മന്ദാരക്കനവ് – 3അടിപൊളി  

 

“ഹാ അതേതായാലും നന്നായി…ഇരിക്ക് നിങ്ങൾക്ക് ഊണ് എടുക്കാം ഞാൻ.” കുട്ടൻ ആര്യനോടും രവിയോടും കൂടി പറഞ്ഞിട്ട് അകത്തേക്ക് പോയി.

 

തിരികെ വന്ന കുട്ടൻ്റെ ഒപ്പം കറികളുമായി ചന്ദ്രികയും ഉണ്ടായിരുന്നു. ആര്യൻ അവളെ നോക്കി ഒന്ന് ചിരിച്ചു.

ചന്ദ്രിക തിരിച്ചും ചിരിച്ച ശേഷം അവൻ്റെ ഇലയിലേക്ക് കറികൾ വിളമ്പിക്കൊണ്ട് “താമസിച്ചപ്പോൾ ഞാൻ കരുതി വീടുകൾ കണ്ട് പിടിക്കാൻ ബുദ്ധിമുട്ടി നടക്കുവായിരിക്കും എന്ന്” ഇപ്രകാരം പറഞ്ഞു.

 

“ഹഹ അല്ലാ ചേച്ചി ഞാൻ ഇറങ്ങാൻ താമസിച്ചു അതാ.”

 

“മ്മ്…കഴിക്ക്”

 

ആര്യൻ വയറു നിറയെ ആഹാരം കഴിച്ച ശേഷം പോയി കൈയും വായും കഴുകി തിരികെ വന്നു. രവി ആര്യനോട് യാത്ര പറഞ്ഞ് കടയിലേക്ക് പോയി. ആര്യൻ കുട്ടച്ചന് ഊണിൻ്റെ കാശ് കൊടുത്ത ശേഷം അവരോട് രണ്ടുപേരോടും യാത്ര പറഞ്ഞ് അവിടെ നിന്നും ഇറങ്ങി നേരെ ഓഫീസിലേക്ക് തന്നെ പോയി. കടയിൽ ആളുകൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ചന്ദ്രികയോട് ഒന്ന് കാര്യമായി സംസാരിക്കാനോ ശരീരം കണ്ടാസ്വദിക്കാനോ പോലും പറ്റിയില്ല.

 

ഓഫീസിൽ എത്തിയ ആര്യൻ കസേരയിൽ ലിയയെ കാണാഞ്ഞതുകൊണ്ട് അകത്തേക്ക് പോയി. താൻ അകത്തേക്ക് കയറിയ സമയം തന്നെ ലിയ ടോയ്‌ലറ്റിൽ നിന്നും ഇറങ്ങി വരുന്ന കാഴ്ച്ചയാണ് ആര്യൻ കണ്ടത്.

 

ആര്യൻ അവിടെ ഇല്ലാതിരുന്നതിനാൽ ലിയ സാരി പുറത്തിറങ്ങിയ ശേഷം നേരെ പിടിച്ച് ഇടാം എന്ന് കരുതിയാണ് പുറത്തേക്ക് ഇറങ്ങിയത്. അതുകൊണ്ട് തന്നെ അവളുടെ വയറിൻ്റെ ഭാഗം മുഴുവൻ നഗ്നമായിരുന്നു. ആര്യനെ കണ്ട ലിയ പെട്ടെന്ന് തന്നെ സാരി വലിച്ചിട്ടുകൊണ്ട് അവളുടെ വയർ മറച്ചു.

 

എന്നാൽ അപ്പോഴേക്കും ആര്യൻ അവളുടെ ഒതുങ്ങിയ തൂവെള്ള നിറമുള്ള വയറും പൊക്കിൾ കുഴിയും കണ്ടിരുന്നു. ആ ഒരു കാഴ്ച തന്നെ ധാരാളമായിരുന്നു അവന് ലിയയോടും ഉള്ളിൽ ആഗ്രഹം തോന്നാൻ.

 

പെട്ടെന്ന് തന്നെ ലിയ അവളുടെ ചമ്മൽ മാറ്റിക്കൊണ്ട് ആര്യനോട് “ആഹാ…വന്നോ കഴിച്ചിട്ട്…?” എന്ന് ചോദിച്ചു. ആര്യനും അവൻ്റെ മുഖത്ത് യാതൊരു വിധ ഭാവ മാറ്റവും തോന്നാത്ത രീതിയിൽ തന്നെ “ഹാ മാഡം…” എന്ന് മറുപടി കൊടുത്തു.

 

അവർ രണ്ടുപേരും അവിടെ നിന്നും ഫ്രണ്ട് ഡെസ്‌കിലേക്ക് പോയി. ആര്യനും അവിടെ തന്നെ ഒരു കസേര എടുത്ത് ഇട്ട ശേഷം ലിയയുടെ അരികിലായി ഇരുന്നു.

 

“ആര്യൻ വേണമെങ്കിൽ പൊയ്ക്കോ കേട്ടോ.”

 

“പോയിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ല മാഡം. എന്തായാലും മാഡം ഇവിടെ ഒറ്റക്ക് അല്ലേ ഞാനുംകൂടി ഇരിക്കാം.”

 

“മ്മ്…ആര്യൻ്റെ ഇഷ്ട്ടം.”

 

“ഉച്ച കഴിഞ്ഞ് ഇവിടെ പണി എന്തേലും വരാറുണ്ടോ മാഡം?”

 

“ഒന്നും ഇല്ല ആര്യാ…ആരെങ്കിലും സ്റ്റാമ്പോ മറ്റോ വാങ്ങിക്കാൻ വന്നാൽ ആയി. അതും വല്ലപ്പോഴും. പിന്നെ ഞാൻ ചുമ്മാ ഇവിടെ കുത്തി ഇരിക്കുവാ പതിവ്. സമയം ആകാതെ പോകാനും പറ്റില്ലല്ലോ. ഇനി അഥവാ പോകണമെങ്കിൽ തന്നെ വണ്ടി വേണ്ടേ. നാലര ആവും ബസ്സ് വരാൻ.”

 

“ആഹാ…അതാ പറഞ്ഞത് ഞാനും ഇരിക്കാമെന്ന് ഒറ്റക്ക് ഇരുന്ന് മുഷിയണ്ടല്ലോ.”

 

“ഇതിന് മുന്നേ ഉണ്ടായിരുന്നവർ താമസിച്ച് വന്നാലും രണ്ട് ആകുന്നതിന് മുന്നേ തന്നെ സ്ഥലം കാലിയാക്കുമായിരുന്നു.”

 

“ഹഹ അത് ശരി.”

 

“ആര്യൻ്റെ കഥ പറ കേൾക്കട്ടെ…”

 

“ആദ്യത്തെ ദിവസം തന്നെ ഞാൻ വെറുതെ മൂഡ് കളഞ്ഞ് വെറുപ്പിക്കണോ മാഡം.”

 

“ഓ എനിക്ക് ഇപ്പൊ അങ്ങനെ മൂഡ് പോകാനും മാത്രം നല്ല കാര്യങ്ങൾ ഒന്നും ജീവിതത്തിൽ നടക്കാറില്ല ആര്യാ…ആര്യൻ പറ.”

 

ആര്യൻ അവൻ്റെ കഥ മുഴുവൻ ലിയയോട് പറഞ്ഞു. അവൻ്റെ അച്ഛനെ നഷ്ടപ്പെട്ടത് മുതൽ ഇവിടെ എത്തി ചേർന്നത് വരെയുള്ള കഥകൾ. അതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ലിയക്കും അവനോട് അറിയാതെ തന്നെ മനസ്സുകൊണ്ട് ഒരു അടുപ്പം തോന്നി. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ആളുകളെ പെട്ടെന്ന് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന അവളും അനുഭവിച്ചതോ അല്ലെങ്കിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയിരിക്കണം അതിന് കാരണം.

 

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ലിയയുടെ ഇരിപ്പ് കണ്ട ആര്യൻ അവളുടെ മനസ്സിലും ചെറിയ ഒരു വിഷമം അതുണ്ടാക്കി എന്ന് ആര്യൻ ലിയയുടെ മുഖത്ത് നിന്നും വായിച്ചെടുത്തു.

 

“ഞാൻ പറഞ്ഞില്ലേ വെറുതെ പറഞ്ഞ് സെൻ്റി അടിച്ച് മൂഡ് കളയണ്ടാ എന്ന്…”

 

“ഏയ് അങ്ങനെയൊന്നും ഇല്ല ആര്യാ…പിന്നെ തൻ്റെ കഥ കേട്ടപ്പോൾ ഒരു ചെറിയ വിഷമം കാരണം ഞാനും ഈ അവസ്ഥയിലൂടെ കടന്നു പോയ ഒരുവൾ ആണല്ലോ എനിക്ക് മനസ്സിലാക്കാൻ പറ്റും.”

 

“മ്മ്…മാഡത്തിൻ്റെ ഹസ്ബൻ്റ് എങ്ങനെയായിരുന്നു…അല്ലാ പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണമെന്നില്ലാ…”

 

“ആക്സിഡൻ്റ് ആയിരുന്നു…ഞാനും മോനും ഏട്ടനും കൂടെ ഒന്ന് പുറത്തേക്ക് പോയതാ…അന്ന് മോൻ്റെ പിറന്നാള് കൂടി ആയിരുന്നു…അവന് ഡ്രസ്സ് എടുക്കാൻ വേണ്ടി…എതിരെ മദ്യപിച്ച് വന്നൊരു കാറുകാരൻ…എന്താ സംഭവിച്ചതെന്ന് അറിയുന്നതിന് മുന്നേ തന്നെ എല്ലാം പെട്ടെന്നായിരുന്നു…മോൻ എൻ്റെയും എട്ടൻ്റെയും ഇടയിൽ ആയിരുന്നു…ഞങ്ങൾ രണ്ടാളും തെറിച്ച് സൈഡിലേക്കും ഏട്ടൻ റോഡിലേക്കും…അതിലെ കടന്നു വന്നൊരു വാഹനം…”

 

ലിയയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിയാൻ തുടങ്ങി.

 

“ശ്ശേ മാഡം…എന്തായിത്…ഇങ്ങനെ ആകുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ചോദിക്കില്ലായിരുന്നു…കരയാതെ…ദേ ആരെങ്കിലും കാണും.”

 

ലിയയുടെ കരച്ചിൽ കൂടുന്നത് കണ്ട ആര്യനും ഭയപ്പെട്ടു. അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് അവളുടെ അരികിൽ പോയി നിന്നുകൊണ്ട് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

 

“ഇങ്ങനെ കരയല്ലേ മാഡം…ആരെങ്കിലും വന്നാൽ ഞാൻ എന്ത് പറയും…ദേ എന്നെ നോക്കിക്കേ…മാഡത്തിന് എന്നെ മനസ്സിലായ പോലെ എനിക്കും മാഡത്തിൻ്റെ ഇമോഷൻസ് മനസ്സിലാകും…പക്ഷേ അതിന് ഇങ്ങനെ കരഞ്ഞിട്ട് ഇനി എന്താ കാര്യം…നമ്മള് സന്തോഷം ആയിട്ട് ഇരിക്കുന്നത് കാണാൻ അല്ലേ അവരും ആഗ്രഹിക്കുന്നത്…അതുകൊണ്ട് ഇങ്ങനെ കരയല്ലേ…പ്ലീസ്…”

 

ആര്യൻ ലിയയുടെ തോളിലും പുറത്തും തഴുകി ആശ്വസിപ്പിച്ചു. പതുക്കെ പതുക്കെ അവളുടെ കരച്ചിലും വിഷമവും കുറഞ്ഞു വരുന്നത് അവൻ ശ്രദ്ധിച്ചു. അവൻ രാവിലെ കൊണ്ടുവന്ന കുപ്പിയിലെ വെള്ളം അവൾക്ക് കൊടുത്തുകൊണ്ട് കുടിക്കാനായി ആവശ്യപ്പെട്ടു. ലിയ അത് വാങ്ങി കുടിച്ചുകൊണ്ട് ആര്യനെ കലങ്ങിയ കണ്ണുകളുമായി ഒന്ന് നോക്കി.

 

“സോറി ആര്യാ…കുറേ നാളുകൂടിയ ഇതൊക്കെ ഞാൻ ആരോടെങ്കിലും പറയുന്നത് അതുകൊണ്ട് പെട്ടെന്ന് നിയന്ത്രിക്കാൻ പറ്റിയില്ല…സോറി…”

 

“ഏയ് അത് സാരമില്ല മാഡം…എനിക്ക് മനസ്സിലാകും…ചോദിച്ച് വിഷമിപ്പിച്ചതിന് ഞാനാ സോറി പറയേണ്ടത്…സോറി…”

Leave a Reply

Your email address will not be published. Required fields are marked *