പാറുവും ഞാനും തമ്മിൽ – 3 21അടിപൊളി  

അജു: എടാ നമ്മുക്ക് ലീവ് കിട്ടുമോ?

(ഒരു കാര്യം പറയാൻ മറന്നു, മായേം എന്റെ കമ്പനിയിൽ ആണ്, പക്ഷെ വേറെ ടീമിൽ ആണ്)

ഞാൻ: ഞാൻ ഉള്ളപ്പോ നിങ്ങൾക്ക് ലീവ് ഒക്കെ താനേ കിട്ടും. അപ്പൊ ഇനി ഒന്നും പറയാനില്ല this is the final decission.

ഞാൻ നല്ലപോലെ ഫിറ്റ്‌ ആയി, മയങ്ങിപ്പോയി.

മായ: എല്ലാർക്കും വേണം ഇവനെ പോലെ ഒരു ഫ്രണ്ട്.

അജു: ഇവൻ ഇല്ലാത്ത ഒരു ലൈഫ് എനിക്ക് ചിന്തിക്കാൻപോലും പറ്റുന്നില്ല.

പാറു: അതെ അതെന്റെ ഡയലോഗ് ആണ്.

അജു: പൊടി

ഇതൊക്കെ പറ്റ ഓഫ്‌ ആയികിടക്കുന്ന എന്നെ നോക്കിയാണ് പറയുന്നേ 😂😂😂

മായ: ഇവനെ പോലെ ഇവൻ മാത്രമേ ഉള്ളൂ ഞാൻ കണ്ടിട്ടില്ല ഇതുപോലൊരുത്തനെ.

പാറു: അവൻ അങ്ങനാ, he cares.

മായ: നമ്മുക്ക് അവനുവേണ്ടി ഗോവ പോകാം.

അജു: അതാ ശെരി, നിങ്ങൾ ആരുമില്ലെങ്കിലും ഞാൻ പോകും അവന്റെ കൂടെ.

അനു: നിങ്ങളൊക്കെ ഭയങ്കര ലക്കയാണ്. പാറു നീയാണ് ഏറ്റവും lucky.

 

അങ്ങനെ ഗോവ പ്ലാൻ ഫുൾ on ആയി. 2 ദിവസം, അതിനുള്ളിൽ ഞങ്ങൾ ഗോവയ്ക്ക് പോകും……..

അടുത്ത ദിവസം രാവിലെ…..

ഞാൻ: മായകുട്ടി ഹാപ്പി ബിർത്തഡേ

മായ: അല്ല, നീയല്ലേ ആദ്യം വിഷ് ചെയ്തത്?

ഞാൻ: അതിന്?

മായ: ഓഓഓഓഓ രാവിലെ ഇടത്തോട്ടാ,. ഒന്നുമില്ലേ 🙏🙏🙏

നല്ല ഹാങ്ങോവർ ഉണ്ടാരുന്നു, അനു ഒരു കാപ്പി തന്നു, നല്ല ഊള കാപ്പി

അനു: ഞാൻ ഉണ്ടാക്കിയതാ

ഞാൻ: ഞഞ്ഞായി

അനു: ശെരിക്കും?

ഞാൻ ഒരു സൈഗരറ്റ് കത്തിച്ചു ബാൽക്കണിയിൽ പോയി. അജു എന്റെകൂടെ വന്നൊരു സിഗരറ്റ് കാത്തിച്ചു.

അജു: ടാ നീ എപ്പോഴാ മായയോട് അത് പറയാൻ പോകുന്നെ?

ഞാൻ: സമയം വരട്ടെ, നീ ഏതായാലും പറയേണ്ട

ഞാനും അജൂം തമ്മിൽ ഒരു രഹസ്യം ഉണ്ട്, അതിൽ മായേം ഉണ്ട് പക്ഷെ അതു മായക്ക് അറിയില്ല, THE MOST IMPORTANT SECRET IN MY LIFE.

അജു: നീ കഴിഞ്ഞ 5 വർഷമായി ഇതുതന്നാ പറയുന്നേ, നിനക്കെന്താ പേടിയാണോ? പാറുന് അറിയാമോ?

ഞാൻ: ഇല്ലടാ അത് നിനക്കും എനിക്കും മാത്രം അറിയുന്ന രഹസ്യം ആണ്. നമ്മളത് ആരോടും പറയുന്നില്ല.

അജു: നിന്റെയിഷ്ടം, you know she will be the most happiest….

ഞാൻ: അറിയാം പക്ഷെ പറയാനുള്ള ധൈര്യമില്ല ടാ.

അജു: ആഹ് നിന്റെ ഇഷ്ടം.

ഞാൻ: എടാ പിന്നെ നമ്മുക്ക് നമ്മുടെ ഗോവ പരുപാടി അടിച്ചുപൊളിക്കണം.

അജു: അതെനിക്ക് വിട്ടേക്ക്, ഞാൻ ഏറ്റു.

ഞാൻ: നമ്മുക്ക് നമ്മുടെ ഓഫീസ് ലാപ്ടോപ് കൊണ്ടുപോകാം, അപ്പൊ daytimeൽ ആവശ്യം വന്നാ വർക്കും ചെയ്യാം.

അജു: അതാണ് എന്റേം പ്ലാൻ.

ഞാൻ പിന്നെ ലീവിന്റെ കാര്യം ഞാൻ നോക്കിക്കോളാം, അതിന് ടെൻഷൻ വേണ്ട.

അജു: എനിക്ക് ടെൻഷനേ ഇല്ലളിയാ.

പാറു: എന്താ ഒരു secret?

ഞാൻ: അയ്യോ അത് പറയാൻ പറ്റില്ല, അല്ലെ ടാ

അജു: അത് കറക്റ്റ് ഭാഗമാ, അത് ഒരിക്കലും പുറത്തു പറയാൻ പറ്റില്ല, നാഷണൽ secret ആണ്.

പാറു: ഒന്ന് പോടേയ് ഊളകളെ.

കൊഞ്ഞനം കുത്തി അവൾ പോയി.

അജു: ടാ പാറു നല്ല കൊച്ചാ അല്ലെ?

ഞാൻ: എന്താടാ നിനക്കൊരു സംശയം? ഇനി അല്ലെ?

അജു: ഒന്ന് പോ മൈരേ, അതല്ല, നീ ഇത്രേം നാൾ നിന്റെ ഇഷ്ടം ആരോടും തുറന്ന് പറഞ്ഞില്ല, പക്ഷെ പറഞ്ഞപ്പോ നിനക്കുകിട്ടിയത് നല്ലൊരു കൊച്ചിനെ, മായ എപ്പോഴും പറയും നിന്റെ മനസ്സിന് ചേർന്ന പെണ്ണാ പാർവതിയെന്ന്.

അവനും മായേം എന്റെ സന്തോഷമാണ് ആഗ്രഹിക്കുന്നത്, അതുതന്നെ ഒരു ഭാഗ്യമല്ലേ.

ഞാൻ: നീ അതൊക്കെ വിട്, ഞാൻ ഇന്നോവ ബുക്ക്‌ ചെയ്യട്ടെ ഗോവ പോകാൻ?

അജു: അഹ് അതു മറന്നു, നീ സെറ്റ് ആക്ക്, ഇന്നോവയാ ബെസ്റ്റ്.

OFF TO GOA….

 

അങ്ങനെ ആ സുദിനം വന്നു, ഞങ്ങൾ ഗോയ്ക്ക് പോകാൻ ഇനി ഒരുനാൾ……….

——————————————————————————————-

തുടരണോ????????? നിങ്ങളുടെ അഭിപ്രായം പറഞ്ഞാൽ ഞാൻ മുന്നോട്ടുപോകും ഇല്ലെങ്കിൽ………..

Leave a Reply

Your email address will not be published. Required fields are marked *