“ഞാൻ കാരണം എത്ര അനുഭവിച്ചു അല്ലെ ആ പാവം അയാളുടെ ജീവിതം തന്നെ ഞാൻ കാരണം നശിച്ചില്ലേ ഇതിനും മാത്രം എന്തു തെറ്റാ ദൈവമേ ഞാൻ ചെയ്തത്”
“മോളെ മായേ എന്തെടുക്കുവാ നീയ് കിടക്കുവാണോ”
ഓരോന്ന് ആലോചിച്ചു കിടന്ന മായയുടെ മുറിയിലേക്ക് അപ്പോഴാണ് രാഘവൻ അമ്മാവൻ കയറി വന്നത്…
“ഓ ഇല്ല അമ്മാവ ഞാൻ വെറുതെ കിടന്നത ഒരു ചെറിയ നടു വേദന”
അകത്തും വരും മുന്പേ അങ്ങനെ പറഞ്ഞിട്ട് ആണെങ്കിലും കിളവൻ പോട്ടെന്നു വെച്ച് മായ അങ്ങനെ ഒരു കള്ളം പറഞ്ഞു…
“അയ്യോ എന്തു പറ്റി എന്റെ മായ മോൾക്ക് വയ്യേ സുഖമില്ലേ”
പക്ഷെ അത് കേട്ട അയാൾ അഭിനയിച്ചു കൊണ്ട് അകത്തേക്ക് കേറി വരുകയാണ് ചെയ്തത്…
അയാളെ കണ്ടപാടെ വേഗം ഒന്ന് തന്റെ നൈറ്റി നേരെ ആക്കി കട്ടിലിന്നു എഴുന്നേറ്റു…
അല്ലെങ്കിൽ ആ കിളവന്റെ നോട്ടം വേറെ സ്ഥലങ്ങളിൽ ആയിരിക്കുമെന്ന് മായയ്ക്കു അറിയാമായിരുന്നു…
“ഒന്നുമില്ല അമ്മാവാ അത് എപ്പൊയും ജോലി അല്ലെ അതിന്റെയാകും കുഴപ്പമൊന്നുമില്ല”
മായ ഒന്ന് അയാളുടെ മുഖത്തു നോക്കി ചിരിച്ചു കൊടുത്തു….
“ഓ അമ്മാവൻ പേടിച്ചു പോയി എന്റെ മോൾക്ക് ഇ പ്രായത്തിലെ നടുവേദനയൊക്കെ വന്ന എന്റെ മനു മോൻ കഷ്ടത്തിൽ ആവുമല്ലോ എന്നോർത്ത്”
വളിച്ച തമാശ പറഞ്ഞു കിളവൻ ചിരിക്കുന്നത് കണ്ടപ്പോൾ മായയ്ക്കു ഉള്ളിൽ നല്ല ദേഷ്യം വന്നു…
“അതെന്താ അമ്മാവാ എനിക്ക് നടുവേദന വന്ന ഏട്ടൻ ഇത്ര കഷ്ടത്തിലാവാൻ”
മായ ഒന്ന് അയാളെ തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു..
“അതല്ല മോളെ മോൾക്ക് ചെറിയ പ്രായമല്ലേ ആയുള്ളൂ ഇനിയും മീനുട്ടിയെ പോലെ മക്കളൊക്കെ വേണ്ടേ അപ്പൊ പിന്നെ മോളുടെ നടുവേദന മനുവിന് ഒരു തടസം ആവില്ലെന്നു പറഞ്ഞതാ അമ്മാവൻ”
അവളുടെ നോട്ടം കണ്ടപ്പോൾ ചെറിയ ഒരു പേടിയോടെ രാഘവൻ മറുപടി കൊടുത്തു..
“ഓ അങ്ങനെ അതോർത്തു അമ്മാവൻ വേവലാതി പെടേണ്ട ആ കാര്യത്തിൽ എന്റെ മനുവേട്ടൻ അടിപൊളിയാ പുള്ളിക്കാരൻ നന്നായി പണി എടുത്തോളും കേട്ടോ അമ്മാവാ”
മായ അയാളുടെ മുഖത്തു നോക്കി ഒന്ന് ആക്കി പറഞ്ഞു കൊണ്ട് ചിരിച്ചു…
“ആണല്ലേ അങ്ങനെ ആവണം മോളെ ആണുങ്ങൾ ആയാൽ മനു ഒരു ആൺകുട്ടിയ എനിക്ക് അറിയുന്നതല്ലേ അവനെ”
അവളുടെ മറുപടി കേട്ടപ്പോൾ രാഘവൻ ശരിക്കും ചമ്മി പോയി…
“മ്മ് ആയിക്കോട്ടെ അല്ല അമ്മാവൻ തറവാട്ടിലേക്ക് തിരിച്ചു പോണില്ലേ പോകുവാന്നൊക്കെ പറഞ്ഞിട്ട്”
മായ കട്ടിലിൽ ഇരുന്നു കൊണ്ട് ഒന്ന് അന്വേഷിച്ചു…
“ഞാൻ ഇനി തനിച്ചു അങ്ങോട്ട് പോയിട്ട് എന്തു ചെയ്യാനാ മായ മോളെ എന്റെ ഒരു പുത്രൻ ഇല്ലേ രഘു ആയിരം വട്ടം വിളിച്ചു ഞാൻ അവനെ പോകാന്നും പറഞ്ഞിട്ടു എന്തു ചെയ്യാനാ അവനു ഒരു അനക്കം പോലുമില്ല എന്നെകൊണ്ട് അവിടെ പോയ ഒറ്റയ്ക്കു കുട്ട്യാ കൂടത്തില്ല പണിയൊന്നും പിന്നെ ഞാൻ പോയിട്ട് എന്തു ചെയ്യാനാ അവനും കൂടെ വരട്ടെ എന്നിട്ട് പോകാം”
തോളിൽ ഇട്ട തോർത്ത് എടുത്തു ഒന്ന് മുഖം തുടച്ചു കൊണ്ട് രാഘവൻ പറഞ്ഞു…
“മ്മ് രഘുവേട്ടന് എന്തേലും കാര്യം ഉണ്ടാകും അമ്മാവാ അല്ലാതെ എവിടെയും അങ്ങനെ കുറെ ദിവസം നിൽക്കില്ലല്ലോ പുള്ളി എന്തോ കാര്യം ഉണ്ട്”
രഘുവിന്റെ സ്വഭാവം കുറച്ചൊക്കെ അറിയുന്ന മായ സംശയത്തോടെ രാഘവനോട് ചോദിച്ചു…
“അതാ മോളെ ഞാനും ഓർക്കണേ അവിടെ തറവാട്ടിൽ ആയാൽ പോലും അങ്ങനെ അവനെ ഒന്നിനും കിട്ടാറില്ല പക്ഷെ ഇപ്പൊ ആണേല് ഇവിടുന്നു എങ്ങോട്ടും അനങ്ങുന്നു പോലുമില്ല അവൻ എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ട് എന്താണോ എന്തോ ആർക്കറിയാം”
രാഘവനും ആ സംശയം ഉണ്ടായിരുന്നു…
“അല്ല അമ്മാവാ എന്ന പിന്നെ രഘുവെട്ടനെ ആരെ കൊണ്ടെങ്കിലും ഒന്ന് കെട്ടിച്ചുടെ അപ്പൊ പുള്ളിയുടെ ഇ ഉയപ്പൻ സ്വഭാവമൊക്കെ നേരെയാവും”
മായ തന്റെ അഴിഞ്ഞു വീണ മുടി ഒന്ന് ഇരു കൈകൾ കൊണ്ടും പിടിച്ച് കെട്ടി കൊണ്ട് ചോദിച്ചു…
“കെട്ടിക്കാനോ അവനെയൊ എന്റെ മായ മോളെ അവനു വേണ്ടി കാണാത്ത പെണുങ്ങൾ ഇല്ല ഇനി നാട്ടില് അവനു ആരെയും പിടിക്കത്തില്ല പിന്നെ ഞാൻ എന്തു ചെയ്യാനാ പിന്നെ അവനായിട്ട് ആരെയെങ്കിലും കണ്ടു പിടിക്കട്ടെ എന്ന് വെച്ചു അല്ലാണ്ട് എന്തു ചെയ്യാനാ”
