പാറുവും ഞാനും തമ്മിൽ – 3 21അടിപൊളി  

ഞാൻ: എന്താ അനു? എന്തിനാ ഇങ്ങനെ ഒച്ചയിടുന്നെ?

പാറു: നീ കാര്യം പറ.

അനു അവളുടെ ഫോണിൽ വാട്സ്ആപ്പ് തുറന്നു, അതിൽ ഋഷിയുടെ വോയിസ്‌ മെസ്സേജ് ഒപ്പം ഒരു ഫോട്ടോയും, നോക്കിയപ്പോ അജുവും മായേം, എനിക്കും പാറുനും ഒന്നും മനസ്സിലായില്ല. പാറു പ്ലേ ബട്ടൺ ഞെക്കി സൗണ്ട് കൂട്ടി.

ഋഷി: എടി പൊലയാടി മോളെ, നീ ആരുടെ എവിടെപ്പോയി കെടക്കുവാടി? നാണമുണ്ടോ ഡി ഇങ്ങനെ നുണപറഞ്ഞു ജീവിക്കാൻ. ആരുടെ മൂഞ്ചാൻ പോയതാടി? നീയാ നയിന്റെമക്കളുടെ കൂടെ പോകുമെന്നല്ലേ പറഞ്ഞത്, ഇപ്പൊ നീ എവിടന്നുപോലും എനിക്കറിയില്ല ആ പൂറനും പൂറിയും ഇപ്പോ ടൗണിൽ ഉണ്ട്. ഞാൻ എന്താടി വെറും ഊമ്പനാണെന്നാണോ നിന്റെയൊക്കെ വിചാരം. കുറച്ച് കാശുള്ളത്തിന്റെ കുത്തിക്കഴപ്പാ നിനക്കൊക്കെ. ഞാനൊക്കെ വെറും പിച്ചക്കാരൻ അല്ലെ? നീ പൊടി നീ പൊക്കോ നിന്റെ പാണക്കാര് കൂട്ടുകാരുടെ കൂടെ. ഞാൻ വെറും മൈരനല്ലേ നിനക്കൊക്കെ.

ആ വോയിസ്‌ മെസ്സേജ് മുഴുവൻ കേൾക്കാൻ ഞാൻ നിന്നില്ല ഞാൻ നേരെ എന്റെ റൂമിലേക്ക്‌ പോയി, എനിക്കു ദേഷ്യംവന്നിട്ട് കണ്ണിലെകെ ഇരുട്ട് കേറി. എന്റെ മായേം അജുനേം ആണ് ആ കള്ള നാറി തെറി വിളിച്ചത്. എനിക്കത് ക്ഷമിക്കാൻ പറ്റില്ല, ഒരു 10 സെക്കന്റ്‌ കഴിഞ്ഞ് പാറു റൂമിൽ വന്ന് കതകടച്ചു.

പാറു: രോഹൻ

ഞാൻ: മ്മ്

പാറു: ടാ അവൻ…

അവളെ മുഴുവപ്പാക്കാൻ ഞാൻ അനുവദിക്കാതെ ഇടയിൽ കേറി.

ഞാൻ: ഡി എനിക്കു എന്റെ കൂട്ടുകാരല്ല അവർ, അവരും നീയും ഒക്കെ എന്റെ ഫാമിലി ആണ്, and better dont forget that.

പാറു: ടാ i know, i know. Dont get upset.

ഞാൻ: ഞാൻ upset ആവും, ഞാൻ കാണിച്ച് കൊടുക്കാം അവന് ഞാൻ ആരാണെന്നും എന്റെ ഫാമിലിയെ ചൊറിഞ്ഞാൽ എന്താ ഉണ്ടാവുകയെന്നും. ഈ കാര്യത്തിൽ എനിക്കു മുന്നും പിന്നും ഇല്ല, അറിയാല്ലോ നിനക്ക്. മായ പറഞ്ഞിട്ടില്ലേ കഥകളൊക്കെ? അതേടി എന്റെ കയ്യിൽ കാശുണ്ട്, നല്ലപോലെ ജീവിക്കാനുള്ള വക ഉണ്ട്, അത് ആരും കൊണ്ടുതന്നതല്ല, ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയതാ. അല്ലാതെ കിട്ടുന്ന കാശിനു കള്ളും കഞ്ചാവും അടിച്ചു നടക്കൽ അല്ല എന്റെ ഹോബി.

പാറു: ടാ അതിനു അവൾ എന്ത് തെറ്റാ ചെയ്തേ? അവൾ ഒന്നും മറച്ചില്ലല്ലോ, എല്ലാം തുറന്നു പറഞ്ഞില്ലേ. അതൊരു പാവമാണ്.

ഞാൻ: കോപ്പാണ്, ഒരു പാവം, നീ ഡ്രസ്സ്‌ ഇടാൻ ബാത്‌റൂമിൽ പോയപ്പോ അവൾ എന്താ ചെയ്‌തെന്ന് അറിയാമോ?

ദേഷ്യത്തിൽ, അവൾ വന്ന് കെട്ടിപ്പിടിച്ചതും പിന്നെ എല്ലാം ഞാൻ പാറുനോട് പറഞ്ഞു….

ഞാൻ: മായേം ഞാനും പറഞ്ഞതല്ലേ ഇതുപോലത്തെ സാധനങ്ങളെ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ടായെന്ന്? നിനക്കല്ലാരുന്നോ കഴപ്പ്, ഇപ്പോ സുഖമുണ്ടോ മോൾക്ക്‌?

പാറു: ഞാൻ നിന്റെ കാലുപിടിക്കാം, നീ ഈ പ്രശ്നം ഇവിടെ ഇപ്പൊ മറക്കണം.

ഞാൻ: അതിനു നീ എന്നെ കൊല്ലണം. എന്റെ ചങ്കിനാ ആ നായിന്റെമോൻ കുത്തിയത്.

പാറു: PLEASE, I BEG YOU. ഒന്നടങ്, അത്രയ്ക്ക് ദേഷ്യമാണേൽ എനിക്കിട്ടൊന്നു തന്നോ, ഞാൻ അല്ലെ ഇതിനൊക്കെ കാരണം

ഞാൻ: അതിനുള്ള വടേം ചായേം ഞാൻ തരുന്നുണ്ട്, നീ ചെല്ല്.

പാറു: ഞാൻ ഇനി അവളോടും അവനോടും ഒരു കമ്പനിക്കും പോകില്ല. നിനക്ക് എന്നെ അടിക്കണോ? അടിച്ചോ, കുഴപ്പമില്ല. But please dont take this to next level (ഈ വിഷയം വഷളാക്കരുതെന്ന് കെഞ്ചി.)

ഞാൻ: നീ ഇപ്പോ ചെല്ല്, എനിക്കു കുറച്ചുനേരം ഒറ്റക്കിരിക്കണം.

പാറു ഡോർ തുറന്ന് പുറത്തേക്കുപോയി.

എനിക്ക് എന്റെ ദേഷ്യം ഒരു ശതമാനം പോലും കണ്ട്രോൾ ചെയ്യാനായില്ല, എന്റെ മുന്നിലുണ്ടാരുന്ന ഒരു സ്റ്റീൽ ഗ്ലാസ്‌ ഞാൻ എടുത്തോരേറു വെച്ചുകൊടുത്തു. കുറച്ച് കഴിഞ്ഞ്, ഞാൻ റൂമിൽ വെള്ളം നോക്കി, വെള്ളമില്ല അതും തീർന്നു. ഞാൻ നേരെ ഫ്രിഡ്ജ് ലക്ഷ്യമാക്കി നടന്നു. പാറുവിന്റെ മടിയിൽ അനു കിടക്കുന്നു, എന്നെ കണ്ടതും അവൾ സോഫയിൽ ഇരുന്നു.

അനു: രോഹൻ, I am sorry, sorry for everything, please ഇതിന്റെ പേരിൽ പാറുനോട് ഞാനുമായി മിണ്ടാതിരിക്കാൻ മാത്രം പറയെല്ലേ പ്ലീസ്, എനിക്ക് ഇവൾ അല്ലാതെ വരെ ആരും ഫ്രണ്ട്‌സ് ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *