പാറുവും ഞാനും തമ്മിൽ – 3 21അടിപൊളി  

പാറു: നമ്മുക്ക് വഴിയുണ്ടാക്കാം നീ വിഷമിക്കേണ്ട.

ഞാൻ: നമ്മളൊക്കെ ഇല്ലേ കൂടെ, പിന്നെ ഇപ്പൊ അവന്റെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടെല്ലോ പിന്നെന്താ?

അനു: സൂചി കേറ്റാൻ ഇടം കൊടുത്താൽ, അവൻ അതിൽ jcb കേറ്റും, ആ സൈസ് മുത്താണ് അവൻ.

ഞാൻ: ഹാ കള, ഒരാളെ നന്നാവാനും സമ്മതിക്കില്ലേ? എന്നാലും അവനെ അടിക്കേണ്ടാരുന്നു.

പാറു: ഏഹ് അടിച്ചോ? ഇവളോ? സത്യം?

അനു: അടി ഇരന്നുവാങ്ങി എന്നുവേണം പറയാൻ.

പാറു: കൊടുകൈ മോളെ. അതുപോളിച്ചു.

അനു: ഡി അവൻ നന്നാവുമാരിക്കും അല്ലെ?

ഞാൻ: അതൊക്കെ പേർസണൽ അല്ലെ, അത് വിട്ടേക്ക്.

പാറു: (എന്നനോട്) ഇപ്പോ പ്രശ്നം ഒന്നുമില്ലാത്തപ്പോ അവനെ നിന്റെ കൂടെ നിർത്തിക്കൂടെ?

അനു: അത് ശെരിയല്ല ഡി, രോഹൻ സമ്മതിച്ചാലും ഞാൻ സമ്മതിക്കില്ല. കാരണം അവൻ ഇത്രേം നാൾ ജീവിതം പഠിച്ചിട്ടില്ല. ഇവരുടെ കൂടെ നിർത്തിയാൽ അവൻ നല്ലപോലെ മുതലെടുക്കും. അത് വേണ്ട.

ഞാൻ: അതാണ് കറക്റ്റ്. അനു നീ ഇപ്പോഴാ നന്നായത്.

ഞങ്ങൾ ചിരിച്ചു, കുറച്ചുകഴിഞ്ഞ് കോളേജിൽ ഒരു നല്ല കാന്റീൻ ഉണ്ട് ഞങ്ങൾ അവിടെ പോയി നല്ല ബിരിയാണി കഴിച്ച്. പിന്നെ അവർ ക്ലാസ്സിലേക്കും ഞാൻ ഓഫീസലേക്കും പോയി.

ഞാൻ ഒരു അമേരിക്കൻ ഓഡിറ്റിങ് കമ്പനിയിലെ ടീം ലീഡർ പിന്നെ ക്വാളിറ്റി analyst ആണ്. QA(quality analyst)ജോലി ആവശ്യമുള്ളപ്പോ മാത്രം ചെയ്താൽ മതി, ശെരിക്കും പണി ടീം ലീഡർ ജോലി തന്നെ. ആവശ്യയംവന്നാൽ വിദേശയാത്ര ഒക്കെ ചെയ്യേണ്ടി വെരും, പ്രധാന സ്ഥലം ദുബായ്, സിങ്കപ്പൂർ, പിന്നെ ഓസ്ട്രേലിയ. അമേരിക്കൻ വിസയുണ്ട് പക്ഷെ ഇതുവരെ പോകാൻ പറ്റിയിട്ടില്ല. ഓസ്ട്രേലിയ ഒരു തവണ പോയിട്ടുണ്ട് പക്ഷെ 7 ദിവസം മാത്രേ നിക്കാൻ പറ്റിയുള്ളൂ.

ഞാൻ നേരെ ഓഫീസിൽ എത്തി. പണി നന്നായി ചെയ്യുന്നത്കൊണ്ട് ഞാൻ കുറച്ച് വൈകി വന്നാലും കുഴപ്പമില്ല. ഞാനും എന്റെ മാനേജ്‌റും നല്ല കമ്പനി ആണ്, ഞങ്ങൾ ഇടയ്ക്കു കൂടും, അജു ഇതേ കമ്പനിയിൽ എന്റെ തന്നെ ടീമിൽ ക്വാളിറ്റി analyst ആണ്. എന്റെ ടീമിലെ എല്ലാരുമായി ഞാൻ നല്ല കൂട്ടാണ്, ഒരു ടീം ലീഡർ ആയി നിന്നാൽ പിള്ളാര്‌ പണിയെടുക്കില്ല, അതുകൊണ്ട് ഞാൻ അവരെ ഒക്കെ നമ്മടെ ഫ്രണ്ട്‌സ് ആക്കി. അതുകൊണ്ട് ഞാൻ ഇല്ലെങ്കിലും പണി നല്ലപോലെ നടക്കും.

ഞാൻ ഓഫീസിൽ ചെന്നപ്പൊത്തന്നെ പിള്ളാര്‌ എന്നെ കളിയാക്കും, പാറുന്റെ കാര്യം അവർക്കറിയാം.

ജീവിതം അങ്ങനെ നല്ല രീതിയിൽ പോകുന്നു…….

ഇപ്പോൾ ഞങ്ങൾ എല്ലാരുംകൂടി എല്ലാ വെള്ളിയാഴ്ച വൈകിട്ട് മുതൽ തിങ്കളാഴ്ച രാവിലെ വരെ ഒന്നിച്ചുണ്ടാവും. അനുവും ഋഷിയും ഉണ്ടാവും ഒപ്പം. ആ മൂന്നാമത്തെ മുറി അവർക്കായി തുറന്നുകൊടുത്തു. ഋഷിക്ക്, ചെറിയ മാറ്റങ്ങൾ ഒക്കെ വന്നുതുടങ്ങി. ഇപ്പൊ കാലൊക്കെ ശെരിയായി. എന്നാലും അവന് ഞങ്ങളെയൊക്കെ face ചെയ്യാൻ ഇപ്പോഴും കുറച്ച് ബുദ്ധിമുട്ടാണ്, പക്ഷെ അനു, അതൊരു വല്ലാത്ത മാറ്റമായി പോയി. പണ്ട് അവൾ പേടിയോടെ ചെയ്തിരുന്ന പലതും ഇപ്പൊ ഒരു ഭയവുമില്ലാതെ ചെയ്യുന്നു.

ഷോർട്സ് ഇടുന്നത് ഋഷിക്ക് ദേഷ്യം ആരുന്നു, ഇപ്പോളവൾ അത് മാത്രമേ ഇടാറുള്ളു. എന്റേം അജുന്റേം മുന്നിൽ ഒരു നാണവുമില്ലാതെ അവൾ അവളുടെ തുടുത്ത തുട കാണിച്ചിരിക്കും. ഋഷി ഉള്ളതുകൊണ്ട് ഞങ്ങൾ നേരിട്ട് നോക്കാറില്ല എന്നാലും നോക്കും. വായിനോട്ടം അത് ആർക്കും തടുക്കാൻ പറ്റുന്ന ഒന്നല്ല. ഋഷിയും ഒട്ടും മോശമല്ല, അവൻ പാറുനേം മായേം ഒക്കെ നല്ലപോലെ നോക്കി വെള്ളമിറക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്, ഞങ്ങക്ക് അവന്റെ പെണ്ണിനെ നോക്കാമെങ്കിൽ, അവനും ആവാം ഇതൊക്കെ. പിന്നെ ഇതൊന്നുമത്ര വെല്ല്യ തെറ്റൊന്നുമല്ലല്ലോ.

അങ്ങനെയിരിക്കെ ഒരു ശനിയാഴ്ച ഞങ്ങൾ എല്ലാരും ഫ്ലാറ്റിൽ കൂടി.

ഞാൻ: ഇന്ന് ഞാൻ ഒരു ചിക്കൻ ബിരിയാണി ഉണ്ടാക്കാൻ പോവാണ്.

പാറു: അതിനു ചിക്കൻ എവിടെ?

ഞാൻ: അതൊക്കെ ഞാൻ ഇന്നലത്തന്നെ marinate ചെയ്ത് ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്, ഇപ്പൊ 24 മണിക്കൂർ കഴിഞ്ഞു ചിക്കൻ നല്ല സ്മൂത്ത്‌ ആയിട്ടുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *