മനയ്ക്കലെ വിശേഷങ്ങൾ – 5 3അടിപൊളി  

രണ്ടു ദിവസമായി സ്റ്റോക്ക് എല്ലാം ഒന്ന് നോക്കിയിട്ടു തിരക്കിൽ ആയതു കൊണ്ട് അതൊന്നും ശ്രദ്ധിക്കാനും പറ്റിയില്ലായിരുന്നു…

തായെ വെളിച്ചം കണ്ടപ്പോൾ അകത്തു ആളുണ്ടെന്നു മഹേഷിന് മനസിലായി..

അകത്തേക്ക് ഇറങ്ങി പോയ മഹേഷ്‌ എന്തോ ഡ്രെസ്സൊക്കെ എടുത്തു മാറ്റി മാറ്റി വെക്കുന്ന പെൺകുട്ടിയെ ആണ് കണ്ടത്…

ഇതരപ്പ ഇന്ന് ചിന്തിച്ചു കൊണ്ട് അടുത്തു ചെന്നപ്പോയാണ് മഹേഷിന് ആളെ മനസിലായത് ഇന്ന് ജോലിക്കു കയറാൻ പറഞ്ഞ പെൺകുട്ടി ആയിരുന്നു അത്…

“ഓ താനായിരുന്നോ ഞാൻ ആലോചിക്കുവായിരുന്നു ഇ സമയത്തു ആരാ എനിക്ക് അറിയാത്ത ഒരാള് ഇതിനകത്തെന്നു”

അവളെ കണ്ടപ്പോൾ മഹേഷ്‌ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു…

പെട്ടന്ന് മഹേഷിനെ കണ്ടത് കൊണ്ടുള്ള പേടിയും ചമ്മലും കൊണ്ടാക്കാം പെണ്ണൊന്നു ചെറുതായി പതറി പോയി…

“അത് ഞാൻ സാറെ മുകളിൽ ഇ ഡ്രെസ്സിന്റെ സ്റ്റോക്ക് തീർന്നായിരുന്നു കാസ്റ്റമർ വന്നപ്പോ എടുക്കാൻ വന്നതാ”

അവൾ ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു…

“ഇയാള് സാറെ എന്നൊന്നും വിളിക്കണ്ട എന്നെ മഹേഷേട്ടാ എന്ന് വിളിച്ച മതി ഇവിടെ ആരും എന്നെ സാറെ എന്നൊന്നും വിളിക്കാറില്ല അല്ല അതൊക്കെ പോട്ടെ ഇയാളുടെ പേരു പറഞ്ഞില്ലലോ ഞാൻ ആണെങ്കിൽ കഴിഞ്ഞ ദിവസം ചോദിക്കാനും വിട്ടു എന്താ കുട്ടിയുടെ പേരു”

മഹേഷ്‌ അവളുടെ മുഖത്തു നോക്കി പേരു ചോദിച്ചപ്പോൾ എന്തോ അവൾക്കൊരു നാണം വന്നു..

“എന്റെ പേരു ശരണ്യ എന്ന വീട്ടിൽ അപ്പു എന്ന് വിളിക്കും”

അവളുടെ നാണം കുണിങ്ങിയുള്ള നിൽപ് കണ്ടപ്പോൾ എന്തോ മഹേഷിന് ചെറുതായിട്ട് ചിരി വന്നു…

“ആണോ എന്ന പിന്നെ ഞാനും ഇനി അപ്പു എന്നെ വിളിക്കു എന്നെ ഇയാള് മഹേഷ്‌ എന്നോ മഹേഷേട്ടൻ എന്നോ ഇഷ്ടമുള്ളത് വിളിച്ചോ”

മഹേഷ്‌ അവളുടെ ഓമനത്വം തുളുമ്പുന്ന മുഖത്തു നോക്കി പറഞ്ഞു…

“അയ്യോ അങ്ങനെ പെരൊന്നും വിളിക്കാൻ പാടില്ല്യ മൂത്തവരെ ഏട്ട എന്ന് മാത്രേ വിളിക്കാൻ പാടുള്ളുന്ന അമ്മ പഠിപ്പിച്ചേക്കണേ ഞാൻ അങ്ങനെയേ വിളിക്കതുള്ളു”

അവൾ അത് പറഞ്ഞു ഒന്ന് പുഞ്ചിരിച്ചപ്പോൾ അവളുടെ നുണകുഴിക്കൾ കണ്ട മഹേഷിന് നല്ല ഭംഗി തോന്നി…

“എങ്കി ശരി എന്റെ അപ്പു ഇനി മഹേഷേട്ടാ എന്ന് വിളിച്ച മതി കേട്ടോ”

ഞാൻ കൈ കൊണ്ട് ഒരു ഏട്ടന്റെ സ്നേഹം പോലെ ആ തുളുമ്പുന്ന കവിളിൽ വിരലു കൊണ്ട് ഒന്ന് തട്ടി കൊണ്ട് പറഞ്ഞു…

“ശരി എന്ന എന്റെ അപ്പു ഒന്ന് ഉഷാറായി ആ ഡ്രെസ്സും എടുത്തു മുകളിലോട്ടു വിട്ടോ കസ്റ്റമർ വെയിറ്റ് ചെയുന്നുണ്ടാവും”

ചിരിച്ചു കൊണ്ട് മഹേഷ്‌ അത് പറഞ്ഞപ്പോൾ ആണ് ശരണ്യക് ആ ബോധം വന്നത്..

“അയ്യോ എന്ന ഞാൻ ഇതു കൊടുക്കട്ടെ ഏട്ടാ”

അതും പറഞ്ഞു നാണം കുണുങ്ങി കൊണ്ടവൾ പടി കയറി പോകുന്നത് കണ്ടപ്പോൾ മഹേഷിന് എന്തോ ഒരു വാത്സല്യവും സ്നേഹവും ചെറുതായിട്ട് അവളുടെ പാലിൻറെ നിറമുള്ള ശരീരം കണ്ടപ്പോൾ ഒരു കാമവും തോന്നി…

അതും നോക്കി ഒന്ന് ചിരിച്ചു കൊണ്ട് മഹേഷ്‌ തന്റെ പണി തുടങ്ങി…

രാത്രി ഭക്ഷണമൊക്കെ കഴിച്ചു ഭവ്യ ഒന്ന് കിടക്കാൻ ഒരുങ്ങിയപ്പോൾ എബിനെ ഒന്ന് വിളിക്കാമെന്ന് ഓർത്തു ഫോൺ എടുത്തു…

വിളിക്കണമോ വേണ്ടയോ എന്ന് ഭവ്യ ഒന്ന് രണ്ടു വട്ടം ചിന്തിച്ചു അവനുമാത്രം അവകാശപ്പെട്ട എല്ലാം മറ്റൊരാൾക്ക്‌ നൽകിയ എനിക്ക് ഇനി അവനെ വിളിക്കാൻ യോഗ്യത ഉണ്ടോ എന്ന് അവൾ ഒന്ന് അറിയാതെ ചിന്തിച്ചു…

പക്ഷെ ശരീരത്തിനേക്കാൾ മറ്റേതിനേക്കാളും അവനെ ജീവനേക്കാൾ സ്നേഹിക്കുന്ന ഭവ്യയ്ക്ക് അവനെ വിളിക്കാതെ ഇരിക്കാൻ പറ്റുമായിരുന്നില്ല…

മെല്ലെ അവന്റെ നമ്പറിലേക് അവൾ ഡയൽ ചെയ്തു…

രണ്ടു വട്ടം റിങ് ചെയ്തപ്പോയെക്കും അവൻ ഫോൺ എടുത്തു…

‘ഡീ വാവേ നീ എവിടെ ആയിരുന്നു ഞാൻ എത്ര നോക്കി നീ എന്താ കോളേജിൽ വരാഞ്ഞേ”

കോൾ എടുത്തപാടെ എബിൻ ഭവ്യയെ കാണാതിരുന്നതിനുള്ള പേടി കൊണ്ട് ചോദിച്ചു…

“ഞാൻ ഇവിടെയുണ്ട് എബി എന്തോ ഒരു പനി പോലെ അതാ ഞാൻ ഇന്ന് വരാഞ്ഞേ അല്ല നീ എവിടെയാ വീട്ടിൽ ആണോ അതോ പുറത്തോ”

ഇന്ന് നടന്ന കാര്യങ്ങൾ എബിനോട് പറയണമോ എന്ന് ഒരു വട്ടം ചിന്തിച്ചെങ്കിലും പറഞ്ഞാൽ ഇന്നലെ നടന്നൊക്കെ പറയേണ്ടി വരും എന്നോർത്തപ്പോൾ ഭവ്യ അത് വേണ്ടെന്നു വെച്ചു…

Leave a Reply

Your email address will not be published. Required fields are marked *