മന്ദാരക്കനവ് – 3അടിപൊളി  

 

ചന്ദ്രിക അവനെ അവളുടെ മുകളിൽ നിന്നും കട്ടിലിലേക്ക് ചരിഞ്ഞു കിടത്തിയ ശേഷം അവൻ്റെ കവിളിൽ മെല്ലെ തലോടി. ആര്യൻ കണ്ണുകൾ തുറന്ന് ചന്ദ്രികയെ നോക്കി കിടന്നു.

 

“കള്ളൻ വൈകിട്ട് പറഞ്ഞപോലെ തന്നെ ചെയ്തു.”

 

“എന്ത്?”

 

“സ്വർഗം കാണിക്കുമെന്ന് പറഞ്ഞല്ലേ പോയത്. സ്വർഗം ഉൾപ്പടെ ഈരേഴുപതിനാല് ലോകവും നീ എന്നെ കാണിച്ചു.”

 

“സന്തോഷം ആയോ…”

 

“ആയോന്നോ…ചേച്ചിക്ക് ഇനി ഇതിൽപരം ഒരു സുഖം കിട്ടാൻ ഇല്ല മോനെ…അത്രയ്ക്കും സുഖിച്ചു ഞാൻ…നീ എന്നെ സുഖിപ്പിച്ചു.”

 

“ചേച്ചി എന്നെയും…ഇനി എന്നാ ഇതുപോലെ?”

 

“നിനക്ക് വേണുമ്പോ പറ…ഞാൻ എന്തെങ്കിലും അവസരം ഉണ്ടാക്കാം പോരെ.”

 

“അപ്പോ ചേച്ചിക്ക് വേണ്ടേ?”

 

“എനിക്ക് ഇനി ഒന്നും ആവശ്യപ്പെടാൻ ഇല്ലെടാ…എല്ലാം നീ എനിക്ക് അറിഞ്ഞു തന്നു…പക്ഷേ നീ വരണം ഇനിയും…വേറെ ആരെയെങ്കിലും നിനക്ക് കിട്ടിയാലും നീ വല്ലപ്പോഴും വന്ന് എന്നെ സുഖിപ്പിക്കണം ഇതുപോലെ.”

 

“വേറെ ആരെ കിട്ടാനാ…?”

 

“അതൊക്കെ കിട്ടും…നിനക്ക് അതിനുള്ള എല്ലാ കഴിവുകളും ഉണ്ട്…പ്രത്യേകിച്ച് ഇവനേപോലൊരു മുഴുത്ത കുണ്ണ.” ചന്ദ്രിക അവൻ്റെ കുണ്ണയിൽ പിടിച്ച് പറഞ്ഞു.

 

“ആരെ കിട്ടിയാലും ഇതുപോലെ ഒരു കഴപ്പി ആവില്ല അത് ഉറപ്പാ…അതുകൊണ്ട് ഇങ്ങനെ നിയന്ത്രണമില്ലാത്ത ഒരു കളി വേണമെന്ന് തൊന്നുമ്പോഴൊക്കെ ഞാൻ ഇങ്ങു വരും…പിന്നെ ഇവൻ ദേ ഇവിടുത്തെ സുഖം അറിഞ്ഞിട്ടില്ലാ…” ആര്യൻ അവളുടെ കൊതത്തിൽ വിരൽ കടത്തിക്കൊണ്ട് പറഞ്ഞു.

 

“വന്നോ എപ്പോ വേണേലും വന്നോ…ഇനി ഞാൻ ആർക്കെങ്കിലും കാലകത്തിയാൽ അത് നിനക്ക് വേണ്ടി ആവും നീ ഇവിടെ ഉള്ളിടത്തോളം കാലം.”

 

“എന്നെയും വേണമെന്ന് തോന്നുമ്പോൾ പറയണം ഞാൻ വരാം.”

 

“മ്മ്…പറയാം.”

 

“സമയം എന്തായി ചേച്ചി?”

 

ചന്ദ്രിക എഴുന്നേറ്റ് പോയി സമയം നോക്കിയ ശേഷം ഒരു മണി കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ട് വീണ്ടും അവൻ്റെ അരികിൽ കയറി കിടന്നു.

 

“അത്രയും ആയോ?”

 

“പിന്നെ ആകാതെ ഇരിക്കുമോ അതുപോലെ സമയം എടുത്തല്ലായിരുന്നോ നിൻ്റെ ഓരോ ചെയ്തികളും.”

 

“ചേച്ചിയും ഒട്ടും മോശം അല്ലായിരുന്നു.”

 

“അതുപിന്നെ നിന്നെ ഇങ്ങനെ ആദ്യമായിട്ട് കിട്ടിയതല്ലേ അങ്ങനെ വെറുതെ വിടാൻ പറ്റുമോ?”

 

“കുട്ടച്ചൻ ചേച്ചിയെ ഒന്നും ചെയ്യില്ലേ?”

 

“അതിന് അങ്ങേർക്ക് പോങ്ങിയിട്ട് വേണമല്ലോ ചെയ്യാൻ.”

 

“അതെന്താ?”

 

“അങ്ങേർക്ക് ആയ പ്രായത്തിൽ തന്നെ വലിയ ആവേശം ഒന്നും ഇല്ലായിരുന്നു പിന്നെയാ ഈ പ്രായത്തിൽ…അങ്ങേരുടെ കമ്പിയായ സാധനത്തിന് നിൻ്റെ ഈ തളർന്നു കിടക്കുന്നതിൻ്റെ അത്രയും പോലും നീളം ഇല്ല…ഒരു കൊച്ചൊണ്ടായത് എങ്ങനെയാണെന്ന് പോലും എനിക്കറിയാൻമേലാ…”

 

“കൊച്ച് പുള്ളിയുടെ തന്നെയാണോ?”

 

“അതേടാ…കല്ല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ അവളുണ്ടായി…അതിൽ പിന്നെ എന്തേലും കാട്ടിക്കൂട്ടി അയാള് തിരിഞ്ഞ് കിടക്കും. ഒരു മൂന്നാല് വർഷം കഴിഞ്ഞ് തിരിഞ്ഞുപോലും നോക്കാത്തതുകൊണ്ടാ ഞാൻ വേറെ ആൾക്കാർക്ക് കാലകത്തി കൊടുത്തത്.”

 

“ചേച്ചിയെ പോലെ ഒരു കെട്ടിയവളെ കിട്ടിയിട്ടും നന്നായി പെരുമാറാൻ അറിയാത്ത ആളായിപ്പോയല്ലോ കുട്ടച്ചൻ.”

 

“ഹാ ഒരു കണക്കിന് അത് നന്നായില്ലേ…അതുകൊണ്ടല്ലേ നിനക്ക് ഇപ്പോ എന്നെ കിട്ടിയത്.”

 

“ഹാ അതും ശരിയാ ഹഹ…”

 

“മ്മ്…കിടക്കുന്നോ ഇന്നിവിടെ?”

 

“ഉയ്യോ ഇല്ലാ…പോണം…എങ്ങാനും ഇവിടെ കിടന്ന് നമ്മൾ രണ്ടുപേരും രാവിലെ വരെ ഇറങ്ങിപ്പോയാൽ തീർന്നു…അത്രക്ക് ക്ഷീണം കാണും നമ്മള് രണ്ടുപേർക്കും.”

 

“മ്മ്…അതും ശരിയാ…അതുപോലെ അല്ലായിരുന്നോ രണ്ടിൻ്റെയും ആവേശം.”

 

“അതേ…ഹഹ…എങ്കിൽ ഞാൻ പോട്ടേ ചേച്ചി…”

 

“മ്മ് ശരിയടാ…”

 

ചന്ദ്രിക കട്ടിലിൽ നിന്നും എഴുന്നേറ്റു. ഒപ്പം തന്നെ ആര്യനും. അവർ പരസ്പരം നഗ്നരായി തന്നെ ഒന്നുകൂടെ വാരിപ്പുണർന്നുകൊണ്ട് ചുണ്ടുകൾ രുചിച്ചു.

 

ആര്യൻ അവൻ്റെ ഷഡ്ഡി തപ്പിയെടുത്ത് അത് ധരിച്ച ശേഷം തറയിൽ കിടന്ന കൈലിയും ബനിയനും എടുത്തണിഞ്ഞു. ചന്ദ്രിക അവളുടെ കളളിമുണ്ട് മാത്രം എടുത്ത് ദേഹത്ത് ചുറ്റി.

 

ആര്യൻ വാതിലിൻ്റെ കുറ്റി ഊരിയ ശേഷം അത് തുറന്ന് മുറിയുടെ വെളിയിലേക്ക് നടന്നു. പിന്നാലെ തന്നെ ചന്ദ്രികയും. ഒടുവിൽ അടുക്കള വാതിൽ തുറക്കുന്നതിന് മുൻപ് ഒന്നുകൂടി ചന്ദ്രികയെ കെട്ടിപ്പിടിച്ച് അവളെ ഉമ്മകൾ കൊണ്ട് മൂടുകയും മുലകളിൽ പിടിച്ച് ഞെരിക്കുകയും ചെയ്ത ശേഷം ആര്യൻ വാതിൽ തുറന്നു. പുറത്താരെങ്കിലും ഉണ്ടോ എന്ന് നോക്കിയ ശേഷം പുറത്തേക്കിറങ്ങി.

 

“എങ്കിൽ ശരി കതകടച്ചു പോയി കിടന്നോ.”

 

“ഒന്ന് മേലുകഴുകണം ആകെ വിയർത്തു കുഴഞ്ഞിരിക്കുവാ…നീയും പോയി കുളിച്ചിട്ട് കിടക്ക്.”

 

“ഹാ അത് അത്രേയുള്ളൂ.”

 

“എങ്കിൽ ശരി പൊയ്ക്കോ…നീ പോയി കഴിഞ്ഞിട്ടേ ഞാൻ ഇറങ്ങുന്നൊള്ളു.”

 

“ശരി എന്നാൽ നാളെ കാണാം…ഊണ് വേണേ ഉച്ചക്ക്.”

 

“മ്മ് ശരി…”

 

ആര്യൻ അവിടെ നിന്നും നടന്ന് വീട്ടിലേക്ക് പോയി. അവൻ പോകുന്നതും നോക്കി ചന്ദ്രിക അടുക്കള പടിയിൽ നിന്നു. ഇങ്ങോട്ട് വന്നതിനേക്കാൾ തെളിച്ചം ഇപ്പോൾ ഉള്ളപോലെ ആര്യന് തോന്നി. കാരണം നല്ല നിലാവ് പരന്നിട്ടുണ്ടായിരുന്നു ചുറ്റും. ആര്യൻ വേഗം തൻ്റെ നടത്തം തുടർന്നു.

 

(തുടരും…)

 

__________________________________

 

ഇഷ്ട്ടപ്പെട്ടാൽ അത് നിങ്ങളുടെ അഭിപ്രായങ്ങളായും ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് നിങ്ങളുടെ നിർദ്ദേശങ്ങളായും എഴുതി അറിയിക്കുക. അടുത്ത ഭാഗവുമായി വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ…

 

AEGON TARGARYEN.

Leave a Reply

Your email address will not be published. Required fields are marked *