പക്ഷെ ഒരു വര്‍ഷത്തിനുള്ളില്‍ അയാള്‍ തിരിച്ചു വന്നു. അപ്പോഴേക്കും ലക്ഷ്മി അച്ഛന്‍റെ ബിസിനസ് ഏറ്റെടുത്തു വിജയിപ്പിച്ചു കഴിഞ്ഞിരുന്നു. മാനേജര്‍ ആയി മറ്റൊരാളേ നിയമിക്കുകയും ചെയ്തു. എങ്കിലും ശില്പയുടെ അച്ഛന് അവര്‍ നല്ല ജോലി നല്‍കി.
ആറേഴു മാസങ്ങള്‍ക്ക് മുന്‍പ് അയാള്‍ക്ക് നേരെ ഒരു ആക്രമണം ഉണ്ടായി. ലക്ഷ്മിയാണ് അയാളെ രക്ഷിച്ചു ഇവിടെ എത്തിച്ചത്. തലയ്ക്ക് പരിക്ക് പറ്റിയ അയാളെ ആശുപത്രിയില്‍ ചികിത്സിക്കുന്നത് അയാളുടെ ജീവന് ആപത്താണെന്നു ലക്ഷ്മി ഭയന്നു. അയാളെ ആക്രമിച്ചവര്‍ വീണ്ടും അയാളെ കൊല്ലാന്‍ ശ്രമിക്കും എന്ന് അവര്‍ കരുതി. മാത്രവും അല്ല ശില്പയെയും അമ്മയെയും അവര്‍ രഹസ്യമായി ഇവിടെ പാര്‍പ്പിച്ചു. കുറച്ചു നാളത്തെ ചികിത്സ കൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ആരോഗ്യം വീണ്ടു കിട്ടി. പക്ഷെ. ഓര്‍മ്മ. അത് ഇപ്പോഴും ……
അയാളുടെ ഓര്‍മ്മകള്‍ തിരികെ കിട്ടാനാണ് ഞാന്‍ അവരെ കേരളത്തിലേക്ക് വിട്ടത്. അതിനു രഹസ്യമായി എല്ലാ ഏര്‍പ്പാടും ചെയ്തത് ലക്ഷ്മിയാണ്. പക്ഷെ….. തിരിച്ചു വരുന്ന വഴി ആണ് നീയും ശില്‍പയും പരിചയത്തില്‍ ആകുന്നതു. പിന്നെ നടന്നതൊക്കെ ശില്‍പ പറഞ്ഞു കാണുമല്ലോ?
അവളുടെ അമ്മ പിന്നെയും അടങ്ങിയിരിക്കും. അവള്‍ ശില്‍പ. അവള്‍ക്കു അങ്ങനെ അടങ്ങി ഇരിക്കാനൊന്നും പറ്റില്ല. അത് കൊണ്ടാ അവളെ ഇങ്ങനെ വേഷം മാറ്റി നിര്‍ത്തിയിരിക്കുന്നേ. അതാകുമ്പോള്‍ ആരും ശ്രദ്ധിക്കില്ലല്ലോ. “
“ഒ. അതാണ്…എനിക്ക് അവളുടെ വേഷത്തില്‍ ഒരു സംശയം പോലെ തോന്നിയത്. “
“ഹം. ശരി. അനീ. നീ അല്‍പം വിശ്രമിക്ക്. ഞാന്‍ പോയി ബാക്കി രോഗികളെ നോക്കട്ടെ. “
ബാബ പോയിക്കഴിഞ്ഞിട്ടും ഡോ. ലക്ഷ്മിയെ കുറിച്ചായിരുന്നു എന്‍റെ ചിന്ത. അവര്‍ ആരെയാണ് ഭയപ്പെടുന്നത്? സ്വന്തമായി വലിയൊരു ഹോസ്പിടല്‍ ഉണ്ടായിട്ടും ശില്പയുടെ അച്ഛനെ ഇവിടെ രഹസ്യമായി പാര്‍പ്പിച്ചു ചികിത്സിക്കാന്‍ തക്ക എന്ത് പ്രശ്നമാണുള്ളത്?
കുറച്ചു കഴിഞ്ഞപ്പോള്‍ ശില്‍പ വന്നു.
“എന്താ ഇത്ര ആലോചന? “
“ഞാന്‍ എത്ര പെണ്ണുങ്ങളെ കെട്ടുമെന്ന് ആലോചിക്കുവാരുന്നു. “
“ങേ….ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു ടെന്‍ഷന്‍? കൊരങ്ങന് വല്ലോം ഓര്‍മ വന്നോ? “
“ഇന്ന് രാവിലെ സൊണാലി മേഡം വന്നിരുന്നു. “
“എന്നിട്ട്? പെണ്ണിന് ആകാംക്ഷ കയറി. “
“മേഡം എന്‍റെ പാല്‍ പിഴിഞ്ഞെടുത്തു. “
“ഛീ! ചുമ്മാ രാവിലെ വൃത്തികേട് പറയാതെ.. എന്ത് പറഞ്ഞൂന്നു പറ. “
“ഡീ ഞാന്‍ സത്യമാ പറഞ്ഞെ… അവര്‍ക്ക് എന്നോട് പ്രേമം ആണെന്നും പറഞ്ഞു എന്നെ കെട്ടി പിടിച്ചു. എന്നിട്ട് ഒത്തിരി നാളായി എന്‍റെ പാല്‍ കുടിച്ചിട്ടെന്നും പറഞ്ഞു മുഴുവന്‍ പിഴിഞ്ഞ് കുടിച്ചു. “
“ങ്ങും…..ഞാന്‍ പോണു. പൊന്നു മോന് അവിടെ ഇരുന്നു സ്വപ്നം കാണ്. “
“ടീ ശില്പേ….നീ അവിടെ ഇരി. ഞാന്‍ പറയട്ടെ. “
“രാവിലെ തന്നെ വൃത്തികേട് പറയാന്‍ ആണെങ്കില്‍ ഞാന്‍ പോണു. എനിക്ക് വേറെ പണിയുണ്ട്. “
“എന്‍റെ പെണ്ണേ…ഇല്ല. ഞാന്‍ വൃത്തികേട് പറയുന്നില്ല. നീ എന്‍റെ ഫോണ്‍ ഒന്നിങ്ങെടുത്തെ. അതില്‍ ഒരു കാര്യം ഉണ്ട്. “
“എന്തോന്നാ? “
“നീ അതിങ്ങെടുക്ക്….പറയാം. എന്‍റെ ഒരു ചെറിയ ഒരോര്‍മ്മയുടെ തെളിവ് അതിലുണ്ട്. “
അവള്‍ ഫോണ്‍ എടുത്തു.
“നീ അതില്‍ കിടക്കുന്ന ആ ഫോട്ടോ എടുത്തേ…. “
അവള്‍ കട്ടിലില്‍ ഇരുന്നു ഫോണ്‍ പരിശോധിച്ചു. ഫോട്ടോ കണ്ടിട്ടാകണം അവളുടെ മുഖം വിടര്‍ന്നു.
“ഇത്….ഇത്… “
“ആരൊക്കെയാ എന്ന് എന്‍റെ ശില്പകുട്ടി പറ. “
“ഇത് ഡോ.സൂസന്‍ അല്ലേ? “
“ങേ….. സൂസനോ? “
“ദേ ആ നില്‍ക്കുന്നത്. അവള്‍ ഡോ. ലക്ഷ്മിയുടെ ഫോട്ടോ കാണിച്ചിട്ട് എന്നോട് പറഞ്ഞു. “
“ആണോ…..അതെനിക്കറിയില്ല. ദേ ഇത് എന്‍റെ സൊണാലി മേഡം. പിന്നെ മറ്റേതു രണ്ടും മേഡത്തിന്‍റെ കൂട്ടുകാരികളാ…. ആ ശില്പേ നിനക്ക് ഈ സൂസനെ എങ്ങനെ അറിയാം? “
