മനയ്ക്കലെ വിശേഷങ്ങൾ – 5 3അടിപൊളി  

“ശ്രദ്ധിക്കണ്ടേ മോളെ എന്നോട് പറഞ്ഞൂടായിരുന്നോ മുറ്റമടിക്കാൻ നീ എന്തിനാ ഇങ്ങനെ രാവിലെ തന്നെ ഇറങ്ങണെ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ അടിച്ചോളാം എന്ന്”

മായ അവളോട്‌ പരിഭവത്തോടെ ചോദിച്ചു…

“ഏയ്യ് അതിനെന്താ മായേച്ചി എനിക്ക് ഇവിടെ വേറെ എന്താ പണി ഉള്ളത് ആകെ ഞാൻ അത് മാത്രം അല്ലെ ചെയ്യാറുള്ളു ഇവിടെ അതും ഇല്ലെങ്കിൽ പിന്നെ ഞാൻ മടിച്ചി ആയി പോകുമെന്നെ അത് കൊണ്ട ഞാൻ ഇതു കുഴപ്പമില്ല മായേച്ചി വേദനയൊന്നും ഇല്ല ഇപ്പൊ കുറവുണ്ട്”

നല്ല വേദന ഉണ്ടെങ്കിലും ഇല്ലെന്ന ഭാവത്തിൽ ഭവ്യ ഇരുന്നു…

“മ്മ് എന്നാ എന്റെ മോള് റസ്റ്റ്‌ എടുത്തോ എന്തേലും വേണമെങ്കിൽ ചേച്ചിയോട് പറഞ്ഞ മതിട്ടോ കുറച്ചു ജോലി മീനുവിനെ ചെന്നാക്കിയിട്ടേ തുടങ്ങാൻ പറ്റുന്നു പറഞ്ഞു വെച്ചിരിക്കുവാ അതൊക്കെ ഒന്ന് തീർക്കട്ടെട്ടോ”

മായ അതും പറഞ്ഞു മെല്ലെ അകത്തേക്ക് കയറി…

താൻ ചെന്നു പെട്ടിരിക്കുന്ന കുരുക്ക് ഓർത്തു പേടിയോടെ ഭവ്യ ഓരോന്ന് ആലോചിച്ചു കൊണ്ട് അവിടെ ഇരുന്നു…

മോഹനൻ പാടത്തു പണിക്കു പോയത് കണ്ടത് തോട്ട് രഘു സരസ്വതിയുടെ മുറിയുടെ അടുത്തു തന്നെ ചുറ്റി പറ്റി നടക്കുകയായിരുന്നു…

അടുക്കളയിലെ രാവിലത്തെ ജോലിയൊക്കെ കഴിഞ്ഞു ആകെ വിയർത്തു കുളിച്ചു സരസ്വതി മുറിയിലേക്ക് വരുന്നതു കണ്ടപ്പോൾ കുറുക്കനെ പോലെ രഘു മുറിയുടെ അകത്തു കയറി പതുങ്ങി നിന്ന് കുട്ടികളൊക്കെ പഠിക്കാൻ പോയത് കൊണ്ട് മറ്റാരും അവിടെ ഉണ്ടായിരുന്നില്ല അതുമല്ല വലിയ തറവാട് ആയതു കൊണ്ട് തന്നെ മുറികളൊക്കെ കുറച്ചു ദൂരെ ദൂരെ ആണ്…

മുറിയിലേക് കയറി വന്ന സരസ്വതിയുടെ പിറകിലൂടെ മെല്ലെ നടന്നു ചെന്ന രഘു സരസ്വതിയുടെ വിയർത്തു കുളിച്ച വയറിലൂടെ ഒന്ന് ചുറ്റി പിടിച്ചു..

പെട്ടന്നുള്ള അവന്റെ കടന്നു പിടിത്തതിൽ ഭയന്നു പോയ സരസ്വതി ഒന്ന് കുതറി..

“അയ്യോ ആരാ അത്”

പേടിച്ചു കൊണ്ട് സരസ്വതി ഒന്ന് തിരിഞ്ഞു..

എന്റെ സരസ്വതി ചേച്ചി ഒച്ച വെക്കല്ലേ ഞാനാ രഘു…

ഒരു വഷളൻ ചിരിയോടെ രഘു സരസ്വതിയെ നോക്കി…

“നീ ആയിരുന്നോ ഇറങ്ങെടാ വെളിയിൽ നിന്നെ വിശ്വസിച്ചു പോയതാടാ ഞാൻ ചെയ്ത തെറ്റ് അതിനു എനിക്ക് നന്നായിട്ടു കിട്ടി നമ്മള് തമ്മിൽ നടന്ന എല്ലാ കാര്യങ്ങളും നീ ആ രമണിയുടെ അടുത്തു പോയി വിളമ്പിയല്ലേ നന്നായിട്ടു ഉണ്ട് രഘു നിന്നെ വിശ്വസിച്ച എന്നോട് തന്നെ നീ ഇതു ചെയ്യണം ഇന്നലെ എന്റെ മോഹനേട്ടന്റെ കൈയിൽ നിന്നും ഞാൻ രക്ഷപെട്ടതു ദൈവത്തിന്റെ കൃപ കൊണ്ട മതി തൃപ്തിയായി ഒന്ന് സന്തോഷിക്കാമെന്നു വെറുതെ ഒന്ന് കൊതിച്ചപ്പോയെക്കും ദൈവം എനിക്ക് നന്നായിട്ടു തന്നു ഇനി എന്നെ വിട്ടേക്ക് രഘു ഇനി ഒന്നിനും ഞാൻ ഇല്ല ആരേലും കാണും മുമ്പ് മുറിയിൽ നിന്നും നീ ഇറങ്ങി പോ”

സരസ്വതി തന്റെ ദേഷ്യവും സങ്കടവും കൊണ്ട് അവനു നേരെ തൊയുത്തു കൊണ്ട് അപേക്ഷിച്ചു…

“ചേച്ചി അത് ഞാൻ പറ്റി പോയി കള്ളിന്റെ പുറത്തു ആ തള്ളയോട് അറിയാതെ പറഞ്ഞു പോയതാ ചേച്ചി അതിനു എന്നോട് ദേഷ്യപെടല്ലേ എനിക്ക് എന്തോ സങ്കടം തോന്നുന്നു”

സരസ്വതി തന്റെ കൈ വിട്ടു പോകുമെന്ന് തോന്നിയപ്പോ രഘു തന്റെ അടവുകൾ പുറത്തെടുത്തു..

“സങ്കടമോ നിനക്ക് മോനെ രഘു നിന്റെ അഭ്യാസം എന്റെ അടുത്തു എടുക്കല്ലേ ശരിയാ ഒന്ന് പതറി പോയി ഞാൻ കിട്ടാത്തത് കിട്ടിയപ്പോൾ എന്ന് വെച്ചു ഞാൻ വെറും മറ്റേതു ആണെന്ന് വിചാരിക്കല്ലേ രഘു നീ പോ രഘു നീ കൂടുതൽ ഇനി എനിക്ക് ഒന്നും പറയാൻ ഇല്ല എനിക്ക് ഒന്ന് വസ്ത്രം മാറണം നീ പുറത്തു പോ മോഹനേട്ടനോ മറ്റോ കേറി വന്ന നിന്നെ വെട്ടി കൊല്ലും അത് കൂടെ ഞാൻ കാണേണ്ടി വരും അത് കൊണ്ട് നീ പോ രഘു”

സരസ്വതി ദേഷ്യത്തോടെ തന്നെ അവനെ നോക്കി…

“എന്റെ പൊന്നു ചേച്ചി ഇങ്ങനെ ദേഷ്യപെടല്ലേ ഇ രഘുവിനു ഒരു തെറ്റ് പറ്റി അതിനു വേണമെങ്കിൽ ഞാൻ ഇ കാലുപിടികാം അല്ലാതെ ഞാൻ ഇപ്പൊ എന്താ ചെയ്യാ ചേച്ചിയുടെ ദേഷ്യം തിരുന്നത് വരെ എന്നെ അടിച്ചോ എന്നാൽ തീരുവോ ഇ ദേഷ്യം”

രഘു അവന്റെ അടവുകൾ ഓരോന്നായി പുറത്തെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *