ഋഷി: thanks, നിങ്ങൾക്ക് പരിചയമുള്ള എവിടേലും വേക്കൻസി ഉണ്ടോ? എന്തേലും അറിയാമോ?
അജു: നമ്മുക്ക് നോക്കാം.
അങ്ങനെ 4 അടിയും 4000 രൂപയും ഉണ്ടെങ്കിൽ ഒരുത്തനെ നന്നാക്കാം, ഞാൻ മനസ്സിൽ പറഞ്ഞു.
ഋഷി: അല്ല പെട്ടന്ന് കിട്ടിയാൽ എനിക്ക് വെല്ല്യ സഹായമാവും. ഇപ്പൊ കയ്യിലൊന്നും ഇല്ല.
ഞാൻ അനുവിനെ നോക്കി അവൾ മുഖവട്ടിച്ചു. എനിക്ക് മനസ്സിലായി, അവൾ പഴയ പെണ്ണേ അല്ല, അതിന് അവളെ കുറ്റം പറയാനും വയ്യ.
അജു: നമ്മുക്ക് നോക്കാം, എന്റെ ഫ്രണ്ട്സിനോട് പറയാം, പിന്നെ എന്ത് ജോലി കിട്ടിയാലും ചെയ്തോണം, അത്രേയുള്ളൂ.
ഞാൻ: ആരേലും വലിക്കാൻ ഉണ്ടോ?
അനു: എനിക്ക് വേണം
അങ്ങനെ ഞാനും അവളും ബാൽക്കണിയിൽ പോയി വലിക്കാൻ തുടങ്ങി.
ഞാൻ: അനു do you hate him?
അനു: ഇല്ലാലോ, പക്ഷെ ഒരു അകൽച്ച വന്നുപോയി, അത് എനിക്ക് ഉള്ളിൽ ഒരുപാട് മുറിവുകൾ ഉണ്ടായിട്ടുണ്ട്, അതുമാറുമ്പോൾ ഞാൻ ശെരിയാവും.
ഞാൻ: ഉറപ്പാണെ?
അവൾ: അതെ ഉറപ്പ്.
ഞാൻ: നീ അവനെ ഇങ്ങനെ മാറ്റിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടതാ, അവസാനം നീ അവന്റെ കൂടെ ഇല്ലെങ്കിൽ അവൻ പിന്നെ ഇല്ല. നീ അതോർത്തു ഒരുപാട് ദുഖിക്കും. അതുപോലെ തിരിച്ചും മതി, വൈകുന്നേരം വരെ വെള്ളം കോരിയെച്ച് അവസാനം കാലമിട്ടുടക്കരുത്. അതുകൊണ്ട് ഒരുപാട് മയത്തിലൊക്കെ മതി നിന്റെ ഈ കളി
അനു: എന്തുകളി?
ഞാൻ: വേണ്ട, ഞാൻ എല്ലാം കാണുന്നുണ്ട്, നിനക്ക് അവനെ പൊട്ടനാക്കാം, ഞാൻ അവനല്ല.
അനു: എനിക്ക് ഇങ്ങനെ ജീവിക്കാനാ ഇഷ്ടം, എത്ര നാൾ ഞാൻ കൂട്ടിലിട്ട കിളിയിയെ പോലെ ജീവിക്കണം? എനിക്കത് പറ്റില്ല. ഞാൻ പണ്ട് ഇങ്ങനെ ആരുന്നു, അവനാ എന്നെ മാറ്റിയത്, ആ ലൈഫ് എനിക്കുവേണ്ട, എനിക്ക് ഈ പർദ്ദ ഇട്ടപോലെ ഡ്രസ്സ് ഇടാൻ വയ്യ, എനിക്കിഷ്ടമുള്ളത് ഞാൻ ഇടും.
ഞാൻ: ഞാൻ നിന്റെ ഡ്രെസ്സിന്റെ കാര്യമല്ല പറഞ്ഞെ, നിന്റെ പെരുമാറ്റം, അതിന്റെ കാര്യമാ.
അനു: അത് വിട്, എല്ലാം ശെരിയായിക്കോളും
ഞാൻ: നീ ക്ഷമിച്ചില്ലെങ്കിൽ ലൈഫ് വേസ്റ്റ് ആവും.
ഞാൻ ഉള്ളിലേക്ക് പോയി. അവൾ അവിടെത്തന്നെ നിന്നു.
എനിക്ക് ഈ നെഗറ്റീവ് ആളുകളുടെ കൂടെ നിക്കാൻ തന്നെ ഇഷ്ടമല്ല. ഞങ്ങളൊക്കെ പോസിറ്റീവ് ആയി ജീവിക്കുന്നവർ ആണ്, നെഗറ്റീവ് വന്നാൽ അപ്പൊ ഒരുപാട് പണികൾ വന്നൊണ്ടേയിരിക്കും.
Stay positive stay happy.
ഞാൻ: അപ്പൊ എങ്ങനാ ഗോവ പരുപാടി? അത് on അല്ലെ?
അജു: പിന്നല്ലാതെ ok done deal.
പാറു: ഡബിൾ ok
മായ: triple ok
അനു: ഫോറബിൾ ok
അജു: ഋഷി പറ ok അല്ലെ?
അനു: അവൻ ok ആണ്, ഞാൻ കൊണ്ടുവന്നോളാം
ഋഷി: ഇല്ല ഞാൻ വരുന്നില്ല, നിങ്ങൾ പോയിട്ടുവാ
ഞാൻ എന്റെ മനസ്സിൽ വെറുതെ വിചാരിച്ചു, ഇവന് കിട്ടിയത് പോരാ അവൾ ഒന്ന് താഴുമ്പോ ഇവന് എന്താണ്ട് അഞ്ച് കുണ്ണയുള്ളപോലാ ഡയലോഗ്. ഇവൻ ഇനിയും വാങ്ങും എന്റേതന്നെ കയ്യിന്ന്.
ഋഷി: ഞാൻ ഇറങ്ങുവാ, നാളെ വെക്കാനുള്ള കുറച്ച് കോളേജ് വർക്ക് ഉണ്ട്.
അതുംപറഞ് അവൻ ഇറങ്ങി. അനുവിനെ ഒന്ന് നോക്കിയതുപോലും ഇല്ല.
പാറു: അവന് നല്ല സങ്കടമുണ്ട്
മായ: അതിന്? ഇങ്ങനെയാണോ ചെയ്യേണ്ടത്? ഒരുപാട് പ്രശ്നമുണ്ടായാൽ അദ്യം അത് face ചെയ്യാൻ പഠിക്കണം അല്ലാതെ ഈ സീരിയൽ നായികമാരെപോലെ പിണങ്ങിപോവല്ല ചെയ്യേണ്ടത്. അനു നിന്റെ ഭാഗത്തും തെറ്റുണ്ട്, കഴിഞ്ഞത് നമ്മുക്ക് മാറ്റാൻ പറ്റില്ല പക്ഷെ ഇപ്പൊ നീ ചെയ്യുന്നതും തെറ്റുതന്നാ. ഞാൻ പറയാനുള്ളത് പറയും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഞാൻ കഴിക്കാൻ പോവാ. എനിക്കും നാളെ ഓഫീസിൽ ജോലി ഉണ്ട്.
ആരും ഒന്നും മിണ്ടിയില്ല. അനുവിനെ സാധാരണ പാറു സമാധാനിപ്പിക്കാറുണ്ട് ഇത്തവണ അതും ഉണ്ടായില്ല. മായ നല്ല ചൂടായിട്ടാണ് സംസാരിച്ചത്.
അജു: ഈ ഗോവ പ്ലാൻ നടക്കാൻ പോണില്ല, എപ്പോ ഈ കാര്യം പറഞ്ഞാലും എന്തേലും പ്രശ്നമുണ്ടാകും.
അങ്ങനെ ഭക്ഷണം കഴിച്ച് എല്ലാരും കിടക്കാൻ പോയി, അനു ഒറ്റയ്ക്ക് കിടന്നു.
പാറു: അതെ നമ്മുക്ക് ഒരുപാട് പ്ലാൻ ഇട്ടാലോ?
ഞാൻ: ഗോവ പ്ലാൻ ആണോ? എന്നാ വേണ്ട അല്ലെങ്കിൽ തന്നെ നൂറായിരം പ്രശ്നങ്ങൾ ആണ്. നിനക്ക് ഏതു സമയത്താ അവരെ ഇങ്ങോട്ട് വിളിക്കാൻ തോന്നിയെ? വല്ലാത്ത ട്വിസ്റ്റ് ആയിപോയി മലര്.
