുത്തോണ്ട്?
ഞാൻ: എനിക്കറിയില്ല, അനുവും ഋഷിയും വിളിച്ചു ഞാൻ വന്നു.
അവൻ: ആണോ, എന്നാ അവരോടു ചോതിക്കാം.
അവൻ നേരെ അനുവിനോട്: എന്താടി ഇതൊക്കെ?
അനു: ഇനി ഇവൻ ഇവിടെ നിന്നാൽ, ഇവൻ ചത്തുപോകും അല്ലെങ്കിൽ നീയൊക്കെകൂടി ഇവനെ കൾക്കും കഞ്ചാവും കൊടുത്തു കൊല്ലും അതുകൊണ്ട് ഇവൻ ഇനി നിങ്ങളുടെ കൂടെ വേണ്ട.
ഋഷി ഒന്നും മിണ്ടാതെ നിന്നും.
അവൻ: ഇതിനൊക്കെ കാരണം ആ അകത്തുള്ള നാറിയാണ് ഞാൻ അവനു കൊടുത്തോളം.
അനു: വേഗം ചെല്ല് എന്നിട്ട് കിട്ടുന്നതൊക്കെ വാങ്ങിച്ചോ.
ഋഷി: ടാ വേണ്ട വേണ്ട, ഞാൻ പറയുന്ന കേൾക്ക്.
അവൻ: നീ നിക്കളിയ ഞാൻ ഇപ്പൊ വരാം.
അവൻ നേരെ എന്റെ അടുത്ത് വന്നു,
അവൻ: ചേട്ടന് എന്തിന്റെ കഴപ്പാ?
ഞാൻ: എന്റെ കഴപ്പ് തീർക്കാൻ നിനക്ക് പറ്റില്ല മോനെ, നീ നിനക്ക് പറ്റിയ ആളുകളോട് കളിക്ക്. എന്നെ വെറുതെ വിട്ടേക്ക്.
അവൻ എന്റെ നേരെ കയ്യൊങ്ങി, ഞാൻ ഒഴിഞ്ഞുമാറി, അവൻ കാലുവെച്ചത് ഒരു ബിയർ ബോട്ടിലിന്റെ മുകളിൽ ആരുന്നു അവൻ കാലു തെന്നി താഴെ വീണു. ഞാൻ ഒന്നും ചെയ്യണ്ടി വന്നില്ല, കൂടുള്ളവർ 2 പേരും നോക്കിനിന്നു.
ഞാൻ: ഇങ്ങനെ വേണം ബുദ്ധിയുള്ളവർ, appreciate you my boys, (നോക്കിനിന്ന രണ്ടുപേരോടും)
ഞങ്ങൾ അവിടുന്ന് ഇറങ്ങി, അവന്റെ പുതിയ മുറിയിൽ എത്തി. എല്ലാം സെറ്റ് ആക്കി പുറത്തു വന്നു.
അനു: നീ റസ്റ്റ് എടുക്ക്, ഉച്ചക്ക് ചോറുംകൊണ്ട് ഒരു പയ്യൻ വരും.
ഋഷി: രോഹൻ എനിക്ക് കുറച്ചു സിഗരറ്റ് തരാമോ പ്ലീസ്.
ഞാൻ: നിനക്ക് please ഒക്കെ പറയാൻ അറിയാമല്ലേ?
ഞാൻ എന്റെ കയ്യിൽ ഉണ്ടാരുന്ന പാക്കറ്റ് അവനു കൊടുത്തു കൂടെ ലൈറ്ററും. വലിക്കാൻ കിട്ടിയില്ലെങ്കിൽ അത് വെല്യ പാടാ.
അനു: ഓ ഇതിനൊന്നും ഒരു കുറവും വേണ്ട. രോഹൻ എന്നെ ഒന്ന് കോളേജിൽ ആക്കാമോ പ്ലീസ്?
ഞാൻ: ശെരി വാ ബൈക്കിൽ കേറ്.
പോകും വഴി അനു എന്നോട് ഒന്നും മിണ്ടിയില്ല, മാത്രമല്ല എന്നോട് ചേർന്ന് ഇരുന്നുമില്ല. എന്തൊക്കെയോ മാറ്റങ്ങൾ അവൾക്ക് വന്നു, എന്തൊക്കെയോ തീരുമാനങ്ങൾ അവൾ എടുത്തിട്ടുണ്ട്. വഴിയേ അറിയാം. അങ്ങനെ കോളേജ് എത്തി. പാറു ഞങ്ങളെ കാത്ത് ക്യാന്റീനിൽ ഇരിപ്പുണ്ടാരുന്നു.
ഞാൻ: hello my dear darling
പാറു: hey sweetheart.
അവൾ എന്നെ കെട്ടിപ്പിടിച്ചു, ഞങ്ങൾ അങ്ങനാ, ഞങ്ങൾക്ക് ഈ NO PDA (no public display of affection) പറ്റില്ല, അപ്പൊ തോന്നുന്നത് ചെയ്യണം, എന്നുവെച്ച് മുലപിടക്കാനോ, കളിക്കാനോ അല്ല, ഞങ്ങൾ പബ്ലിക്കായി ഉമ്മകൊടുക്കും കെട്ടിപ്പിടിക്കും, തോളിൽ കയ്യിട്ടു നടക്കും, അതൊക്കെ ഞങ്ങളുടെ സൗകര്യം.
പാറു: അവനിപ്പോ എങ്ങനെയുണ്ട്?
അനു: നടക്കാൻ കുറച്ച് പാടാണ്, പിന്നെ പുതിയ റൂമിൽ ആണ്.
അനു നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു.
പാറു: ഇനിയിപ്പോ നീ പുതിയ ഗുണ്ട ആവാനുള്ള പരിപാടിയാണോ?
ഞാൻ: ഞാനചെക്കനെ തൊട്ടുപോലും ഇല്ല അവൻ തന്നെ വീണതാ, എന്റെ നേരെ കയ്യൊങ്ങി, ഞാൻ ഒഴിഞ്ഞുമാറി, അവൻ ബിയർ ബോട്ടിലിൽ ചവിട്ടി കാലു സ്ലിപ്പായി വീണു, അല്ലാതെ ഞാൻ ആ ഇച്ചിരിയില്ലാത്ത ചെറുക്കനെ എന്നാ ചെയ്യാനാ?
പാറു: എക്സാം ആണ്.
ഞാൻ: very good.
അനു: ഇതെല്ലാം ഞാൻ എങ്ങനെ ഒറ്റയ്ക്ക് manage ചെയ്യും. എനിക്കറിയില്ല.
