മന്ദാരക്കനവ് – 3 2അടിപൊളി  

 

വെളിയിൽ ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൾ തിരിഞ്ഞു നിന്ന് ആര്യനോട് “ആരും ഇല്ല ഞാൻ അകത്ത് കേറി കഴിഞ്ഞ് ഇറങ്ങിയാൽ മതി” എന്ന് പറഞ്ഞുകൊണ്ട് അടുക്കള വാതിലിലേക്ക് നടന്ന് അത് തുറന്ന ശേഷം അകത്തേക്ക് കയറി വാതിൽ അടച്ചു.

 

ചന്ദ്രിക അകത്ത് കയറി വാതിൽ അടച്ചത് കണ്ട ആര്യൻ ബക്കറ്റിൽ നിന്നും വെള്ളം കൈകളിൽ കോരി ഒന്ന് മുഖം കഴുകിയ ശേഷം മെല്ലെ പുറത്തേക്ക് തല ഇട്ടു നോക്കി ആരും ഇല്ലെന്ന് ഒന്നുകൂടി ഉറപ്പു വരുത്തിക്കൊണ്ട് അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി കടയിലേക്ക് നടന്നു. അവിടെ ബെഞ്ചിൽ തന്നെ ചന്ദ്രിക ഇരിപ്പുണ്ടായിരുന്നു.

 

അവൻ കടയുടെ അകത്തേക്ക് കയറി ചന്ദ്രികയുടെ എതിരെയുള്ള ബെഞ്ചിൽ ചെന്നിരുന്നു. രണ്ട് പേരും പരസ്പരം മുഖം നോക്കി ഇരുന്നു. ആര്യൻ അവൻ്റെ കണ്ണുകൾ അവളുടെ മുലകളിലേക്ക് കൊണ്ടുപോയി. അതുകണ്ട ചന്ദ്രിക അവളുടെ മാറത്തുനിന്നും തോർത്ത് മാറ്റി കൈയിൽ പിടിച്ചുകൊണ്ട് ആ മത്തങ്ങാ മുലകളുടെ മുഴുപ്പും ചാലും അവൻ്റെ മുന്നിൽ അനാവരണം ചെയ്തു. ആര്യൻ അതിലേക്ക് തന്നെ കണ്ണുകൾ ചിമ്മാതെ നോക്കി ഇരുന്നു.

 

പെട്ടെന്ന് ഒരു സൈക്കിളിൻ്റെ ബെൽ മുഴങ്ങുന്ന ശബ്ദം അവർ കേട്ടു. ചന്ദ്രിക തോർത്ത് എടുത്ത് മാറത്തേക്ക് ഇട്ടുകൊണ്ട് അകത്തേക്കും ആര്യൻ അത് കേട്ട് പുറത്തേക്കും നടന്നു. സൈക്കിൾ കടയുടെ മുന്നിൽ ഒരാൾ വന്ന് നിക്കുന്നു.

 

ആര്യൻ അയാളുടെ അടുത്തേക്ക് നടന്നു. അയാൾ ആര്യനെ ഒന്ന് നോക്കിയ ശേഷം കൈ ചൂണ്ടി “തോമാച്ചൻ പറഞ്ഞ ആള്…” എന്ന് പറഞ്ഞതും അയാളെ അത് മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ആര്യൻ “അതേ അതേ…” എന്നും പറഞ്ഞുകൊണ്ട് അരികിലേക്ക് ചെന്ന് നിന്നു.

 

“ഞാൻ ഇന്നലെ ബസ്സ് ഇറങ്ങുന്നത് കണ്ടിരുന്നു അപ്പോ വിചാരിച്ചു ആരാ എന്ന്.”

 

“ആണല്ലേ ഹഹ.”

 

“ഹാ…കുറേ നേരം ആയോ വന്നിട്ട്?”

 

“ഏയ്…ഇവിടുന്ന് ഊണ് കഴിച്ചിട്ട് ഇരുന്നതേ ഉള്ളൂ.”

 

“ഞാനും കഴിച്ചിട്ട് ഇറങ്ങാം എന്ന് കരുതി ഇല്ലെങ്കിൽ പിന്നെ ഈ വെയിലത്ത് അങ്ങ് സൈക്കിളും ചവിട്ടി ചെല്ലുമ്പോഴേക്ക് ഒരു പരുവം ആകും…അതാ താമസിച്ചത്?”

 

“അത് സാരമില്ലന്നേ…ബുദ്ധിമുട്ടായി കാണും അല്ലേ?”

 

“ഏയ്…തോമാച്ചൻ പറഞ്ഞാ പിന്നെ അതിന് എതിരൊന്നും പറയില്ല ഞാൻ.”

 

അയാൾ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും താക്കോൽ എടുത്തുകൊണ്ട് ഷട്ടർ തുറക്കാനായി ചെന്നു.

 

“ഇവിടുന്ന് ഒരുപാടുണ്ടോ വീട്ടിലേക്ക്?”

 

“ഒരു മൂന്ന് കിലോമീറ്റർ.”

 

“ഓഹ് അത് ശരി.”

 

താഴുകൾ രണ്ടും തുറന്ന ശേഷം അയാള് ഷട്ടർ മുകളിലേക്ക് ഉയർത്തി. കൂടെ ആര്യനും സഹായിച്ചു.

 

“ഹേർക്കുലിസ് പോരെ?”

 

“ഓ ഏതായാലും മതി.”

 

അയാൾ ഹേർക്കുലിസിൻ്റെ ഒരു സൈക്കിൾ എടുത്ത് വെളിയിലേക്ക് വെച്ചിട്ട് അതിൻ്റെ കണ്ടീഷൻ ഒന്ന് നോക്കിയ ശേഷം അതിലേക്ക് കയറി ഇരുന്നുകൊണ്ട് ഒരു നൂറ് മീറ്ററോളം വഴിയിലൂടെ ഓടിച്ച് നോക്കിയിട്ട് തിരികെ വന്നു.

 

“ഇത് എടുത്തോ കുഴപ്പം ഒന്നുമില്ല.”

 

“ഓക്കേ ഇത് മതി.”

 

അയാൾ അകത്തുനിന്നും പമ്പ് എടുത്തുകൊണ്ട് വന്ന് രണ്ട് ടയറിനും ആവശ്യത്തിന് കാറ്റും അടിച്ച് ചെയിനിൽ ഓയിലും ഒഴിച്ച ശേഷം അകത്തേക്ക് കയറി ഷട്ടർ താഴ്ത്തി കട പൂട്ടി.

 

“എന്നാ പിന്നെ ശരി…ഓടിച്ച് നോക്കിയിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ പറഞ്ഞാൽ മതി നാളെ വേണമെങ്കിൽ മാറ്റി തരാം.”

 

“ഓക്കേ…പൈസ എങ്ങനെയാണെന്ന് കൂടി പറഞ്ഞിരുന്നേൽ…” ആര്യൻ പോക്കറ്റിലേക്ക് കൈ ഇട്ടുകൊണ്ട് ചോദിച്ചു.

 

“ഇപ്പോ ഉണ്ടോ ഇല്ലെങ്കിൽ നാളെ ആയാലും മതി.”

 

“ഇല്ല ഉണ്ട് പറഞ്ഞോ.”

 

“ദിവസ വാടക പത്ത് രൂപ ആണ്. ഒരു മാസത്തേക്ക് ഒരുമിച്ച് അടയ്ക്കുക ആണെങ്കിൽ ഇരുന്നൂറ്റിയമ്പത് തന്നാൽ മതി.”

 

“എങ്കിൽ അങ്ങനെ ആയിക്കോട്ടെ…ദാ പൈസ.”

 

“എങ്കിൽ ശരി പോട്ടെ കാണാം.”

 

“പേര് പറഞ്ഞില്ലാ?”

 

“രവി…എന്താ പേര്?”

Leave a Reply

Your email address will not be published. Required fields are marked *